Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപ് തന്നെ തകർന്നടിഞ്ഞ് ഓഹരി വിപണി; ചൈനയും അമേരിക്കയും തമ്മിൽ തുടരുന്ന വ്യാപാര യുദ്ധവും വിപണിയെ തളർത്തി; കാശ്മീരിലെ അനിശ്ചിതത്വം ആഘാതമാകുമ്പോൾ പ്രതിഫലനം ഓഹരി വിപണിയിലും

ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായുള്ള പ്രഖ്യാപനത്തിന് മുൻപ് തന്നെ തകർന്നടിഞ്ഞ് ഓഹരി വിപണി; ചൈനയും അമേരിക്കയും തമ്മിൽ തുടരുന്ന വ്യാപാര യുദ്ധവും വിപണിയെ തളർത്തി; കാശ്മീരിലെ അനിശ്ചിതത്വം ആഘാതമാകുമ്പോൾ പ്രതിഫലനം ഓഹരി വിപണിയിലും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കാശ്മീരിലെ പ്രതിസന്ധി ഓഹരി വിപണിയിലും പ്രതിഫലിച്ചപ്പോൾ വ്യാപാരം തുടങ്ങിയത് കനത്ത നഷ്ടത്തോടെ. ബിഎസ്ഇ സെൻസെക്‌സ് 650 പോയിന്റിനും എൻഎസ്ഇയുടെ നിഫ്റ്റി 10,850 നും താഴെയായി. രൂപയുടെ മൂല്യവും ഇടിഞ്ഞു.

വ്യാപാര യുദ്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ചൈനീസ് യുവാന്റെ വിലയിടിച്ചതിനെത്തുടർന്ന് ഏഷ്യൻ വിപണികളിൽ ഓഹരികൾ വിറ്റഴിക്കപ്പെടാൻ തുടങ്ങിയതിനോടുള്ള പ്രതികരണമായി ഇന്ത്യൻ ഓഹരി വിപണിയുടെ തളർച്ച. ഇതിന്റെ മേലാണ് കാശ്മീർ ആഘാതമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP