Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2019ലെ ആദ്യ തിങ്കൾ ഓഹരി വിപണിയുടെ 'തങ്ക തിങ്കൾ' ; സെൻസെക്‌സ് 350ഉം നിഫ്റ്റി 110 പോയിന്റും ഉയർന്നപ്പോൾ ഇന്ത്യൻ വിപണിക്ക് പുത്തൻ ഉണർവ്; ടൈറ്റനും ഇൻഡസ് ഇൻഡ് ബാങ്കും ടാറ്റ മോട്ടോഴ്‌സും വ്യാപാരത്തിലെ നേട്ട രാജാക്കന്മാർ; രൂപയുടെ മൂല്യത്തിന് മുപ്പത് പൈസ വർധനവ്

2019ലെ ആദ്യ തിങ്കൾ ഓഹരി വിപണിയുടെ 'തങ്ക തിങ്കൾ' ; സെൻസെക്‌സ് 350ഉം നിഫ്റ്റി 110 പോയിന്റും ഉയർന്നപ്പോൾ ഇന്ത്യൻ വിപണിക്ക് പുത്തൻ ഉണർവ്; ടൈറ്റനും ഇൻഡസ് ഇൻഡ് ബാങ്കും ടാറ്റ മോട്ടോഴ്‌സും വ്യാപാരത്തിലെ നേട്ട രാജാക്കന്മാർ; രൂപയുടെ മൂല്യത്തിന് മുപ്പത് പൈസ വർധനവ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പുതുവർഷത്തിലെ ആദ്യ തിങ്കളാഴ്‌ച്ച ഓഹരി വിപണിയുടെ തങ്ക തിങ്കളായി മാറി. സെൻസെക്‌സ് 350 പോയിന്റും നിഫ്റ്റി 110 പോയിന്റും ഉയർന്ന് വ്യാപാരം ഇന്ന് നേട്ടത്തിലായി. ഈയാഴ്‌ച്ച മികച്ച വിപണിയാകും എന്ന സൂചന നൽകിയാണ് വ്യാപാര സൂചികകൾ മുന്നേറുന്നത്. ആഗോളവിപണിയിലുണ്ടായ നേട്ടമാണ് ഇന്ത്യൻ ഓഹരി വിപണിയിലും പ്രതിഫലിക്കുന്നത്.

ടൈറ്റൻ, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡിസ് ലാബ് തുടങ്ങിയ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ്. രൂപയുടെ മൂല്യം 30 പൈസ ഇന്ന് കൂടി. വിനിമയനിരക്കിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 69 രൂപ 42 പൈസയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP