1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

ഈ എൻജിനീയർമാർക്കെന്താ കൊമ്പുണ്ടോ? മുരളി തമ്മാരുകുടി എഴുതുന്നു

January 18, 2017

കോതമംഗലത്താണ് എൻജിനീയറിങ് പഠിച്ചത്. സിവിൽ എൻജിനീയറിംഗായിരുന്നു വിഷയം. ചോദിച്ചുമേടിച്ച വിഷയമാണ്. സിവിൽ കഴിഞ്ഞ് ഒന്നുകിൽ ഗൾഫിൽ പോകണം, അല്ലെങ്കിൽ പി ഡബ്‌ള്യു ഡിയിൽ നല്ല കൈക്കൂലിയൊക്കെ കിട്ടുന്ന ജോലി നേടണം. ഒരു മധ്യവർഗ്ഗ മലയാളിയുടെ സ്വപ്നം. അത്രേയുണ്ടായി...

ഈ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കൂ... മുരളി തുമ്മാരുകുടി എഴുതുന്നു

January 17, 2017

എന്റെ അച്ഛനുമമ്മയും അധികം വിദ്യാഭ്യാസമുള്ളവരായിരുന്നില്ല. നാലാം ക്ലാസിൽ ഫീസ് കൊടുക്കാൻ പറ്റാത്തതിനാൽ അച്ഛൻ ക്ലാസ്സിൽ പോയില്ല. ആലുവയിലെ പ്രമുഖന്മാരായിരുന്ന തരകന്മാരുടെ തോട്ടത്തിൽ റബർ വെട്ടാൻ പോയി. അതായിരുന്നു അച്ഛന്റെ ജീവിതത്തിന്റെ തുടക്കം, പിന്നെ ശിവ...

മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം

January 17, 2017

എനിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന ന...

ഇതുവരെ ഉണ്ടായത് മനുഷ്യനെ സഹായിക്കുന്ന സാങ്കേതിക വിദ്യ; ഇനി വരുന്നത് മനുഷ്യന് പകരം വരുന്നവ: ചുമ്മാതിരുന്നു തിന്നേണ്ടി വരുന്ന കാലത്ത് പട്ടിണിയാവാതിരിക്കാൻ മുരളി തുമ്മാരുകുടിയുടെ നിർദ്ദേശങ്ങൾ

January 16, 2017

സാങ്കേതികവിദ്യകളിലുണ്ടാകുന്ന വൻകുതിച്ചുചാട്ടം തൊഴിലുകൾ ഇല്ലാതാക്കുമോ എന്ന ചോദ്യം ഇപ്പോൾ വ്യക്തികളെയും സമൂഹത്തെയും ഒരുപോലെ ചിന്തിപ്പിക്കുന്നുണ്ട്. എന്നാലിതൊരു പുതിയ ചോദ്യമല്ല. 1589-ൽ ഒരു തയ്യൽമെഷീൻ കണ്ടുപിടിച്ച വില്യം ലീ അത് അന്നത്തെ ബ്രിട്ടീഷ് രാജ്ഞി...

അഭിരുചി പരീക്ഷ നടത്തി താല്പര്യം ഉള്ള വിഷയങ്ങളിലേയ്ക്ക് തിരിച്ചുവിടുന്ന കാലം പണ്ടേ കഴിഞ്ഞു; കേരളത്തിന് പുറത്ത് വിട്ട് മക്കളെ പഠിപ്പിക്കുക; സയൻസ് പഠിക്കുന്നവർ വിദേശത്ത് പിഎച്ച്ഡി ചെയ്യണം; സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങളിൽ ബിരുദം എടുക്കരുത്; ബിരുദ കാലത്ത് വിദേശ ഭാഷ പഠിക്കണം: മക്കളുടെ കരിയർ തെരഞ്ഞെടുക്കാൻ മുരളി തുമ്മാരുകുടിയുടെ ഗോൾഡൻ റൂൾസ്

December 18, 2016

എന്റെ മകൻ / മകൾ പത്താം ക്ലാസ്സിൽ / പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയാണ്. അവർക്ക് ഭാവിയിൽ ചെയ്യാൻ പറ്റുന്ന കോഴ്സിനെപ്പറ്റി സാർ എന്തെങ്കിലും ഉപദേശം തരാമോ? സ്ഥിരമായി എനിക്ക് പ്രൈവറ്റായി ഇത്തരം മെസ്സേജുകൾ വരാറുണ്ട്. ഇന്റർനെറ്റും കമ്പ്യൂട്ടറും ഒക്കെ വ്യാപകമായ...

ഗൾഫിലെ പണി പോയാൽ നിങ്ങൾ എന്തിനു ടെൻഷനടിക്കണം; ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ധൈര്യം ഉണ്ടാവുക: നിങ്ങളെ കാത്തിരിക്കുന്നതു വൻ അവസരങ്ങൾ

August 03, 2016

ക്രൂഡ് ഓയിൽ വിലയിടിവ് കാരണമുണ്ടായ പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽ ഒരു പാട് ആളുകൾക്ക് ജോലി നഷ്ടമാകുന്നുണ്ട്. സുഹൃത്തുക്കളായ പല ആളുകളുടെയും ജോലി നഷ്ടമായിട്ടുണ്ട്. പലരും നല്ല ടെൻഷനിലാണ്. എന്നാൽ എനിക്ക് പറയാനുള്ളത് ഗൾഫ് രാജ്യങ്ങളിൽ ജോലി നഷ്ടമായതിന്റെ പേരി...

മലയാളി വിദ്യാർത്ഥികളെ തേടി ബ്രിട്ടീഷ് അധികൃതർ കേരളത്തിൽ; കേരള യൂണിവേഴ്‌സിറ്റിയുമായി ടൈ അപ്പ്; സ്‌കോളർഷിപ്പുകൾ കൂട്ടി

July 16, 2016

കേരളത്തിൽനിന്ന് മിടുക്കന്മാരായ വിദ്യാർത്ഥികളെ സംഘടിപ്പിക്കുക എന്ന ദൗത്യവുമായി ബ്രിട്ടീഷ് അധികൃതർ രംഗത്ത്. സ്‌കോളർഷിപ്പുകൾ കൂട്ടിയും ഇന്ത്യയിലെ പ്രമുഖ സർവകലാശാലകളുമായി ചേർന്നുമാണ് വിദ്യാർത്ഥികളെ സ്വന്തമാക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നത്. കേരളത്തിൽ കേരള സർ...

ഇംഗ്ലീഷ് കൂടാതെ മറ്റു വിദേശ ഭാഷകൾ കൂടി സിലബസിൽ പെടുത്തണം; ഒരു വർഷത്തെ പ്രായോഗിക പരിശീലനം കോഴ്സിന്റെ ഭാഗമാക്കണം; ഒറ്റ സ്വകാര്യ കോളജ് പോലും പൂട്ടിക്കാതെ പരമാവധി ആളുകളെ എഞ്ചിനീയർമാരാക്കണം: കണക്കിന് പത്ത് മാർക്ക് വേണോ എന്ന് തർക്കിച്ച് സമയം കളയുന്നവരോട് എൻജിനീയറിങ് പഠനത്തെക്കുറിച്ച് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

July 04, 2016

ഒരു എഞ്ചിനീയർ ആയതിനാലും ഉന്നത വിദ്യാഭ്യാസകാര്യങ്ങളിൽ കുറച്ച് പ്രത്യേക താല്പര്യം ഉള്ളതിനാലും കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസരംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങളെല്ലാം ഞാൻ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് എൻട്രൻസ് പരീക്ഷയിൽ കണക്കിന് പത്തുമാർക്ക് പ...

ചൈനയിലും റഷ്യയിലും യുക്രൈനിലും ഒക്കെപ്പോയി എംബിബിഎസ് പാസ്സായി ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയുക; മെഡിക്കൽ കൗൺസിലിന്റെ സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാകുന്നത് പത്തുശതമാനത്തിൽ താഴെപ്പേർ മാത്രം!

May 25, 2016

പരസ്യവാചകങ്ങളിലും ഏജന്റുമാരുടെ തട്ടിപ്പുകളിലും കുടുങ്ങി റഷ്യയിലും യുക്രൈനിലും ചൈനയിലും പോയി എംബിബിഎസ്സിന് ചേരുന്നവരുടെ എണ്ണം വർഷം തോറും കൂടിക്കൊണ്ടിരിക്കുകയാണ്. അടുത്തവർഷം മുതൽ നീറ്റ് നിർബന്ധമാക്കുന്നതോടെ വിദേശ രാജ്യങ്ങളിലേക്ക് എംബിബിഎസ് തേടിപ്പോകുന്...

ഇലക്ട്രോണിക്‌സും കമ്പ്യൂട്ടർ സയൻസും മെക്കാനിക്‌സും ഒക്കെ പഠിച്ച് സമയം കളയരുത്; ആർ, ജൂലിയ, ഹാഡൂപ്പ്, സ്‌ക്രം മാസ്റ്റർ ഒക്കെ പഠിക്കൂ; എൻജിനിയറിങ്ങിന് ചേരുന്ന കുട്ടികൾ അറിയാൻ

March 14, 2016

എൻജിനിയറിങ് ബിരുദം നേടി ഐടി മേഖലയിൽ ജോലിക്കുകയറണമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോർക്കുക. പരമ്പരാഗത കോഴ്‌സുകളിൽ ചേരുന്നവരെക്കാൾ പുതുതലമുറ കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നവർക്ക് മികച്ച ജോലി മാത്രമല്ല, ഉയർന്ന ശമ്പളവും ഉറപ്പാണ്. ആർ, ജൂലിയ, ഹാഡൂപ്പ്, സ്‌ക്രം മാസ്റ്റ...

കഴിഞ്ഞ ജോലിയിലെ അഭിമാന നിമിഷം ഏത്? പഴയ തൊഴിലുടമ നിങ്ങളെക്കുറിച്ച് എന്തുപറയും? ഈ പത്തു ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അറിയില്ലെങ്കിൽ നിങ്ങൾ ഒരിടത്തും ഇന്റർവ്യൂവിന് പോകരുത്

February 15, 2016

ജോലിക്കുള്ള അഭിമുഖങ്ങൾക്ക് എങ്ങനെ തയ്യാറെടുക്കുണമെന്ന് വിശദമാക്കുന്ന ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ട്. എത്രയൊക്കെ തയ്യാറെടുത്താലും ചോദ്യകർത്താക്കൾക്ക് മുന്നിൽ ചിലപ്പോൾ പതറിപ്പോകാം. ആദ്യമായി ഇന്റർവ്യൂവിന് ഹാജരാകുന്നവർക്ക് മാത്രമല്ല, വർഷങ്ങളുടെ ജോലി പരിച...

ഇന്റർവ്യൂ തുടങ്ങും മുമ്പ് നിങ്ങൾ എന്ത് പറയുന്നു എന്നത് ജോലി ലഭിക്കുന്നതിന് പ്രധാന കാരണമാകും; ആദ്യം സംസാരിക്കുന്ന 12 വാക്കുകൾ നിർണായകം

February 12, 2016

ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ വ്യക്തമായും കൃത്യമായും ഉത്തരം പറഞ്ഞിട്ടും തനിക്ക് ജോലി കിട്ടിയില്ല... എന്നാൽ കാര്യമായ ഉത്തരമൊന്നും പറയാതിരുന്ന കൂടെയുള്ള ഫ്രണ്ടിന് ജോലി കിട്ടിയെന്നും ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ചിലരെല്ലാം പരാതി പറയുന്നത് കേൾക്കാം. ഇന്റ...

ബീഹാറിലെ വെൽഡറുടെ മകന് ഒരു കോടിയിലേറെ ശമ്പളമുള്ള ജോലി നൽകി മൈക്രോസോഫ്റ്റ്; പഠനം പൂർത്തിയാകുംമുമ്പ് വിജയത്തേരിലേറി ഒരു ഇന്ത്യൻ യുവാവ്

February 06, 2016

നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ടപ്പെട്ടിരുന്നപ്പോഴും മകനെ പഠിപ്പിക്കുന്നതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ചന്ദ്രകാന്ത് സിങ് തയ്യാറായിരുന്നു. ആ കഷ്ടപ്പാട് ഫലം ചെയ്തു. പട്‌നയിലെ ഖഗാരിയയിൽനിന്നുള്ള ഈ വെൽഡറുടെ മകൻ വാത്സല്യ ചൗഹാന് 21-ാം വയസ്സിൽ ജോലി കിട്ടി. അത...

നമ്മുടെ പെൺകുട്ടികൾ ഇനി മടിക്കാതെ സേനയിൽ ചേരട്ടെ; സുരക്ഷയെക്കുറിച്ച് ദുഃഖിക്കാതെ ഇറങ്ങി നടക്കട്ടെ; സി.ആർ.പി.എഫിലും സിഐഎസ്.എഫിലും 33 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തി മോദി സർക്കാർ; ബി.എസ്.എഫിൽ 15 ശതമാനവും

January 06, 2016

അർധ സൈനിക വിഭാഗങ്ങളിൽ സ്ത്രീ പുരുഷ സമത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി 33 ശതമാനം സംവരണം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. സി.ആർ.പി.എഫിലും സിഐഎസ്.എഫിലും 33 ശതമാനം സ്ത്രീ സംവരണം നടപ്പാക്കും. ബി.എസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി എന്നീ സേനാ വിഭാഗങ്...

ഉയർന്ന ശമ്പളം നോക്കുന്ന ടെക്കിയാണോ നിങ്ങൾ? എങ്കിൽ ഈ മേഖലകളിൽ എക്‌സ്‌പെർട്ടാവുക; ഐടി മേഖലയിൽ ഏറ്റവും ഹോട്ട് തൊഴിൽ അവസരങ്ങൾ ഇവ

December 30, 2015

വിവരസാങ്കേതിക രംഗത്ത് ഉയർന്ന ശമ്പളം നേടിത്തരുന്ന ജോലികൾ ഒരുപാടുണ്ട്. എന്നാൽ, അവ കണ്ടെത്തി ആ രംഗത്ത് വൈദഗ്ധ്യം നേടുന്നവർ കുറവാണ്. അടുത്ത വർഷം ഐടി രംഗത്ത് ഏറ്റവും വിലപിടിപ്പുള്ള ജോലികൾ ഏതൊക്കെയെന്ന് ഇപ്പോൾത്തന്നെ അറിഞ്ഞുവെക്കാം. ഈ ജോലികളിൽ വൈദഗ്ധ്യം നേ...

MNM Recommends

Loading...