Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാർ തെങ്ങിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല

കാർ തെങ്ങിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞ് അപകടം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല

Select Columnist

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ കാർ അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. മുഹമ്മദ് ബിലാലാണ് മരിച്ചത്. ബിലാൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മാട്ടൂൽ ബിരിയാണി റോഡിൽ ഇന്ന് കാലത്ത് 9.30നാണ് അപകടമുണ്ടായത്. ബിലാൽ ഓടിച്ചിരുന്ന കാർ തെങ്ങിലിടിച്ച് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. മാട്ടൂൽ പഴയങ്ങാടി റോഡിൽ നിന്നും ബിരിയാണി റോഡിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് തെങ്ങിൽ ഇടിച്ച് തോട്ടിലേക്കു മറിഞ്ഞത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിലാലിനെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP