1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

കോവിഡ് വ്യാപനം; സംസ്ഥാനത്തെ 75% ഐടി കമ്പനികളും സാമ്പത്തിക ഞെരുക്കത്തിലേക്ക്;വിദേശ കരാറുകൾ റദ്ദാകുകയും ചെയ്ത ജോലികൾക്കുള്ള പ്രതിഫലം അനിശ്ചിതമായി വൈകുകയും ചെയ്തതോടെ പ്രതിസന്ധിയിലേക്ക്; ബിസിനസ് ഇംപാക്റ്റ് സർവേ ഫലം ഇങ്ങനെ  

March 29, 2020

തിരുവനന്തപുരം: കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തെ ഏതാണ്ട് 75% ഐടി കമ്പനികളും സാമ്പത്തിക ഞെരുക്കത്തിലേക്കു നീങ്ങുന്നതായി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്കിന്റെ (ഗ്രൂപ്പ് ഓഫ് ടെക്‌നോളജി കമ്പനീസ്) ബിസിനസ് ഇംപാക്റ്റ് സർവേ.  വിദേശ കരാറുകൾ റദ്ദാകുകയും ചെയ്...

രാജ്യത്തെ ബാങ്കിങ് മേഖല തകർച്ചയിലേക്കോ? യെസ് ബാങ്കിന്റെ ഭാവിയെന്താകും എന്നറിയാതെ നിക്ഷേപകർ; റാനാ കപൂർ തട്ടിപ്പുകളുടെ വക്താവോ? 20 വ്യാജ കമ്പനികളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയത് റാനാ കപൂറെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

March 10, 2020

രാജ്യത്തെ ബാങ്കിങ് മേഖല ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. വായ്പാ ശേഷിയടക്കം നഷ്ടപ്പെട്ട് വലിയ പ്രതിസന്ധിയാണ് രാജ്യത്തെ ബാങ്കിങ് മേഖല അനുഭവിക്കുന്നത്. ഇപ്പോൾ യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധിയും ബാങ്കിങ് മേഖലയെ ഒന്നാകെ വലിയ ആശയക്കുഴപ്പത്തിലേ...

ചൈനയ്ക്ക് പുറത്തുകൊറോണ റിപ്പോർട്ട് ചെയ്തതോടെ ഓഹരി വിപണിക്ക് ഉണ്ടായത് ഭീമമായ നഷ്ടം; ഇത് 2008 ന് ശേഷം ആഗോള ഓഹരി വിപണി നേരിടുന്ന ഏറ്റവും വലിയ നഷ്ടം; നാല് ലക്ഷം കോടി രൂപയോളം നഷ്ടമായെന്ന് കണക്കുകൾ; യുഎസ് ഓഹരി വിപണിയിലും കനത്ത തകർച്ച; ആഗോള സമ്പദ് വ്യവസ്ഥയിൽ ഒരു ട്രില്യൺ ഡോളർവരെ നഷ്ടത്തിന് സാധ്യത; മാരക വൈറസ് വഴി ലോകം നീങ്ങുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്കോ?

February 28, 2020

ന്യൂയോർക്ക്: ഈ ആഴ്‌ച്ചത്തെ അവസാന വ്യാപാര ദിനമായ ഇന്ന് ഓഹരി വിപണി ഏറ്റവും വലിയ തകർച്ചയിലൂടെ കടന്നുപോകുന്നത്. മുബൈ ഓഹരി സൂചികയായ സെൻസെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തിയാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തിൽ 11286ലുമാണ് വ്യാ...

ഇക്കണോമിക് ടൈംസ് ഗ്ലോബൽ എച്ച് ആർ എക്സലൻസ് അവാർഡ് സീഗൾ ഗ്രൂപ്പിന്; പുരസ്‌ക്കാരം ഏറ്റുവാങ്ങി സീഗൾ ഗ്രൂപ്പ് എം ഡി ഡോ. സുരേഷ് കുമാർ മധുസൂദനൻ

February 17, 2020

മുംബൈ : വിദേശ റിക്രൂട്ട്മെന്റ് രംഗത്തെ സമഗ്ര സംഭാവനയ്ക്ക്,മികച്ച റിക്രൂട്ട്മെന്റ് സ്ഥാപനത്തിനുള്ള Economics Times - ET NOW ഗ്ലോബൽ എച് ആർ എക്സലൻസ് അവാർഡ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിന്. കഴിഞ്ഞ മൂന്ന് ദിവസമായി നൂറിൽ പരം രാ...

അവന്യൂ സൂപ്പർമാർട്ടിന്റെ ഓഹരിവില വിപണിയിൽ കുതിച്ചതോടെ രാജ്യത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ അഞ്ചാമനായി രാധാകിഷൻ ദമാനി; രാധാകിഷൻ ദമാനിയുടെ ആസ്തി ഉയർന്നത് 13.30 ബില്യൺ ഡോളറായി; ദമാനിയുടെ കുതിപ്പിൽ പിന്നിലായത് ഉരുക്കു വ്യവസായി ലക്ഷ്മി മിത്തൽ; അവന്യു സൂപ്പർമാർക്കറ്റ് വിപണി മൂല്യത്തിൽ കടത്തിവെട്ടിയത് നെസ് ലെയെയും ബജാജ് ഫിൻസർവിനെയും; ഓഹരി വിലയിലുണ്ടായ നേട്ടം 300 ശതമാനത്തിലേറെ

February 15, 2020

ന്യൂഡൽഹി: രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയിരിക്കുകയാണ് ഡി മാർട്ട് ഉടമ രാധാകിഷൻ ദമാനി. കമ്പനിയുടെ ഓഹരി വില കഴിഞ്ഞദിവസം കുത്തനെ ഉയർന്നതോടെയാണ് രാധാകിഷൻ ദമാനി രാജ്യത്തെ അഞ്ചാമത്തെ സമ്പന്നനായി മാറിയത. ഇതോടെ ദിമാനിയുടെ ആസ്തി 13.30 ബില്യൺ ഡോളറായി ഉയര...

ഒരു ജീവനക്കാരൻ ശരാശരി ആപ്പിളിന് നൽകുന്നത് 4,35,000 ഡോളർ; 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോർഡ് ഇടുന്ന ആമസോണിന്റെ പെർ എംപ്ലോയീ ലാഭം 16,000 ഡോളർ മാത്രം; ആപ്പിൾ , ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നീ നാല് വമ്പൻ കമ്പനികൾ ലാഭം പങ്കിടുന്നതിന്റെ രസികൻ കണക്കുകൾ അറിയാം

January 24, 2020

ലോകത്തിലെ മുൻനിര കമ്പനികൾ ഓരോ തൊഴിലാളിയെയും വച്ച് എത്ര മാത്രം ലാഭമാണുണ്ടാക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നു. ഇത് പ്രകാരം ഒരു ജീവനക്കാരൻ ശരാശരി ആപ്പിളിന് നൽകുന്നത് 4,35,000 ഡോളറാണ്. 6.5 ലക്ഷം ജീവനക്കാരെ വച്ച് റെക്കോർഡ് ഇടുന്ന ആമസോണി...

ലോകത്തേറ്റവും സുരക്ഷിതമായ എയർലൈൻ ക്വാന്റസ്; എമിറേറ്റ്‌സിനെയും ഖത്തർ എയർവേസിനെയും പിന്നിലാകക്കി എത്തിഹാദിന്റെ വമ്പൻ കുതിപ്പ്; നിങ്ങൾ പറക്കാൻ പോകുന്നതിന് മുമ്പ് വിമാനക്കമ്പനികളുടെ സുരക്ഷ എങ്ങനെയാണെന്നറിയേണ്ടേ? സുരക്ഷിതമായ ബജറ്റ് എയർലൈനുകളുടെ പട്ടികയിൽ ഇൻഡിഗോയും ഇടംപിടിച്ചു

January 03, 2020

ലോകത്തേറ്റവും സുരക്ഷിതമായ വിമാനക്കമ്പനിയെന്ന പദവി ഓസ്‌ട്രേലിയയിലെ ക്വാന്റാസിന്. ഓസ്‌ട്രേലിയൻ സ്ഥാപനമായ എയർലൈൻ റേറ്റിങ്‌സ് ഡോട്ട് കോമാണ് സുരക്ഷിതമായ വിമാനക്കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. അപകടങ്ങൾ, വിമാനങ്ങളുടെ സമയകൃത്യത പാലിക്കൽ, വിമാനങ്ങളുടെ ശേഷി...

കരിയർ തുടങ്ങിയത് ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി; കഠിനാധ്വാനവും കൂർമ്മബുദ്ധിയും കൊണ്ട് ടെലിവിഷൻ വ്യവസായത്തിൽ കൈവെച്ച് അത്ഭുതങ്ങൾ കാണിച്ചു; വിനോദ വ്യവസായത്തിൽ ഏഷ്യാനെറ്റിനെ ആർക്കും തൊടാൻ ആകാത്ത വിധം ജനകീയമാക്കിയ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം; സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് മലയാളിത്തിളക്കമായി കെ മാധവൻ; ആഗോള വിനോദ വ്യവസായത്തിലെ തലതൊട്ടപ്പനായ ഡിസ്‌നിയുടെ ഇന്ത്യൻ മേധാവിയായി മാറുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം

December 13, 2019

മുംബൈ: സ്റ്റാർ ഇന്ത്യ സൗത്ത് മാനേജിങ് ഡയറക്ടർ കെ മാധവനെ സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം, സ്പോർട്സ് , ഡിജിറ്റൽ , സ്റ്റുഡിയോസ് തുടങ്ങി മുഴുവൻ ബിസിനസുകളുടേയും മേൽനോട്ടം ഇനി കെ മാധവനായിരിക്കും. ഒരു ആഗോള മാധ്യമ സ്ഥാപനത്തിന്റെ ...

കഴുതപ്പാലിൽ നിന്ന് കോസ്മറ്റിക്‌സ് പ്രൊഡക്ടുകൾ; ഗുഡ്‌നൈറ്റ് മോഹനില് നിന്ന് പ്രചോദനം; ബാംഗ്ലൂരിലെ ഐടി കമ്പനിയിൽ നിന്നും രാജിവെച്ച് കഴുതഫാം തുടങ്ങി; ഡോൽഫിൻ പ്രൊഡറ്റിനെ തേടിയെത്തുന്നത് വിദേശരാജ്യങ്ങളിൽ നിന്നും; ആമസോൺ വഴിയും നേരിട്ടും വിൽപ്പന സജീവം; ഐടി ബിരുദധാരിയായ എബിയുടെ വിജയസംരംഭത്തിന്റെ കഥ

December 11, 2019

കഴുത...ലോകോത്തര മണ്ടന്മാരെ വിശേഷിപ്പിക്കാൻ നമ്മൾ വിളിക്കുന്ന പേരാണിത്. ഒരു പാവം മൃഗത്തിന്റെ പേര് ഒന്നിനും കൊള്ളാത്തവൻ ,ബുദ്ധിയില്ലാത്ത പരമമണ്ടൻ എന്നൊക്കെയുള്ളതിന്റെ ചുരുക്കെഴുത്തായാണ് നമ്മൾ പരാമർശിക്കുന്നത്. ഇത്രത്തോളം അവഹേളിക്കപ്പെടുന്ന ഒരു ജീവി വർഗ...

സിംഗപ്പൂർ എയർലൈനിനെ രണ്ടാമതാക്കി എയർ ന്യൂസിലാൻഡ് ഏറ്റവും മികച്ച വിമാന കമ്പനിയായി; എമിറേറ്റ്സിന് ആറാം സ്ഥാനവും ഖത്തർ എയർവേസിന് ഒമ്പതാം സ്ഥാനവും ; ആദ്യ ഇരുപതിൽ ബ്രിട്ടീഷ് എയർവേസും എത്തിഹാദും; എയർലൈൻ കമ്പനികളുടെ ഏറ്റവും പുതിയ റേറ്റിങ് പറയുന്നത്

November 26, 2019

2020ലെ ഏറ്റവും മികച്ച എയർലൈൻ കമ്പനിയായി എയർ ന്യൂസിലാൻഡിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വർഷം ഇക്കാര്യത്തിൽ ഒന്നാമതെത്തിയ സിംഗപ്പൂർ എയർലൈൻസിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് എയർ ന്യൂസിലാൻഡ് ഈ ബഹുമതി കരസ്ഥമാക്കിയിരിക്കുന്നത്. ഓസ്ട്രേലിയ കേന്ദ്രമാക്കി പ്രവർത്തി...

വിനോദ സഞ്ചാര ആതിഥ്യ മേഖലയിലെ മികവുറ്റ പ്രൊഫഷണൽ വനിതകളെ തേടിയപ്പോൾ ഇന്ത്യൻ മുഖമായി തിളങ്ങിയത് കണ്ണൂർക്കാരി അഞ്ജലി മനോജ് കുമാർ; പിസ ഹട്ട് യൂറോപ്പ് ടെക്‌നോളജി ഹെഡ് അഞ്ജലി വമ്പത്തികളുടെ പട്ടികയിൽ ഇടം കണ്ടെത്തിയത് സ്ഥിരോത്സാഹത്തിന്റെ പ്രതീകമായി

October 22, 2019

ലണ്ടൻ: ബ്രിട്ടനിലെ പ്രൊഫഷനലുകളായ മികച്ച വനിതകളെ തേടിയപ്പോൾ അതിലൊന്ന് മലയാളി മുഖമായി എന്നത് തികച്ചും അഭിമാന നേട്ടമായി മാറുകയാണ് യുകെ മലയാളി സമൂഹത്തിന്. പ്രൊഫഷണൽ ജീവിതത്തിന്റെ സമ്മർദ്ദവും സമാന ജോലി ചെയ്യുന്നവരുമായി ഇടപഴകാൻ ഉള്ള അവസരം ഇല്ലാത്തതും പൊതു...

ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ഒന്നാംസ്ഥാനം നിലനിർത്തി മുകേഷ് അംബാനി; റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ ആസ്തി 51.4 ബില്യൺ ഡോളർ; പത്താം സ്ഥാനത്തു നിന്നും ഒറ്റയടിക്ക് രണ്ടാം സ്ഥാനത്തേക്കു കുതിച്ചു കയറി ഗൗതം അദാനി; മലയാളി കോടീശ്വരന്മാരിൽ ഒന്നാമൻ 4.3 ബില്യൺ ഡോളർ ആസ്തിയുള്ള എം എ യൂസഫലി തന്നെ; രണ്ടാം സ്ഥാനത്തായി 3.1 ബില്യൺ ഡോളർ ആസ്തിയുള്ള രവി പിള്ള; തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ മടിച്ച എം.ജി. ജോർജ് മുത്തൂറ്റ് മലയാളി ശതകോടീശ്വരന്മാരിൽ മൂന്നാമനും

October 11, 2019

ന്യൂഡൽഹി: ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യൻ കോടീശ്വരന്മാരുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ലിസ്റ്റിലും ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തെ ശതകോടീശ്വരന്മാരുടെ കാര്യത്തിൽ അതിവേഗ കുതിപ്പു നടത്തുന്ന മുകേഷ് വീണ്ടും മുന്...

മുകേഷ് അംബാനി കുതിക്കുന്നു.. ലോകത്തെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം എത്തിപ്പിടിക്കാൻ; ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷിന്റെ സമ്പാദ്യം 3.80 ലക്ഷം കോടി; രണ്ടാം സ്ഥാനത്തുള്ള ഹിന്ദുജ സഹോദരന്മാർക്കുള്ളത് അംബാനിയുടെ പകുതി സ്വത്തുക്കൾ മാത്രം; ആയിരം കോടി സമ്പാദ്യമുള്ളവരുടെ എണ്ണം മുൻവർഷത്തേക്കാൾ വർധിച്ചു; 2019 ആയിരം കോടി ക്ലബിൽ എത്തിയവരുടെ എണ്ണം 953 ആയി ഉയർന്നു

September 26, 2019

മുംബൈ: ലോകത്തെ തന്നെ ഏറ്റഴും വലിയ സമ്പന്നൻ ആകാനുള്ള കുതിപ്പിലാണ് മുകേഷ് അംബാനി. തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുന്ന മുകേഷ് അംബാനിയെ വെല്ലാൻ പോന്ന മറ്റൊരു വ്യവസായി ഇന്ത്യയിൽ ഇല്ലെന്നത് വ്യക്തമാണ്. ഏറ്റവും ഒടുവിലായി ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ പുറത്തുവിട്ട ഈ...

അതിസമ്പന്നരായ ഇന്ത്യൻ ബിസിനസുകാരുടെ സുന്ദരികളായ പെൺമക്കൾ എന്ത് ചെയ്യുന്നു..? ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പെൺമക്കളുടെ ജീവിതകഥകൾ ഇങ്ങനെ

August 28, 2019

മുംബൈ: ശതകോടീശ്വരന്മാരായ ചില ഇന്ത്യൻ ബിസിനസുകാരുടെ അതിസുന്ദരികളായ പെൺമക്കളിൽ ചിലർ വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പഠിക്കുന്നവരും പഠനം പൂർത്തിയാക്കിയവരും ചിലർ ഉയർന്ന തസ്തികളിൽ ജോലി ചെയ്യുന്നവരുമാണെന്ന നിരവധി ഉദാഹരണങ്ങൾ പുറത്ത് വന്നു. ചിലരാകട്ടെ ഫാ...

ബിസിനസിൽ തൊട്ടതെല്ലാം പൊന്നാക്കുന്ന പിതാവിന്റെ മകൾ; 2010ൽ ടെബ്ലേസുമായി ബിസിനസ് ലോകത്തേക്ക് കടന്നുവന്നതിന് ശേഷമുണ്ടായത് വെച്ചടി വെച്ചടി കയറ്റങ്ങൾ; ഇന്ത്യയിലും യു.എ.ഇ.യിലുമായി അന്താരാഷ്ട്ര പ്രശസ്തമായ ഭക്ഷ്യവിഭവങ്ങളുടെ റെസ്റ്റോറന്റ് ശൃംഖല പടർന്നു പന്തലിച്ചു; ഇപ്പോൾ ഫോബ്‌സ് പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ വനിതയുമായി; ഷഫീനാ യൂസഫലിയുടെ വിജയകഥ ഇങ്ങനെ

August 21, 2019

അബുദാബി: ബിസിനസ് രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിയാണ് എം എ യൂസഫലി. മലയാളി കോടിശ്വരന്മാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന വ്യക്തി. മിഡിൽ ഈസ്റ്റിൽ പടർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമ. അങ്ങനെയുള്ള യൂസഫലിയുടെ മകൾ ബിസിനസിൽ കൈവച്ചാൽ അത് മോശ...

MNM Recommends

Loading...