കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിക്ക 387 കോടി രൂപയുടെ പ്രവർത്തനലാഭം; ലാഭത്തിന്റെ 25 ശതമാനം നിക്ഷേപകർക്ക് നൽകും; പൊതുജന പങ്കാളിത്തത്തോടെ നിർമ്മിച്ച രാജ്യത്തെ ആദ്യത്തെ വിമാനത്താവളം തുടർച്ചയായി ലാഭവഴിയിൽ; ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളമെന്ന പേരെടുത്ത് തലയുയർത്തി സിയാൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2017-18 സാമ്പത്തിക വർഷത്തിൽ 156 കോടി രൂപയുടെ (നികുതി കിഴിച്ചുള്ള) ലാഭം നേടി. സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന ഡയറക്ടർബോർഡ് യോഗം സിയാലിന്റെ ന...
വിപണി പിടിച്ചടക്കാൻ ജിയോയ്ക്ക് 2 ലക്ഷം കോടി; വിപണി കൈവിട്ട് പോകുമെന്ന ഭയത്തിൽ നട്ടം തിരിഞ്ഞ് സ്വകാര്യ കമ്പനികൾ; 4ജിയുടെ വേഗം വർധിപ്പിക്കാനും നീക്കം;ഫ്രീ സുനാമി വീണ്ടും
രാജ്യത്തെ ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ ടെലികോം വിപണിയിലെ ശേഷിക്കുന്ന ഭാഗവും പിടിച്ചടക്കാൻ നീങ്ങുന്നു. കൂടുതൽ നിക്ഷേപമിറക്കാൻ പോകുകയാണെന്നാണ് വിവരം. 2018 ലെ വിപണി പിടിച്ചെടുക്കാൻ ഏകദേശം 60,000 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഇറക്കുന്നത്. ഇതോടെ ജിയോയു...
ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന വ്യക്തി ഇന്ത്യയിൽ ജനിച്ച മൈക്രോസോഫ്റ്റ് തലവനായി മാറിയ സത്യ; 100 പേരിൽ മോദി ഇല്ലെങ്കിലും ട്രംപിനും കിം ജോൻഗ് ഉന്നിനും ഒപ്പം ദീപിക പദുക്കോണും ഹാരി രാജകുമാരനും; ടൈംസിന്റെ 100 നേതാക്കളെ പരിചയപ്പെടാം
ന്യൂഡൽഹി: ടൈംസ് മാഗസിൻ വർഷം തോറും പുറത്തിറക്കുന്ന 100 പേരുടെ പട്ടിക ഇപ്രാവശ്യവും പുറത്തിറങ്ങി. ലോകത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന നൂറ് മഹദ് വ്യക്തികളുടെ പട്ടികയാണിത്. ഇത് പ്രകാരം ലോകത്തെ ഏറ്റവും സ്വാധീനിക്കുന്ന വ്യക്തി ഇന്ത്യയിൽ ജനിച്ച മൈക്രോസോഫ്...
സ്വപ്ന നേട്ടം കൈവരിച്ച് സിയാൽ; സാമ്പത്തിക വർഷത്തിൽ വിമാനത്താവളം വഴി കടന്നുപോയത് ഒരുകോടി യാത്രക്കാർ
കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ചരിത്ര നേട്ടം. 2017-18 സാമ്പത്തികവർഷത്തിൽ കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരുകോടി കവിഞ്ഞു. സാമ്പത്തികവർഷം അവസാനിക്കാൻ മൂന്ന് ദിവസം ബാക്കിയിരിക്കെയാണ്ഈ നേട്ടം കൈവരിച്ചത്. സിയാലിന്...
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സിം കാർഡ് വിറ്റ് തുടങ്ങിയ ജീവിതം; 24ാം വയസ്സിൽ 2500 കോടി വിറ്റു വരവുള്ള ബിസിനസ് സാമ്രാജ്യത്തിന്റെ അധിപൻ; ഇന്ത്യൻ ലോഡ്ജിന്റെ ബിസിനസിനെ മാറ്റി മറിച്ച ഓയോ റൂം ഉടമയായ പയ്യന്റെ ജീവിത വഴികൾ
മുംബൈ: ഒരു യാത്ര പോകുമ്പോൾ താമസ സ്ഥലം നോക്കുമ്പോൾ നമുക്ക് ആദ്യം ഓർമ വരിക ഓയോ റൂംസ് എന്ന പേരാണ്. കാരണം നല്ല വൃത്തിയും കാണാൻ ഭംഗിയും മികച്ച സേവനവുമാണ് ഓയോ റൂംസിന്റെ പ്രത്യേകത. മാത്രമല്ല സാധാരണക്കാരന്റെ ബഡ്ജറ്റിലൊതുങ്ങുന്ന റൂംസിന്റെ ഉടമയെ കണ്ടാൽ ആരുമൊന...
ആപ്പിളും ഗൂഗിളും ഫേസ്ബുക്കുമൊക്കെ മാറി നിൽക്കട്ടെ; ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാകാൻ ഒരുങ്ങി ആമസോൺ; ഓൺലൈൻ കച്ചവടത്തിന്റെ ഉസ്താദുമാർ ലോകത്ത ആദ്യ ട്രില്യൺ ഡോളർ കമ്പനിയാകും; സ്ഥാപകൻ ജെഫ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായിക്കഴിഞ്ഞു
ലോകത്തേറ്റവും ബ്രാൻഡ് മൂല്യമുള്ള കമ്പനിയാണ് ആപ്പിൾ. പത്താം തലമുറ ഐഫോൺ എക്സ് പുറത്തിറക്കിയതോടെ കമ്പനിയുടെ ഓഹരിമൂല്യത്തിൽ 24 ശതമാനം വർധനയുണ്ടാവുകയും കമ്പനിയുടെ മൂലധനം 893 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ ആദ്യ ട്രില്യൺ ഡോളർ കമ്പനിയാകാൻ ആപ്പിൾ കുതിക്കുന്...
ട്രംപിനെ കടത്തി വെട്ടി എം.എ.യൂസഫലിയും രവി പിള്ളയും; ആസ്തിയുടെ കാര്യത്തിൽ ഇരുവർക്കും യുഎസ് പ്രസിഡന്റിനേക്കാൾ ഉയർന്ന റാങ്ക്; ആഗോള മലയാളി സമ്പന്നരിൽ ഒന്നാമൻ യൂസഫലിയെന്ന് ഫോബ്സ് കണക്ക്; ആമസോൺ ഡോട് കോമിന്റെ ജെഫ് ബസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായപ്പോൾ ഇന്ത്യയിൽ ഒന്നാമനായത് മുകേഷ് അംബാനി
ന്യൂഡൽഹി: ഫോബ്സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രുപ്പ ചെയർമാൻ എം എ യൂസഫലി. 32,500 കോടി രൂപയുടെ ആസ്തിയാണു യൂസഫലിക്ക് ഉള്ളത്. ഇന്ത്യയിൽ 19-ാം സ്ഥാനമാണു യുസഫലിക്ക്. ആഗോള റാങ്കിങ്ങിൽ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന...
പൂനയിലെ ഈ ചായക്കടക്കാരന്റെ ഒരു മാസത്തെ ലാഭം 12 ലക്ഷം രൂപ; കോടികൾ നിക്ഷേപിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നവർക്കിടയിൽ ഇന്ത്യയിൽനിന്നൊരു ചായക്കട മാജിക്
ചായവിറ്റ് മാസം 12 ലക്ഷം രൂപ വരുമാനം നേടുക! കേട്ടാൽ അത്ഭുതമായി തോന്നും. എന്നാൽ പുനയിലെ യെവ്ലെ ടീ ഹൗസിനെക്കുറിച്ച് അറിയുന്നവർക്കൊന്നും ഇതത്ഭുതമല്ല. പുനയിലെ ജനപ്രിയ ചായ ബ്രാൻഡാണ് യെവ്ലെ ടീ ഇപ്പോൾ. ഇതിനെ അന്താരാഷ്ട്ര ബ്രാൻഡാക്കി മാറ്റുന്നതെങ്ങനെയെന്ന് ...
നോട്ട്നിരോധനവും ജിഎസ്ടിയും തളർത്തിയ ക്ഷീണം മാറി ഉഷാറായി; നിർമ്മാണ-റിയൽ എസ്റ്റേറ്റ് മേഖലകൾ പച്ച പിടിക്കുന്നു; സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ജിഡിപി 7.2 ശതമാനമായി കുതിച്ചു; ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയെന്ന നേട്ടം ചൈനയിൽ നിന്ന് തിരിച്ചുപിടിച്ച് ഇന്ത്യ; പ്രതിപക്ഷത്തിന്റെ ആരോപണശരങ്ങൾക്ക് മുന്നിൽ തലയുയർത്തി മോദിയും കേന്ദ്രസർക്കാരും
ന്യൂഡൽഹി: സെപ്റ്റംബർ വരെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പ് തുടങ്ങി. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന നേട്ടം ചൈനയിൽ നിന്ന് ഇന്ത്യ തിരിച്ചുപിടിച്ചു.മൂന്നാം പാദമായ ഒക്ടോബർ-ഡിസംബറിൽ മൊത്തം ആഭ്യന്തരോത്പാദനം 7.2 ശതമാനമായി. കഴിഞ...
ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈട്സ് പ്രോഗ്രാമിൽ പങ്കെടുത്തത് നിർണ്ണായകമായി; ബീറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെ സ്റ്റാർട്ട് അപ്പിലെ സ്വപ്നങ്ങൾ പുതുവഴിയിലെത്തി; നിശ്ചയാദാർഡ്യം കൈമുതലായപ്പോൾ 22-ാം വയസ്സിൽ ഐടി കമ്പനിയുടെ സിഇഒയായി; സ്വപ്നങ്ങളുടെ ചിറകിൽ ഗീതു ശിവകുമാർ മുന്നോട്ട്
കൊച്ചി: തിരുവനന്തപുരത്തെ ഒരു മധ്യവർത്തി കുടുംബത്തിൽ ജനിച്ചു വളർന്ന ഗീതു ശിവകുമാർ എന്ന 22 കാരി ലോകം അറിയുന്ന വ്യവസായ സംരംഭകയാണ് ഇന്ന്. പെയ്സ് ഹൈടെക് എന്ന ഐ ടി കമ്പനിയുടെ സിഇഒ ആയി ഈ പെൺകുട്ടി വളർന്നത് സ്വന്തമായി ഒരു സംരംഭം തുടങ്ങണം എന്ന നിശ്ചയദാർഢ്യത്...
നോട്ടു നിരോധനത്തിനും ജിഎസ്ടിക്കും ശേഷം രാഷ്ട്രം വളർച്ചയുടെ പാതയിൽ; 2018-19ൽ രാജ്യത്തെ സാമ്പത്തിക വളർച്ച 7.5 ശതമാനം ആകുമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്
ന്യൂഡൽഹി: നോട്ടു നിരോധനത്തിനും ജിഎസ്ടി ഉണ്ടാക്കിയ പ്രതിസന്ധിക്കും ശേഷം രാഷ്ട്രം വളർച്ചയുടെ പാതയിലെന്ന് റിപ്പോർട്ട്. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് 7.5 ശതമാനമായി ഉയരുമെന്നാണ് സർക്കാരിന്റെ സാമ്പത്തിക സർവേ റിപ്പോർട്ട് ...
തുടർച്ചയായ നാലാം തവണയും ഒന്നാം സ്ഥാനം; ട്രാക് ടു റിയാൽറ്റിയുടെ ഉപഭോക്തൃ വിശ്വാസ്യതാ സർവേയിൽ മുന്നിൽ ശോഭ തന്നെ
കൊച്ചി: പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭ ലിമിറ്റഡ് ട്രാക് ടു റിയാൽറ്റിയുടെ കൺസ്യൂമർ കോൺഫിഡൻസ് റിപ്പോർട്ട് 20:20-ൽ ഒന്നാം സ്ഥാനത്തെത്തി. ഉപഭോക്താക്കളുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന രാജ്യത്തെ ഏക സമഗ്ര പഠനമാണ് ട്രാക് ടു റിയാൽറ്റിയുടെ കൺസ്യ...
വെറുതെ കൊടുത്താലും എങ്ങിനെ ലാഭം ഉണ്ടാക്കാൻ പറ്റുമെന്നറിയാൻ അമ്പാനിയെ കണ്ടു പഠിക്കണം; എല്ലാം സൗജന്യം എന്നു പറഞ്ഞ് തുടങ്ങിയ ജിയോ മൂന്നാം ക്വാർട്ടറിൽ ഉണ്ടാക്കിയത് 504 കോടി രൂപയുടെ ലാഭം
ന്യൂഡൽഹി: ആറ്റിൽ കളഞ്ഞാലും അളന്ന് കളയണം എന്നാരു ചൊല്ലുണ്ട്. എന്നാൽ ഇങ്ങനെ അളന്നു കളയുന്നത് കൃത്യമായി തിരിച്ചു പിടിക്കാനാണെന്ന് തെളിയിച്ചു തന്നിരിക്കുകയാണ് മുകേഷ് അമ്പാനി. അല്ലെങ്കിൽ എല്ലാം ഫ്രീ എന്നു പറഞ്ഞു കൊടുക്കുമ്പോൾ അതിൽ നിന്നും ലാഭമുണ്ടാക്കുന്ന...
കഴിഞ്ഞ വർഷം ഇന്ത്യയിൽ എത്തിയത് ഒരു കോടി വിദേശികൾ; ടൂറിസ്റ്റ് ഫ്രണ്ട്ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച് കയറ്റം; ടൂറിസത്തെ പ്രധാന വരുമാനമാക്കി മാറ്റാൻ ഉറച്ച് അൽഫോൻസ് കണ്ണന്താനം കഠിനപ്രയത്നത്തിൽ
ടൂറിസം രംഗത്ത് ഇന്ത്യ കുതിച്ച് മുന്നേറിക്കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം 2017ൽ ഇന്ത്യയിൽ സന്ദർശിക്കാനെത്തിയത് ഒരു കോടിയിലധികം വിദേശികളാണ്. ടൂറിസ്റ്റ് ഫ്രണ്ട്ലി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് കുതിച്ച്ക...
പുഷ് ബാക്ക് സീറ്റുകളും, എൽ.ഇ.ഡി.ലൈറ്റുകളും ഓരോ സീറ്റിന്റെ കൈപ്പിടിയിലും മൊബൈൽ ഫോൺ ചാർജ് സംവിധാനവും; തീവണ്ടിയുടെ വേഗമെത്രയെന്നും അറിയാം; ശൗചാലയത്തിലെ വെള്ളത്തിന്റെ ടാപ്പുകളും സ്വയം പ്രവർത്തിക്കും; വിമാനയാത്രയെ അനുസ്മരിക്കും വിധം എൽഇഡി ടിവികളും; ശതാബ്ദിയിൽ അനുഭൂതി ഫസ്റ്റ്ക്ലാസ് എ.സി. കോച്ചുമായി റെയിൽവേ; കേരളവും പ്രതീക്ഷയിൽ
ചെന്നൈ: കേരളത്തിന് ശതാബ്ദി എക്സ്പ്രസ് തീവണ്ടി അനുവദിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം. കണ്ണൂരിൽനിന്ന് ഒരു മണിക്കൂറിനുശേഷം തിര...