1 usd = 71.75 inr 1 gbp = 92.59 inr 1 eur = 79.38 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 236.29 inr

Nov / 2019
22
Friday

ഇന്ത്യൻ ശതകോടീശ്വരന്മാരിൽ ഒന്നാംസ്ഥാനം നിലനിർത്തി മുകേഷ് അംബാനി; റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ ആസ്തി 51.4 ബില്യൺ ഡോളർ; പത്താം സ്ഥാനത്തു നിന്നും ഒറ്റയടിക്ക് രണ്ടാം സ്ഥാനത്തേക്കു കുതിച്ചു കയറി ഗൗതം അദാനി; മലയാളി കോടീശ്വരന്മാരിൽ ഒന്നാമൻ 4.3 ബില്യൺ ഡോളർ ആസ്തിയുള്ള എം എ യൂസഫലി തന്നെ; രണ്ടാം സ്ഥാനത്തായി 3.1 ബില്യൺ ഡോളർ ആസ്തിയുള്ള രവി പിള്ള; തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ മടിച്ച എം.ജി. ജോർജ് മുത്തൂറ്റ് മലയാളി ശതകോടീശ്വരന്മാരിൽ മൂന്നാമനും

October 11, 2019 | 05:06 PM IST | Permalink

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഇന്ത്യൻ കോടീശ്വരന്മാരുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന ലിസ്റ്റിലും ഒന്നാം സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തെ ശതകോടീശ്വരന്മാരുടെ കാര്യത്തിൽ അതിവേഗ കുതിപ്പു നടത്തുന്ന മുകേഷ് വീണ്ടും മുന്നേറ്റം തുടരുകയാണ്. നേരത്തെ പുറത്തുവന്ന ഹൂറൂൺ ലിസ്റ്റിലും മുകേഷ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. അതേസമയം ഫോബ്‌സ് ലിസ്റ്റിൽ അപ്രതീക്ഷിത കുതിപ്പു നടത്തിയത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ്. അതിസമ്പന്ന പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. കഴിഞ്ഞ തവണത്തെ ലിസ്റ്റിൽ പത്താം സ്ഥാനത്തുണ്ടായിരുന്ന അദാനി എട്ട് സ്ഥാനങ്ങൾ മറികടന്നാണ് ഇത്തവണ രണ്ടാമതെത്തിയത്. ഇത്തവണ എട്ട് മലയാളികളാണ് പട്ടികയിൽ ഫോബ്‌സ് ലിസ്റ്റിൽ ഇടംപിടിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ത്യയിലെ അതിസമ്പന്നരായ 100 പേരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ലിസ്റ്റിൽ തുടർച്ചയായി 12ാം വർഷമാണ് മുകേഷ് അംബാനി ഒന്നാത്തെ കോടീശ്വരനാകുന്നത്. മുകേഷ് അംബാനിയുടെ ആസ്തി 51.4 ബില്യൺ ഡോളറാണ്. 4.1 ബില്യൺ ഡോളറാണ് അംബാനി ഇത്തവണ അധികമായി കൂട്ടിച്ചേർത്തത്. ബിസിനസിന്റെ കാര്യത്തിൽ മുകേഷ് തന്നെ വെല്ലാൻ ആരുമില്ലെന്ന് വ്യക്തമാക്കുകയാണ് വീണ്ടും ചെയ്യുന്നത്. അതേസമയം ഇന്ത്യൻ കോടീശ്വരന്മാരിൽ ആരും തന്നെ മുകേഷിന് വെല്ലുവിളിയല്ല. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ ആസ്തി. 17.7 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. 4.8 ബില്യൺ ഡോളറിന്റെ വർധനവാണ് ഒറ്റ വർഷം കൊണ്ട് അദാനിക്കുണ്ടായത്.

അതേസമയം അതിസമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള അശോക് ലെയ് ലൻഡ് ഉടമകളായ ഹിന്ദുജ ബ്രദേഴ്‌സിന്റെ ആസ്തി 15.6 ബില്യൺ ഡോളറിന്റേതാണ്. പല്ലോഞ്ഞി മിസ്ത്രി നാലാം സ്ഥാനത്തും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക് അഞ്ചാം സ്ഥാനത്തുമെത്തി. ദേശീയ തലത്തിൽ മുകേഷ് അംബാനിയുടെ സ്ഥാനം എങ്ങനെയാണോ അതേ മാതൃകയിലാണ് മലയാളി കോടീശ്വരന്മാരുടെ കാര്യത്തിൽ എം എ യൂസഫലിയുടെ സ്ഥാനം. യൂസഫലിയെ വെല്ലാൻ പോന്ന ഒരു വ്യവസായിയും മലയാളക്കരയിൽ ഇല്ല. 4.3 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ഫോബ്‌സ് പട്ടികയിൽ 26ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് മലയാളികളിൽ ഒന്നാമത്.

43ാം സ്ഥാനത്ത് ആർ.പി ഗ്രൂപ് ചെയർമാൻ രവി പിള്ളയുണ്ട്. 3.1 ബില്യൺ ഡോളറാണ് ആസ്തി. തൊട്ടുപിന്നിൽ മുത്തൂറ്റ് ഫിനാൻസിന്റെ എം.ജി. ജോർജ് മുത്തൂറ്റ് 3.05 ബില്യൺ ഡോളർ ആസ്തിയുമായുണ്ട്. ഇൻഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണൻ (55ാം സ്ഥാനം), ജെംസ് എജ്യുക്കേഷൻ ഉടമ സണ്ണി വർക്കി (67), ബൈജൂസ് ആപ് ഉടമ ബൈജു രവീന്ദ്രൻ (72), വി.പി.എസ് ഹെൽത്ത് കെയർ ഉടമ ഷംഷീർ വയലിൽ (99), ഇൻഫോസിസിന്റെ സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ (100) എന്നിവരാണ് 100 അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ.

തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുന്ന അംബാനി

ലോകത്തെ തന്നെ ഏറ്റഴും വലിയ സമ്പന്നൻ ആകാനുള്ള കുതിപ്പിലാണ് മുകേഷ് അംബാനി. തൊട്ടതെല്ലാം പൊന്നാക്കി കുതിക്കുന്ന മുകേഷ് അംബാനിയെ വെല്ലാൻ പോന്ന മറ്റൊരു വ്യവസായി ഇന്ത്യയിൽ ഇല്ലെന്നത് വ്യക്തമാണ്. പിതാവ് ധീരുഭായി അംബാനി പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യം മക്കളായ മുകേഷ് അംബാനിയും അനിൽ അംബാനിയും തമ്മിൽ പങ്കിട്ടെടുത്ത് സ്വത്തുക്കൾ ഭാഗം വെച്ച് പിരിയുമ്പോൾ ഒരു വൻ ബിസിനസ് സാമ്രാജ്യത്തിന്റെ സ്വത്തുക്കൾ ഒറ്റയടിക്ക് പകുതിയായി മാറിയിരുന്നു. അവിടെ നിന്നാണ് അനുജനെ നോക്കി നിർത്തി എല്ലാം വെട്ടിപ്പിടിച്ച് മുന്നേറുന്ന ജ്യേഷ്ഠന്റെ വ്യവസായ തന്ത്രങ്ങൾ തുടങ്ങഇയത്. അതേ മുകേഷ് അംബാനിയെന്ന വ്യവസായ ഭീമന് മുന്നിൽ ഇന്ന് ഇന്ത്യാ രാജ്യത്തിന്റെ വ്യവസായ നയങ്ങൾ പോലും വഴിമാറുന്ന അവസ്ഥയാണ്.

2017 ൽ ഫോബ്സിന്റെ പട്ടികയിൽ അംബാനി 33ാംസ്ഥാനത്തായിരുന്നു. അവിടെ നിന്നും തുടർച്ചയായി കുതിപ്പു നടത്തി അംബാനി ഇപ്പോൾ ആഗോള കോടീശ്വരന്മാരുട പട്ടികയിലും മുന്നിലേക്ക് വന്നിട്ടുണ്ട്. ലോകത്തെ അതിസമ്പന്നരുടെ ഒന്നും രണ്ടും സ്ഥാനത്തുള്ളത് രണ്ട് ഓൺലൈൻ വ്യവസായികളാണ്. ഈ രംഗത്തേക്കും മുകേഷ് അംബാനി ചുവടു വെച്ചിട്ടുണ്ട്. ഇന്ത്യ തന്നെയാകും ഏറ്റവും വലിയ മാർക്കറ്റും. അതുകൊണ്ടു തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ അദ്ദേഹം അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുജറാത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട വ്യാപാരികളെ ചേർത്തുകൊണ്ടായിരിക്കും റിലയൻസിന്റെ ഇ-കൊമേഴ്സ് ചുവടുവെപ്പ്. ടെലികോം സംരംഭമായ ജിയോ, റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിൽ എന്നിവയുടെ പിന്തുണയോടെയാവും ഇത്. ജിയോയ്ക്ക് രാജ്യത്തൊട്ടാകെ 28 കോടി വരിക്കാരുണ്ട്. റിലയൻസ് റീട്ടെയിലിനാകനട്ടെ 6,500 ഓളം പട്ടണങ്ങളിലായി ഏതാണ്ട് 10,000 സ്റ്റോറുകളുണ്ട്. ജിയോയുടെ ആപ്പിലൂടെയും ഡിവൈസിലൂടെയും ചെറുകിട വ്യാപാരികളെ ബന്ധിപ്പിച്ച് അവർക്ക് കൂടുതൽ വരുമാന സാധ്യത ഒരുക്കിയാവും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവതരിപ്പിക്കുക.

ഇന്ത്യയിലെ അതിസമ്പന്നൻ എന്നതിൽ ഉപരിയായി ജീവകാരുണ്യ രംഗത്തും മുന്നിലാണ് മുകേഷ് അംബാനി. 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള ഒരു വർഷക്കാലയളവിൽ 437 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവിട്ടത്. വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ഇതിൽ നല്ലൊരു പങ്കും ചെലവഴിച്ചത്. ഹുറുൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട ഇന്ത്യക്കാരുടെ ജീവകാരുണ്യ പട്ടികയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഒരു വർഷം കൊണ്ട് 10 കോടിയിലേറെ രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചവരാണ് പട്ടികയിൽ ഇടം പിടിച്ചത്.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഷഹ് ലയുടെ കാലിൽ കടിയേറ്റ പാടും നീല നിറവുമുണ്ടായിരുന്നു; സംഭവം നടന്നത് മൂന്നുമണിക്കാണെങ്കിൽ സ്‌കൂളിൽ നിന്ന് വിളിച്ചത് 3.36 നാണ്; പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല; കുഴിയിൽ കാലുകുടുങ്ങിയെന്നും ചെറിയ മുറിവുണ്ടെന്നുമാണ് പറഞ്ഞത്; താൻ എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടില്ല; മകൾക്ക് ആന്റിവെനം നൽകണമെന്നും അതിന്റെ റിസ്‌ക് താൻ ഏറ്റെടുത്തോളാം എന്ന് പറഞ്ഞെങ്കിലും താലൂക്ക് ആശുപത്രിയിലെ ലേഡി ഡോക്ടർ തയ്യാറായില്ലെന്നും പിതാവ് അസീസ്
'വെയിൽ' സിനിമയിൽ അഭിനയിക്കാൻ ഷെയ്ൻ നിഗം എത്തുന്നില്ല; കാരണം പറയാതെ സെറ്റിൽ നിന്ന് ഇറങ്ങിപ്പോകുന്നു; തുടർച്ചയായി ഷൂട്ടിങ് മുടങ്ങുന്നു; മുടി വെട്ടൽ വിവാദം കെട്ടടങ്ങിയതിന് പിന്നാലെ നടനെതിരെ വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയുമായി നിർമ്മാതാവ് ജോബി ജോർജ്; ഷെയിൻ ആദ്യം 'വെയിൽ' പൂർത്തിയാക്കട്ടെ...മറ്റുസിനിമകളിൽ നടനെ സഹകരിപ്പിക്കരുതെന്ന് അസോസിയേഷൻ; മലയാള സിനിമയ്ക്ക് തലവേദനയായി വിവാദം വീണ്ടും
ഷെഹല ഷെറിൻ മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്ക് കർശന നടപടി എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; ആരോപണ വിധേയനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കും സസ്‌പെൻഷൻ; ഡോ. സൂരജിനെ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത് ഗുരുതരമായ വീഴ്‌ച്ചകൾ സംഭവിച്ചു എന്ന കണ്ടെത്തലിനെ തുടർന്ന്; ഡോക്ടർ ആശയക്കുഴപ്പമുണ്ടാക്കി എന്ന് അന്വേഷണ സംഘം
കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ നിരവധി തവണ ബീന ടീച്ചർ പറഞ്ഞിട്ടും അദ്ധ്യാപകൻ ചെവിക്കൊണ്ടില്ല; രക്ഷപെടുത്താൻ നിർദ്ദേശിച്ച സഹപ്രവർത്തകയക്ക് അദ്ധ്യാപകന്റെ ശകാരവും; പാമ്പ് കടിയേറ്റിട്ടും അദ്ധ്യാപകൻ പറഞ്ഞത് കാലിൽ ആണി കൊണ്ട് പോറിയതെന്നും; വിദ്യാർത്ഥിനി മരിച്ചപ്പോൾ അദ്ധ്യാപകന്റെ ന്യായീകരണം മാളത്തിൽ കയ്യിട്ട് സംഭവിച്ചതെന്നും; ഷഹല ബോധരഹിതയായി കസേരയിൽ നിന്ന് വീണിട്ടും തിരിഞ്ഞു നോക്കാത്ത ക്രൂരനായ അദ്ധ്യാപകൻ; ഷെഹ്‌ലയുടെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് അദ്ധ്യാപകന്റെ കൃത്യവിലോപം തന്നെ
കുട്ടിയെ പാമ്പു കടിച്ചത് 3.15ന്; കാറുള്ള അദ്ധ്യാപകർ പോലും കരുണ കാട്ടാത്തത് കൃത്യസമയത്ത് സ്വന്തം വീട്ടിലെത്താൻ! ഷെഹല ഷെറിന്റെ ജീവനെടുത്തത് നാലു മണിക്ക് സ്‌കൂളിൽ നിന്ന് പോകാനുള്ള അദ്ധ്യാപകരുടെ ക്രൂര മനസ്സ് തന്നെ; മാളങ്ങൾക്കിടയിൽ പഠിക്കുമ്പോഴും ക്ലാസ് റൂമിൽ ചെരുപ്പിടാൻ അനുവദിക്കാത്തതിന് പ്രധാന അദ്ധ്യാപകൻ പറയുന്നത് കമ്പ്യൂട്ടർ കഥ; കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ ടീച്ചറെ ആട്ടിപായിച്ചതും വിവാദത്തിൽ; അഞ്ചാം ക്ലാസുകാരിയുടെ മരണത്തിന് ഉത്തരവാദി ഷിജിൽ എന്ന അദ്ധ്യാപകൻ മാത്രമോ?
കേരളാ മോഡൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ മാളങ്ങളിൽ ഇരുന്ന് പാമ്പുകൾക്കും പഠിക്കാം! സുൽത്താൻ ബത്തേരി സർക്കാർ സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ ജീവനെടുത്തത് അധികൃതരുടെ അനാസ്ഥ തന്നെ; പാമ്പു കടിയേറ്റ് കുട്ടി പിടയുമ്പോഴും അദ്ധ്യാപകർ ശ്രമിച്ചത് ഇഴജന്തുക്കൾ ഇല്ലെന്ന് വരുത്തി തീർക്കാൻ; ഷെഹലയുടെ ക്ലാസ് മുറിയിലുള്ളത് ഒന്നിലധികം മാളങ്ങൾ; കിഫ്ബിയിലെ 2000 കോടി വികസനം ആർക്കു വേണ്ടി; നാണക്കേടിൽ സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്‌ത്തുമ്പോൾ
ക്ലാസ് റൂമിനു പുറത്ത് കുട്ടികളുടെ ചെരിപ്പുകൾ അഴിച്ചു വച്ച നിലയിൽ കണ്ടപ്പോൾ അസ്വാഭാവികത തോന്നിയിരുന്നു; ഞങ്ങൾ പഠിക്കുന്ന കാലത്തൊന്നും ഇത്തരം പരിഷ്‌കാരങ്ങൾ അവിടെയുണ്ടായിരുന്നില്ല; തന്നെ പാമ്പാണ് കടിച്ചത് ആശുപത്രിയിൽ കൊണ്ടു പോകണം എന്ന് പറയേണ്ടി വന്ന ഒരു അഞ്ചാം ക്ലാസുകാരി കുഞ്ഞ് എത്ര പേടിച്ചാവും ജീവൻ വെടിഞ്ഞത്? ഇത് വിധിയല്ല, അനാസ്ഥ: അഡ്വ.നിഷ.എൻ.ഭാസി എഴുതുന്നു
'ഒരു ഫ്രെയിം പോലും നീ ഷൂട്ട് ചെയ്യില്ല...ഒരു വീഡിയോ പോലും എടുക്കില്ല..തൊട്ടാൽ പൊള്ളുന്ന ഈ വിഷയം അല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ നിനക്ക്; ഒരു പണി നിനക്കുറപ്പ്...ഞങ്ങൾ പുറകെയുണ്ട്': സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് ആറ് ഭാഗങ്ങളുള്ള ഡോക്യുഫിക്ഷൻ ചെയ്തതോടെ ശ്യാം ലാലൂരിന് നിരന്തരം ഭീഷണി കോളുകൾ; 'വാസവദത്ത' സിനിമയാക്കാൻ ശ്രമിച്ചപ്പോൾ വഴിമുടക്കി സഭാ നേതൃത്വവും; തന്നെ സഭ തകർത്ത കഥ പറയുന്നു ശ്യാം
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ

'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
കൃതിയും വൈശാഖും ഫേസ്‌ബുക് വഴി പരിചയപ്പെടുന്നത് മകൾക്ക് നാലു മാസം പ്രായമുള്ളപ്പോൾ; പിന്നീട് അടുപ്പം പ്രണയത്തിന് വഴിമാറി; വൈശാഖിന്റെ വീട്ടിൽ നിന്ന് എതിർപ്പുയർന്നതോടെ 2018ൽ രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു; കഴിഞ്ഞ ഫെബ്രുവരി മൂന്നിന് വീണ്ടും കൃതി വീട്ടുകാരുടെ സമ്മതത്തോടെ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവച്ചു; സോഷ്യൽ മീഡിയയിൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി വിവാഹ നിമിഷങ്ങൾ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും