മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാർ; കൊച്ചി വഴി മാത്രം കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേർ; നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സർവ്വകാല നേട്ടം; ഒരു കോടി ക്ലബ്ബ് ലക്ഷ്യമിട്ട് സിയാൽ
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് യാത്രക്കാരുടെ എണ്ണത്തിൽ സർവ്വകാല നേട്ടം. കൊച്ചിയിലെ വിമാനത്താവളത്തിലൂടെ (സിയാൽ) കഴിഞ്ഞ വർഷം യാത്ര ചെയ്തത് 96.63 ലക്ഷം പേരാണ്. സംസ്ഥാനത്തെ മൂന്നു വിമാനത്താവളങ്ങളിലും കൂടി ആകെ 1.6 കോടി യാത്രക്കാരാണുണ്ടാ...
നോട്ട് നിരോധനം പാളിയെങ്കിലും മോദിയുടെ ഡിജിറ്റൽ ഇന്ത്യ ബ്രിട്ടനെ കടത്തി വെട്ടി; ടെക്നോളജിക്ക് പേരുകേട്ട ജപ്പാനെയും ചൈനയെയും മറികടന്നു; ഡിജിറ്റൽ ബാങ്കിങ്ങിൽ ഇന്ത്യ നടത്തിയ മുന്നേറ്റം കണ്ടു കണ്ണ് തള്ളി ലോകം; ഇന്ത്യയുടെ നേട്ടം ഭീം ആപ്പിലൂടെ; ലോകത്തു ഏറ്റവും വേഗം പണം കൈമാറ്റം സാധ്യമായ മികച്ച സാങ്കേതിക വിദ്യയെന്ന് ടെക്നോക്രാറ്റുകളും
ലണ്ടൻ: ലോകത്തിന്റെ മുന്നിൽ നെഞ്ചു വിരിക്കാൻ ഇന്ത്യക്കാരെ തേടി ഒരാഴ്ചക്കിടെ രണ്ടാമത്തെ വാർത്തയും എത്തുന്നു. ലോക സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യ അടുത്ത വർഷം തന്നെ വൻശക്തിയായ ബ്രിട്ടനെ പിന്തള്ളും എന്ന വാർത്തയ്ക്കു പിന്നാലെയാണ് ഡിജിറ്റൽ ബാങ്കിങ്ങിൽ ഇ...
സുരക്ഷിത ചിക്കൻ ജനങ്ങൾക്കും ന്യായ വില കർഷകനും; യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികൾ; വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വിജയഗാഥ ഇങ്ങനെ
കണ്ണൂർ: യൂറോപ്യൻ നിലവാരത്തിൽ ക്യുക്ക് റസ്പോൻസ് കോഡ് ചെയ്ത ശുദ്ധമായ ബ്രോയിലർ കോഴികളെ കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്നു. നബാഡും കാർഷിക സർവ്വകലാശാലയും സംയുക്തമായി രൂപീകരിച്ച വേണാട് പാൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയാണ് രാജ്യത്ത് ആദ്യമായി ഇത്തരമൊരു സംര...
ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ് മുതൽ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ വരെ നിർമ്മിച്ചു വിപണണം ചെയ്യും; വീട്ടമ്മമാർക്ക് ഒരു മാതൃകയുമായി സ്പർശ്; തിരുവനന്തപുരത്ത് തുടങ്ങിയ സംരംഭത്തിന്റെ ഉൽപ്പന്നങ്ങൾ വിവിധ നഗരങ്ങളിൽ പ്രദർശിപ്പിക്കും; നാല് സ്ത്രീകൾ ചേർന്നു തുടങ്ങിയ ഒരു സ്ഥാപനത്തിന്റെ വിജയഗാഥ
തിരുവനന്തപുരം: വീട്ടമ്മമാർക്ക് ഒരു മാതൃകയുമായി സ്പർശ്. തിരുവനന്തപുരം ജില്ലയിലെ നാലു വീട്ടമ്മമാർ ചേർന്നുനടത്തുന്ന സംരംഭമാണ് സ്പർശ്. ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ് മുതൽ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ വരെയുണ്ട് ഇവിടെ. പത്തുവർഷമായി ഈ സുഹൃത്തുക്കൾ, സ്പർശ് എന്...
സാമ്പത്തിക ശാസ്ത്ര നൊബേലിൽ പ്രതീക്ഷയോടെ ഇന്ത്യ; റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന് സാധ്യത; ക്ലാരിവേറ്റ് അനലിറ്റിക്സ് പുറത്തുവിട്ട സാധ്യത പട്ടികയിൽ രഘുറാം രാജനും; സാമ്പത്തിക ശാസ്ത്ര നൊബേൽ തിങ്കളാഴ്ച പ്രഖ്യാപിക്കും
ന്യൂഡൽഹി: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ ഇന്ത്യയും. പുരസ്കാരം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും ഉൾപ്പെട്ടിട്ടുണ്ട്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവ...
യുവകോടീശ്വരന്മാരിൽ രണ്ടാമനായി മലയാളി; ആസ്തി 157 കോടി യുഎസ് ഡോളർ; ഫോബ്സ് പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏകമലയാളി ഡോ.ഷംസീർ വയലിൽ
അബുദാബി : അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിൻ ഫോബ്സിന്റെ മികച്ച ഇന്ത്യൻ യുവ കോടീശ്വരന്മാരിൽ രണ്ടാമനായി മലയാളിയായ ഡോ. ഷംഷീർ വയലിൽ ഇടം നേടി. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം പിടിച്ച ഏക മലയാളി കൂടിയാണ് ഡോ. ഷംഷീർ. ഗൾഫിലെയും ഇന്ത്യയിലെയും പ്രഖ...
അംബാനിയെ തോൽപ്പിക്കാൻ ആവില്ല മക്കളേ..! ജിയോയുടെ തേരിലേറി മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി; റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിവില കുതിച്ച് വിപണിമൂല്യം വർധിച്ചപ്പോൾ ലോകം വെട്ടിപ്പിടിക്കാൻ അംബാനി
മുംബൈ: സൗജന്യമായി ഡാറ്റ നൽകുന്ന ജിയോയുടെ ഉടമസ്ഥൻ മുകേഷ് അംബാനി യുവാക്കളുടെ പ്രിയങ്കരനായ വ്യവസായി ആണ്. അതിവേഗം വളർച്ച കൈവരിച്ച സ്റ്റാർട്ട് അപ്പ് സംരംഭമായി ജിയോ മാറിയതോടെ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ വലിയ കുതിപ്പാണ് അംബാനി നടത്തിയത്. ജിയോ തരംഗമാണ് ...
ജിയോ തരംഗത്തിൽ ഏഷ്യയിലെ അതിസമ്പന്നരിൽ രണ്ടാമനായി മുകേഷ് അംബാനി; ഫീച്ചർ ഫോൺ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വില കുതിച്ചുയർന്നത് സമ്പാദ്യം 77,000 കോടി ആയി വർധിപ്പിച്ചു
കുറഞ്ഞ ഡാറ്റ നിരക്കും സൗജന്യ 4ജി ഫീച്ചർഫോണും അവതരിപ്പിച്ച് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ സമ്പന്നനായി. ഓഹരി വില കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനായ മുകേഷ് അംബാനിയുടെ സ്വത്തിൽ 77,000 കോടിയുടെ(12.1 ബില്യൺ ഡോളർ)വർധനവാണുണ്ടായതെന്ന് ബ്ലൂംബെർഗ...
വാട്സ്ആപ്പിനേക്കാളും ഫേസ്ബുക്കിനേക്കാളും വേഗത്തിൽ വളർച്ച; എയർടെല്ലിനെയും ഐഡിയയേയും വിറപ്പിച്ച അംബാനി ഇപ്പോൾ ഞെട്ടിക്കുന്നത് ഫോൺ നിർമ്മാതാക്കളെ; പ്രതിമാസം 153 രൂപ നൽകിയാൽ ഫോണും 4 ജി ഡാറ്റയും സൗജന്യ കോളും; മൂന്ന് വർഷത്തേക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് 1500 രൂപയും; ഏവരേയും അത്ഭുതപ്പെടുത്തുന്ന ജിയോ ഓഫർ ഇങ്ങനെ
ടെലികോം മേഖലയിലൂടെ ഞെട്ടിക്കുകയാണ് വീണ്ടും മുകേഷ് അംബാനി. ഇന്ത്യയിലെ ഏറ്റവുമധികും ആളുകൾ ഇന്റർനെറ്റിനായി ഉപയോഗിക്കുന്ന ജിയോ സിമ്മിന് പുറമെ പുതിയ ഫോണുകളുമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പൂർണമായും സൗജന്യമായാണ് ഇത് ലഭിക്കുക എന്നതാണ് ജിയോ ഇന്റിലിജൻസ...
ആദ്യമാസ വരുമാനം 4,62,27,594 രൂപ; 47,646 യാത്രക്കാർ ദിവസ ശരാശരി; ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം എത്തിയത് 98,000 ആളുകൾ; വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും തിരക്കോട് തിരക്ക്: കൊച്ചി മെട്രോയുടെ തുടക്കം അതിഗംഭീരം; ഓണത്തോടെ മഹാരാജാസ് കോളേജ് വരെ സർവ്വീസ് നീട്ടിയേക്കും
കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ആദ്യമാസത്തെ ഓട്ടം വൻ വിജയം. ആദ്യമാസത്തെ വരുമാനം 4,62,27,594 രൂപയാണ്. യാത്രക്കൂലി ഇനത്തിലാണ് ഇത്രയും തുക മെട്രോ നേടിയത്. ഏറ്റവും തിരക്കുണ്ടായിരുന്ന ദിവസം 98,000 ആളുകൾ വരെ മെട്രോയിൽ യാത്ര ചെയ്തു. വെറു...
വിലകുറച്ച് 30 രൂപയായി ഏകീകരിച്ചതോടെ വിൽപ്പന കുത്തനെ കൂടി; സംസ്ഥാന ഖജനാവിന് ഭാഗ്യക്കുറിയെത്തിക്കുന്നത് 10,000 കോടി; വിൽപ്പനയിൽ മുന്നിൽ പാലക്കാടും തൃശൂരും
തൃശ്ശൂർ: സംസ്ഥാനത്ത് ലോട്ടറിയുടെ വിലകുറച്ച് 30 രൂപയായി ഏകീകരിച്ചതോടെ വിൽപ്പന കുത്തനെ കൂടി. ഇതോടെ ദിവസം അച്ചടിക്കുന്ന ലോട്ടറിയുടെ എണ്ണം ഒരു കോടി കടന്നു. നിലവിൽ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണ് സർക്കാർ അനുമതി നൽകിയിരുന്നത്. ഇത് തികയാതെ വന്നതോടെ 1.08...
കോൺഗ്രസ് ടിക്കറ്റിൽ നിന്ന് മത്സരിച്ച് തോറ്റിട്ടും നന്ദൻ നിലേക്കനിയുടെ വക്കുകൾ മോദി വിശ്വസിച്ചത് വഴിത്തിരവായി; ആധാറിനെ എതിർത്തിരുന്ന മോദി ആധാറിന്റെ ആരാധകനായി തീർന്നതിന്റെ പിന്നിലെ കഥ
ന്യൂഡൽഹി: നന്ദൻ നിലേൽക്കനി എന്ന മനുഷ്യന്റെ മനസ്സിൽ ഉദിച്ച ആശയമണ് ആധാർ എന്നത്. ഇന്ത്യയിലുള്ള സകല ജനങ്ങളെയും ഒരൊറ്റ ആധാർ നമ്പറിൽ തന്നെ തിരിച്ചറിയുക എന്നത്. കോൺഗ്രസിന്റെ പാനലിൽ നിന്ന് മത്സരിച്ച് തോറ്റ നിലേൽക്കനിയുടെ ഈ ആശയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയത...
അനിൽ കപൂറിൽനിന്നും യങ് ബിസിനസ് മാൻ അവാർഡ് ഏറ്റുവാങ്ങി സുഭാഷ് മാനുവൽ ജോർജ്; പുരസ്കാര പ്രഭയിൽ താരങ്ങൾക്കിടയിൽ ഒരു യുകെ മലയാളിയും
യുകെയിലെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയി മാറിയ ഏഷ്യനെറ്റ് ആനന്ദ് ടിവി പുരസ്കാരം ഏറ്റു വാങ്ങാൻ ഇന്നലെ എത്തി ചേർന്നത് അൻപതോളം മലയാള സിനിമാ താരങ്ങൾ ആയിരുന്നു. മോഹൻലാലിന്റെ അവസാന നിമിഷത്തെ പിന്മാറ്റം കൊണ്ട് ആശങ്കയിലാകുമെന്നു കരുതപ്പെട്ട രണ്ടാമത് ആനന്ദ് ടിവ...
ആദ്യ ദിനം ആഘോഷമാക്കി കൊച്ചിക്കാർ; 63,000 യാത്രക്കാരും 21 ലക്ഷം രൂപ വരുമാനവും നേടി മികച്ച തുടക്കം; പലയിടങ്ങളിലും ടിക്കറ്റ് എടുക്കാനുള്ള നിര ബിവറേജസിനെ പോലെ നീണ്ടു; യാത്രക്കാരിൽ കൂടുതൽ സെൽഫിയെടുക്കാൻ എത്തിയവർ
കൊച്ചി: നാലു മിനിറ്റ് വൈകി 6.04-നാണ് പാലാരിവട്ടത്തു നിന്നും ആലുവയിൽ നിന്നും മെട്രോ ആദ്യ യാത്ര ആരംഭിച്ചത്. ഇരുപത് മിനിറ്റിൽ (6.24) ഇരു സ്റ്റേഷനിലും യാത്രക്കാരെ ഇറക്കി. അങ്ങനെ കൊച്ചിക്ക് ആവേശമായി മെട്രോ ഓടിത്തുടങ്ങി. ആദി ദിനത്തിലെ കണക്കുകൾ കേരളത്തിന്...
ചന്ദ കൊച്ചാറിന്റെ ദിവസ ശമ്പളം 2.18 ലക്ഷം രൂപ; കഴിഞ്ഞ സാമ്പത്തിക വർഷം ഐസിഐസിഐ ബാങ്കിന്റെ മേധാവിക്ക് കിട്ടിയത് 7.85 കോടി രൂപ; വർദ്ധനവ് 64 ശതമാനമെന്ന് ബാങ്കിന്റെ വാർഷിക കണക്കുകൾ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മേധാവി ചന്ദ കൊച്ചാറിന്റെ ദിവസ ശമ്പളം 2.18 ലക്ഷം രൂപ. 2016-17ൽ അവർ വാങ്ങിയത് മൊത്തം 7.85 കോടി രൂപയാണ്. മുൻ കൊല്ലം കിട്ടിയ ശമ്പളത്തേക്കാൾ 64% വർധന. ബാങ്കിന്റെ വാർഷിക റിപ്പോർട്ടി...