1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

ഒരു കിലോഗ്രാം തൂക്കമുള്ള സ്വർണ്ണ കമ്മലുമായി ദുബായിലെ ഇന്ത്യൻ ജുവല്ലറി; ലോക റിക്കോർഡു തേടിയുള്ള പ്രയാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സിനിമാതാരം നയൻതാര

September 12, 2015

ദുബായ്: സ്വർണ്ണത്തോട് ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്കുള്ള പ്രിയം പറഞ്ഞറിയിക്കേണ്ടതില്ല. കേരളത്തിൽ നിന്നുള്ള ജൂവലറി ഗ്രൂപ്പുകളാണ് ലോകത്തെ തന്നെ ഏറ്റവും വലിയ സ്വർണ്ണാഭരണ കച്ചവടക്കാരുടെ ഇടയിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ...

അഞ്ച് വർഷം കൊണ്ട് സർക്കാർ കടം വാങ്ങിയത് ഒരു ലക്ഷം കോടി രൂപ: ഒറ്റ വർഷം പലിശ അടച്ചത് 10,000 കോടി; കെഎം മാണിയുടെ അധ്വാന വർഗ്ഗ സിദ്ധാന്തം കേരളത്തെ ചാടിച്ചത് തീർത്താൽ തീരാത്ത കടത്തിൽ

September 08, 2015

തിരുവനന്തപുരം: വികസനമേഖലകളുടെ മുൻഗണനാക്രമം നിർണ്ണയിക്കുന്നതിനും അധ്വാനവർഗ്ഗത്തിന്റെ മേൽക്കോയ്മ ഉറപ്പിക്കുന്നതിനും കമ്യൂണിസത്തിനപ്പുറമുള്ള ഒരു സമ്പദ്ക്രമം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ധനമന്ത്രി മന്ത്രി കെ. എം. മാണി. ജനാധിപത്യ സംവിധാനത്ത...

ചൈനയും റഷ്യയും തളർന്നപ്പോഴും ഉറച്ച കാൽവെപ്പിൽ കരുത്തുകാട്ടി ഇന്ത്യ മുന്നോട്ട്; കഴിഞ്ഞ ആഴ്‌ച്ച ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോൾ ആർത്തലച്ച് കരഞ്ഞവർക്ക് ആശ്വസിക്കാം; ഇന്ത്യൻ സാമ്പത്തിക വളർച്ച വീണ്ടും 7 ശതമാനത്തിൽ തന്നെ: ലോകം ഭാരതത്തെ അത്ഭുതത്തോടെ നോക്കുന്നു

September 06, 2015

ലണ്ടൻ: ഒരാഴ്ച മുൻപ് വരെ ഇന്ത്യൻ വിപണിയിൽ നിന്നും ലക്ഷക്കണക്കിന് കോടി രൂപ ഒലിച്ചു പോയി എന്ന വിലാപമാണ് ഉയർന്നിരുന്നത്. പിടിച്ചു നിൽക്കാൻ ചൈന സ്വന്തം നാണയമായ യുവന്റെ മൂല്യം ഇടിച്ചപ്പോൾ ചൈനീസ് വിപണിയിൽ നിക്ഷേപം നടത്തിയ സകലർക്കും കൈപൊള്ളുക ആയിരുന്നു. ഇക്ക...

നികുതി വെട്ടിപ്പുകാരുടെ കൃത്യമായ വിവരം നിങ്ങൾക്ക് അറിയാമോ? എങ്കിൽ ആദായ നികുതി വകുപ്പിനെ അറിയിക്കുക; 15 ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റാം

August 30, 2015

ന്യൂഡൽഹി: നികുതി വെട്ടിക്കാൻ വിദേശ രാജ്യങ്ങളിൽ നിക്ഷേപിക്കുക എന്നത് പല കള്ളപ്പണക്കാരും ഒഴിവാക്കി കഴിഞ്ഞു. സ്വിസ് ബാങ്ക് അടക്കമുള്ളവർ കള്ളപ്പണ നിക്ഷേപകരുടെ പേരു വിവരം പുറത്തു പറയാൻ തുടങ്ങിയതോടെയാണ് ഇത്. എന്നാൽ നികുതി പിരിവിൽ ഇത് പ്രതിഫലിപ്പിക്കാൻ ശക്ത...

ദിർഹത്തിന്റെ വില 18 കടന്നു; പൗണ്ട് 103ലേക്ക്; ഡോളർ 66ലേക്കും; ഇന്ത്യൻ രൂപയുടെ വിലയിടിവ് തുടരുന്നു; പ്രവാസികൾക്ക് കൈ നിറയെ പണം

August 23, 2015

ന്യൂഡൽഹി: മോദി അധികാരത്തിലെത്തിയാൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വർദ്ധന ഉണ്ടാവുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ കോളടിച്ചത് പ്രവാസികൾക്ക്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ആശങ്കയായി രൂപയുടെ മൂല്യ തകർച്ച തുടരുമ്പോൾ പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന്റെ ...

വിദ്യാഭ്യാസ വായ്പ എടുത്ത ശേഷം അടയ്ക്കാൻ നിവർത്തിയില്ലാതെ മാതാപിതാക്കൾ കരുതി ഇരിക്കുക; ഏത് നിമിഷവും റിലയൻസിന്റെ ഗുണ്ടകൾ നിങ്ങളുടെ വാതിൽ മുട്ടും; പിരിവ് ഗുണ്ടകളെ ഏൽപ്പിച്ചവരുടെ കൂട്ടത്തിൽ എസ്‌ബിറ്റിയും

July 27, 2015

തൃശൂർ: കുട്ടികളെ നല്ല നിലയിലെത്തിക്കാനായി വിദ്യാഭ്യാസ വായ്പ എടുത്ത് കുരുങ്ങിയവർ കരുതിയിരിക്കുക. വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് എല്ലാ ആശ്വാസവും നൽകുമെന്ന സർക്കാർ വാഗ്ദാനമൊന്നും നടക്കാൻ പോകുന്നില്ല. ന്യൂജെൻ ഗുണ്ടകൾ പണം പിരിക്കാനായി ഉടൻ നിങ്ങളുടെ വീട്ടി...

സ്വർണവിലയും ഇടിയുന്നു! ആഗോള വിപണിയിൽ അഞ്ചു വർഷത്തിനിടയിലെ താഴ്ന്ന നിലയിൽ; ബ്ലേഡ് കമ്പനികൾക്കും സ്വർണം വാങ്ങിക്കൂട്ടിയ ജൂവലറികൾക്കും ചങ്കിടിക്കുന്നു; കോടികളുടെ നിക്ഷേപപദ്ധതി നടത്തുന്ന ജൂവലറി ഗ്രൂപ്പുകളും പൊളിഞ്ഞു വീഴുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്!

July 21, 2015

കോഴിക്കോട്: റബ്ബറിനും നാളികേരത്തിനും പിന്നാലെ മലയാളികളെ അമ്പരപ്പിച്ചുകൊണ്ട് സ്വർണവിലയും ഇടിയുന്നു. ആദ്യത്തെ രണ്ടിന്റെയും ഇടിവ് കേരളത്തിലെ സാധാരണക്കാരുടെ സ്വപ്നങ്ങളെയാണ് തകർത്തുകളഞ്ഞതെങ്കിൽ ഇത്തവണ വൻകിട ഫിനാൻസ് സ്ഥാപനങ്ങൾക്കും ജുവലറിക്കാർക്കുമാണ് ചങ്ക...

നിങ്ങൾ എയർമൈൽ ഉപയോഗിക്കാറുണ്ടോ? ഫലപ്രദമായി അതെങ്ങനെ നിങ്ങളുടെ യാത്രയെ ലാഭകരമാക്കും? എയർലൈൻ കമ്പനികളിൽ പറഞ്ഞു തരാൻ മടിക്കുന്ന രഹസ്യങ്ങൾ ഇവ

June 25, 2015

കടുത്ത മത്സരം നിലനിൽക്കുന്ന വ്യോമയാന മേഖലയിൽ യാത്രക്കാരെ കീശയിലാക്കാൻ കമ്പനികൾ പ്രഖ്യാപിക്കുന്ന ഒട്ടേറെ ആനുകൂല്യങ്ങളുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ബുക്കിങ് വേളയിൽ നൽകുന്ന പോയന്റുകൾ അത്തരത്തിലൊന്നാണ്. ഈ പോയന്റുകൾ റെഡീം ചെയ്ത് വിമാനടിക്കറ്റുകള...

യൂറോ ഉപേക്ഷിച്ച് സ്വന്തം നാണയത്തിലേക്ക് മടങ്ങാനുറച്ച് ഗ്രീസ്; പിന്തുണയുമായി റഷ്യ; യൂറോപ്പ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി

June 20, 2015

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഗ്രീസ് യൂറോയെ കൈവിട്ട് സ്വന്തം നാണയത്തിലേക്ക് മടങ്ങാനുള്ള നീക്കം ശക്തമാക്കുന്നു. തകർച്ചയിലേക്ക് നീങ്ങുന്ന ഗ്രീക്ക് ബാങ്കുകളിൽനിന്ന് നിക്ഷേപകർ മുപ്പതിനായിരം കോടിയിലേറെ രൂപ കഴിഞ്ഞയാഴ്ച...

പെട്രോളിനു വില 64 പൈസ കൂട്ടി; ഡീസലിന്റെ വില 1.35 രൂപ കുറച്ചു

June 15, 2015

ന്യൂഡൽഹി: പെട്രോൾ,ഡീസൽ വിലയിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. ഡീസൽ വില ലീറ്ററിന് 1.35 രൂപ കുറച്ചപ്പോൾ പെട്രോളിന് 64 പൈസ കൂട്ടി. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. കഴിഞ്ഞ മാസമാണ് പെട്രോൾ, ഡീസൽ വില അവസാനമായി വർധിപ്പിച്ചത്. പെട്രോളി...

സ്‌പൈസ് ജെറ്റും ഇന്ത്യൻ റെയിൽവേയും തമ്മിൽ കിടിലൻ ഡീൽ ഉറപ്പിച്ചു; വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാർക്ക് കുറച്ചു പണം കൂടി കൊടുത്താൽ ഇനി വിമാനത്തിൽ യാത്ര ചെയ്യാം

June 08, 2015

അവസാന നിമിഷം വരെ വെയ്റ്റിങ് ലിസ്റ്റിൽ കുടുങ്ങി യാത്ര മുടങ്ങുമെന്ന് ആശങ്കപ്പെടുന്ന ട്രെയിൻ യാത്രക്കാർ ഇനി വിഷമിക്കേണ്ട. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർക്ക് അല്പം കൂടി പണം മുടക്കിയാൽ വിമാനത്തിൽ യാത്രചെയ്യാം. ഇന്ത്യൻ റെയിൽവേയും ബജറ്റ് വിമാന സർവീസായ സ...

ജൂൺ 15 മുതൽ ബിഎസ്എൻഎല്ലിൽ റോമിങ് സൗജന്യം; കൊച്ചിയടക്കം 100 വൈഫൈ ഹോട്ട് സ്‌പോട്ടുകളും; ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ പൊതുമേഖലാ ടെലികോം കമ്പനി

June 04, 2015

ന്യൂഡൽഹി: ജൂൺ 15 മുതൽ ബി.എസ്.എൻ.എൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) രാജ്യത്ത് റോമിങ് സൗജന്യമാക്കും. ഇതിന്റെ ഭാഗമായി ട്രായുടെ ടെലികോം താരിഫ് ഓർഡർ അനുസരിച്ച് മെയ് മുതൽ മൊബൈൽ കണക്ഷനുകളുടെ റോമിങ് നിരക്ക് 40ശതമാനത്തോളം ബി.എസ്.എൻ.എൽ വെട്ടിക്കുറച്ചു. ബി.എസ്.എൻ...

വിദേശയാത്രകളും നിർജ്ജീവ ബാങ്ക് അക്കൗണ്ടും അറിയിക്കേണ്ട; പാസ്‌പോർട്ട് നമ്പർ നൽകിയാൽ മതി; ആദായ നികുതി അപേക്ഷകളിലെ വിവാദ വ്യവസ്ഥകൾ പിൻവലിച്ചു; പുതിയ ഫോമിന് 3 പേജ്

May 31, 2015

ന്യൂഡൽഹി: ആദായ നികുതി അപേക്ഷകളിലെ വിവാദ വ്യവസ്ഥകൾ കേന്ദ്ര ധനമന്ത്രാലായം ലഘൂകരിച്ചു. നികുതി വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. വിദേശ യാത്രകളെ കുറിച്ചും നിർജ്ജീവമായ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചും നിർബന്ധമായി റിട...

കർഷകരോട് കാട്ടുന്ന ക്രൂരത മല്യയോടില്ല; വായ്പ തിരിച്ചിടച്ചില്ലെങ്കിൽ വേണ്ടെന്ന് വയ്ക്കും; കിങ്ഫിഷറിന് നൽകിയ 400 കോടി യൂണൈറ്റഡ് ബാങ്ക് എഴുതിത്തള്ളും; മറ്റ് ബാങ്കുകളും ഈ പാത പിന്തുടരും

May 25, 2015

കൊൽക്കത്ത: യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ വിജയ് മല്യയുടെ 400 കോടി കടം എഴുതിത്ത്തള്ളുന്നു. മല്യയുടെ കിങ്ഫിഷർ എയർലൈൻസിന് ബാങ്ക് നൽകിയ കടം വീണ്ടെടുക്കാനാവില്ലെന്ന് ബാങ്ക് വക്താക്കൾ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി ബാങ്കിന് പലിശ ലഭിക്കുന്നില്ല. 17 ബാങ്കുകളുടെ കൺ...

വീണ്ടു സാധാരണക്കാരന്റെ നട്ടെല്ലൊടുക്കുന്ന ഇന്ധന വിലവർദ്ധന; പെട്രോളിന് ഒറ്റയടിക്ക് വർധിപ്പിച്ചത് 3.15 രൂപ; ഡീസലിന് 2.71 രൂപയും വർദ്ധിപ്പിച്ചു; 15 ദിവസത്തിനുള്ളിൽ പെട്രോളിന് ഉയർന്നത് ഏഴ് രൂപ; വരാനിരിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകൾ

May 15, 2015

ന്യൂഡൽഹി: അന്താരാഷ്ട്ര വിണപിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞാൽ അതിന് ആനുപാതികമായി എണ്ണവില കുറക്കാതെ ജനങ്ങളെ കൊള്ളയിടിക്കുന്ന എണ്ണകമ്പനികൾ വീണ്ടും എണ്ണവില വർദ്ധിപ്പിച്ചു. പെട്രോളിന് 3 രൂപ 15 പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയി...

MNM Recommends