Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സിബി മോനിപ്പള്ളി അന്തരിച്ചു; മരണം ഡൽഹി റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. സിബി മോനിപ്പള്ളി അന്തരിച്ചു; മരണം ഡൽഹി റെയിൽവെ സ്റ്റേഷനിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രമുഖ കർഷകനും കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ.സിബി മോനിപ്പള്ളി അന്തരിച്ചു. ഡൽഹിയിൽ റെയിൽവേസ്റ്റേഷനിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം.

റബ്ബറിന്റെ ന്യായവിലയ്ക്ക് വേണ്ടി നിരന്തരം പോരാട്ടത്തിലായിരുന്നു അദ്ദേഹം. പ്രമുഖ കർഷക നേതാവ് ജോസഫ് മോനിപ്പള്ളിയുടെ മകനാണ്. നാഫെഡ്, റബ്ബർ ബോർഡ് ഭരണസമിതികളിൽ അംഗമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP