1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

ഓഹരി വിപണിയിലെ ക്രമക്കേടുകൾ: 108 കേസുകളിൽ സെബി അന്വേഷണം ആരംഭിച്ചു

August 18, 2014

മുംബൈ: ഓഹരി വിപണിയിലെ ക്രമക്കേടുകളിൽ സെബി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരിവിപണിയിലുണ്ടായ ക്രമക്കേടുകളുമായി ബന്ധപ്പെട്ട 108 കേസുകളിലാണ് സെബി അന്വേഷണം ആരംഭിച്ചത്. ഇൻസൈഡർ ട്രേഡിങ്ങും ഓഹരിവിലയിലെ തിരിമറിയും ഉൾപ്പെടെയുളള ക്രമക്കേടുകളാണ് അന്...

ബാങ്കിങ് ഓഹരികളുടെ വില്പന സമ്മർദ്ദം; ഓഹരിസൂചികകളിൽ ഇടിവ്‌

August 07, 2014

കൊച്ചി: ബാങ്കിങ് ഓഹരികൾ കനത്ത വില്പന സമ്മർദ്ദത്തിന് ഇരയായതിനെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 242 പോയിന്റ് ഇടിഞ്ഞ് 25,665 ലും നിഫ്റ്റി 74 പോയിന്റ് നഷ്ടത്തോടെ 7,642 ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്...

ഓഹരി വിപണിയിൽ വൻ ഇടിവ്; നിഫ്റ്റി വ്യാപാരം പൂർത്തിയാക്കിയത് 118 പോയിന്റ് നഷ്ടത്തിൽ

August 03, 2014

മുംബൈ: ഓഹരി വിപണികളിൽ ഇന്നലെ നഷ്ടത്തിന്റെ ദിവസമായിരുന്നു. ആഭ്യന്തര- വിദേശ നിക്ഷേപകർ സൃഷ്ടിച്ച കനത്ത വില്പന സമ്മർദ്ദം ഇന്ത്യൻ ഓഹരി വിപണിയെ ഇന്നലെ തകർച്ചയിലെത്തിച്ചു. സെൻസെക്‌സ് 414 പോയന്റ് നഷ്ടത്തിൽ 25480 ലും നിഫ്റ്റി 118 പോയന്റ് നഷ്ടത്തിൽ 7602 ലുമാണ്...

ആപ്പിളും ഫെയ്‌സ്ബുക്കിന്റെ വഴിയേ; മരണമുഖത്തേയ്ക്കുതന്നെ അമേരിക്കൻ ഭീമന്റെ യാത്ര

December 09, 2012

സാമ്പത്തിക രംഗത്ത് ഡത്ത് ക്രോസ് എന്നൊരു പ്രയോഗമുണ്ട്. സമീപകാലത്തൊന്നും പ്രതിസന്ധിയിൽനിന്ന് കരകയറാനിടയില്ലാത്ത സാഹചര്യത്തെക്കുറിക്കുന്നതാണ് ഈ പദം. മരണമുഖമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നിലയിലേക്ക് നീങ്ങുന്നത് മറ്റാരുമല്ല. ഐ.ടി.ലോകത്തെ ഭീമന്മാരായ ആപ്പിൾ ...

ഓഹരി വിപണിയുടെ കഷ്ടകാലം നീങ്ങിയില്ല

November 12, 2012

മെച്ചപ്പെട്ട നിലയിലായിരുന്ന ഓഹരി വിപണിക്ക് കുറച്ചുദിവസമായി കഷ്ടകാലമാണ്. ഓഹരി വിപണിക്ക് വാരാവസാനത്തോടെ തിരിച്ചടി നേരിടുകായിരുന്നു. രാജ്യാന്തര വിപണികൾക്ക് ചുവടുപിടിച്ച് വ്യാഴാഴ്ച വിൽപ്പന സമ്മർദത്തിലേക്ക് നീങ്ങിയ വിപണിയിൽ വെള്ളിയാഴ്ച എസ് ബി ഐ ഉൾപ്പെടെ ഏ...

ഗൂഗിളിന്റെ വിപണി മൂല്യം മൈക്രോസോഫ്റ്റിനെ മറികടന്നു; എന്നിട്ടും ആപ്പിളിന്റെ മുന്നിലെത്താൻ കാത്തിരിപ്പ് തന്നെ

October 03, 2012

ഇന്റർനെറ്റ് ലോകത്തെ അതികായരായ ഗൂഗിളിനെ സംബന്ധിച്ചിടത്തോളം നിർണായകമായ ദിവസങ്ങളാണിപ്പോൾ. വിപണി മൂല്യത്തിൽ ചരിത്രത്തിലാദ്യമായി ഗൂഗിൾ മൈക്രോസോഫ്റ്റിനെ മറികടന്നിരിക്കുന്നു. തിങ്കളാഴ്ചത്തെ വിപണി ക്ലോസ് ചെയ്യുമ്പോൾ ഗൂഗിളിന്റെ മാർക്കറ്റ് വാല്യു 249.9 ബില്യൺ...

MNM Recommends