Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽ വർഷം കൊണ്ട് 8105 കോടി ലാഭം ! ഐടി ഭീമന്മാരിലെ ലാഭക്കൊയ്ത്തിൽ റെക്കോർഡ് ഇട്ട് ടാറ്റ കൺസൾട്ടൻസി സർവീസ് ; മുൻവർഷം 65.31 ബില്യൺ നേടിയ സ്ഥാനത്ത് ടിസിഎസ് കൊയ്തത് 81.05 ബില്യണിന്റെ സുവർണ നേട്ടം

കാൽ വർഷം കൊണ്ട് 8105 കോടി ലാഭം ! ഐടി ഭീമന്മാരിലെ ലാഭക്കൊയ്ത്തിൽ റെക്കോർഡ് ഇട്ട് ടാറ്റ കൺസൾട്ടൻസി സർവീസ് ; മുൻവർഷം 65.31 ബില്യൺ നേടിയ സ്ഥാനത്ത് ടിസിഎസ് കൊയ്തത് 81.05 ബില്യണിന്റെ സുവർണ നേട്ടം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഐടി ഭീമന്മാരിലെ മുൻനിര സ്ഥാനം ഉറപ്പിച്ച് ടിസിഎസ്. ബാങ്കിങ്ങിലും ധനകാര്യ ഇടപാടിലും ഇൻഷുറൻസ് ബിസിനസിലൂടെയും ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 81.05 ബില്യൺ ഡോളറിന്റെ ലാഭമാണ് കമ്പനിക്ക് ലഭിച്ചത്. ഇത് ഏകദേശം 8105 കോടി രൂപവരും. മൊത്തവരുമാന കണക്ക് നോക്കിയാൽ കമ്പനിയുടെ ലാഭം വർധിച്ചത് 20.8 ശതമാനമാണ് വർധിച്ചത്. യുകെയിലും യൂറോപ്പിലും കമ്പനിയുടെ വളർച്ച 25.1 ശതമാനമായി വർധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP