Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബസ് കയറി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം; സംഭവം മരുതിമൂട് പള്ളിക്ക് സമീപം; അപകടത്തെ തുടർന്ന് എംസി റോഡ് തടഞ്ഞ് നാട്ടകാർ; ഗതാഗതം സ്തംഭിച്ചത് ഒന്നര മണിക്കൂറോളം

ബസ് കയറി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം; സംഭവം മരുതിമൂട് പള്ളിക്ക് സമീപം; അപകടത്തെ തുടർന്ന് എംസി റോഡ് തടഞ്ഞ് നാട്ടകാർ; ഗതാഗതം സ്തംഭിച്ചത് ഒന്നര മണിക്കൂറോളം

മറുനാടൻ ഡെസ്‌ക്‌

അടൂർ: ബസ്സ് കയറി ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. മരുതിമൂട് പള്ളിയിലേക്ക് പോകും വഴിയാണ് കുണ്ടറ കേരളപുരം ലിനു കോട്ടേജിൽ ലില്ലി ലോറൻസി(52)ന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങിയത്. റോഡികളിലെ കുഴികളിൽ ബൈക്ക് അകപ്പെട്ടതിന് പിന്നാലെ ലില്ലി റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

അപകടത്തിന് തൊട്ടു പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപെട്ടു. ഇതേ തുടർന്ന് നാട്ടുകാർ ചേർന്ന് എം.സി റോഡ് ഉപരോധിച്ചു. ഒന്നര മണിക്കൂറോളമാണ് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചത്. പൊലീസ് എത്തി നാട്ടുകാരെ അനുനയിപ്പിച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP