1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 235.99 inr

Nov / 2018
17
Saturday

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്; പെട്രോളിന് രണ്ടു രൂപയും ഡീസലിന് 50 പൈസയും കുറച്ചു

August 31, 2015

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും ഡീസലിന് 50 പൈസയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അർധരാത്രി നിലവിൽ വരും. രണ്ടാഴ്ചയായി ആഗോള വിപണിയിൽ എണ്ണ വിലയിൽ വലിയ കുറവുണ്ടായിരുന്നു. ഇതേ തുടർന്നാണ് വില കുറച്ചത്. നേരത...

ഇന്ത്യ ചൈന കറൻസി യുദ്ധം മുറുകുന്നു; രണ്ട് നാണയങ്ങളുടെയും വില മൂന്നാം ദിവസവും താഴോട്ട്; കയറ്റുമതി വിപണിയിൽ മത്സരം മുറുകുന്നു; ആഹ്ലാദിക്കുന്നത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾ

August 14, 2015

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അവരവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി ലോകത്തെ വൻശക്തികളായ ഇന്ത്യയും ചൈനയും തമ്മിൽ കടുത്ത മത്സരം. ചൈനീസ് കറൻസിയായ യുവാനൊപ്പം ഇന്ത്യൻ രൂപയും മൂല്യം സ്വയം ഇടിച്ചുകൊണ്ടാണ് അന്താരാഷ്ട്ര വിപണിയിലെ മത്സരം ഊർജ്ജിതമാക്കിയത്...

മോദിയുടെ സ്വദേശി ഡീസൽ ഇന്ത്യയെ സമ്പന്നമാക്കുമോ? ഡീസലിനൊപ്പം ഭക്ഷ്യേതര എണ്ണ കൂടി ചേർത്തു ബയോ ഡീസലുണ്ടാക്കി വിൽപ്പന ആരംഭിച്ച് പെട്രോളിയം മന്ത്രാലയം

August 13, 2015

ന്യൂഡൽഹി: ഇന്ത്യക്കു പുതിയ സാധ്യതകൾ തുറന്നിട്ട് 'സ്വദേശി ഡീസൽ' വിൽപ്പനയ്‌ക്കെത്തി. അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, കാർബൺ മലിനീകരണം നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു കേന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ സംവിധാനം ഒരുക്കുന്നത്. ബയോഡീസൽ എന്ന...

അന്താരാഷ്ട്ര മാർക്കറ്റിൽ വില ഇടിഞ്ഞാൽ അപ്പോൾ ഇന്ത്യയിൽ വില കൂട്ടും; അവിടെ രണ്ടു ശതമാനം കുറഞ്ഞപ്പോൾ ഇവിടെ പെട്രോളിനു കൂട്ടിയത് 64 പൈസ; ഡീസൽ വില കുറച്ചത് ഇക്കുറി വിമർശനത്തിന്റെ രൂക്ഷത കുറയ്ക്കും

June 16, 2015

ന്യൂഡൽഹി: പെട്രോൾ വില ലിറ്ററിന് 64 പൈസ കൂട്ടിയും ഡീസലിന് ലിറ്ററിന് 1.35 പൈസ കുറച്ചും വില പുതുക്കി നിശ്ചയിച്ചു. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. പെട്രോൾ വില ഇത് തുടർച്ചായി മൂന്നാം തവണയാണ് കൂട്ടുന്നത്. മെയ് ഒന്നിനും മെയ് 15 നും പെട്രോ...

പൗണ്ട് ദുർബലമായപ്പോൾത്തന്നെ രൂപയുടെയും കരുത്തു ചോർന്നു; രൂപ ഈ വർഷത്തെ ഏറ്റവും ദുർബലാവസ്ഥയിൽ; പൗണ്ട് വില വീണ്ടും മേലോട്ട്

April 21, 2015

മുംബൈ: പൗണ്ട് ദുർബലമായപ്പോൾ ഒരു പൗണ്ടിന് ലഭിക്കുന്ന രൂപയുടെ തുകയുമായി വൻ ഇടിവാണ് സംഭവിച്ചത്. 90 രൂപ വരെ ഒരു ഘട്ടത്തിൽ എത്തിയ പൗണ്ട് വില 90-നും താഴേയ്ക്ക് പോകുമോ ന്ന ആശങ്കയായിരുന്നു എങ്ങും. എന്നാൽ, രൂപയ്ക്ക് പെട്ടെന്ന് കരുത്ത് ചോർന്നതോടെ താരതമ്യേന ഭേദ...

എണ്ണകമ്പനികൾ വില കുറച്ചെങ്കിലും കേരളത്തിൽ ഇന്ധനവില ഒരു രൂപ കൂടും; ബസ് യാത്രയ്ക്കും സിനിമാ ടിക്കറ്റിനും ഹോട്ടൽ ഭക്ഷണത്തിനും ചിലവേറും; കേന്ദ്ര-സംസ്ഥാന ബജറ്റുകളിലെ 'ഇരുട്ടടി' സാധാരണക്കാരെ ബാധിച്ചു തുടങ്ങി

April 01, 2015

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ കേരളത്തിലെ സാധാരണക്കാരന് നൽകിയ ഇരുട്ടടിയുടെ ദുരിതഫലം മുതൽ മലയാളികൾ അനുഭവിച്ചു തുടങ്ങി. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്ക് വില കൂടി തുടങ്ങി. ഇതിനിടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിൽ ഉണ്ടായ ഇടിവി...

ബജറ്റ് വിലക്കയറ്റമുണ്ടാക്കും; അരിയും ഗോതമ്പും സൂജിയും റവയും വെളിച്ചണ്ണയും പഞ്ചസാരയും വാങ്ങാൻ കൂടുതൽ കാശ് വേണം; പെട്രോളിനും ഡീസലിനും ഒരു രൂപ കൂടും; രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും ഉയർത്തി

March 13, 2015

തിരുവനന്തപുരം: വിലവർദ്ധനവിന് സാഹചര്യമൊരുക്കുന്ന തരത്തിലാണ് ധനമന്ത്രി കെ എം മാണിയുടെ നികുതി നിർദ്ദേശങ്ങൾ. സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് ഓരോ രൂപ വീതം കൂടുന്നത് വിലവർദ്ധനവിനുള്ള സാഹചര്യം ഒരുക്കും. സ്വന്തം പാർപ്പിടമില്ലാത്തവർക്ക് വീട് വച്ചു...

ബജറ്റിൽ ഇത്തവണയും പതിവു തെറ്റിയില്ല, സിഗരറ്റിന്റെ എക്‌സൈസ് തീരുവ വീണ്ടും കൂട്ടി; എൽഇഡി ടിവിക്കും സോളാർ വാട്ടർ ഹീറ്ററിനും വില കുറയും

February 28, 2015

ന്യൂഡൽഹി: കേന്ദ്ര ബജറ്റായാലും സംസ്ഥാന ബജറ്റായാലും എല്ലായെപ്പോഴും പതിവുതെറ്റിക്കാത്ത ഒരു കാര്യമുണ്ട്. സിഗരറ്റിന് വില കൂട്ടുക എന്നതാണ് ഇക്കാര്യം. പതിവുപോലെ ഇത്തവണയും ഇക്കാര്യത്തിൽ മാറ്റമുണ്ടായില്ല. സിഗരറ്റിന്റെയും പുകയില ഉൽപ്പന്നങ്ങളുടെയും എക്‌സൈസ് തീര...

ആഗോളവില പാതാളത്തിലേക്ക് വീഴുമ്പോഴും ഇന്ധന വില കൂടുന്ന ഏക രാഷ്ട്രം ഇന്ത്യയോ? കേരളത്തിൽ പെട്രോളിനും ഡീസലിനും വില വീണ്ടും ഉയരും

January 22, 2015

തിരുവനന്തപുരം: ക്രൂഡ് ഓയിൽ വില ആഗോള തലത്തിൽ ബാരലലിന് ഡോളർ 49 മാത്രമാണ് വില. പക്ഷേ ഇതിന്റെ യഥാർത്ഥ ഗുണം ഇന്ത്യാക്കാർക്ക് ലഭിക്കുന്നില്ല. ആഗോള വിപണിയിലെ വില മാറ്റത്തിന് അനുസരിച്ചുള്ള കുറവ് ഇന്ത്യാക്കാർക്ക് നൽകാൻ പൊതുമേഖലാ എണ്ണ കമ്പനികൾ തയ്യാറല്ല. കേന്ദ...

27 രൂപയ്ക്ക് വാങ്ങുന്ന പെട്രോൾ വിൽക്കുന്നത് 65 രൂപക്ക്; ഓരോ തവണ വില കുറയ്ക്കുമ്പോഴും കമ്പനികൾ ലാഭം ഉയർത്തും: എണ്ണക്കമ്പനികളും സർക്കാറും ചേർന്ന് സാധാരണക്കാരനെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ വയ്യാത്ത കോടികൾ

January 17, 2015

തിരുവനന്തപുരം: 'അച്ഛേ ദിൻ ആനേ വാലാഹേ'.. തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ നരേന്ദ്ര മോദിയുടെ ഉയർത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. എന്തായാലും മോദി പറഞ്ഞ ആ നല്ലനാളുകൾ ഇപ്പോൾ വന്നിരിക്കയാണ്.. എന്നാൽ അത് റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾക്കാണെന്ന് മാത്രം....

ഇന്ധനവില കുറച്ചു; പെട്രോളിന് 2.40 ഉം ഡീസലിന് 2.15 രൂപയും കുറച്ചു; കേന്ദ്രം എക്‌സൈസ് തീരുവ കൂടിയതിനാൽ ഗുണം ലഭിക്കുക നാമമാത്രം

January 16, 2015

ന്യൂഡൽഹി: പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് രണ്ട് രൂപയും 42 പൈസയും ഡീസലിന് രണ്ട് രൂപയും 25 പൈസയുമാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. അന്താഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് വിലകുറയ്ക്കാൻ എണ്ണക...

എണ്ണവിലയിൽ വീണ്ടും ഇടിവ്; ക്രൂഡ് ഓയിൽ വില ആറ് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി; വില കൂട്ടാൻ കാട്ടുന്ന ആർജ്ജവം കുറയ്ക്കുന്ന കാര്യത്തിലും എണ്ണ കമ്പനികൾ കാട്ടുമോ?

January 13, 2015

ന്യൂയോർക്ക്: ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഇടിഞ്ഞു. ക്രൂഡ് ഓയിൽ വിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. അമേരിക്കൻ ക്രൂഡ് ഓയിലിന്റെ വില അഞ്ച് ശതമാനം ഇടിഞ്ഞ് ബാരലിന് 45.90 ഡോളറിലെത്തി. ആറ് വർഷങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് എണ്ണവിലയിപ്പോൾ. 2009...

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഏറ്റവും താഴ്ന്ന നിലയിൽ; ആശങ്കയിലാണ്ട് ഇന്ത്യൻ ഓഹരി വിപണിയും

January 06, 2015

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ എണ്ണവില അഞ്ചുവർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ബാരലിന് 50.5 ഡോറളാണ് നിലവിലെ വില. എണ്ണവിലയിലുണ്ടായ കുറവ് ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചേക്കുമെന്ന ആശങ്ക ഓഹരി വിപണിയെ കുത്തനെ ഇടിച്ചു താഴ്‌ത്തി. ഊർജ ഓഹരികൾക്കൊപ്പം മററ് ഓഹ...

തെങ്ങു കയറ്റക്കാർ ഇല്ലാതിരുന്നാൽ ഇനിയാരും ബുദ്ധിമുട്ടേണ്ട; 3000 കൊടുത്ത് മെഷീൻ വാങ്ങിയാൽ തന്നെ തെങ്ങിൻ മുകളിൽ എത്താം

November 27, 2014

തൃശൂർ: തെങ്ങ് വളർത്തുകയല്ല, അതിൽ നിന്ന് തേങ്ങ ഇടാനാണ് ബുദ്ധിമുട്ട്. ഒരിടത്തും തെങ്ങ് കയറ്റക്കാരെ കിട്ടാനില്ല. ഇതിന് ഒരു പരിഹാരമാർഗ്ഗം അവതരിപ്പിക്കുകയാണ് മണ്ണുത്തിയിലെ കാർഷിക ഗവേഷണ കേന്ദ്രം. ഇരുന്ന് കയറാനായാണ് പുതിയ സംവിധാനം. തെങ്ങു കയറ്റം പരിപൂർണമായി...

മുസ്ലിം നിക്ഷേപകർക്ക് സ്വാഗതമോതി ഇന്ത്യൻ ബാങ്കിങ് മേഖല; പലിശരഹിത ബാങ്കിംഗിന് തുടക്കമാകുന്നു; ശരീഅ ഇക്വിറഫ്‌റി ഫണ്ട് എന്ന പേരിൽ പ്രത്യേക മ്യൂച്വൽ ഫണ്ടിന് തുടക്കം കുറിച്ച് എസ്‌ബിഐ

November 24, 2014

ന്യൂഡൽഹി: ലോകവ്യാപകമായുള്ള മുസ്ലിം മതവിശ്വാസികൾക്ക് ഹറാമായ കാര്യങ്ങളിൽ ഒന്നാണ് പലിശ. അതുകൊണ്ട് തന്നെ ബാങ്കിങ് രംഗത്ത് മുസ്ലിം നിക്ഷേപകർ അധികം താൽപ്പര്യം പ്രകടിപ്പിക്കാറുമില്ല. ഇങ്ങനെ ഗൾഫ് രാജ്യങ്ങളിൽ അടക്കമുള്ള വ്യവസായികൾക്ക് പ്രയോജനകരമായ പലിശ രഹിത ബ...

MNM Recommends