Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊട്ടാരം പണിതാലും കയറി നോക്കുമ്പോൾ മെനയില്ലെങ്കിൽ ആളുകൾ ഊറി ചിരിക്കും; നിങ്ങളുടെ വീട് സുന്ദരമാണോ എന്നു എങ്ങനെ അറിയാം?

കൊട്ടാരം പണിതാലും കയറി നോക്കുമ്പോൾ മെനയില്ലെങ്കിൽ ആളുകൾ ഊറി ചിരിക്കും; നിങ്ങളുടെ വീട് സുന്ദരമാണോ എന്നു എങ്ങനെ അറിയാം?

രോ വ്യക്തിയുടെയും ജീവിതത്തിൽ ഏറ്റവും വലിയ മോഹമാണ് സ്വന്തമായി ഒരു വീട് പണിയുക എന്നത്. അതിനു വേണ്ടി അവൻ ഏതറ്റം വരെ പോകും. ലക്ഷങ്ങൾ വാരിവലിച്ചു പണി തീർത്തു കഴിഞ്ഞാലും ആരും മൈൻഡ് ചെയ്യാത്ത് വെറും കെട്ടിടങ്ങളായി ചിലപ്പോൾ മാറിയെന്നു വരാം. എന്നാൽ ചില ചെറിയ വീടുകളിൽ കയറിയാൽ പോലും ആളുകൾ കൊതിയോടെ നോക്കി നില്ക്കും. ഇത് സംഭവിക്കുന്നത് വീടിന്റെ നിർമ്മാണത്തിന്റെ പ്രത്യേകത കൊണ്ടല്ല. വീടിന് ചെയ്ത ഇന്റീരിയറിന്റെ തനിമ കൊണ്ടാണ്.

എത്ര വലിയ വീട് പണിതാലും ഇന്റീരിയൽ മെച്ചമല്ലെങ്കിൽ വീടിന് ആകർഷകത്വം നഷ്ടമാകുമെന്നർത്ഥം. വിദേശങ്ങളിൽ മുമ്പേ വേരുപിടിച്ച ഇന്റീരിയർ എന്ന കൺസപ്റ്റ് ഇപ്പോൾ കേരളത്തിലും പച്ചപിടിച്ചിരിക്കുകയാണ്. ഏത് ആർകിടെക് വീടു പണിതാലും ഏത് എഞ്ചിനീയർ മേൽനോട്ടം വഹിച്ചാലും അപൂർവ്വ സിദ്ധിയിലുള്ള ഒരു ഇന്റീരിയർ സംവിധാനം കൂടി വീടിന് അത്യാവശ്യമായി മാറിയിരിക്കുന്നു ഇപ്പോൾ.

ഈ രംഗത്തെ കേരളത്തിലെ മുടിചൂടാ മന്നനാണ് Bella N Decor. ഓരോ വ്യക്തിയുടെ സങ്കൽപത്തിലെ അവസ്ഥ കേട്ട് അതിന് യഥാർത്ഥ സൗന്ദര്യത്തിന്റെ ആങ്കിൾ കൂടി നല്കി മാറ്റി മറിക്കുകയാണ് Bella N Decor ചെയ്യുന്നത്. Bella N Decor-ന്റെ ഇടപെടൽ ഓരോ വീടുകളെയും സ്വപ്‌ന സുന്ദരമാക്കി മാറ്റുന്നു. അഴകിൽ ഏറെ ശ്രദ്ധപിടിക്കുമ്പോൾ തന്നെ ബഡ്ജറ്റിലും ശ്രദ്ധിക്കുന്നു എന്നതാണ് ഈ സ്ഥാപനത്തെ വേറിട്ടു നിർത്തുന്നത്. പ്രവാസികളുടെ ഇഷ്ടങ്ങൾ അറിഞ്ഞ് ഇന്റീരിയർ ചെയ്യാനും ഇവർക്ക് പ്രത്യേകത വിരുതുണ്ട്.

എത്ര ചുരുങ്ങിയ ബജറ്റിലും ഭംഗിയായി വീട് ഇന്റീരിയർ ചെയ്യാൻ സാധിക്കും എന്നതാണ് Bella N Decorന്റെ പ്രത്യേകത. ഓരോ ഉപഭോക്താവിന്റെയും ഇഷ്ടങ്ങൾ അറിഞ്ഞാണ് ഇവരുടെ പ്രവർത്തനം. നാട്ടിൽ ഒരു വീടുവെക്കണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികൾക്ക് എല്ലാ സഹായവും Bella N Decorൽ നിന്നുമുണ്ട്. വീടുകൾക്ക് പുറമേ കോർപ്പറേറ്റ് ഓഫീസുകളും കൊമേഴ്‌സ്യൽ സെക്ടറുൾക്കുമൊക്കെ ഇവരുടെ സേവനമുണ്്.

ബെല്ലയെ തേടി നിങ്ങൾക്ക് കൊച്ചിയും കോഴിക്കോട്ടും ഒന്നും തിരക്കി പോകേണ്ട ന്നതാണ് മറ്റൊരു പ്രത്യേതക. നിങ്ങളുടെ സ്ഥലം എവിടെയാണോ അവിടെ ഒക്കെ ഓടി എത്താൻ ബെല്ലക്ക് ഇപ്പോൾ സംവിധാനം ഉണ്ട്. ഒരു കസ്റ്റമറെ ലഭിച്ചാൽ അവരിലൂടെ അനേകം കസ്റ്റമേഴ്‌സിനെ ലഭിക്കുന്ന ബെല്ല കേരളത്തിലെ എല്ലാ നഗരങ്ങളിലും ഇപ്പോൾ നിറസാന്നിധ്യമായി കഴിഞ്ഞിരിക്കുന്നു. ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സർവീസ് ബെല്ല എൻ ഡെക്കോറെ മെച്ചപ്പെട്ട സേവനദാതാക്കളായി മാറ്റിയിരിക്കുകയാണ്. വിശദമായ വിവരങ്ങൾ അറിയാൻ വേണ്ടി ഓൺലൈൻ സൈറ്റും ഉപയോഗിക്കാവുന്നതാണ്.

മോഡുലാർ കിച്ചൺ, ബെഡ്‌റൂം ഇന്റീരിയർ, ലിവിങ് റൂം ഇന്റീരിയർ, ഡൈനിങ് റൂം ഇന്റീരിയർ, ബാത്ത് റൂം ഇന്റീരിയർ, ടേൺകീ ഇന്റീരിയർ സൊല്യൂഷൻസ്, ഓഫീസ്/ഷോറൂം ഇന്റീരിയർ, എൽഇഡി യൂണിറ്റുകൾ, ക്രോക്കറി യൂണിറ്റ്, ഷെൽഫ് പോലെയുള്ള ഡെക്കറേറ്റീവ് ഡിസ്‌പ്ലേ യൂണിറ്റുകൾ, ഫാൾസ് സീലിങ് തുടങ്ങി എല്ലാത്തരത്തിലുമുള്ള ഹോം ഇന്റീരിയറും കൊമേഴ്‌സ്യൽ ഇന്റീരിയർ വർക്കുകളും Bella N Decor ചെയ്തു കൊടുക്കുന്നുണ്ട്. കമ്പനിയുടെ മികച്ച സേവനത്തിൽ തൃപ്തരായുള്ള ഉപഭോക്താളുമായി ആവശ്യമെങ്കിൽ കൺസൽട്ട് ചെയ്യാവുന്നതുമാണ്. കൃത്യമായ സമയത്ത് വർക്ക് തീർക്കാൻ നിർബന്ധം പിടിക്കുന്നവരാണ് പ്രവാസികൾ അടക്കമുള്ളർ. ഇക്കാര്യത്തിൽ എന്തുകൊണ്ടും തങ്ങളെ വിശ്വസിക്കാമെന്ന് Bella N Decor അവകാശപ്പെടുന്നു. ഓരോ പ്രൊജക്ടിനും പ്രത്യേകം നിയോഗിക്കപ്പെടുന്ന ജോലിക്കാർ, ലൈഫ് ടൈം മെയിന്റനൻസ് എന്നിവ ബെല്ല എൻ ഡെക്കോറിന്റെ എടുത്തുപറയത്തക്ക സവിശേഷതകളാണ്. ഇതിലൂടെ സമയത്ത് ജോലി ചെയ്തു തീർക്കുമെന്ന ഉറപ്പും കമ്പനി നൽകുന്നു.

Belal N Decorലെ വിദഗ്ധരായ ഇന്റീരിയർ ഡിസൈനർമാരുടെ സേവനങ്ങൾ ഉപയോക്താക്കൾക്കു തങ്ങളുടെ വീടിനെ രാജകീയ പ്രൗഢിയിൽ കാത്തുസൂക്ഷിക്കാൻ ഏറെ സഹായകമാകുന്നതുമാണ്. കൂടാതെ 100 ശതമാനം കസ്റ്റമൈസ്ഡ് പാക്കേജുകളും Bella N Decor നിന്നു ലഭ്യമാണ്. വീടിന്റെ വലുപ്പം, ആകൃതി തുടങ്ങിയ കണക്കിലെടുത്ത് കസ്റ്റമൈസ്ഡ് ഡിസൈനുകൾ ഒരുക്കിനൽകാനും അവ ഉപയോക്താക്കളുടെ പൂർണ തൃപ്തിക്കനുസരിച്ച് അണിയിച്ചൊരുക്കാനും Bella N Decor സദാ സന്നദ്ധമാണെന്ന് പ്രത്യേകം പറയേണ്ടതില്ല.

വീട് അണിയിച്ചൊരുക്കാനുള്ള ഒരുപിടി ഉത്പന്നങ്ങളും ബെല്ല എൻ ഡെക്കോറിന്റേതായുണ്ട്. ബിൽറ്റ് ഇൻ ഫർണീച്ചറുകൾ, കർട്ടണുകൾ, ബൈൻഡുകൾ, കബോർഡുകൾ, ഡെക്കറേറ്റീവ് മെറ്റീരിയലുകൾ, ടിവി യൂണിറ്റുകൾ എന്നിവ Bella N Decorൽ നിന്നു സ്വന്തമാക്കി നിങ്ങളുടെ വീടിനെ ആകർഷകമാക്കാൻ സാധിക്കും. വർഷങ്ങളായുള്ള ഉപയോഗവും വീടിന്റെ മോടി കുറച്ചോ എന്നു തോന്നുന്നവർക്കും Bella N Decorന്റെ സേവനം പ്രയോജനപ്പെടുത്താം. പഴയ വീടാണെങ്കിൽ കൂടി അത് പുതിയതെന്ന തോന്നിക്കുന്ന വിധത്തിലേക്ക് മാറ്റാൻ Bella N Decorലൂടെ സാധിക്കും.

Bella N Decorനെ കുറിച്ച് കൂടുതൽ അറിയാൻ അവരുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചുവടെ കൊടുത്തിരിക്കുന്ന നമ്പരിൽ വിളിക്കുകയോ ചെയ്യുക.

Akhil Mohan
Managing Director
Mob: +91 85940 31112
Email: [email protected]  Email: [email protected] 

Bella N Decor
1st Floor,Tristar Towers
NH 47 ,Vyttila,Kochi -682019
Tel:+91 8590 504 604
www.bellandecor.com

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP