Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു; പവന് 80 രൂപ കുറഞ്ഞ് പവൻവില 20920 ലെത്തി

സ്വർണ്ണവില വീണ്ടും ഇടിഞ്ഞു; പവന് 80 രൂപ കുറഞ്ഞ് പവൻവില 20920 ലെത്തി

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ്ണത്തിന് 20920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 2615 രൂപയുമാണ് നിലവിലെ സ്വർണ്ണവില. ഇന്നലെ പവന് 240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് സ്വർണ്ണവില കുറയാൻ കാരണമായത്. വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതും വിലയിടിയാൻ കാരണമായി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP