Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര സംവിധായകൻ കെ മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി; അന്തരിച്ചു; വിടവാങ്ങിയത് ഹരിപ്പാട് കോവിലകത്തെ അംഗം

ചലച്ചിത്ര സംവിധായകൻ കെ മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി; അന്തരിച്ചു; വിടവാങ്ങിയത് ഹരിപ്പാട് കോവിലകത്തെ അംഗം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചലച്ചിത്ര സംവിധായകൻ കെ മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി. 67 വയസ്സായിരുന്നു. ഹരിപ്പാട് നഗരിയിൽ കോവിലകത്ത് റിട്ടയേർഡ് സിഐഎസ്എഫ് എഐജി ആർ ജി തമ്പിയുടെ ഭാര്യയാണ്. ഹരിപ്പാട് കുമാരപുരം വൈപ്പിൽ പരേതരായ ജി. കൃഷ്ണൻ നായർ വിലാസിനി അമ്മ ദമ്പതികളുടെ മകളാണ് വസന്ത തമ്പി.

തിരുവനന്തപുരത്തായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് ഹരിപ്പാട് കോവിലകത്ത് വീട്ടിൽ നടക്കും. നന്ദകുമാർ ജി തമ്പി (അബുദാബി) ഗോപകുമാർ ജി തമ്പി (ചീഫ് എഞ്ചിനീയർ മർച്ചന്റ് നേവി) എന്നിവർ മക്കളാണ്. മരുമക്കൾ: വൃന്ദ നന്ദകുമാർ, ദിവ്യ ഗോപകുമാർ. സഹോദരങ്ങൾ: വി വത്സലകുമാരി, കെ ഹരിഗോവിന്ദ്, കെ രാജ് കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP