1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

സ്‌കോട്ട്‌ലൻഡ് യാർഡിന്റെ കൊടിമാറ്റി ലണ്ടൻ ഹൃദയത്തിൽ ലുലുവിന്റെ കൊടി നാട്ടും; ബ്രിട്ടീഷ് പൊലീസ് ആസ്ഥാനം വിലയ്ക്ക് വാങ്ങാൻ യൂസഫലി

April 13, 2015

ലണ്ടൻ: ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഓഹരികൾ വാങ്ങി വാർത്തകളിലിടം പിടിച്ച ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലി, ബ്രിട്ടന്റെ മറ്റൊരു അധികാര ചിഹ്നം കൂടി സ്വന്തമാക്കുന്നു. ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമന്ദിരമായിരുന്ന ലണ്ടനിലെ ന്യൂ സ്‌കോട്ട്‌ലൻഡ് യാർഡ് സ്വന്തമാക്കാനാണ...

അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി; വിഴിഞ്ഞത്തിന് 600 കോടിയും കൊച്ചി മെട്രോയ്ക്ക് 940 കോടിയും വകയിരുത്തി; പുതിയ സംരംഭക പ്രോത്സാഹിപ്പിക്കാൻ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ

March 13, 2015

തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി രൂപ സമാഹരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതിന് വകയിരുത്തിയ 2000 കോടി രൂപ മൂലധനമായി ഉപയോഗിച്ച് കേരള അടിസ്ഥാന സൗകര്യ വികസന ഫണ്ട് ബോർഡാണ് പൊതുവിപണിയിൽനിന്ന് പണം കണ്ടെത്തുക. സബർബൻ റെയിൽവേ...

ചെറുകിട വ്യവസായരംഗത്ത് വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിലെന്ന് മുഖ്യമന്ത്രി; കൊച്ചിയിൽ ബിസിനസ് ടു ബിസിനസ് മീറ്റിന് തുടക്കമായി

February 26, 2015

കൊച്ചി: ചെറുകിട, ഇടത്തരം വ്യവസായ രംഗത്തെ വളർച്ചാനിരക്കിൽ കേരളം ദേശീയ ശരാശരിയേക്കാൾ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. 12 ശതമാനം വളർച്ചയാണ് സംസ്ഥാനം നേടിയിരിക്കുന്നത്. നയങ്ങളിലും നിലപാടുകളിലും വ്യവസായ സൗഹൃദപരമായി സർക്കാരും വ്യവസായ വകുപ...

ആഗോള ഭീമന്റെ മുമ്പിൽ മുട്ടുമടക്കി മോദി സർക്കാർ; വൊഡാഫോൺ നൽകാനുള്ള 3200 കോടി നികുതി തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകില്ല: തട്ടിപ്പുകാർക്ക് കുടപിടിച്ച് കേന്ദ്രം

January 29, 2015

ന്യൂഡൽഹി: കുറേക്കാലമായി ഇന്ത്യക്കാർ മോദിയോട് ചോദിക്കുന്നു ഇനിയെങ്കിലും ആ നല്ല നാളുകൾ വരുമോ എന്ന്? എന്തായാലും ഒബാമയും ഷി ജിൻപിംഗുമൊക്കെ ഇന്ത്യ സന്ദർശിച്ച് മടങ്ങിയതോടെ ശരിക്കും നല്ലകാലം വന്നു കഴിഞ്ഞു! ആർക്കാണെന്ന് ചോദിച്ചാൽ അത് സാധാരണക്കാരനല്ല, കോർപ്പറ...

ഒഴുകിയെത്തിയത് പത്തുലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ; നിലവിൽ വന്നത് 15,000 കരാറുകൾ; അനേകായിരങ്ങൾക്ക് തൊഴിൽ; മോദിയുടെ തണലിൽ ഗുജറാത്ത് കൂടുതൽ ഉയരങ്ങളിലേക്ക്

January 12, 2015

ഗാന്ധിനഗർ: ഗുജറാത്തിന്റെ വികസനഭൂപടത്തിന് കൂടുതൽ മിഴിവുനൽകി വൈബ്രന്റ് ഗുജറാത്ത് ആദ്യദിനം കൊണ്ടുവന്നത് പത്തുലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങൾ. വൻകിട കോർപ്പറേറ്റുകളും ചെറുകിട വ്യവസായ ഗ്രൂപ്പുകളുമടക്കമുള്ളവരുമായി വിവിധ തലങ്ങളിൽ ഒപ്പുവെയ്ക്കപ്പെട്ടത്...

ആദ്യദിനം പറന്നിറങ്ങിയത് 25 സ്വകാര്യ ജെറ്റുകൾ; മോദിയെ ഒബാമയാക്കി ജോൺ കെറി; 25,000 കോടി ഉറപ്പിച്ച് പ്രധാനമന്ത്രിയുടെ സ്വന്തം അദാനി; ഗുജറാത്തികൾ ആകെ ആവേശത്തിൽ

January 12, 2015

ഗുജറാത്തിന്റെ വികസനക്കുതിപ്പുകൾ കണ്ടുപഠിക്കുക തന്നെ ചെയ്യണം. ഗുജറാത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ആഗോളതലത്തിൽ കിട്ടുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആ...

ഇന്ത്യയെ ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി മോദി; വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ഉജ്ജ്വല തുടക്കം; പങ്കെടുക്കാൻ എത്തിയത് ജോൺ കെറിയും ബാൻ കി മൂണും അടക്കം നിരവധി പ്രമുഖർ; കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കാൻ തയ്യാറായി കോർപ്പറേറ്റുകൾ

January 11, 2015

ഗാന്ധിനഗർ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഒരു പോരായ്മയോ മേന്മയോ ആയി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയത് സ്വന്തം സംസ്ഥാനത്തോടുള്ള അൽപ്പം കൂടുതൽ സ്‌നേഹമാണ്. മുഖ്യമന്ത്രിയായിരുന്ന വേളയിൽ വികസന നായകനെന്ന പേരെടുത്ത മോദി ആരംഭിച്ച വൈബ്രന്റ് ഗു...

കേരളത്തിലേക്കും അദാനി ഗ്രൂപ്പ് എത്തുന്നു; കൊച്ചിയിലെ പൈപ്പ് ലൈനിലൂടെ പാചക വാതക പദ്ധതിയുടെ നടത്തിപ്പ് മോദിയുടെ ഇഷ്ട കമ്പനിക്ക് ലഭിച്ചേക്കും

December 31, 2014

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരായ അദാനി ഗ്രൂപ്പ് കേരളത്തിലും ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലുൾപ്പെടെ കണ്ണു വച്ചിട്ടുള്ള അദാനി ഗ്രൂപ്പിന് കൊച്ചിയിൽ വീടുകളിൽ പൈപ്പ്‌ലൈൻവഴി പാചകവാതകം എത്തിക്കുന്ന 'സിറ്റിഗ്യാസ്'...

വൻസ്രാവിനെ ചെറുമീൻ വിഴുങ്ങുന്ന കാലം! അനിൽ അംബാനിയുടെ ബിഗ് സിനിമാസിനെ അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ഏറ്റെടുത്തു; ഇടപാട് 700 കോടി രൂപയ്ക്ക്

December 15, 2014

കൊച്ചി: അങ്കമാലി ആസ്ഥാനമായ കാർണിവൽ ഗ്രൂപ്പ് ബിഗ് സിനിമാസിനെ ഏറ്റെടുത്തു. 700 കോടി രൂപയ്ക്കാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിനു കീഴിലുള്ള ബിഗ് സിനിമാസിനെ ഏറ്റെടുത്തത്. ഇതോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ മൾട്ടിപ്ലക്‌സ് കമ്പനിയെന്ന പദവിയിലേക്കു കാർണിവൽ...

സ്മാർട്ട് സിറ്റിക്ക് പൂർണ പാരിസ്ഥിതിക അനുമതി; കമ്പനികളെ ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ഉടൻ തയ്യാറാക്കുമെന്ന് സിഇഒ

October 22, 2014

ന്യൂഡൽഹി: കൊച്ചിയിൽ സ്മാർട് സിറ്റി പദ്ധതിക്ക് പാരിസ്ഥിതിക ആഘാത സമിതിയുടെ പൂർണ അംഗീകാരം. കഴിഞ്ഞ വർഷം ഐടി കെട്ടിടത്തിനു മാത്രമാണ് പാരിസ്ഥിതികാനുമതി ലഭിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പദ്ധതിക്ക് മുഴുവനായി അനുമതി ലഭിച്ചത്. പദ്ധതി പ്രദേശം ഉൾപ്പെടുന...

മോദിയുടെ സന്ദർശനം ഇന്ത്യയെക്കുറിച്ചുള്ള ധാരണയിൽ പൊളിച്ചെഴുത്തിന് കാരണമായി; ഇന്ത്യയിലേക്ക് പണം ഒഴുക്കാൻ കാത്ത് വ്യവസായികൾ; ഒരുങ്ങുന്നത് 25,000 കോടിയുടെ നിക്ഷേപം

October 05, 2014

വംശീയമായ കൂട്ടക്കൊലയുടെ ഉത്തരവാദിത്വം ആരോപിച്ച് 2005-ൽ അമേരിക്ക നരേന്ദ്ര മോദിയെ വിസ നിഷേധിച്ച് കുറേക്കാലം ഭ്രഷ്ടനാക്കിയിരുന്നു. എന്നാൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അംഗീകരിക്കാതിരിക്കാൻ അമേരിക്കക്കായില്ല. സർവ്വവിധ ആദരവോ...

ചരിത്രം വഴിമാറുന്നു; അധിനവേശത്തിന് വഴിയൊരുക്കിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലേക്ക് മലയാളിയും; പത്ത് മുതൽ പതിനഞ്ച് ശതമാനം വരെ ഓഹരികൾ യൂസഫലി സ്വന്തമാക്കും

October 04, 2014

കൊച്ചി: വിഭവ സമൃദ്ധി മനസ്സിലാക്കിയാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലെത്തിയത്. കച്ചവടം നടത്തി വീർക്കാനായി അവർ ഇന്ത്യയെ കോളനിയാക്കി. ഈസ്റ്റ് ഇന്ത്യാ കമ്പനിയിലൂടെ ഇന്ത്യൻ മണ്ണ് ബ്രിട്ടീഷുകാർ കൈയടക്കി. മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യസമരത്തിനൊടുവിലാണ് ഇ...

സന്ദർശനത്തിനായി മോദി അമേരിക്കയിൽ എത്തിയതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി; 'സ്റ്റാൻഡേർഡ് ആൻഡ് പുവർ' ഇന്ത്യയുടെ റേറ്റിങ് ഉയർത്തി

September 26, 2014

ന്യൂഡൽഹി: അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന്റെ ഗുണസൂചനകൾ ലഭ്യമായി തുടങ്ങി. ആഗോള റേറ്റിങ് ഏജൻസിയായ സ്റ്റാൻഡേർഡ് ആൻഡ് പുവർ ഇന്ത്യയുടെ റേറ്റിങ് ഉയർത്തി. ബിബിബി നെഗറ്റീവിൽനിന്ന് 'സ്റ്റേബിൾ' ആയാണ് റേറ്റിങ് ഉയർത്തിയത്. ജൂണിലവസ...

സ്‌നാപ്ഡീലിലൂടെ ഇന്ത്യൻ ഓൺലൈൻ വിപണി ലക്ഷ്യമിട്ട് ചൈനീസ് ഭീമൻ, 30 ലക്ഷം ഡോളറിന്റെ നിക്ഷേപം സ്‌നാപ്ഡീലിൽ ചൈനീസ് കമ്പനി നടത്തുമെന്ന് സൂചന

September 18, 2014

മുബൈ: വിലകൂടിയ ഇലക്ട്രോണിക് മുതൽ പാവവരെ നീളുന്ന ചൈനീസ് ഉൽപ്പനങ്ങൾ കൊണ്ട് നിറഞ്ഞു കഴിഞ്ഞു ഇന്ത്യൻ വിപണി. അതിനപ്പുറത്തേക്ക് ഓൺലൈൻ കച്ചവടവും ഇന്ത്യയിൽ പൊടിപൊടിക്കുന്നു. അതിന്റേയും സാധ്യതകളിലേക്ക് ചൈനക്കാർ കണ്ണെറിയുന്നുവെന്നാണ് സൂചന. അമേരിക്കൻ ഓൺലൈൻ വിപ...

വൈകിപ്പറന്നാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി; എയർ ഇന്ത്യയെ നന്നാക്കാനൊരുങ്ങി കേന്ദ്രം

August 16, 2014

ന്യൂഡൽഹി: ടാറ്റ- സിംഗപ്പൂർ എയർലൈൻ സംയുക്ത സംരംഭമായ വിസ്താര കൂടി സർവ്വീസ് തുടങ്ങുന്നതോടെ വർധിക്കുന്ന വെല്ലുവിളി കണക്കിലെടുത്ത് എയർ ഇന്ത്യയെ നന്നാക്കാനൊരുങ്ങി കേന്ദ്രം. നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന എയർ ഇന്ത്യയെ പരിഷ്‌കരിക്കാനുള്ള നടപടികൾ വ്യോമയാന മ...

MNM Recommends