1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

കൈക്കുഞ്ഞുങ്ങളുടെ ചർമ്മത്തിൽ പൂശിയിരുന്നത് ക്യാൻസർ വരുത്തുന്ന വിഷമോ ? ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഓഹരിയിൽ കുത്തനേ ഇടിവ്; കമ്പനി നിർമ്മിച്ച ഇടുപ്പെല്ലുകളിലും കൃത്രിമം കണ്ടെത്തിയതിന് പിന്നാലെ നിരവധി കേസുകൾ; 40 കോടി ഡോളറിൽ കേസൊതുക്കി മുഖം രക്ഷിക്കാൻ കമ്പനി ശ്രമമെന്നും ആരോപണം

December 15, 2018

വാഷിങ്ടൺ: കുഞ്ഞുങ്ങളുടെ ചർമ്മ സംരക്ഷണത്തിന് ഉത്തമം എന്ന പേരിൽ ഇറങ്ങുന്ന ജോൺസൺ ആൻഡ് ജോൺസൺസ് ബേബി പൗഡറിൽ ആസ്ബറ്റോസിന്റെ അംശം കണ്ടെത്തിയതിന് പിന്നാലെ കമ്പനിയുടെ ഓഹരിയിൽ വൻ ഇടിവ്. വർഷങ്ങളായി ശിശു സംരക്ഷണ ബ്രാൻഡുകളിലെ മുൻനിരയിൽ നിൽക്കുന്ന കമ്പനിയാണ് ജോൺസൺ...

ഓഹരി വിപണിയിൽ കാളകളുടെ 'മുന്നേറ്റ ജെല്ലിക്കെട്ട്'; വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ 501 പോയിന്റ് ഇടിഞ്ഞ സെൻസെക്‌സ് മണിക്കൂറുകൾക്കുള്ളിൽ കുതിച്ചത് 629 പോയിന്റ് ; 35779ൽ സെൻസെക്‌സ് ക്ലോസ് ചെയ്‌പ്പോൾ 188 പോയിന്റുയർന്ന് 10737ൽ വ്യാപാരം അവസാനിപ്പിച്ച് നിഫ്റ്റി; മികച്ച നേട്ടം സ്വന്തമാക്കിയത് വാഹനം, ലോഹം, ബാങ്കിങ് മേഖലകൾ; പുതിയ ആർബിഐ ഗവർണറും നിക്ഷേപകർക്ക് പ്രതീക്ഷയായി

December 12, 2018

മുംബൈ: അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കോൺഗ്രസ് നേടിയ ഭൂരിപക്ഷം ബിജെപിയെ മാത്രമല്ല ഓഹരി വിപണിയേയും ഒന്ന് പിടിച്ച് കുലുക്കിയിരുന്നു. വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളിൽ കാളകളുടെ ജെല്ലിക്കെട്ട് മുന്നേറ്റമായിരുന്നു എന്ന് തന്നെ പ...

ഓഹരി വിപണിയിൽ മികച്ച നേട്ടം കൊയ്ത് വ്യാപാര ആഴ്‌ച്ചയുടെ 'പൊന്നിൻ തിങ്കൾ'; ആഴ്‌ച്ചയുടെ ആദ്യദിനം സെൻസെക്‌സ് ഉയർന്നത് 373.06 പോയിന്റ് ; 35354.08ൽ സെൻസെക്‌സ് ക്ലോസ് ചെയ്തപ്പോൾ 101.85 പോയിന്റ് ഉയർന്ന് 10628.60ൽ എത്തി നിഫ്റ്റി; ആഭ്യന്തര സൂചികകളിൽ അനുഗ്രഹമായത് ആഗോള വിപണിയിലെ നേട്ടം

November 26, 2018

മുംബൈ: വ്യാപാരികൾക്ക് ആശ്വാസത്തോടെ ആരംഭിച്ച 'പൊന്നിൻ തിങ്കളാഴ്‌ച്ച'യ്ക്ക് നന്ദി പറയുകയാണ് നിക്ഷേപകർ. ആഴ്‌ച്ചയുടെ ആദ്യ ദിനത്തിൽ തന്നെ ആശ്വസകരമായ നേട്ടമാണ് ഓഹരി വിപണിയിൽ തിളങ്ങിയിരിക്കുന്നത്. 373.06 പോയിന്റ് ഉയർന്ന സെൻസെക്‌സ് 35354.08 ൽ ക്ലോസ് ചെയ്തപ്പ...

തകർന്നടിഞ്ഞ് ഓഹരി വിപണി; സെൻസെക്സ് ആയിരം പോയിന്റ് ഇടിഞ്ഞു; നിഫ്റ്റി ഇടിഞ്ഞത് 320 പോയിന്റിലധികം; നഷ്ടത്തിന് ഇടയാക്കിയത് ആഗോള വിപണിയിലെ ആശങ്കകൾ

October 11, 2018

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച. ആഗോള വിപണിയിലെ ഇടിവ് ഇന്ത്യൻ വിപണിയിലും ആവർത്തിച്ചപ്പോൾ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കൻ വിപണി അടക്കം ലോകത്തിലെ മിക്ക ഓഹരി വിപണികളും നഷ്ടത്തിൽ തന്നെയാണുള്ളത്. വ്യാപാരയുദ്ധവും ആഗോളപരമായി ഡോളർ കരുത്താർ...

അവസാന മണിക്കൂറിലെ വിൽപ്‌ന സമ്മർദ്ദം ഓഹരി സൂചികകൾക്ക് തിരിച്ചടിയായി; സെൻസെക്‌സ് 332 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

September 03, 2018

മുംബൈ: വിൽപന സമ്മർദ്ദം കൂടിയതോടെ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. അവസാന മണിക്കൂറിലെ കടുത്ത സമ്മർദ്ദമാണ് ഓഹരി സൂചികകൾക്ക് തിരിച്ചടിയായത്. നിഫ്റ്റി 11,600ന് താഴെപ്പോയി. സെൻസെക്സാകട്ടെ 300 പോയന്റിലേറെ നഷ്ടത്തിലുമായി. എഫ്എംസിജി കമ്പനികളുടെ ഓഹരികളാണ്...

ഇൻഫോസിസ് കമ്പനിയുടെ 16 ലക്ഷം ഓഹരികൾ വിറ്റതായി സൂചന; ഓഹരി വിറ്റത് കമ്പനി സ്ഥാപകനും മുൻ സിഇഓയുമായ എസ്.ഡി ഷിബുലാലിന്റെ കുടുംബാംഗങ്ങൾ; ഓഹരി വിറ്റത് സന്നധ പ്രവർത്തനങ്ങൾക്കെന്നും വെളിപ്പെടുത്തൽ

August 11, 2018

ബെംഗളൂരു : ഇൻഫോസിസിന്റെ 16 ലക്ഷം ഓഹരികൾ വിറ്റതായി സൂചന. കമ്പനിയുടെ സ്ഥാപകനും സിഇഒയുമായിരുന്ന എസ്.ഡി ഷിബുലാലിന്റെ കുടുംബത്തിലെ ചില അംഗങ്ങളാണ് ഇൻഫോസിസിന്റെ 16 ലക്ഷം ഓഹരികൾ വിറ്റത്. സിറ്റി ഗ്രൂപ്പ് ഗ്ലോബൽ മാർക്കറ്റ്‌സ് ഇന്ത്യ വഴി ഈ മാസം എട്ടിനാണ് വിൽപന ...

ഒറ്റദിവസംകൊണ്ട് വിപണിമൂല്യം ഇടിഞ്ഞത് 19 ശതമാനം; സുക്കർബർഗിന്റെ ആസ്തിയിൽ നിന്നുമാത്രം ഒലിച്ചുപോയത് 1200 കോടി ഡോളർ; സ്ഥാപകനെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറ്റാൻ വഴി തേടി നിക്ഷേപകർ

July 27, 2018

ന്യൂയോർക്ക്: ഓഹരിവിപണിയിൽ ഫേസ്‌ബുക്ക് നേരിട്ട ഏറ്റവും വലിയ തകർച്ചയാണ് കടന്നുപോയത്. ഒറ്റദിവസം കൊണ്ട് വിപണിമൂല്യത്തിൽ 19 ശതമാനത്തോളം ഇടിവ് നേരിട്ട ഫേസ്‌ബുക്ക് ചരിത്രത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്നലെ കടന്നുപോയത്. ഫേസ്‌ബുക്ക് സ്ഥാപനകൻ മാർ...

തുടർച്ചയായ മൂന്നാം ദിനവും ഓഹരി വിപണി നേട്ടത്തിൽ തന്നെ; സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തിലും ക്ലോസ് ചെയ്തു

June 13, 2018

മുംബൈ: ആഴ്ചയിൽ തുടർച്ചയായി മൂന്നാം ദിനവും ഓഹരിവിപണി നേട്ടത്തിൽ തന്നെ വ്യപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾക്കകം സെൻസെക്സ് 115.07 പോയന്റ് നേട്ടത്തിൽ 35,811.66ലും ദേശീയ സൂചികയായ നിഫ്റ്റി 29.80 പോയന്റ് നേട്ടത്തിൽ 10,871.65ലും എത്തി. ബോംബെ സ...

രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കി ഓഹരിവിപണി; സെൻസെക്‌സ് 400 കടന്നു

May 31, 2018

മുംബൈ: ആഗോള ഓഹരി വിപണികളുടെ ചുവട് പിടിച്ചു കുതിച്ച ഇന്ത്യൻ ഓഹരി വിപണിയും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയാണ് ഓഹരിവിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്‌സ് 416 പോയിന്റുയർന്ന് 35,322ൽ വ്യ...

കർണാടകയിലെ അനിശ്ചിതത്വത്തിൽ കരുത്തുചോർന്ന് ഓഹരി വിപണി; സെൻസെക്‌സ് വീണത് 238 പോയന്റും നിഫ്റ്റി 77 പോയന്റും; നഷ്ടത്തിലുള്ള ത് 1223 ഓഹരികൾ

May 16, 2018

മുംബൈ: ആഗോളതലത്തിലെ തിരിച്ചടികളും അതിനൊപ്പം കർണാടക തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉണ്ടായ അനിശ്ചിതത്വവും ഓഹരിവിപണിയിൽ പ്രതിഫലിച്ചതോടെ വിപണി നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കർണാടക തിരഞ്ഞെടുപ്പുഫലം വന്നതോടെ ബിജെപി സർക്കാർ അവിടെ ആര് അധികാരത്...

ചരിത്ര നേട്ടം സ്വന്തമാക്കി ടിസിഎസ്; വിപണി മൂല്യം 10,000 കോടി ഡോളറിന് മുകളിൽ വ്യാപാരം അവസാനിച്ച ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടം ടാറ്റ കൺസൾട്ടൻസി സർവീസസിന്

April 28, 2018

ന്യൂഡൽഹി: ചരിത്ര നേട്ടം കൈവരിച്ച് ടാറ്റാ കൺസൾട്ടൻസി സർവീസസ്. വിപണി മൂല്യം 10000 കോടി ഡോളറിന് മുകളിൽ വ്യാപാരം അവസാനിച്ച ആദ്യ ഇന്ത്യൻ കമ്പനിയായി ടിസിഎസ്. തിങ്കളാഴ്ച വ്യാപാരത്തിന്റെ തുടക്കത്തിൽ വിപണി മൂല്യം 10000 കോടി ഡോളർ കടന്നിരുന്നു. എന്നാൽ അന്ന് ഈ ന...

ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു; പ്രധാനമായും നേട്ടം കൊയ്തത് ബാങ്ക് ഓഹരികൾ

April 27, 2018

മുംബൈ: ആഴ്ചാവസാനമെത്തിയപ്പോൾ ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 268.10 പോയന്റ് ഉയർന്ന് 34981.70ലും നിഫ്റ്റി 77.50 പോയന്റ് നേട്ടത്തിൽ 10695.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള സൂചികകളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലി...

തുടർച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു; നേട്ടം കൊയ്ത് നിഫ്റ്റിയും ബിഎസ്ഇയും: ജൂവലറി ഓഹരികൾക്ക് കരുത്ത് പകർന്ന് അക്ഷയ തൃതീയയും

April 17, 2018

മുംബൈ: തുടർച്ചയായി ഒമ്പതാമത്തെ വ്യാപാരദിനത്തിലും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 89.63 പോയന്റ് നേട്ടത്തിൽ 34,395.06ലും നിഫ്റ്റി 20.30 പോയന്റ് ഉയർന്ന് 10,548.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 26 പോയന്റും നേ...

രണ്ട് ദിവസത്തെ നേട്ടത്തിനൊടുവിൽ ഓഹരി വിപണി തകർന്നു; സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു: പ്രധാനമായും നഷ്ടത്തിലായത് സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ

March 28, 2018

മുംബൈ: രണ്ടു ദിനങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്‌സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 205.71 പോയന്റ് നഷ്ടത്തിൽ 32,968.68ലും നിഫ്റ്റി 62.90 പോയന്റ് താഴ്ന്ന് 10121.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ...

ഇങ്ങനെ പോയാൽ അധികം വൈകാതെ സുക്കർബർഗും പാപ്പരാകും; ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്ത മൊബൈലിലെ കാളുകൾ റെക്കോർഡ് ചെയ്തെന്ന വെളിപ്പെടുത്തൽ കൂടിയായതോടെ വിപണിമൂല്യം വീണ്ടും താഴോട്ട്; അമേരിക്ക അടക്കം അനേകം രാജ്യങ്ങളിൽ കേസുകളും; ഇതുവരെ സുക്കർബർഗിന്റെ മാത്രം നഷ്ടം 64 ലക്ഷം കോടി രൂപ..!

March 27, 2018

ലണ്ടൻ: ഫേസ്‌ബുക്ക് ഡാറ്റ തട്ടിപ്പിനെ തുടർന്ന് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് 64 ലക്ഷം കോടി രൂപ ഇപ്പോൾ തന്നെ നഷ്ടപ്പെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്ത മൊബൈലിലെ കാളുകൾ റെക്കോർഡ് ചെയ്തെന്ന വെളിപ്പെടുത്തൽ കൂടിയായതോടെ സോഷ്യൽ ...

MNM Recommends

Loading...