1 usd = 75.37 inr 1 gbp = 93.57 inr 1 eur = 83.67 inr 1 aed = 20.52 inr 1 sar = 20.04 inr 1 kwd = 246.10 inr

Mar / 2020
30
Monday

പുതിയ വാഹനങ്ങൾക്ക് രണ്ടുശതമാനം സെസ്; പെട്രോളിനും ഡീസലിനും ഒരു രൂപ വീതവും; വാഹന ഉടമകളിൽനിന്ന് 1000 രൂപ വീതവും വാങ്ങും; ഹൈവേകളിലെ ടോൾ ഒഴിവാക്കാൻ മോദി സർക്കാർ പരിഗണിക്കുന്ന ഫോർമുല ഇങ്ങനെ

December 22, 2014

ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളെ ടോളിൽനിന്ന് ഒഴിവാക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. ബസ്സുകളെയും ചരക്കുവാഹനങ്ങളല്ലാത്തവയെയും ടോളുകളിൽനിന്ന് ഒഴിവാക്കാനാണ് നിതിൻ ഗഡ്കരിയുടെ റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയം ആലോചിക...

പെട്രോൾ-ഡീസൽ വിലക്കുറവ് അനുഭവിക്കാൻ യോഗമില്ലാത്ത ഒരേയൊരു കൂട്ടർ പാവം ഇന്ത്യക്കാരോ? അന്താരാഷ്ട്ര വില ഇടിഞ്ഞപ്പോൾ കേന്ദ്രം വീണ്ടും ഡ്യൂട്ടി കൂട്ടി; ഈ കബളിപ്പിക്കലിൽ മോദി സർക്കാർ അധികമായി നേടുന്നത് 20,000 കോടി രൂപ!

December 03, 2014

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്കനുസരിച്ചാണ് ലോകത്ത് മറ്റെവിടെയും പെട്രോളിന്റെയും ഡീസലിന്റെയും വില നിശ്ചയിക്കുന്നത്. എന്നാൽ, ഇന്ത്യയിലെ ഉപഭോക്താക്കൾക്കുമാത്രം ക്രൂഡ് ഓയിലിന്റെ വിലക്കുറവിന് അനുസരിച്ചുള്ള നേട്ടം വിപണിയിൽനിന്നുണ്ടാക...

മോദിയുടെ പരിശ്രമങ്ങൾ ഫലം കാണുന്നില്ല; ബ്രാൻഡ് ഇന്ത്യയ്ക്ക് 31ാം സ്ഥാനം മാത്രം; അമേരിക്കയെ കടത്തിവെട്ടി മികച്ച ബ്രാൻഡായത് ജർമ്മനി

November 17, 2014

ഇന്ത്യയെ ലോകത്തിലെ നമ്പർ വൺ ബ്രാൻഡാക്കാൻ പ്രധാനമന്ത്രി മോദി കിണഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ലോകത്തിൽ ബ്രാൻഡ് ഇന്ത്യക്ക് വെറും 31-ാം സ്ഥാനം മാത്രമെയുള്ളുവെന്ന് അടുത്തിടെ പുറത്ത് വന്നിരിക്കുന്ന ഒരു ആന്വൽ നാഷൻ ബ്രാൻഡിങ് സർവേ വെളിപ്...

ഇന്ത്യൻ രൂപയ്ക്ക് കരുത്തു പകരാൻ മോദി സർക്കാർ; നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയുടെ മുഴുവൻ കറൻസികളും ഉപയോഗിക്കാം; തീരുമാനം സാർക്ക് ഉച്ചകോടിക്ക് മുമ്പ്

November 09, 2014

ന്യൂഡൽഹി: നേപ്പാളിലും ഭൂട്ടാനിലും ഇന്ത്യയുടെ മുഴുവൻ കറൻസികളും നിയമവിധേയമാക്കിയേക്കും. ഇരു രാജ്യങ്ങളിലും നൂറ് രൂപ വരെയുള്ള ഇന്ത്യൻ കറൻസികൾ നിലവിൽ നിയമവിധേയമാണ്. 500, 1000 രൂപ നോട്ടുകൾ കൂടി നിയമവിധേയമാക്കാനാണ് ശ്രമം. ഇതോടെ മുഴുവൻ ഇന്ത്യൻ കറൻസികളും നേപ്...

അദാനിക്ക് മുമ്പിൽ വളയാത്ത നിയമങ്ങൾ കണ്ടു പിടിക്കാമോ? തെർമൽ പവർ സ്റ്റേഷന് 370 ഏക്കർ റിസർവ് വനം അനുവദിച്ച് ഉത്തരവായി; മോദിയുടെ തണലിൽ അദാനി കുതിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ കിരീടത്തിലേക്ക്

October 24, 2014

ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷമാണ് ചില നിയമങ്ങൾ പൂർണമായും പ്രാവർത്തികമാക്കാമെന്ന് ജനത്തിന് അനുഭവഭേദ്യമായത്. സർക്കാർ ഓഫീസുകളിലെ ചുവപ്പ് നാടയെ ഇല്ലാതാക്കാൻ വേണ്ടി അദ്ദേഹം അനുവർത്തിച്ച യുദ്ധകാല പ്രവർത്തനങ്ങളും സ്വച്ഛഭാരത...

മൊബൈൽ ഇന്റർനെറ്റ് ഉപേക്ഷിക്കണമെന്ന് സോഷ്യൽ മീഡയയിൽ ടെക്കികൾ; ഇന്റർനെറ്റ് നിരക്ക് കൂട്ടിയതിന് കമ്പനികൾക്ക് പണികൊടുക്കാൻ ഒരുമിക്കണമെന്ന് ആവശ്യം

October 14, 2014

കൊച്ചി: വാട്‌സ് അപ്പും വൈബറും ടെലിഗ്രാമും നിംമ്പസുമെല്ലാം മൊബൈലുകൾ കീഴടക്കിയപ്പോൾ പെട്ടത് മൊബൽ സേവദാതാക്കളാണ്. അന്തർദേശീയ കാളുകൾ വരെ സാധ്യമാക്കുന്ന മൊബൈൽ ആപ്ലീകേഷനുകൾ. ആരും എസ്.എം.എസ് അയയ്ക്കുന്നുമില്ല. ഇതോടെ മൊബൈൽ കമ്പനികളുടെ വരുമാനം കുറഞ്ഞു. ഓഫീസ് ...

ഹരിത കോർപ്പറേറ്റ് ഓഫീസൊരുക്കി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ പുതിയ മാതൃക ; കിണറുകളോ പൊതു ടാപ്പുകളോ ഇല്ലാത്ത ഓഫീസിലെ ജലവിതരണം മഴവെള്ള സംഭരണത്തിലൂടെ ; പന്ത്രണ്ട് നിലകളിലും പൂന്തോട്ടങ്ങളുമായി ഊർജ്ജ സംരക്ഷണവും

September 18, 2014

കൊച്ചി : വേറിട്ട വഴികളിലൂടെയായിരുന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ യാത്ര. വി-ഗാർഡെന്ന വ്യവസായ സാമ്രാജൃത്തിന്റെ അധിപനാകുമ്പോഴും നാടിനോടും പരിസ്ഥിതിയോടുമുള്ള സ്‌നേഹത്തിൽ കൊച്ചൗസേപ്പിന് വിട്ടുവീഴ്ചയില്ല. വി-ഗാർഡിന്റെ കോർപ്പറേറ്റ് ഓഫീസിലെ വിശേഷങ്ങളും ...

അതിസമ്പന്നരായ മലയാളികളിൽ ഒന്നാമൻ എം എ യൂസഫലി തന്നെ; രവി പിള്ള രണ്ടാമത്; ജെംസ് എജുക്കേഷൻ ഗ്രൂപ്പ് ഉടമ സണ്ണി വർക്കിക്ക് മൂന്നാം സ്ഥാനം: കേരളത്തിലെ പണക്കാരിൽ പ്രവാസികളും ജുവല്ലറി ഉടമകളും മുന്നിൽ

September 17, 2014

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസി മലയാളികളാണ്. സംസ്ഥാനത്തിന്റെ ഖജനാവ് നിറയ്ക്കുന്നതിൽ ഇവരുടെ പങ്ക് ഒരിക്കലും അവഗണിക്കാനും സാധിക്കില്ല. സ്വാഭാവികമായും അതിസമ്പന്നരായ മലയാളികളുടെ പട്ടികയിൽ മുന്നിൽ വരിക പ്രവാസികൾ തന്നെയാണ്....

കർഷകർക്ക് എട്ടുലക്ഷം കോടി; മദ്രസയ്ക്ക് നൂറുകോടി; ചേരി വികസനം കോർപ്പറേറ്റ് ഉത്തരവാദിത്വം; വിദ്യാഭ്യാസത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും പദ്ധതികൾ; മോദിയുടെ കന്നി ബജറ്റിനു കയ്യടി

July 10, 2014

സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ശക്തമായി തുടരുമ്പോൾ തന്നെ, വിപണി പ്രതീക്ഷിച്ചിരുന്ന നിലയിൽ വെട്ടിത്തുറന്ന സ്വകാര്യവത്കരണ നടപടികളുമായി കോർപ്പറേറ്റുകളുടെ പ്രിയഭാജനമാകാനല്ല, ചെറിയ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധയർപ്പിച്ചുകൊണ്ട്, ആം ആദ്മി ബജറ്റ് അവതരിപ്പിക്കാന...

ജനങ്ങളെ മയക്കാൻ സുഖിപ്പീര് ബജറ്റ് ; മദ്ധ്യവർഗ്ഗത്തിന്റെ കയ്യടി ഉറപ്പ്; ചെപ്പടിവിദ്യകൾ ഗുണംചെയ്യുക കോർപ്പറേറ്റുകൾക്ക്

February 17, 2014

പതിനഞ്ചാം ലോകസഭയിലെ അവസാന സമ്മേളനത്തിൽ ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ട് വിവിധമേഖലകളെ സുഖിപ്പിച്ച് കയ്യിലെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ വോട്ടും പ്രചാരണത്തിനുള്ള ഫണ്ട് ഒഴുക്കും ഒരേപോലെ ഉറപ്പിക്കാൻ...

രണ്ട് പവൻ നാട്ടിൽ കൊണ്ടുപോകാൻ പ്രവാസികൾക്ക് ധനമന്ത്രിയുടെ ഔദാര്യം; കൊള്ളയടിക്ക് പിന്നിലെ രാഷ്ട്രീയം

March 01, 2013

ഒടുവിൽ ഇന്ത്യൻ ധനമന്ത്രി പളനിയപ്പൻ ചിദംബരം ദയ കാട്ടിയിരിക്കുന്നു. തന്റെ പുത്തൻ ബജറ്റ് നിർദ്ദേശം വഴി നികുതി അടക്കാതെ നാട്ടിൽ പ്രവാസി ഇന്ത്യക്കാർക്ക് കൊണ്ട് പോകാവുന്ന സ്വർണത്തിന്റെ തൂക്കം രണ്ടര ഗ്രാമിൽ നിന്ന് രണ്ടു പവനിലേക്ക് ഉയർത്തിയിരിക്കുന്നു. ഒരു വ...

MNM Recommends

Loading...