1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

ഇന്ത്യയിലെ അതിസമ്പന്നരിൽ ഒന്നാമൻ ഇനി മുകേഷ് അംബാനിയല്ല, ദിലീപ് ഷാങ് വി; നേട്ടം സൺ ഫാർമയുടെ ഓഹരി മൂല്യം കുത്തനെ ഉയർന്നതോടെ

February 21, 2015

മുംബൈ: ഏറെക്കാലമായി മുകേഷ് അംബാനി കൈവശം വച്ചിരുന്ന അതിസമ്പന്നനായ ഇന്ത്യക്കാരൻ എന്ന പദവി അദ്ദേഹത്തിന് കൈമോശം വന്നു. സൺ ഫാർമ ഉടമ ദിലീപ് ഷാങ് വിയാണ് മുകേഷ് അംബാനിയിൽ നിന്നും അതിസമ്പന്നനായ ഇന്ത്യക്കാരനെന്ന പദവി സ്വന്തമാക്കിയത്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്...

കല്യാണ രാമനും ജോയ് ആലുക്കാസും മുത്തൂറ്റ് ജോർജ്ജും ലോക സമ്പന്നന്മാരുടെ പട്ടികയിൽ ഇടം പിടിച്ചത് എങ്ങനെ? യൂസഫലിയും രവി പിള്ളയും സണ്ണിവർക്കിയും കോടീശ്വരന്മാരുടെ പട്ടികയിൽ നിന്ന് പുറത്തായതെങ്ങനെ...?

February 05, 2015

ചൈനയിലെ ഹുറൂൺ മാസിക ഈ വർഷം പുറത്തിറക്കിയ ലോക കോടീശ്വരന്മാരുടെ പട്ടികയിൽ മലയാളികളായ കോടീശ്വരന്മാർ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇപ്രാവശ്യം കല്യാണരാമൻ, മുത്തൂറ്റ് ജോർജ്, ജോയ് ആലുക്കാസ്, ക്രിസ് ഗോപാലകൃഷ്ണൻ എന്നീ നാല് മലയാളികളാണ് ഇത്തവണ ഈ പ...

രത്തൻ ടാറ്റയേക്കാൾ സമ്പന്നരായി ജോയ് ആലുക്കാസും മുത്തൂറ്റ് ജോർജും കല്യാണരാമനും; ലോകത്ത് ആകെ 2089 ശതകോടീശ്വരന്മാർ; അമേരിക്കയും ചൈനയും കഴിഞ്ഞാൽ കൂടുതൽ പേർ ഇന്ത്യക്കാർ

February 05, 2015

ആഗോളതലത്തിലുള്ള ദാരിദ്ര്യത്തെയും ഇല്ലായ്മകളെയും കുറിച്ച് ചില രാഷ്ട്രീയക്കാർ വാതോരാതെ ഇന്നും ഘോര ഘോരം പ്രസംഗിക്കാറുണ്ടെങ്കിലും ലോകമാകമാനമുള്ള ശതകോടീശ്വരന്മാരുടെ എണ്ണം വർധിച്ച് വരികയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. മുമ്പെങ്ങുമില്ലാത്തിനേക്കാ...

ഹാർലി ഡേവിസണിനെ തോൽപിച്ച് ഇന്ത്യയുടെ റോയൽ എൻഫീൽഡ്; ലോകത്തേറ്റവുമധികം മോട്ടോർ സൈക്കിളുകൾ വിറ്റ റെക്കോർഡിൽ ഇന്ത്യൻ കമ്പനി ഒന്നാമത്തേത്

February 02, 2015

യുവാക്കളുടെ ഇഷ്ടപ്പെട്ട വാഹനമായി ബുള്ളറ്റ് തിരിച്ചുവരുകയാണെന്ന് നമ്മുടെ റോഡുകൾ തെളിയിക്കുന്നു. റോയൽ എൻഫീൽഡിന്റെ ഘനഗാംഭീര്യമാണ് ഇരുചക്രവിപണിയിൽ ഇപ്പോഴത്തെ ട്രെൻഡ്. നമ്മുടെ റോഡുകളിൽ മാത്രമല്ല, ലോകമെമ്പാടും മോട്ടോർ സൈക്കിൾ ഭ്രമം ഇപ്പോൾ കലശലാണ്. 700സിസിക...

മൂന്നുമാസത്തെ ലാഭം 5328 കോടി; 23 വർഷത്തെ റിലയൻസ് കുത്തക തകർത്ത് ടാറ്റ കൺസൾട്ടൻസി ഇന്ത്യയിൽ ഏറ്റവും ലാഭമുള്ള കമ്പനിയായി; ടിസിഎസിന്റെ നേട്ടം ഇന്ത്യൻ ഐടി സ്ഥാപനങ്ങളുടെ കുതിച്ചുകയറ്റത്തിന് തുടക്കമാകും

January 20, 2015

ഉരുക്കുവ്യവസായത്തെ എണ്ണക്കച്ചവടത്തിലൂടെ മറികടന്ന റിലയൻസിനെ ഐടി കമ്പനിയിലൂടെ ടാറ്റ വീണ്ടും മറികടന്നു. ഡിസംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 5328 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ് ഇന്ത്യ...

താഴുന്ന വീടിനെ ഉയർത്താം; വെള്ളം കയറുന്ന മുറികളെ സംരക്ഷിക്കാം; അങ്ങനെ പഴയെ വീട്ടിൽ തന്നെ താമസിക്കാം; ബിൽഡിങ്ങ് ലിറ്റ് സാങ്കേതികതയിലൂടെ കേരളവും ലാഭമുണ്ടാക്കാൻ തുടങ്ങി

January 08, 2015

കൊച്ചി: ഒരു കൊച്ചു ഭൂമി കുലുക്കം വന്ന് നമ്മുടെ വീടോ കെട്ടിടമോ കുറച്ച് താഴ്ന്നു പോയാൽ എന്ത് ചെയ്യും? അതിന് ഭൂമികുലുക്കം തന്നെ വരണമെന്നില്ലല്ലോ? കൃത്യമായ അടിത്തറയില്ലാത്ത എല്ലാ കെട്ടിടങ്ങൾക്കും ഇത് സംഭവിക്കാം. കൊച്ചിയിലെ ബലം കുറഞ്ഞ ചതുപ്പിലാണ് അടിത്തറ ...

ഒരു രൂപ നോട്ട് വീണ്ടും വരുന്നു; മടക്കം രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായി; പിങ്ക്, പച്ച നിറങ്ങളിൽ പുതുപുത്തൻ നോട്ടെത്തും

December 27, 2014

രണ്ടുപതിറ്റാണ്ടിനുശേഷം വീണ്ടും ഒരു രൂപ നോട്ട് തിരിച്ചുവരുന്നു. ഇക്കുറി വ്യത്യസ്തമായ നിറത്തിലായിരിക്കും നോട്ടിന്റെ തിരിച്ചുവരവ്. പഴയ നോട്ടിനെപ്പോലെ ഇൻഡിഗോ നിറമായിരിക്കില്ല പുതിയ നോട്ടിനുണ്ടാവുക. പിങ്ക്, പച്ച നിറങ്ങളാവും നോട്ടിൽ ഉപയോഗിക്കുകയെന്ന് ധനമന്...

വർഗ്ഗീസ് കുര്യന് ഭാരതരത്‌ന നൽകണമെന്ന് മിൽമ; ക്ഷീരദിനത്തിൽ രണ്ട് പുതിയ ഉൽപ്പനങ്ങൾ വിപണിയിൽ

November 27, 2014

തിരുവനന്തപുരം: ധവള വിപ്ലവത്തിന്റെ ശില്പി ഡോ. വർഗ്ഗീസ്‌കുര്യന് മരണാന്തരബഹുമതിയായി ഭാരതരത്‌ന സമ്മാനിക്കണമെന്ന് മിൽമ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് കോ-ബാങ്ക്ടവറിൽ സംഘടിപ്പിച്ച ചടങ്ങിൽ മിൽമ ചെയർമാൻ പി.ടിഗോപാല കുറുപ്പ്...

നേട്ടത്തിന്റെ പാതയിൽ മിൽമ; ഉൽപാദന വിതരണമേഖലയിൽ 29.28% വളർച്ച ; കേന്ദ്രസഹായത്തോടെയുള്ള 38.42 കോടി പദ്ധതികൾ കൂടി

November 26, 2014

തിരുവനന്തപുരം: 2013-14 സാമ്പത്തിക വർഷത്തിൽ ഉൽപാദന വിതരണമേഖലയിൽ 29.28% വളർച്ച മിൽമ രേഖപ്പെടുത്തി. കേരള കോപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ മലബാർ, കൊച്ചി, തിരുവനന്തപുരം യൂണിയനുകൾ ചേർന്നാണ് നേട്ടം കൈവരിച്ചത്. പാൽ ഉത്പാദന രംഗത്ത് കർഷകരും വിതരണ ...

എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ടുള്ള രാജ്യത്തെ ഏക സംസ്ഥാനമെന്ന നേട്ടം കേരളത്തിന്; ഇനി ലക്ഷ്യം അക്കൗണ്ടുകളുടെ ആധാർ നമ്പരുമായുള്ള സംയോജനം

November 12, 2014

തിരുവനന്തപുരം: എല്ലാ കുടുംബങ്ങൾക്കും ബാങ്ക് അക്കൗണ്ടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന ധനകാര്യമന്ത്രി കെ എം മാണി തിരുവനന്തപുരത്ത് നടത്തി. സംസ്ഥാനതല ബാങ്കേഴ്‌സ്‌സമിതിയോഗത്തിലാണ് കെ എം മാണി ഈ പ്രഖ്യാപനം നടത്തിയ...

മധ്യപൂർവേഷ്യ നിയന്ത്രിക്കുന്ന നൂറിൽ 20 പേരും മലയാളികൾ; ആദ്യ രണ്ട് സ്ഥാനങ്ങളിൽ യൂസഫലിയും രവി പിള്ളയും

October 27, 2014

ന്യൂഡൽഹി: മധ്യപൂർവദേശത്തെ ഇന്ത്യൻ വ്യവസായികളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ലുലു ഗ്രൂപ്പ് മേധാവിയും എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി തുടർച്ചയായ അഞ്ചാംവർഷവും തുടരുന്നു. 100 പേരെ ഉൾപ്പെടുത്തി അറേബ്യൻ ബിസിനസ് മാസിക പ്രസിദ്ധീകരിച്ച പ...

ദുബായ് ഷോപ്പിങ് ഫെസ്റ്റിൽ അമേരിക്കയെ വല വീശാൻ ചുമതല ഏൽപ്പിച്ചത് ഒബാമക്കു കൈകൊടുത്ത മലയാളിക്ക്; അമേരിക്കൻ പവലിയനിൽ മലയാളികൾക്കും അരകൈനോക്കാം

October 15, 2014

ലണ്ടൻ : ബരാക് ഒബാമയ്ക്ക് കൈകൊടുക്കനുള്ള അവസരം തോമസ് മൂട്ടക്കലെന്ന ഇടയാറന്മുളക്കാരന് ലഭിച്ചു. ഒപ്പം ഭാരിച്ച ഉത്തരവാദിത്തവും. ലോക വ്യാപാര ഭൂപടത്തിൽ വൻ പ്രാധാന്യമാണ് ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനുള്ളത്. ആഗോള വിപണിയുടെ ചലനങ്ങളിലൂടെ ദുബായ് ഷോപ്പിങ്ങ് ഫെസ...

വിപണിയുടെ നിയന്ത്രണത്തിന് പുതുവഴികൾ തേടിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ഷോൺ ടീറോളിന് സാമ്പത്തിക നൊബേൽ

October 13, 2014

സ്റ്റോക്ക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നൊബേൽ പുരസ്‌കാരം ഷോൺ ടീറോളിന്. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഷോൺ ടീറോൾ. ശക്തരായ വളരെ കുറച്ച് കമ്പനികളെ ഉപയോഗിച്ച് വിപണിയെ എങ്ങനെ നിയന്ത്രിക്കാം എന്നതിനെ കുറിച്ചുള്ള പഠനമാണ് ടീറോളിനെ പുരസ്‌ക...

വൈവിധ്യവൽകരണത്തിന്റെ ചിറകിൽ സിയാൽ പറക്കുന്നു; കഴിഞ്ഞ സാമ്പത്തിക വർഷം വിമാനത്താവളത്തിലെത്തിയത് 54 ലക്ഷം പേർ; സംസ്ഥാനത്തിന് നേട്ടം 17.76 കോടി രൂപ

October 01, 2014

തിരുവനന്തപുരം: പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ കേരളത്തിന്റെ വിജയ മാതൃകയായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വരുമാനക്കണക്കിലെ മുന്നേറ്റം തുടരുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തോടെ ഓഹരിയുടമകൾക്ക് നിക്ഷേപത്തുകയുടെ 132 ശതമാനം മടക്കിനൽക്കാൻ ...

ഫോബ്‌സിന്റെ പട്ടികയിൽ ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അബാനി തന്നെ; മലയാളികളിൽ രവിപിള്ള; നൂറ് കോടി ഡോളർ ആസ്തിയുള്ളവരുടെ പട്ടികയിൽ പത്ത് മലയാളികൾ

September 26, 2014

വാഷിങ്ടൺ: മുകേഷ് അബാനിയെ കടത്തി വെട്ടാൻ ഇന്ത്യയിലാർക്കും കഴിയുന്നില്ല. ഫോബ്‌സ് മാഗസീന്റെ സമ്പന്നരുടെ പട്ടികയിലും റിലയൻസ് ഗ്രൂപ്പ് മേധാവി ഇന്ത്യയിലെ അതിസമ്പന്നനാകുന്നു. ഓഹരി വിപണിയുടെ കരുത്തിൽ ഇന്ത്യയിൽ ശതകോടിശ്വരന്മാരുടെ സമ്പത്ത് കൂടുകയാണെന്നും ഫോബ്‌...

MNM Recommends