മാംഗളൂർ റിഫൈനറിയിൽ വിവിധ തസ്തികകളിലായി നിരവധി അവസരങ്ങൾ; മാർച്ച് 24 വരെ അപേക്ഷിക്കാം
മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ മാനേജ്മെന്റ് കേഡറിലെ വിവിധ തസ്തികകളിലായുള്ള 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും. ലബോറട്ടറി സൂപ്പർവൈസർ- ഏഴ് അനലിറ്റിക്കൽ കെമിസ്ട്രി,ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക്ക് കെമി...
എൻ.സി.ഇ.ആർ.ടിയിൽ അവസരങ്ങൾ; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 1
നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്ങിൽ വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എഡിറ്റർ, അസിസ്റ്റൻ്ഡ്് എഡിറ്റർ(ഉർദ്ദു), ആർട്ടിസ്റ്റ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, സീനിയർ പ്രൂഫ് റീഡർ ( ഇംഗ്ലീഷ്), സ്റ്റോർ കീപ്പർ എന്നീ വ...
കെ.എഫ്.സിയിൽ മാനേജർ തസ്തികയിൽ സ്ഥിര നിയമനം; 10 ഒഴിവുകൾ; അവസാന തീയതി മാർച്ച് 27
കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലായി 10 ഒഴിവുകൾ. ജനറൽ മാനേജർ(1),ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡെപ്യൂട്ടി ജനറൽ മാനേജർ(1),മാനേജർ(3) ഡപ്യൂട്ടി മാനേജർ(5) തുടങ്ങിയവയാണ് ഒഴിവുകൾ. സ്ഥിര നിയമനമാണ്. അവസാന തീയതി മാർച്ച് 27. യോഗ്യത: ഫുൾടൈം റഗുലർ...
ബിരുദധാരികൾക്ക് കേന്ദ്ര പൊലീസ് സേനകളിലും ഡൽഹി പൊലീസിലും അവസരം; അവസാന തീയതി ഏപ്രിൽ 2
കേന്ദ്ര പൊലീസ് സേനകളിലും ഡൽഹി പൊലീസിലും സേവനമനുഷ്ഠിക്കാൻ താത്പര്യമുള്ള യുവതീയുവാക്കൾക്ക് അവസരം. സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികകളിലെക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.ഏപ്രിൽ 2 വൈകുന്നേരം അഞ്ചു മണിവരെ അപേക്ഷിക്കാം ഡൽഹി...
പുണെ കന്റോൺമെന്റിൽ സുവർണ്ണാവസരം; വിവിധ തസ്തികകളിലായി 77 ഒഴിവുകൾ;അവസാന തീയതി മാർച്ച് 17
പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള പുണെ കന്റോൺമെന്റ് ബോർഡിലെ വിവിധ തസ്തികകളിലായി 77 അവസരങ്ങൾ.അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 17. അസിസ്റ്റന്റ് മെഡിക്കൽ ഓഫീസർ, ജൂനിയർ എൻജിനീയർ (സിവിൽ,ഇലക്രിക്കൽ),ഇംഗ്ലീഷ് മീഡിയം സ്കൂൾ ടീച്ചർ (ഇംഗ്ലീഷ്,സോഷ്യൽ സ്റ്റഡീ...
നിലവിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; മാർച്ച് 31ന് 14 ജില്ലകളിലേയും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും
തിരുവനന്തപുരം: നിലവിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മാർച്ച് 31ന് 14 ജില്ലകളിലെയും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും. 23922പേരാണ് നിയമനം കാത്തിരിക്കുന്നത...
വൊക്കേഷണൽ ഇൻട്രക്ടറുടെ(കൊമേഴ്സ്യൽ പ്രാക്ടീസ്) ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 26; വിദേശത്തുള്ളവർക്ക് ഏപ്രിൽ നാലു വരെ അപേക്ഷിക്കാം
കേന്ദ്ര തൊഴിൽ, ഉദ്യോഗ മന്ത്രാലയത്തിനു കീഴിൽ തിരുവനന്തപുരത്തെ നാലാഞ്ചിറയിൽ പ്രവർത്തിക്കുന്ന ഭിന്ന ശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവ്വീസ് സെന്ററിൽ പട്ടികജാതി വിഭാഗത്തിനു വേണ്ടി സംവരണം ചെയ്തിട്ടുള്ള വൊക്കേഷണൽ ഇൻസ്ട്രക്ടറുടെ (കൊമേഴ്സ്യൽ പ്രാക്ടീസ്) ഒരു ...
പവർഗ്രിഡ് നോർത്തേൺ റീജിയൻ ട്രാൻസ്മിഷൻ സിസ്റ്റത്തിൽ നിയമനം; അവസാന തീയതി ഫെബ്രുവരി 13
കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷൻ 44 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ട്രെയിനി(ഇലക്ട്രിക്കൽ),ജൂനിയർ ഓഫീസർ ട്രെയിനി(എച്ച് ആർ) തുടങ്ങിയ തസ്തികകളിലെക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പവർഗ്രിഡിന്റെ നോർത്തേൺ റീജൻ ട്രാൻസ്മിഷൻ സിസ്റ്റ...
എച്ച്1ബി പരിഷ്കാരങ്ങൾ നീട്ടിവച്ചാലും നിലവിലുള്ള മാറ്റങ്ങൾ മനംമടുപ്പിക്കുന്നത്; ചെയ്താൽ തീരാത്ത ഉത്തരവാദിത്തങ്ങളിൽ മടുത്ത് ഇന്ത്യൻ ഐടി കമ്പനികൾ; ടെക്കികളുടെ അമേരിക്കൻ സ്വപ്നങ്ങൾ വെറുതെയാകുമോ?
ഐടി കമ്പനികളിലുൾപ്പെടെ വിദഗ്ധ തൊഴിലാളികൾക്ക് നൽകുന്ന എച്ച് വൺ ബി വിസയുടെ ഭാവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ തുടരുകയാണ്. കുടിയേറ്റം ഗണ്യമായി കുറയ്ക്കുന്നതിന് വർഷാവർഷം നൽകുന്ന എച്ച് വൺ ബി വിസയുടെ എണ്ണം കുറയ്ക്കണമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അമേരിക്കൻ ...
എയർ ഇന്ത്യയിൽ നോർത്തേൺ-വെസ്റ്റേൺ റീജണുകളിൽ ക്യാബിൻ ക്രൂ; 500 ഒഴിവുകൾ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 12
എയർ ഇന്ത്യ ലിമിറ്റഡ് നോർത്തേൺ,വെസ്റ്റേൺ റീജനുകളിലിൽ ക്യാബിൻ ക്രൂ തസ്തികയിലെ 500 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. ഡൽഹിയിൽ 450 ഒഴിവുകളും മുംബൈയിൽ 50 ഒഴിവുകളുമാണുള്ളത്. അഞ്ചുവർഷത്തെയ്ക്കാണ് നിയമനം അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവു...
ഐഎസ്ആർഒയിൽ വിവിധ വിഭാഗങ്ങളിലായി 28 അവസരങ്ങൾ; അവസാന തീയതി മാർച്ച് 5
ഐഎസ്ആർഒ വിവിധ വിഭാഗങ്ങളിലായി 28 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിസ്റ്റ് എൻജിനീയർ എസ്.സി തസ്തികയിലെ ഒഴിവുകളിലേക്കാണ് ്അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സിവിൽ, ഇലക്ട്രിക്കൽ,റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്,ആർക്കിടെക്ചർ വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്തു പര...
ഇ.സി.എച്ച്.എസിൽ 45 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10
എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം പോളീ ക്ലീനിക്കിൽ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി മൂവാറ്റുപ്പുഴ,പൈനാവ് പോളിക്ലീനിക്കുകൡലായാണ് ഒഴിവുകൾ. കൊച്ചിയിൽ 23 ഒഴിവുകളും മൂവാറ്റുപുഴയിൽ 13 ഒഴിവുകളും പൈനാവിൽ 9 ഒഴിവുകളുമാണുള്ളത്. കൊച്ചി ...
ബിഎച്ച്ഇഎല്ലിൽ എൻജിനീയർ ട്രെയിനിയാകാം; 50 ഒഴിവുകൾ
ഭാരത് ഹെവി ഇലക്ട്രേണിക്സ് ലിമിറ്റഡിൽ എൻജിനീയർ ട്രെയിനി തസ്തികയിൽ അപേക്ഷിക്കാം. 2018 ഗേറ്റ് പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 50 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി മാർച്ച് 12. യോഗ്യത: മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭ...
പാലക്കാട് ഐഐടിയിൽ അദ്ധ്യാപക ഒഴിവുകൾ; അവസാന തീയതി മാർച്ച് 28
പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ വിഭാഗങ്ങളിലായി പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് ഒന്ന് തസ്തികകളിൽ ഒഴിവുകൾ.അവസാന തീയതി മാർച്ച് 28 കെമിസ്ട്രി,സിവിൽ എൻജിനീയറിങ്,കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്...
കേന്ദ്രീയ വിദ്യാലയത്തിൽ താത്കാലിക അദ്ധ്യാപക നിയമനം; വാക്-ഇൻ ഇന്റർവ്യൂ മാർച്ച് ഒന്ന് രണ്ട് തീയതികളിൽ
കോഴിക്കോട്: ഈസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ അധ്യപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. മാർച്ച് ഒന്ന് രണ്ട് തീയതികളിലായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. മാർച്ച് ഒന്നിന്: പി.ജി.ടി., ടി.ജി.ടി.ആൻഡ് പി.ആർ.ടി.പോസ്റ്റും മാർച്ച് രണ്ടിന് പ...