1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
25
Thursday

എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്‌സാണോ നിങ്ങൾ? എങ്കിൽ ഈ മാസം കൊച്ചിയിൽ ചെന്നാൽ യുകെയിലെ എൻഎച്എച്ച് ആശുപത്രികളിൽ ജോലി ഉറപ്പ്

May 15, 2015

യുകെയിൽ എത്തി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ വിഷയത്തിലും ഐഇഎൽറ്റിഎസ് 7 ബാൻഡ് ഉള്ള നഴ്‌സാണോ നിങ്ങൾ? എങ്കിൽ അതിനുള്ള സുവർണാവസരം നിങ്ങൾക്ക് മുമ്പിൽ യുകെയിൽ എൻഎച്എസ് ട്രസ്റ്റ് തുറക്കുന്നു. ആവശ്യത്തിന് നഴ്‌സുമാരില്ലാതെ വലയുന്ന എൻഎച്എസിനായി ന്യുഡൽഹിയിലെ ...

വെറും ഒരു ഡിഗ്രിക്ക് ഇനി സർക്കാർ ജോലി കിട്ടുകയില്ല; ഓരോ മേഖലയിലും ജോലി ലഭിക്കാൻ ഇനി ആ മേഖലയിലെ പണി അറിഞ്ഞിരിക്കണം; സർക്കാർ ഉദ്യോഗത്തിന്റെ മാനദണ്ഡങ്ങൾ പാടേ അഴിച്ചുപണിയാൻ ഉദ്ദേശിച്ച് മോദി സർക്കാർ; മാതൃക ആക്കുന്നതുകൊറിയയെയും ജപ്പാനെയും

April 02, 2015

ന്യൂഡൽഹി: ബിരുദ സർട്ടിഫിക്കറ്റും എഴുത്തുപരീക്ഷയിലെ മികവുമുണ്ടെങ്കിൽ സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷ അവസാനിപ്പിച്ചേക്കുക. അക്കാദമിക് മികവുകൾ കൊണ്ടുമാത്രം ജോലി ലഭിക്കുന്ന കാലം അവസാനിക്കുകയാണ്. സർക്കാർ ജോലി ലഭിക്കണമെങ്കിൽ, അതാത് മേഖലകളിൽ വൈദഗ്ധ്യം കൂ...

മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ ബ്രിട്ടനിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതരും കേരളത്തിലേക്ക്; യോഗ്യത ഉള്ളവർക്ക് ഒരു പണവും ഇല്ലാതെ യുകെയിലെത്താം: ഏജൻസിക്കാരുടെ ചതിയിൽ വീണ് പണം കളയരുത്

March 18, 2015

ലണ്ടൻ: ഗൾഫ് രാജ്യങ്ങളിലെ യുദ്ധസാഹചര്യം മൂലം ഇവിടങ്ങളിൽ നിന്നും ജോലി നഷ്ടമായി കേരളത്തിലെത്തിയ നിരവധി നഴ്‌സുമാരുണ്ട്. നഴ്‌സിങ് പഠിച്ചിറങ്ങി മതിയായ യോഗ്യതകൾ എല്ലാം ഉണ്ടായിട്ടും അർഹതപ്പെട്ട ജോലി ലഭിക്കാത്തവർക്ക് ഇപ്പോഴിതാ ഒരു സുവർണാവസരം വന്നിരിക്കുന്നു. ...

ഐടി മേഖലയിൽ കൂട്ടപിരിച്ച് വിടൽ അരങ്ങേറുമ്പോഴും കോടികൾ ശമ്പളം ഉള്ള ജോലിയിൽ വമ്പൻ വർധന; ഒരു കോടിയിൽ അധികം ശമ്പളം ഉള്ള തസ്തികകൾ പെരുകുന്നു

December 27, 2014

മുംബൈ: ഉള്ളവർക്ക് എന്നും ഓണവും ഇല്ലാത്തർക്ക് എന്നും ക്ഷാമവുമെന്ന പ്രതിഭാസം ഐടിമേഖലയ്ക്കും ബാധകമാണെന്നാണ് ഈ രംഗത്തെ പുതിയ പ്രവണതകൾ വ്യക്തമാക്കുന്നത്. അതായത് ചില ഐടി കമ്പനികൾ താഴെക്കിടയിലുള്ള ജീവനക്കാരെ കൂട്ടത്തോടെ പിരിച്ച് വിടുമ്പോഴും ഈ മേഖലിയിൽ കഴിവ്...

കോടികളുടെ ശമ്പളവുമായി ഐടിക്കാർ താരങ്ങളാകുമ്പോൾ എല്ലാം വേണ്ടെന്ന് വച്ച് ചിലർ; ലക്ഷങ്ങൾ വേണ്ടെന്ന് വച്ച് നാട് നന്നാക്കാൻ ഇറങ്ങിയവരെ പരിചയപ്പെടൂ

December 22, 2014

ലക്ഷങ്ങളുടം കോടികളും വാഗ്ദാനം ചെയ്താണ് മൾട്ടിനാഷണൽ കമ്പനികൾ ഐടി വിദ്യാർത്ഥികളെ വലവീശിപ്പിടിക്കാനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ നടന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ബോംബെ ഐഐടിയിലെ നിരവധി വിദ്യാർത്ഥികൾ ശതകോടീശ്വരന്മാരുടെ പദവിയിലെത്താനുള്ള...

ഫേസ്‌ബുക്കിന് പിന്നാലെ ഗൂഗിളും ഐഐടി പ്രതിഭകളെ തേടി; ഇൻഡോർ ഐഐടി വിദ്യാർത്ഥിക്ക് നൽകുന്നത് 1.7 കോടി ശമ്പളം

December 15, 2014

ഫെയ്‌സ്ബുക്കും ഗൂഗിളുമടക്കമുള്ള വമ്പൻ കമ്പനികൾ ഐഐടി പോലുള്ള ഇന്ത്യൻ വിദ്യഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പ്രതിഭകളെ റാഞ്ചി പറക്കുകയാണ്. ഇൻഡോർ ഐഐടിയിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയെ ഗൂഗിൾ സ്വന്തമാക്കിയത് പ്രതിവർഷം 1.7 കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്...

ഇരുപതുകാരി ആസ്ത അഗർവാളിനെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു; വാർഷിക ശമ്പളം 2.1 കോടി രൂപ! ഇന്ത്യൻ മനസു കീഴടക്കിയ ഫേസ്‌ബുക്ക് ഇന്ത്യക്കാരെ സ്‌നേഹിക്കുന്ന വിധം

December 10, 2014

ജയ്പുർ: ഫേസ്‌ബുക്കിന്റെ പ്രധാന മാർക്കറ്റുകളിൽ ഒന്നാണ് ഇന്ത്യ. ലോകത്ത് ഫേസ്‌ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മുമ്പിലാണ് ഇന്ത്യ എന്നതുകൊണ്ട് തന്നെ ഇന്ത്യക്കാരെ കാര്യമായി പരിഗണിക്കാനാണ് ഫേസ്‌ബുക്ക് ഉടമ സുക്കർബർഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കോടികൾ ...

ഒന്നരക്കോടി ശമ്പളവുമായി ഫേസ്‌ബുക്ക് ഇന്ത്യയിൽ കറങ്ങുന്നു; ഒടുവിൽ നിയമിച്ചത് ഡൽഹി ഐഐടിയിലെ രണ്ടു മിടുക്കന്മാരെ

December 09, 2014

ഇപ്പോൾ ജോലി ഫേസ്‌ബുക്കിലാണെന്ന് ചിലരെ കളിയാക്കി പറയാറുണ്ട്. 24 മണിക്കൂറും ഫേസ്‌ബുക്കിൽ ചുമ്മാ ചാററിക്കൊണ്ടിരിക്കുന്നവർക്കിട്ട് ഒരു താങ്ങ് കൊടുക്കാനാണിങ്ങനെ പറയാറുള്ളത്. ജോലിയും കൂലിയുമൊന്നുമില്ലാതെ ചുമ്മാ ഫേസ്‌ബുക്കിൽ പെറ്റ് കിടന്നിട്ടെന്ത് കിട്ടാനായ...

ഒരു കോടി ശമ്പളം വാഗ്ദാനം ചെയ്തിട്ടും നാലു വിദ്യാർത്ഥികൾ നോ പറഞ്ഞു; ഇന്ത്യക്കാർക്ക് ലോക മാർക്കറ്റിൽ ഡിമാൻഡ് കൂടുന്നത് ഇങ്ങനെ

December 05, 2014

ന്യൂഡൽഹി: ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വിലയിടാൻ അത്ര എളുപ്പം സാധിക്കില്ലെന്നാണ് കാൺപൂർ ഐഐടിയിലെ നാല് വിദ്യാർത്ഥികൾ തങ്ങളുടെ നിലപാടുകളിലൂടെ തെളിയിച്ചിരിക്കുന്നത്. വർഷത്തിൽ ഒരു കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തിട്ടും ഇവരടെ മനസ്സിളകിയില്ലെന്നതാണ് ശ്രദ്ധേയമായ ക...

ബ്രിട്ടീഷുകാർ ജോലിതേടി ഇന്ത്യയിലെത്തുന്ന കാലം ആരംഭിച്ചുകഴിഞ്ഞു; അഞ്ചുവർഷം കൊണ്ട് 25,000 ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ഇന്റേൺഷിപ്പ് നൽകാനൊരുങ്ങി ഇന്ത്യൻ കമ്പനികൾ

November 10, 2014

അഭ്യസ്ഥവിദ്യരായ യുവതിയുവാക്കൾ ഇന്ത്യയിൽനിന്ന് വിദേശത്തേയ്ക്ക് ജോലി തേടി പോകുന്നതാണ് പതിവ്. എന്നാൽ, ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് ജോലി തേടിയെത്തുന്ന കാലം അതിവിദൂരമല്ലെന്നാണ് സൂചന. അടുത്ത അഞ്ചുവർഷത്തിനിടെ, 25,000-ത്തോളം ബ്രിട്ടീഷ് യുവതീയുവാക്കൾക്ക് ഇ...

Loading...

MNM Recommends