Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നാറിനു സമീപം ഇരുപത് ലക്ഷം മുതൽ മുടക്കി റിസോർട്ട് വില്ലകളും ഫ്ളാറ്റുകളും വാങ്ങാൻ താൽപര്യമുള്ളവരെ തേടി ഫേൺവാലി പ്രതിനിധികൾ ഇന്ന് അബുദാബിയിൽ; ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട്; നിക്ഷേപക താൽപര്യമുള്ളവർക്ക് ഈ അവസരം വിനിയോഗിക്കാം

മൂന്നാറിനു സമീപം ഇരുപത് ലക്ഷം മുതൽ മുടക്കി റിസോർട്ട് വില്ലകളും ഫ്ളാറ്റുകളും വാങ്ങാൻ താൽപര്യമുള്ളവരെ തേടി ഫേൺവാലി പ്രതിനിധികൾ ഇന്ന് അബുദാബിയിൽ; ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്‌കൗണ്ട്; നിക്ഷേപക താൽപര്യമുള്ളവർക്ക് ഈ അവസരം വിനിയോഗിക്കാം

മാർക്കറ്റിങ് ഫീച്ചർ

മൂന്നാറിന് സമീപം മാങ്കുളത്ത് മൂന്നേക്കർ പട്ടയഭൂമിയിൽ നിർമ്മിക്കുന്ന റിസോർട്ട് വില്ലകളോ ഫ്ളാറ്റുകളോ വെറും ഇരുപത് ലക്ഷം രൂപ മുതൽ മുടക്കി വാങ്ങുവാൻ താൽപര്യമുള്ളവരെ തേടി ഫേൺവാലി പ്രതിനിധികൾ ഇന്ന് അബുദാബിയിൽ. വില്ലകളോ ഫ്ളാറ്റുകളോ സ്വന്തമാക്കുവാനും വർഷം തോറും ഒരു നിശ്ചിത വരുമാനം നേടുവാനും താൽപര്യമുള്ളവർക്ക് ഈ അവസരം ഇന്ന് വിനിയോഗിക്കാം. പ്രതിനിധികളെ സന്ദർശിച്ച് ടോക്കൺ നൽകുന്നവർക്ക് ഒരു ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്.

ഇന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് അബുദാബി ഹംദാൻ സ്ട്രീറ്റിലെ ഗോൾഡൺ ടുളിപ് ഡൗൺ ടൗൺ ഹോട്ടലാണ് ഫ്‌ളാറ്റുകളുടെ വിശദവിവരങ്ങൾ അറിയാൻ ഫേൺവാലി കമ്പനി പ്രതിനിധികളെ നേരിട്ട് സന്ദർശിക്കുവാൻ അവസരമൊരുക്കിയിട്ടുള്ളത്. പദ്ധതിയുടെ ഏറ്റവും ഉയർന്നതും വളരെ ദൃശ്യ ഭംഗിയുള്ളതുമായ ഫീനിക്‌സ് ഹെയ്റ്റ്‌സ് എന്നറിയപ്പെടുന്ന മൂന്ന് നിലകളുള്ള അപാർട്‌മെന്റിന്റെ ബുക്കിങ് ആണ് ഇപ്പോൾ പ്രധാനമായും നടന്നു കൊണ്ടിരിക്കുന്നത്.

ന്യായമായ വിലയും ഒരു വർഷം കൊണ്ട് അടച്ചു തീർത്ത് ഭാവിയിൽ സ്ഥിരവരുമാനം ലഭിക്കുന്ന പദ്ധതിയായതു കൊണ്ടു വമ്പിച്ച സ്വീകാര്യതയാണ് മാങ്കുളത്തെ ഫേൺവാലി പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. വില്ലകളുടെ ബുക്കിങ് ഏകദേശം പൂർത്തിയായതിനാൽ മൂന്ന് നിലയിൽ നിർമ്മിക്കുന്ന 'ഫീനിക്‌സ് ഹൈറ്റ്സ് 'എന്ന അപാർട്‌മെന്റ് ബ്ലോക്കിലെ ഫ്‌ളാറ്റുകളാണ് ഇപ്പോൾ വിൽപ്പനയ്ക്കായി അവശേഷിച്ചിട്ടുള്ളത്.

കമ്പനി പ്രതിനിധികൾ എത്തുന്ന സ്ഥലവും സമയവും ചുവടെ:
Abudhabi: Saturday 6th April 2019 from 5 pm onwards at Golden Tulip Downtown Hotel, Hamdan Street

ദുബായ്, അബുദാബി സന്ദർശനത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ ബന്ധപ്പെടുക - 0097152479726500971525991947

സ്ഥലം സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഫോൺ/വാട്സാപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
009715 81854957(Dubai)/009715 63945680(Abudhabi)
0091 8315004023(India), 0044 7828704378, 7877731744(U.K)
email: [email protected]

പ്രവാസികൾക്കായി ജോലി ചെയ്യുമ്പോൾ മിച്ചം വയ്ക്കാൻ സാധിക്കുന്ന കാശ് നാട്ടിൽ നിക്ഷേപിച്ച് ചെറിയൊരു വരുമാനം മാസം തോറും ഉണ്ടാക്കുന്നതിനുവേണ്ടിയാണ് ഒരു പറ്റം പ്രവാസികൾ ചേർന്ന് ഇങ്ങനെ ഒരു പദ്ധതിക്ക് രൂപം നൽകിയത്. പട്ടയഭൂമിയിൽ എല്ലാ നിയമപരമായ രേഖകളും ശരിയാക്കിയാണ് നിർമ്മാണം തുടങ്ങിയത്. നിക്ഷേപകരുടെ പേരിൽ ആദ്യം തന്നെ ഭൂമി എഴുതി നൽകുന്നു എന്ന പ്രത്യേകതയാണ് ഈ പദ്ധതിയുടെ വിശ്വാസത്തിന്റെ അടിത്തറ. മൂന്നാറിൽ നിന്നും ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാങ്കുളത്താണ് ഫേൺവാലി ഗ്രൂപ്പാണ് ഈ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.

ഇരുപത് ലക്ഷം മുതൽ മുടക്കിൽ തുടങ്ങി വർഷം മൂന്നു ലക്ഷം വരെ കുറഞ്ഞത് നേടുവാൻ സാധിക്കുന്ന പ്രൊജക്ടാണിത്. മുപ്പത് വില്ലകളും മുപ്പത് റൂമുകളുമൂള്ള ഒരു അപ്പാർട്‌മെന്റ് ബ്ലോക്കുമാണ് തുടക്കത്തിൽ നിർമ്മിക്കുക. ഈ പ്രോജക്ടിന്റെ തന്നെ ഏറ്റവും ആകർഷകമായ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന അപ്പാർട്ട്മെന്റിന്റെ ബുക്കിങ്ങുകളാണ് ഇപ്പോൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ വശ്യമനോഹരമായ ദൃശ്യങ്ങളാണ് അപ്പാർട്മെന്റ് ബ്ലോക്കിൽ നിന്നും കാണുവാൻ സാധിക്കുന്നത്. 500 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ളാറ്റുകൾക്ക് ഇരുപത് ലക്ഷം രൂപയാണ് വില. 25% തുക നൽകുമ്പോൾ ഫ്ളാറ്റിനോടൊപ്പമുള്ള സ്ഥലത്തിന്റെ ഉടമസ്ഥാവകാശം രജിസ്റ്റർ ചെയ്ത് നൽകുന്നതാണ്. മൊത്തം 500 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റുഡിയോ റൂം, ബാത്റൂം, സൈഡ് കിച്ചൻ, ബാൽക്കണി തുടങ്ങിയവയാണ് ഫ്ളാറ്റിൽ ഉണ്ടാവുക. നിക്ഷേപകരുടെ ആവശ്യാനുസരണം വിസ്തീർണ്ണം കൂടിയ ഫ്ളാറ്റുകളും ലഭ്യമാണ്.

 (വേണ്ടത്ര അന്വേഷണങ്ങൾ നടത്തിയ ശേഷം ആണെങ്കിൽ കൂടി പ്രതിഫലം വാങ്ങി പ്രസിദ്ധീകരിക്കുന്ന ഒരു മാർക്കറ്റിങ് ഫീച്ചർ ആണിത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP