Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റെഡ്‌ക്രോസ് കേരള ചെയർമാൻ സുനിൽ സി കുര്യൻ അന്തരിച്ചു; അന്ത്യം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം നാളെ വൈകുന്നേരം കോട്ടയത്ത്

റെഡ്‌ക്രോസ് കേരള ചെയർമാൻ സുനിൽ സി കുര്യൻ അന്തരിച്ചു; അന്ത്യം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ; സംസ്‌കാരം നാളെ വൈകുന്നേരം കോട്ടയത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റെഡ്‌ക്രോസ് കേരളം ഘടകം ചെയർമാനും സിഎംപി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആയ ശ്രീ സുനിൽ സി.കുര്യൻ (50) വയസ്സു അന്തരിച്ചു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ രാവിലെ ഒൻപത് മുതൽ പതിനൊന്ന് വരെ മുറിഞ്ഞപലത്തുള്ള വസതിയിൽ പൊതു ദർശനത്തിനു വെക്കുന്നതും തുടർന്ന് കോട്ടയം പേരൂർ യാക്കോബായ പള്ളിയിൽ ശവസംസ്‌കാരം. ഭാര്യ ഡോ നീന പ്രസാദ്, മകൻ ബെവൻ കുര്യൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP