1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 514 കോടി, പാത ഇരട്ടിപ്പിക്കലുകൾക്ക് 158 കോടി വകയിരുത്തി: റെയിൽവേ ബജറ്റിൽ കേരളത്തിന് കിട്ടിയതെന്ത്?

February 26, 2015

ന്യൂഡൽഹി: എല്ലാ റെയിൽവേ ബജറ്റ് അവതരണവും കഴിയുമ്പോൾ കേരളത്തിന് എന്തുകിട്ടിയെന്ന സ്വാഭാവിക ചോദ്യം ഉയരാറുണ്ട്. വൻകിട പദ്ധതികൾ സംസ്ഥാനത്തിന് അധികഭാരമാണെന്ന തിരിച്ചറിവിൽ അതിന് വേണ്ടി ഇവിടുത്തെ ഭരണക്കാർ കാര്യമായി അത്തരം പദ്ധതികൾക്ക് വേണ്ടി ശ്രമിക്കാറുമില്ല...

പുതിയ ട്രെയിനുകളും പുതിയ പാതകളുമില്ല; പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തീകരിക്കുന്നതിന് മുൻതൂക്കം: മോദി സർക്കാറിന്റെ രണ്ടാമത്തെ റെയിൽവേ ബജറ്റിൽ നിറയുന്നത് യാഥാർഥ്യബോധം

February 26, 2015

ന്യൂഡൽഹി: പ്രൊഫഷണലുകളെ കാര്യങ്ങൾ ഏൽപ്പിച്ചാൽ ഇങ്ങനെ ഇരിക്കും. ശിവസേനയിൽ നിന്ന് അടർത്തിയെടുത്ത് സുരേഷ് പ്രഭുവിനെ റെയിൽ മന്ത്രിയാക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി റെയിൽവേയിൽ കാര്യങ്...

മെയ്‌ 26 മുതൽ എച്ച് വൺ ബി വിസക്കാരുടെ ആശ്രിതർക്കും വർക്ക് പെർമിറ്റ്; പങ്കാളിയോടൊപ്പം എത്തി തൊഴിൽ ഇല്ലാതെ കഴിയുന്ന അനേകായിരം മലയാളികൾ ആഹ്ലാദത്തിൽ

February 25, 2015

സിലിക്കൺ വാലി വിപ്ലവത്തിന്റെ അലകളിലേറി അമേരിക്കയിലേക്ക് ഇന്ത്യൻ ഐടി വൈദഗ്ധ്യത്തിന്റെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട്. എച്ച് വൺ ബി വിസയുമായി ആയിരക്കണക്കിന് ഇന്ത്യക്കാരാണ് അമേരിക്കയിലേക്ക് തൊഴിൽ തേടി പോയത്. ഇവർ പിന്നീട് നാട്ടിൽ തിരിച്ചെത്തി നല്ല പഠി...

ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുക; പോസ്റ്റ്മാൻ ടിക്കറ്റുമായി വരുമ്പോൾ പണം കൊടുക്കുക; നെറ്റ്ബാങ്കിംഗിനെ പേടിക്കുന്നവർക്കായി റെയിൽവേയുടെ പുതിയ പദ്ധതി

February 03, 2015

നമ്മളിൽ ആർക്കും റെയിൽവേസ്റ്റേഷനിലെ കൊതുക് കടിയും തിക്കും തിരക്കും അനുഭവിച്ച് മണിക്കൂറുകളോളം ക്യൂ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ യാതൊരു താൽപര്യവുമുണ്ടാകില്ല. അങ്ങനെയുള്ളവർക്ക് ഓൺലൈൻ ബുക്കിംഗിലൂടെ സ്വന്തം വീട്ടിലെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ടിക്കറ്...

യുഎസ്‌ടി ഗ്ലോബലും പ്ലൂട്ടോറയും ഒന്നിക്കുന്നു

January 29, 2015

തിരുവനന്തപുരം: സുതാര്യവും നിയന്ത്രിതവുമായ എൻഡ് ടു എൻഡ് സോഫ്റ്റ്‌വെയർ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിനായി യുഎസ്‌ടി ഗ്ലോബലുമായി തന്ത്രപരമായ പങ്കാളിത്തത്തിന് പ്ലൂട്ടോറ തയ്യാറെടുക്കുന്നു. ലോകത്തെ പ്രമുഖ എന്റർപ്രൈസ് റിലീസ് മാനേജ്മെന്റ് ആൻഡ് എൻവയോൺമെന്റ് മ...

ഐടി മേഖലയിലെ കൂട്ടപ്പിരിച്ച് വിടൽ ലോകമെമ്പാടും ശക്തമായി; നാലിലൊന്ന് ജീവനക്കാരെയും പിരിച്ച് വിട്ട് ഐബിഎം; ശമ്പളം മുടക്കി ഇന്ത്യൻ കമ്പനികൾ

January 27, 2015

ലണ്ടൻ: ഒരു ഇന്റർനാഷണൽ ഐടി കമ്പനിയിൽ ജോലി കിട്ടിയാൽ പിന്നെ ഈ ജന്മത്തിൽ ഒന്നും വേണ്ടെന്നും എല്ലാം നേടിക്കഴിഞ്ഞെന്നും അഹങ്കരിച്ചിരിക്കുന്നവർക്ക് തിരിച്ചടി നൽകിക്കൊണ്ട് ലോകമെങ്ങുമുള്ള ഐടി കമ്പനികളിലെ കൂട്ടപ്പിരിച്ച് വിടൽ ശക്തമായി. ഐബിഎം നാലിലൊന്ന് ജീവനക്...

ജനുവരി 31ന് കൊല്ലത്ത് പാസ്‌പോർട്ട് മേള

January 22, 2015

തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസ് പാസ്‌പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിനായി ജനുവരി 31 ശനിയാഴ്ച കൊല്ലത്തെ പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ പ്രത്യേക പാസ്‌പോർട്ട് മേള സംഘടിപ്പിക്കും. അപേക്ഷകർ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് സന്ദർശന സമയം മുൻകൂട്ടി നിശ്ചയിച്ച് വ...

പ്രതിഷേധങ്ങൾ ഫലം ചെയ്തു; ടിസിഎസിലെ പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവച്ചു; പിന്തുണയുമായി തൊഴിലാളി സംഘടനകൾ

January 05, 2015

കൊച്ചി: പ്രതിഷേധങ്ങൾ ഇരമ്പുന്ന സാഹചര്യത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ കൊച്ചി ക്യാംപസിലെ പിരിച്ചുവിടൽ താൽക്കാലികമായി നിർത്തിവച്ചു. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടിസിഎസ് ക്യാംപസ്സിലാണ് പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് നടപടി താൽക്കാലികമായി മരവിപ്പിച്ച...

കൊച്ചിയിലുമെത്തുമോ മുഴുവൻ സമയ സൗജന്യ വൈഫൈ? വ്യാവസായിക തലസ്ഥാനത്തിന്റെ മുഖം മിനുക്കാൻ നഗരസഭ കൈകോർക്കുന്നത് ബിഎസ്എൻഎലുമായി

January 05, 2015

കൊച്ചി: അറബിക്കടലിന്റെ റാണിക്ക് സൗജന്യ ഇന്റർനെറ്റ് വൈഫൈ സേവനമൊരുക്കാൻ തയ്യാറെടുക്കുകയാണ് കൊച്ചി നഗരസഭ. നഗരത്തിലെ തെരഞ്ഞെടുത്ത പത്തിടങ്ങളിൽ ിഎസ്എൻഎലുമായി ചേർന്ന് വൈഫൈ സംവിധാനം ഏർപ്പെടുത്താനാണ് നഗരസഭയുടെ പദ്ധതി. വ്യാവസായിക തലസ്ഥാനമായ കൊച്ചിയുടെ മുഖം മി...

റേഷൻ കാർഡ് പുതുക്കാൻ സമയമായി; അപേക്ഷാ ഫോം പൂരിപ്പിക്കും മുമ്പ് ഒരു നിമിഷം; അറിയേണ്ട കാര്യങ്ങൾ ഇവിടെ വായിക്കാം

January 05, 2015

റേഷൻ കാർഡ് പുതുക്കാൻ ഉള്ള ഫോം റേഷൻ കടകളിൽ നിന്നും വിതരണം ചെയ്തു തുടങ്ങി. അതാതു റേഷൻ കടകൾ വഴിയാണ് വിതരണം നടക്കുന്നത്. ഫോം കിട്ടുമ്പോൾ തന്നെ അത് പൂരിപ്പിച്ച് തിരികെ ഏല്പിക്കേണ്ട ദിവസവും ഫോട്ടോ എടുക്കേണ്ട സ്ഥലവും റേഷൻ കടക്കാരനോട് തന്നെ ചോദിച്ചറിയണം. ഫോമ...

ക്രിസ്മസ്-ന്യൂ ഇയർ ആനുകൂല്യങ്ങളുമായി ബിഎസ്എൻഎൽ; 50 രൂപ മുതൽ 90 രൂപവരെയുള്ള ടോപ്പ്അപ്പ് റീചാർജിനു മുഴുവൻ സംസാരസമയം

January 01, 2015

ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ബിഎസ്എൻഎൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ജനുവരി രണ്ടുവരെയുള്ള ദിവസങ്ങളിൽ 50 രൂപ മുതൽ 90 രൂപവരെയുള്ള എല്ലാ ടോപ്പ്അപ്പ് റീചാർജിനും മുഴുവൻ സംസാരസമയം ലഭിക്കും. 100, 110, 200, 220 തുടങ്ങിയ ...

ബിഎസ്എൻഎലിനെതിരെ മാദ്ധ്യമങ്ങളുടെ പ്രചാരണം; പുതുവത്സരദിനത്തിൽ അറിയിപ്പില്ലാതെ കോളുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് വ്യാജ വാർത്ത; സ്വകാര്യകമ്പനികളെ വളർത്താൻ മാദ്ധ്യമങ്ങളുടെയും ഒത്താശ

December 31, 2014

തിരുവനന്തപുരം: രാജ്യത്തെ ടെലിഫോൺ സേവനദാതാക്കളായ ബിഎസ്എൻഎലിനെ തകർക്കാൻ പലകോണുകളിൽനിന്ന് ശ്രമം ഉയരുന്നതിനിടെ വ്യാജപ്രചാരണവുമായി മാദ്ധ്യമങ്ങളും രംഗത്ത്. പുതുവത്സരദിനത്തിൽ ഉപയോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ ഇരുട്ടടി എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്....

മനഃപൂർവം ആളുകളെ ചുറ്റിച്ചു സ്വകാര്യവൽക്കരിക്കാനുള്ള നീക്കം വിജയത്തിലേക്ക്; ഏഴു മാസത്തിനിടയിൽ ബിഎസ്എൻഎൽ ഉപേക്ഷിച്ചുപോയത് ഒരുകോടിയിലേറെപ്പേർ

December 12, 2014

ന്യൂഡൽഹി: അടുത്ത കാലത്തായി ബിഎസ്എൻഎലിനെക്കുറിച്ചു പരാതികൾ വ്യാപകമാണ്. ഫോൺവിളിയുടെ കാര്യത്തിലായാലും ഇന്റർനെറ്റിന്റെ കാര്യത്തിലായാലും ഉപയോക്താക്കൾ വ്യാപക പരാതിയാണ് ഉയർത്തുന്നത്. എന്നാൽ, സ്വകാര്യവൽക്കരണത്തിനുള്ള ആക്കം കൂട്ടാനായി മനഃപൂർവമാണ് സേവനങ്ങളിൽ ബ...

അമേരിക്കയെ കടത്തിവെട്ടി ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന സ്വന്തമാക്കി ചൈന; കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യയും; ഐഎംഎഫ് കണക്കിൽ ഇന്ത്യ മൂന്നാമത്

December 07, 2014

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന പദവി സ്വന്തമാക്കി ചൈന കുതിക്കുകയാണ്. അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുമ്പോഴും നല്ല മത്സരവുമായി ഇന്ത്യയും പിന്നാലെയുണ്ട്. നിലവിലെ മൂന്നാം സ്ഥാനത്തുനിന്നുള്ള വളർച്ച തന്നെയാണ് ഇന്ത്യയും പ്രതീക്ഷിക്കുന്നത്...

ആകാശത്തും അപ്പാർട്ട്‌മെന്റുകൾ; വിമാനങ്ങളിലെ സ്വകാര്യ സ്യൂട്ട് റൂമുകൾക്ക് ഡിമാൻഡ് കൂടി; വിമാനയാത്ര കൂടുതൽ ആഡംബരമാകുന്നു

November 30, 2014

വിമാനത്തിലെ ഇക്കണോമി ക്ലാസ് യാത്രയെ മുൻ കേന്ദ്രമന്ത്രി ശശി തരൂർ കന്നുകാലി ക്ലാസെന്ന് വിശേഷിപ്പിച്ചത് ആരും മറന്നുകാണാൻ ഇടയില്ല. എന്നാൽ, യാത്രക്കാരെ കുത്തിനിറച്ചുകൊണ്ടുപോകുന്ന ഇക്കോണമി ക്ലാസ്സുകൾ മാത്രമല്ല വിമാനങ്ങളിലുള്ളത്. ആഡംബരത്തിന്റെ അവസാന വാക്കുക...

Loading...

MNM Recommends