1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഇന്ത്യയുടെ വളർച്ചാനിരക്ക് വീണ്ടും വെട്ടിക്കുറച്ച് ഐഎംഎഫ്; 4.8 ശതമാനത്തിലധികം വളർച്ച ഇന്ത്യക്കുണ്ടാവില്ലെന്ന് ആഗോള സാമ്പത്തിക സ്ഥാപനം; ആഭ്യന്തര ഉപഭോഗത്തിൽ വമ്പൻ ഇടിവുവന്നതിനെത്തുടർന്ന് പ്രതിസന്ധിയിലായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ നിർമല സീതാരാമൻ വിചാരിച്ചാൽ കഴിയുകയില്ലെന്ന് സാമ്പത്തിക സ്ഥാപനങ്ങൾ

January 21, 2020

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ 2020-21 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപിക്കാൻ പത്തുദിവസം മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്യന്തം അപകടകരമാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.). നടപ്പുസാമ്പത്തിക വർഷത്തിൽ ഇന...

രാജ്യത്തെ സമ്പത്ത് മുഴുവൻ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫാം പഠനം; 70 ശതമാനം സമ്പത്തും അംബാനി അടക്കമുള്ള കോടിപതികളുടെ കയ്യിൽ; രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടിവരുന്നു; സമ്പത്തിക പ്രതിസന്ധി തകർത്തത് സാധാരണക്കാരെ മാത്രം; ഇന്ത്യയിൽ മുകേഷ് അംബാനി ഉൾപ്പെടെ 63 കോടിപതികളുടെ വരുമാനം കേന്ദ്ര ബജറ്റിൽ വകയിരുത്തിയ തുകയുടെ അത്ര തന്നെ; ഓക്‌സ്ഫാം പഠനറിപ്പോർട്ട്

January 20, 2020

ഡൽഹി: രാജ്യത്തെ സമ്പത്ത് മുഴുവൻ കുമിഞ്ഞു കൂടിയിരിക്കുന്നത് ഒരു ശതമാനത്തിന്റെ കൈവശമെന്ന് ഓക്സ്ഫാം പഠനം. 70ശതമാനം ദരിദ്രരുടെ കൈയിലുള്ള അത്രയും പണം ഒരു ശതമാനം സമ്പന്നരുടെ കെവശമുണ്ടെന്നാണ് പഠനം പറയുന്നത്.വേൾഡ് എക്കണോമിക്ക് ഫോറത്തിന്റെ ഭാഗമായി ഓക്സ്ഫാം പു...

റിസർവ് ബാങ്കിന്റെ ഉയർന്ന പരിധിയും മറി കടന്ന് രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏറ്റവും ഉയർന്ന നിലയിൽ; നവംബറിൽ 5.54 ശതമാനമായിരുന്ന പണപ്പെരുപ്പം ഡിസംബറിൽ എത്തിയത് 7.35 എന്ന സൂചികയിൽ; ജനത നേരിടുന്നത് സമാനതകളില്ലാത്ത വിലക്കയറ്റ ഭീഷണി

January 13, 2020

ന്യൂഡൽഹി: വിലക്കയറ്റത്തിന് ശമനമുണ്ടാകില്ലെന്ന സൂചനകളുമായി പണപ്പെരുപ്പ സൂചിക. രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറിൽ 7.35 ശതമാനത്തിലേക്ക് കുതിച്ചു ഉയർന്നിരിക്കുകയാണ്...

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി പറയുമ്പോൾ കേന്ദ്രസർക്കാർ വരുത്തിവെച്ച നഷ്ടങ്ങൾ എങ്ങനെ മറികടക്കും; കണക്കുകൾ മൂടിവെക്കാനാകില്ലെന്ന് കേന്ദ്രം ഓർക്കുന്നത് നന്ന്; ഇന്റർനെറ്റ് സേവനം ലഭ്യമാകാതെ ഒരു ജനത തള്ളിനീക്കിയത് നാല് മാസക്കാലം

January 11, 2020

ന്യൂഡൽഹി: ജമ്മുകാശ്മീരിൽ കേന്ദ്രസർക്കാർ നാല് മാസക്കാലമാണ് ഇന്റർനെറ്റ് സേവനം എടുത്തുകളഞ്ഞത്. ഇത് മൂലം ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റാത്ത അവസ്ഥയുണ്ടായി. ഡിജിറ്റൽ മേഖല താറുമാറായി, ബാങ്കിങ് സേവനങ്ങളിൽ തടസ്സങ്ങൾ ഉണ്ടായി...

മോദിസർക്കാറിൽ വികസന പ്രതീക്ഷകൾ വെക്കാമോ? ബജറ്റ് കമ്മി ഉയരുമെന്ന് മാത്രമല്ല സർക്കാറിന് മുൻപിൽ ഇപ്പോൾ ഉള്ളത് വലിയ വെല്ലുവിളികൾ; ചെലവ് ചുരുക്കാനുള്ള നീക്കം പുറത്തു വരവെ മോദിയുടെ വിദേശ ട്രിപ്പിന് ചെലവാക്കിയത് തന്നെ ഭീമമായ തുക; സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഒടിയുമ്പോൾ സർക്കാർ പറയുന്നു ഇന്ത്യ അതിവേഗം വളരുന്നുവെന്ന്

January 10, 2020

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതസിന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, കേന്ദ്രസർക്കാരും ഇതുസമ്മതിച്ചുവെന്ന് മാത്രമല്ല, ഇന്ത്യ ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ന്യായീകരണങ്ങളും ഉന്...

കേന്ദ്ര നയങ്ങളെ എതിർത്തുള്ള രാജ്യവ്യാപക പണിമുടക്കിൽ കേരളത്തിലെ വ്യാവസായ മേഖലയ്ക്ക് നഷ്ടം 1200 കോടി; കൊച്ചിയിലെ പ്രത്യേക വാണിജ്യ മേഖലയിൽ മാത്രം നൂറ് കോടി നഷ്ടം; സിഐ.ടി.യു കൊടി പിടിച്ചിറങ്ങിയതോടെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടം അഞ്ച് കോടി; ബാങ്കിങ് രംഗത്തും കനത്തതിരിച്ചടി; പണിമുടക്ക് ഉത്പ്പാദനമേഖലയേയും സാരമായി ബാധിച്ചു; ക്രൂസ് സീസണിൽ കൊച്ചിക്ക് തിരിച്ചടി; വിനോദ സഞ്ചാര മേഖലേയയും ഹർത്താൽ ബാധിച്ചു  

January 09, 2020

തിരുവനന്തപുരം: രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ നടത്തിയ പണിമുടക്കിൽ കേരളത്തിൽ വ്യവസായ മേഖലയ്ക്ക് 1200 കോടിയുടെ നഷ്ടമുണ്ടായെന്ന് അനുമാനം. സംസ്ഥാനത്ത് പല വ്യവസായ യൂണിറ്റുകളും പ്രവർത്തിച്ചില്ല. പ്രവർത്തിച്ചവയിൽ ഹാജർ നില വളരെ കുറവായിരുന്നു. ഇത് വലിയ നഷ്ട...

അമേരിക്കൻ-ഇറാൻ പോർമുഖം തുറക്കുമ്പോൾ ലോകം ഉറ്റുനോക്കുന്നത് രാജ്യാന്തര എണ്ണ വിപണിയെ; അമേരിക്കൻ വ്യോമാക്രമണത്തിനും തിരിച്ചടിക്കും പിന്നാലെ എണ്ണവിലയിൽ വൻവർധനവ്; ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതോടെ കടുത്ത ആശങ്കയിൽ ഇന്ത്യയും; ഇറാൻ ഇതരചേരിയിൽ എണ്ണവ്യാപാരത്തിന് അറബ് രാജ്യങ്ങളുമായി സഖ്യം ചേർന്ന് സൗദി; ഹോർമൂസ് കടലിടുക്ക് വഴിയുള്ള എണ്ണ ബങ്കറുകൾ അക്രമിക്കുമോ എന്ന ഭയവും ശക്തം; അമേരിക്കയും ഇറാനും കൊമ്പുകോർക്കുമ്പോൾ സഖ്യരാജ്യങ്ങളും ആശങ്കയിൽ

January 08, 2020

ടെഹ്‌റാൻ: ഇറാക്കിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടന്നതിന് പിന്നാലെ എണ്ണവിലയിൽ വൻ വർധനവ്. 4.5 ശതമാനത്തിന്റെ വർധനവാണ് എണ്ണവിലയിൽ ഉണ്ടായത്.എണ്ണ വിലയിലെ വർധനവ്, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഇറാൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് എണ്ണ...

ഇന്ത്യക്കാരുടെ നിരാശ താൽക്കാലികം, 2026ൽ തിരികെ എത്തുമെന്നു ലണ്ടനിലെ സാമ്പത്തിക പഠന കേന്ദ്രം; അടുത്ത പത്തു വർഷം ലോകത്തെ നയിക്കുക അമേരിക്ക, ചൈന, ജപ്പാൻ, ഇന്ത്യ എന്നീ ചതുർബാഹുക്കൾ; യൂറോപ്പ് കുലം മുടിഞ്ഞ തറവാടാകും; ചൈനയിൽ മാന്ദ്യത്തിനു സാധ്യതയില്ല; സൗദിയും പാക്കിസ്ഥാനും ചേർന്ന അച്ചുതണ്ട് ഇന്ത്യൻ മേൽക്കോയ്മ അട്ടിമറിക്കാൻ ശ്രമം തുടരും; ബ്രെക്‌സിറ്റ് ബ്രിട്ടന് ഗുണമാകുന്ന കാലം; കാനഡക്കും ഓസ്ട്രേലിയക്കും നല്ല കാലം തന്നെ

January 01, 2020

ലണ്ടൻ: ഏഴു ശതമാനം വളർച്ചയിൽ നിന്നിരുന്ന രാജ്യം വളരെ വേഗം അഞ്ചിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന ഭയത്തിന്റെ തോത് തീരെ ചെറുതല്ല. ഇന്ത്യയുടെ സർവ്വ മേഖലയിലും സാമ്പത്തിക തളർച്ചയുടെ സൂചനകൾ കാണിക്കുമ്പോൾ പിടിച്ചു നിൽക്കാൻ വൻലാഭത്തിൽ ഓടുന്ന പൊതുമേഖലാ കമ്പനികൾ സർക...

രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യം; ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി; ഇറക്കുമതി രംഗം 6 ശതമാനവും കയറ്റുമതി രംഗം ഒരു ശതമാനവും തളർച്ച നേരിടുന്നു; അസംസ്‌കൃത ഉൽപ്പന്ന നിർമ്മാണരംഗവും കിതപ്പിൽ; എൻഡിഎ ഭരത്തിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി മോദിയുടെ മുൻ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

December 26, 2019

ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സർവ്വ രംഗത്തും വിലക്കയറ്റം കൊണ്ടു ആളുകൾ പൊറുതി മുട്ടുന്നതിന് പുറമേ വ്യവസായ രംഗവും മാന്ദ്യത്തിലാണ്. നിരവധി പേർക്കാണ് മാന്ദ്യത്തെ തുടർന്ന് തൊഴിൽ നഷ്ടം ഉണ്ടായത്. ജിഎസ്ടിയും നോട്ടു ...

ടൊയൊട്ടക്കും വോക്സ് വാഗനും പിന്നിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കാർ ഉൽപാദകരാകാൻ ഒരുങ്ങി പീഷോയും വോക്സോളും ഫിയറ്റ് ക്രൈസ്ലറുമായി ലയിക്കുന്നു; ഫ്രഞ്ച്- ഇറ്റാലിയൻ കമ്പനികളുടെ ലയനം സൃഷ്ടിക്കുന്നത് മറ്റൊരു കാർ ഭീമനെ; കാർ വിപണി കാത്തിരിക്കുന്നത് മൺമറയാൻ പോകുന്ന സൂപ്പർ ബ്രാൻഡ് ഏതെന്നറിയാൻ

December 19, 2019

ന്യൂഡൽഹി: കാർ ഉൽപാദന രംഗത്തും വിപണന രംഗത്തും വൻ വിപ്ലവത്തിന് വഴിയൊരുക്കി രണ്ട് എതിരാളി കമ്പനികൾ ഒന്നാകുന്നു. പീഷോയുടെയും വോക്സോളിന്റെയും ഉൽപാദകരായ ഫ്രഞ്ച് കമ്പനിയായ പിഎസ്എ ഗ്രൂപ്പും അവരുടെ പരമ്പരാഗത വൈരികളായ ഇറ്റലിയിലെ ഫിയറ്റ് ക്രൈസ്ലറുമാണ് ലയിക്കാൻ ...

നിങ്ങൾക്ക് ആമസോൺ അക്കൗണ്ടുണ്ടോ? എങ്കിൽ വേഗം പരിശോധിച്ചോളൂ; നിങ്ങളറിയാതെ പലരും പല സാധനങ്ങളും വാങ്ങിയിട്ടുണ്ടാവും; ആമസോൺ അക്കൗണ്ട് വ്യക്തമായി ഹാക്ക് ചെയ്യപ്പെട്ടതായി പരാതികൾ വരുമ്പോൾ കരുതി ഇരിക്കുക

December 11, 2019

ഓൺലൈൻ വ്യാപാരം സജീവമായതോടെ, എല്ലാവരുടെയും സ്മാർട്ട്‌ഫോണുകളിൽ ആമസോണും അതുപോലുള്ള ഓൺലൈൻ സ്‌റ്റോറുകളുടെയും ആപ്പുകൾ സർവസാധാരണമായി. എന്നാൽ, നിങ്ങളുടെ പേരിലുള്ള ഈ അക്കൗണ്ട് എപ്പോഴെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതുവേഗം ചെയ്യുക. തങ്ങളുടെ ആമസോൺ അക്ക...

ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നതുപോലെതന്നെ ഇക്കോണമി ക്ലാസിലും പോകാൻ പറ്റുന്ന കാലം വരുമോ? സുഖകരമായ എയർലൈൻ സീറ്റിനെ അറിയാം

December 06, 2019

പ്രൈവറ്റ് ബസ്സുകളിലേതിനെക്കാൾ കഷ്ടമാണ് പല ആഭ്യന്തര വിമാനങ്ങളിലെയും ഇക്കോണമി ക്ലാസിലെ യാത്ര. ഒന്നു കാലുനീട്ടിവെക്കാൻ പോലുമാകാതെ കുത്തിയിരിക്കേണ്ട സ്ഥിതിയാണ്. എന്നാൽ, ഇക്കോണമി ക്ലാസ്സുകളിലെ സീറ്റിങ് സംവിധാനം അപ്പാടെ മാറുമെന്നാണ് സൂചന. ബിസിനസ് ക്ലാസ്സില...

നഗരമേഖലയിലെ തൊഴിലില്ലായ്മ ഉയരുന്നത് ആശങ്കപ്പെടുത്തും വിധം; എട്ട് തന്ത്രപ്രധാന മേഖലകളുടെ ഉൽപ്പാദനം 5.8 ശതമാനത്തിലേക്ക് കൂപ്പു കുത്തി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടം കൂടുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വെല്ലുവിളി; ധനക്കമ്മിയും ലക്ഷ്യത്തിലെത്തിക്കാൻ മോദി സർക്കാരിന് കഴിയില്ല; തലവേദന അമേരിക്കാ-ചൈനാ വ്യാപാര യുദ്ധം തന്നെ; എണ്ണ വിലക്കയറ്റവും അതിരൂക്ഷമാകും; സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് എത്തുന്നില്ല; രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

November 30, 2019

ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് കേന്ദ്ര സർക്കാർ തന്നെ. വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകുന്നതിന് തെളിവാണ് ഇത്. വിലവർദ്ധനവിൽ രാജ്യം പൊറുതിമുട്ടുമ്പോഴാണ് ഇത്തരത്...

വളർച്ചാ നിരക്കിന്റെ മാന്ദ്യത്തിന് പിന്നാലെ മൂഡീസിന്റെ ചതി കൂടി ആയതോടെ കരകയറാനാവാതെ ഇന്ത്യൻ രൂപ; ജൂലൈയിലേക്കാൾ അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി നവംബർ നീങ്ങുന്നു; ആകെ ആശ്വാസം ഈ മാസം തുടക്കത്തിലേക്കാൾ മെച്ചപ്പെട്ടത് മാത്രം: സാമ്പത്തിക പ്രതിസന്ധി തുടരുമ്പോൾ രൂപയെ ആർക്കും വേണ്ടാതാവുമോ?

November 26, 2019

മുംബൈ: മൂല്യത്തകർച്ചയിൽ ദുർബല തലത്തിലേക്ക് ഇന്ത്യൻ രൂപ കൂപ്പുകുത്തുന്നു. ഏതാനും മാസങ്ങളായി രൂപ മൂല്യ തകർച്ചയിൽ ആയിരുന്നെങ്കിലും ഇപ്പോൾ എമർജിങ് ഏഷ്യൻ കറൻസികളുടെ മൂല്യ തകർച്ചയിലും രൂപ മുന്നിലായിരിക്കുകയാണ്. രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്...

അടിസ്ഥാന മേഖലയിൽ മാറ്റങ്ങൾ വരുത്തുകയും ജനപ്രിയ നടപടികളിലൂടെ മോദി ബ്രാൻഡ് വലുതാകുകയും ചെയ്തപ്പോൾ സാമ്പത്തിക ആസൂത്രണത്തിൽ അടിമുടി പിഴച്ചു; പിടിച്ചു നിൽക്കാൻ ഒരു നിവർത്തിയുമില്ലാതെ വിറ്റ് തുലയ്ക്കുന്നതു ലാഭത്തിൽ ഓടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വരെ; ഒരു ലക്ഷം കോടി സംഘടിപ്പിക്കാൻ കൊച്ചി റിഫൈനറീസും ഭാരത് പെട്രോളിയവും ഉൾപ്പെടെ അഞ്ച് പ്രധാന കമ്പനികൾക്ക് അന്ത്യവിധി; ഐഒസി അടങ്ങിയ കമ്പനികളുടെ ഓഹരിയും വിറ്റഴിക്കും; കിൻഫ്രാ പാർക്കും കൈവിട്ടേക്കും

November 21, 2019

ന്യൂഡൽഹി: സാമ്പത്തിക അച്ചടക്കം പാലിക്കാൻ മോദി സർക്കാരിന് കഴിയുന്നില്ല. ഇതിന്റെ ഫലമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കൽ തീരുമാനം. അടിസ്ഥാന മേഖലയ്ക്കായി വൻ നിക്ഷേപം കേന്ദ്ര സർക്കാർ നടത്തിയതും സാമ്പത്തിക സ്ഥിതിയെ മാറ്റി മറിച്ചു. മുമ്പ് ആഗോള സാമ്പത്തി...

Loading...

MNM Recommends

Loading...