1 usd = 71.79 inr 1 gbp = 92.17 inr 1 eur = 81.98 inr 1 aed = 19.54 inr 1 sar = 19.14 inr 1 kwd = 235.99 inr

Nov / 2018
17
Saturday

ഐ.ഡി.ബി.ഐ ബാങ്കിൽ എക്‌സിക്യൂട്ടീവ് ആകാം; 760 ഒഴിവുകൾ

February 22, 2018

ഐ.ഡി.ബി.ഐ ബാങ്ക് 760 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് തസ്തികയിലാണ് അവസരം. ഉദ്യോഗാർത്ഥികൾ ഏതെങ്കിലും ഒരു വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം നേടിയിരിക്കണം. എസ്.സി./എസ്.ടി/ അംഗപരിമിത വിഭാഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. അപേക്ഷ സമർപ്...

ദുബായിലും അബുദാബിയിലും ഷാർജയിലും ജോലിക്ക് പോകാൻ ഇനി ഏജന്റുമാരുടെ കാലുപിടിക്കേണ്ട; ഇന്ത്യ ഗവൺമെന്റിന്റെ ആവശ്യപ്രകാരം തൊഴിൽ അവസരങ്ങൾ ഓൺലൈനിലാക്കാൻ പ്രത്യേക പോർട്ടലുമായി യുഎഇ സർക്കാർ; മോദിയുടെ സന്ദർശനത്തിൽ ഏറ്റവും നേട്ടമുണ്ടാക്കുന്നത് തൊഴിൽ അന്വേഷകർക്ക്

February 16, 2018

ഗൾഫ് നാടുകളിലെ തൊഴിലവസരങ്ങൾ തേടി ഏജന്റുമാർക്ക് പിന്നാലെ പോകേണ്ട കാര്യം ഇനിയില്ല. ഇന്ത്യയിൽനിന്നുള്ള തൊഴിലന്വേഷകർക്കുമാത്രമായി ഓൺലൈൻ പോർട്ടലുണ്ടാക്കാൻ യു.എ.ഇ സർക്കാരും ഇന്ത്യയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർ...

മെന്റൽ ഹെൽത്ത്അഥോറിറ്റിയിൽ ക്ലാർക്കാകാം; ദിവസവേതനത്തിൽ നിയമനം

February 16, 2018

തിരുവനന്തപുരം:കേരളാ സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അഥോറിറ്റിയിൽ (പരമാവധി 179 ദിവസത്തേക്ക്) ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം.ക്ലാർക്ക് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്റർവ്യൂവിന്റെയും കംപ്യൂട്ടർ പ്രായോഗിക പരീക്ഷയുടെ...

ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ 110 ഒഴിവുകൾ; അവസാന തീയതി മാർച്ച് ആറ്

February 16, 2018

 ന്യൂഡൽഹി:ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിലേക്ക് യുപിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചു. 110 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പു നടത്തുക. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം, നിശ്ചിത കായിക നിലവാര...

ഐ.സി.എസ്.ഐ.എല്ലിൽ അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 18

February 15, 2018

ന്യൂഡൽഹി:ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്‌സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേഴ്‌സിങ് സിസ്റ്റർ 35, ഐസിയു നേഴ്‌സ് 15, ഒടി നേഴ്‌സ്(കാത്ത് ലാബ്) 10 എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: ബിഎസ്സി നേഴ്‌സിങ് അല്ലെങ്കിൽ മ...

സിഐഎസ്എഫിൽ 447 അവസരങ്ങൾ; ഫെബ്രുവരി 19 മുതൽ മാർച്ച് 19 വരെ അപേക്ഷിക്കാം

February 15, 2018

ന്യൂഡൽഹി:സെൻഡ്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൽ (സിഐഎസ്.എഫ്) കരാറടിസ്ഥാനത്തിൽ നിയമനം. 447 ഒഴിവുകളാണുള്ളത്. കോൺസ്റ്റബിൾ/ഡ്രൈവർ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.. പുരുഷന്മാർക്കാണ് അവസരം.കോൺസ്റ്റബിൾ / ഡ്രൈവർ-344, കോൺസറ്റബിൾ/ ഡ്രൈവർ കം പമ...

എസ്.എസ്.സി വിജ്ഞാപനം; നേവിയിൽ 19 അവസരങ്ങൾ; അവസാന തീയതി മാർച്ച് 04

February 15, 2018

ഇന്ത്യൻ നേവിയിൽ 19 ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. പൈലറ്റ്,ഒബ്‌സർവർ,എയർട്രാഫിക് കൺട്രോളർ എന്നീ തസ്തികകളിലേക്കാണ് വിജ്ഞാപനം. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. എയർട്രാഫിക് കൺട്രോളർ-ഏഴ്,ഒബ്‌സർവർ-നാല്, പൈലറ്റ്(എം.ആർ.ഒഴികെ)-അഞ്ച് ...

വനിത വോളീബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25

February 14, 2018

തിരുവനന്തപുരം: വനിതവോളിബോൾ താരങ്ങൾക്ക് കേരള പൊലീസിൽ അവസരം. യോഗ്യത പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സായുധ ബറ്റാലിയനുകളിൽ ഹവിൽദാർ തസ്തികയിൽ നിയമനം ലഭിക്കും. യോഗ്യത മാനദ്ണ്ഡങ്ങൾ ഹയർസെക്കൻഡറിയോ തത്തുല്യമോ യോഗ്യത ഉണ്ടായിരിക്കണം. യൂണിവേഴ്സിറ്റി / ജൂനിയർ...

പവർഗ്രിഡിൽ അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി; 150 ഒഴിവുകൾ; അവസാന തീയതി ഫെബ്രുവരി 17

February 14, 2018

ന്യൂഡൽഹി: പവർഗ്രിഡ് കോർപ്പറേനിൽ 150 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് എൻജിനീയർ ട്രെയിനി തസ്തികയിലാണ് അവസരങ്ങൾ.2017ലെ ഗേറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പു നടത്തുക. ഇലക്ട്രിക്കൽ-100, ഇലക്ട്രോണിക്‌സ്-20,സിവിൽ-20,കമ്പ്യൂട്ടർ സയ...

കെൽട്രോണിൽ അപേക്ഷിക്കാം; വിവിധ തസ്തികകളിലായി 15 ഒഴിവുകൾ

February 13, 2018

എറണാകുളം:പൊതുമേഖല സ്ഥാപനമായ കെൽട്രോണിൽ താത്കാലിക/ സ്ഥിര ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 15 ഒഴിവുകളാണുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഐടി ഇന്റൺഷിപ് ട്രെയിനിങ്: കെൽട്രോൺ നോളജ് സെന്റർ തൊഴിലധിഷ്ഠിത ഐടി ഇന്റൺഷിപ്പ് ട്രെയിനിംഗിലേ...

സെയിലിൽ മാനേജ്‌മെന്റ് ട്രെയിനിയാകാം; 382 ഒഴിവുകൾ

February 12, 2018

ന്യൂഡൽഹി: സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ 382 ഒഴിവുകളിലെക്കു അപേക്ഷ ക്ഷണിച്ചു. വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെ മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കൽ) ഇ-1 ഗ്രേഡ് തസ്തികകളിലെ ഒഴിവുകളിലാണ് അവസരങ്ങൾ ഉള്ളത്. ഗേറ്റ് വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക...

സിയാലിൽ എൻജിനീയറിങ്, ഫിനാൻസ് തസ്തികകളിൽ ഒഴിവ്

February 06, 2018

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ (സിയാൽ)എൻജിനീയറിങ്, ഫിനാൻസ് ജൂനിയർ മാനേജർമാരുടെ(ട്രെയിനി) തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് (ബി.ടെക് ട്രിപ്പിൾ ഇ ) 60 ശതമാനം മാർക്കോടെ ഫുൾടൈം കോഴ്‌സ് പാ...

ഐഎസ്ആർഒയിൽ അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി അഞ്ച്

February 03, 2018

ഐഎസ്ആർഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള നാഷണൽ റിമോട്ട് സെൻസിങ് സെന്ററിൽ സയന്റിസ്റ്റ് എൻജിനീയർ(33),സയന്റിഫിക് അസിസ്റ്റന്റ്(2)  എന്നീ തസ്തികകളിൽ ഒഴിവുകൾ. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 5. യോഗ്യത അഗ്രികൾച്ചർ, സിവിൽ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ ട്രേഡുക...

എച്ച്എഎല്ലിൽ 131 അവസരങ്ങൾ; അവസാന തീയതി ഫെബ്രുവരി 14

February 03, 2018

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വിവിധ ട്രേഡുകളിലായുള്ള ഓപ്പറേറ്റർ തസ്തികകളിലെ 131 ഒഴിവുകളിലെക്കു അപേക്ഷ ക്ഷണിച്ചു. യുആർ-68,എസ്‌സി-26,എസ്ടി-2,ഒബിസി-35 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.നാലു വർഷത്തെ കരാർ നിയമനമാണ്. ഫെബ്രുവരി 14 ആണ് ഓൺലൈനായി അപേക്...

എസ്.ബി.ഐ ജൂനിയർ അസോസിയേറ്റ് തസ്തികയിൽ 8301 അവസരങ്ങൾ; കേരളത്തിൽ മാത്രം 247 ഒഴിവുകൾ.

February 03, 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ ജൂനിയർ അസോസിയേറ്റുമാരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലുമായി 8301 ഒഴിവുകളാണുള്ളത്.കേരളത്തിൽ മാത്രം 247 ഒഴിവുകളാണുള്ളത്.ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു സ...

MNM Recommends