Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമ്പത്തിക ശാസ്ത്ര നൊബേൽ ഒലിവർ ഹാർട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും; പുരസ്‌കാരം സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്

സാമ്പത്തിക ശാസ്ത്ര നൊബേൽ ഒലിവർ ഹാർട്ടിനും ബെങ്ത് ഹോംസ്‌ട്രോമിനും; പുരസ്‌കാരം സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്

സ്റ്റോക്‌ഹോം: സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നോബൽ പുരസ്‌കാരം ബ്രിട്ടീഷുകാരനായ ഒലിവർ ഹാർട്ടും ഫിൻലൻഡുകാരനായ ബെങ്ത് ഹോംസ്‌ട്രോമും പങ്കുവച്ചു. സർക്കാരും കമ്പനികളും തമ്മിലുള്ള ഹ്രസ്വകാല കരാറിനെപ്പറ്റിയുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇവർക്ക് പുരസ്‌കാരം.

ഹാർവാർഡ് സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറാണ് ഒലിവർ. ഹോംസ്‌ട്രോം അമേരിക്കയിൽ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അദ്ധ്യാപകനാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP