Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം പെരിയാറിൽ ഇറങ്ങവേ; മരിച്ചത് കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി

സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു; അപകടം പെരിയാറിൽ ഇറങ്ങവേ; മരിച്ചത് കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി

മറുനാടൻ ഡെസ്‌ക്‌

ആലുവ: സഹോദരനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോട്ടയം കൊച്ചു പറമ്പിൽ ബന്യാമിൻ ബൈജു(24)വാണ് മരിച്ചത്. ആലുവ മണപ്പുറത്തിന് സമീപം പെരിയാറിലായിരുന്നു അപകടം.

എടത്തല കെഎംഇഎ എൻജിനീയറിങ് കോളജ് വിദ്യാർത്ഥിയായ സഹോദരനെ കാണാൻ വന്നതാണ്. സഹോദരനോടൊപ്പം മണപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറങ് കോളേജ് വിദ്യാർത്ഥിയാണ് ബന്യാമിൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP