Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലക്‌നൗ മെട്രോയിൽ വിവിധ തസ്തികകളിലായി 386 അവസരങ്ങൾ; മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ലക്‌നൗ മെട്രോയിൽ വിവിധ തസ്തികകളിലായി 386 അവസരങ്ങൾ; മാർച്ച് 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ലക്‌നൗ മെട്രോയിൽ കോർപ്പറേഷനിൽ 386 ഒഴിവുകളിലെക്ക് അപേക്ഷ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് നോൺ എക്‌സിക്യൂട്ടീവ് വിഭാഗങ്ങളിലാണ് അവസരങ്ങൾ. എക്‌സിക്യൂട്ടീവിനു 28 ഒഴിവുകളും നോൺ എക്‌സിക്യൂട്ടീവ് വിഭാഗത്തിൽ 358 ഒഴിവുകളുമാണുള്ളത്.

വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഐടിഐ, ഡിപ്ലോമ, എൻജിനീയറിങ്, എംബിഎ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

പ്രായപരിധി: 21-28

www.imrd.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 27.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP