1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

മൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം

January 17, 2017 | 06:46 PM IST | Permalinkമൂട്ടയെ പിടിക്കുന്ന പട്ടിയുടെ ഓപ്പറേറ്റർ; മുരളി തുമ്മാരുകുടിയുടെ കരിയർ ലേഖന പരമ്പരയിലെ മൂന്നാമത്തെ ലേഖനം

മുരളി തുമ്മാരുകുടി

നിക്ക് ഒരു ദിവസം ജനീവയിലെ ഫ്‌ലാറ്റിൽ ഒരു കത്ത് കിട്ടി. അത് ഫ്രഞ്ചിലായിരുന്നതിനാൽ ഓഫീസിൽ കൊണ്ടുചെന്ന് സെക്രട്ടറിയെക്കൊണ്ട് വായിപ്പിച്ചു. ''ഈ അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സിൽ മൂട്ടശല്യം ഉള്ളതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് ഒരു മൂട്ടപരിശോധന നടത്താൻ സർക്കാർ ഉത്തരവിട്ടിരിക്കുന്നു. ഈ വരുന്ന ഇരുപത്തിമൂന്നാം തിയതി പതിനൊന്നുമണിക്ക് മൂട്ടപരിശോധനക്ക് ആളെത്തും. ഇത് സൗജന്യമാണ് സഹകരിക്കുക.''

ജനീവയിലെ കാര്യമായതുകൊണ്ട് സഹകരിച്ചില്ലെങ്കിൽ പിന്നെ രണ്ടാമത് മൂട്ട ഓഫീസറെ ഞാൻ പോയി പടികെട്ടി കൊണ്ടുവരേണ്ടിവരും. പത്തായിരം ഫ്രാങ്ക് ചെലവാകും. അതുവേണ്ട, ഇരുപത്തിമൂന്നാം തിയതി പതിനൊന്ന് മണിക്ക് ഞാൻ വീട്ടിൽ കാവൽ. പത്തുമണി അന്പത്തിയൊന്പത് മിനുട്ടിൽ ഡോർ ബെല്ലടിച്ചു. ഞാൻ വാതിൽ തുറന്നു. ഒരു ഭീകരൻ പട്ടിയെയും പിടിച്ച് ഒരു സായിപ്പ്.

''May I come in?' ഭാഗ്യം! സായിപ്പിന് ഇംഗ്ലീഷ് അറിയാം.

''Yes, please.'

'Can I keep this dog in your bathroom for a minute?'

എന്തിനാണ് മൂട്ട ഓഫീസർ ഒരു പട്ടിയുമായി വന്നതെന്നോ, ആ പട്ടിയെ എന്റെ ബാത്റൂമിൽ വിടുന്നതെന്നോ എനിക്ക് മനസ്സിലായില്ല.

''Yes, of course'

പട്ടിയെ ബാത്റൂമിൽ കെട്ടിയിട്ട് സായിപ്പ് സിറ്റിങ് റൂമിലെത്തി.

''ഞാൻ മൂട്ട പരിശോധിക്കാൻ വന്നതാണ്. മൂട്ടയെ കണ്ടുപിടിക്കാൻ വേണ്ടി പ്രത്യേകം പരിശീലനം നേടിയ ഒരു അമേരിക്കൻ പട്ടിയാണിത്. ഈ പട്ടിക്ക് മൂട്ട എവിടെ ഉണ്ടെങ്കിലും മണത്തറിയാൻ കഴിവുണ്ടെന്ന് നിങ്ങളെ വിശ്വസിപ്പിക്കാനായി ഞാൻ ഒരു മൂട്ടയെ ചെറിയ ഡപ്പിയിലാക്കി കൊണ്ടുവന്നിട്ടുണ്ട്. സായിപ്പ് വിക്‌സ് ഡപ്പി പോലൊന്ന് എന്നെ കാണിച്ചു (അതിന്റെ മുകളിൽ വല പോലൊരു ചെറിയ തുണികൊണ്ട് വരിഞ്ഞുകെട്ടിയിരിക്കുന്നു. അതിനകത്ത് ഒരു മൂട്ട).

''നിങ്ങളീ മൂട്ടയെ എവിടെയെങ്കിലും ഒളിപ്പിച്ചു വച്ചോളൂ, എന്നെ കാണിക്കണ്ട.''

ഞാൻ മൂട്ടയെ അടുക്കളയുടെ അലമാരിയിൽ വച്ച് കതകടച്ചു.

''Are you ready?'

'Yes'

Let the game begin...

സായിപ്പ് പോയി പട്ടിയെ തുറന്നുവിട്ടു. പട്ടി വീടുമുഴുവൻ കുറേനേരം മണത്തുനടന്നിട്ടും ഒരിടത്തുനിന്നും മൂട്ടയെ കിട്ടിയില്ല. അവസാനം ഭാഗ്യത്തിന് അലമാരിയിൽ ഞാനൊളിപ്പിച്ചു വച്ച മൂട്ടഡപ്പി അവൻ തപ്പിയെടുത്തു. ''Well done' എന്നുപറഞ്ഞ് സായിപ്പ് പോക്കറ്റിൽ നിന്നും രണ്ട് പട്ടിഗുളികയെടുത്തുകൊടുത്ത് പട്ടിയുടെ പുറത്തുതട്ടി. എന്റെ വീട്ടിൽ മൂട്ടയൊന്നുമില്ല എന്ന സർട്ടിഫിക്കറ്റും എഴുതിത്ത്ത്ത്തന്ന് സായിപ്പ് സ്ഥലം വിട്ടു.

മൂട്ടയെ മാത്രം മണത്തു പിടിക്കുന്ന പട്ടി എനിക്കൊരു അതിശയമായിരുന്നു. അതുകൊണ്ട് ഞാൻ എന്റെ റെന്റൽ ഏജൻസിയോട് അതിന്റെ വിവരങ്ങൾ ചോദിച്ചു. സായിപ്പ് പറഞ്ഞത് സത്യമാണ്. അമേരിക്കയിൽ നിന്നും പരിശീലനം നേടി ഇറക്കുമതി ചെയ്ത പട്ടിയാണ്. ഒരു ദിവസം ഒരുലക്ഷം രൂപയുടെ മുകളിലാണ് ഈ പട്ടി-സായിപ്പ് ടീമിന്റെ കൂലി. ഇങ്ങനെ അധികം പട്ടികൾ സ്വിറ്റസർലാണ്ടിൽ ഇല്ല. മാസങ്ങൾക്ക് മുന്നേ ബുക്ക് ചെയ്താലേ മൂട്ട ടീമിനെ കിട്ടൂ. പട്ടിക്ക് മൂട്ട പിടുത്തത്തിൽ സർട്ടിഫിക്കറ്റ് ഒക്കെ ഉണ്ട്. (http://www.bedbugs.org/dogs/).

ഈ ലോകത്തിൽ ഒരാൾക്ക് ചെയ്യാൻ പറ്റുന്ന, നമുക്കറിയാത്ത, ഏറെ വരുമാനമുള്ള പല പണികളുമുണ്ടെന്ന് അറിയിക്കാനാണ് ഞാനീ കാര്യം പറഞ്ഞത്. നാട്ടിൽ ഈ മൂട്ട ഓപ്പറേറ്റർ വന്നാൽ എല്ലാ തീയേറ്ററിലും ഒടുക്കത്തെ ഡിമാൻഡ് ആയിരിക്കും, ഫ്‌ളാറ്റുകളിലും.

ഇതൊരു അപൂർവത ഒന്നുമല്ല. എന്റെ തൊഴിൽജീവിതത്തിനകത്ത് ആയിരക്കണക്കിന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിൽ ഞാൻ പങ്കാളിയായിട്ടുണ്ട്. അതിലേറ്റവും ശന്പളം കൊടുക്കേണ്ടിവന്നത് ഡോക്ടർക്കോ എൻജിനീയർക്കോ ഒന്നുമല്ല. ഒരുദിവസം അഞ്ചുലക്ഷം രൂപയിൽ കൂടുതൽ ശന്പളം കൊടുത്തത് എണ്ണക്കിണർ കത്തുന്നത് നിയന്ത്രിക്കാൻ അമേരിക്കയിൽ നിന്നെത്തിയ ആൾക്കായിരുന്നു.

ഡോക്ടറും എൻജിനീയറും എന്ന നിലയിലേക്ക് മാത്രം കരിയർ ഓപ്ഷനെ ചുരുക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം ഈ ചിന്ത ഒന്നും തൊഴിൽ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രം ഉണ്ടായാൽ പോരാ. ജോലിയുടെ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച ടെ ചിന്ത പങ്കാളിയെ തിരഞ്ഞെടുക്കുന്‌പോഴും മാറ്റിയില്ലെങ്കിൽ, 'നല്ല' പെണ്ണ് കിട്ടാനും , 'കൊള്ളാവുന്ന' ചെറുക്കനെ കിട്ടാനും വേണ്ടി സമൂഹം വീണ്ടും എന്ജിനീയര്മാരെയും ഡോക്ടർമാരെയും ഒക്കെ തേടി പോകും.കടലിനു നടുക്ക് പ്ലാറ്റ്ഫോം പണിയുന്‌പോഴും അത് റിപ്പയർ ചെയ്യുന്‌പോഴും കടലിനടിയിൽ മുങ്ങി പണിയെടുക്കുന്ന വെൽഡർമാരുണ്ട്. അവർക്കും കൊടുത്തിരുന്നു ദിവസം ഒന്നരലക്ഷം രൂപയിലധികം ശന്പളം. (ഈ പണിക്കിപ്പോൾ ആളുകൂടി എന്ന് തോന്നുന്നു, ഇന്ന് റേറ്റ് ടെസ്റ്റ് ചെയ്തപ്പോൾ ഇതിന്റെ പതിലൊന്നായി). കടലിലും കരയിലും ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിസൂക്ഷ്മമായി സർവ്വേ നടത്തുന്ന ആളുകൾക്കും, ജാപ്പനീസും അറബിക്കും എല്ലാം ഭംഗിയായി ഇംഗ്ലീഷിലേക്കും തിരിച്ചും തർജ്ജിമ ചെയ്യുന്നവർക്കും ഒക്കെ ദിവസം ഒരു ലക്ഷത്തിന് മുകളിൽ ശന്പളം കിട്ടുന്നുണ്ട്.

ഇതുപോലെ ഒരു ഡസൻ ജോലികൾ വേറെയുമുണ്ട് നമ്മൾ കേട്ടിട്ടില്ലാത്തതും ശ്രദ്ധിക്കാത്തതും ഒക്കെയായി. ഇതിനൊക്കെ ശേഷമേ എൻജിനീയരുടെയും ഡോക്ടറുടെയുമൊക്കെ ശരാശരി ശമ്പളം വരൂ. കേരളത്തിൽ എന്നാലും ഇപ്പോഴും 'എൻജിനീയറും ഡോക്ടറും' തന്നെ ആണ് തൊഴിലുകൾ മുകളിൽ നിൽക്കുന്നത്. ഇത് സാമ്പത്തിക കാരണങ്ങളാൽ മാത്രമല്ല. കേരളത്തിലെ തൊഴിലുകളുടെ ഗ്രേഡിങ് എന്നത് ചില സാമൂഹ്യധാരണകളിൽ നിന്നും ഉണ്ടായിവന്നതാണ്. ഇത് കുറെയൊക്കെ പഴയ ജാതിവ്യവസ്ഥയുടെയും മറ്റും പിന്തുടർച്ചയുമാണ്. നല്ല തൊഴിൽ, ചീത്ത തൊഴിൽ, ഉയർന്ന തൊഴിൽ, താണ തൊഴിൽ എന്നൊക്കെയുള്ള ചിന്താഗതി നിലനിൽക്കുന്നിടത്തോളം കാലം പ്രൊഫഷണൽ ആയിട്ടുള്ള കരിയർ മാനേജ്മെന്റ് കൊണ്ട് ഗുണമുണ്ടാകാൻ ബുദ്ധിമുട്ടാണ്. തൽക്കാലം ഇത്തരം മണ്ടത്തരങ്ങൾക്കെതിരെ യുദ്ധം ചെയ്യാൻ എനിക്ക് താല്പര്യവുമില്ല. എന്നാൽ പുതുതായി തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നവരോട് കുറച്ചുകാര്യങ്ങൾ പറയാം.

നല്ല ജോലി, ചീത്ത ജോലി എന്നിങ്ങനെ ജോലികളെ ലോകം ഇപ്പോൾ തരം തിരിക്കുന്നില്ല. പകരം നിങ്ങൾ ചെയ്യുന്ന തൊഴിൽ ഡീസന്റ് വർക്ക് ആണോ എന്നതാണ് അന്താരാഷ്ട്ര തൊഴിൽ സംഘടന മാനദണ്ഡമായി എടുക്കുന്നത്. 'Decent work is productive work for women and men in conditions of freedom, equality, security and human dignity. It involves opportunities for work that deliver a fair income; provide security in the workplace and oscial protection for workers and their families.'. ലോകമാണ് നിങ്ങൾ തൊഴിലിടമാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ന് കേരളത്തിൽ ഉള്ള തൊഴിലിനെ പറ്റിയുള്ള ചിന്തകൾ ആദ്യമേ മാറ്റി വക്കുക. നിയമപരമായി അംഗീകരിക്കപ്പെട്ട ഏതൊരു തൊഴിലും ചെയ്യുന്നതിൽ ഒരു വിഷമവും വിചാരിക്കേണ്ട കാര്യമില്ല.

ഏത് ജോലിയാണെങ്കിലും അതിനുവേണ്ട പരിശീലനവും പരിചയവും ആർജ്ജിക്കുക എന്നതാണ് പ്രധാനം. പരിശീലനം വേണ്ടാത്ത ഒരു തൊഴിലുമില്ല. പരിശീലനം കൂടുന്നതോടെ പൊതുവെ നമ്മുടെ എംപ്ലോയബിലിറ്റിയും ശമ്പളവും കൂടും. ഓരോ തൊഴിലിനും അതിന്റേതായ ചില അപകടസാധ്യതകളുണ്ട്. ചിലത് പെട്ടെന്നുണ്ടാകാവുന്ന അപകടമാകാം (തെങ്ങിൽ കയറുന്ന ആൾ അതിൽ നിന്നും താഴെ വീഴാനുള്ള സാധ്യത ). ചിലത് ഏറെ നാളുകൾ കൊണ്ട് ഉണ്ടാകുന്നതാകാം (പെട്രോൾ പന്പിൽ ജോലി ചെയ്യുന്ന ആൾ ദിവസവും പെട്രോളിലെ രാസവസ്തുക്കൾ ശ്വസിക്കേണ്ടി വരുന്നത്). ഇത് നമ്മൾ മനസ്സിലാക്കണം.

ഒരു തൊഴിലിന്റെ വേതനം നിർണ്ണയിക്കുന്നത് അതിന് എത്രമാത്രം പരിശീലനം ആവശ്യമാണ്, എത്രമാത്രം റിസ്‌ക്കുണ്ട്, അത് ചെയ്യാനുള്ള ആളുകളുടെ ലഭ്യത, ജോലി ചെയ്യുന്ന സ്ഥലം, ആ വ്യവസായത്തിന്റെ മൊത്തം ലാഭം, സംഘടിത ശക്തിയുള്ള തൊഴിൽ ആണോ അത് ഇതെല്ലാം അടിസ്ഥാനമാക്കിയാണ്. പണം കൂടുതൽ ലഭിക്കുന്ന ജോലിയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കണം. എല്ലാ ജോലികളും ആഗോളതലത്തിൽ സാധ്യതയുള്ളതല്ല. അപ്പോൾ പുറംരാജ്യത്തെ ജോലിക്കാണ് നമുക്ക് താല്പര്യമെങ്കിൽ എവിടെയൊക്കെ എന്തൊക്കെ ജോലികൾ ലഭ്യമാണ്, അവിടെ നമുക്ക് എത്തിച്ചേരാൻ ഉള്ള പ്രതിബന്ധങ്ങൾ ഏതൊക്കെയാണ് എന്ന് നന്നായി മനസ്സിലാക്കിവേണം അതിന് ശ്രമിക്കാൻ.

കേരളത്തിൽ നിന്നും ഏതാനും കുറച്ചു വിഷയങ്ങൾ പഠിച്ചാണ് കുട്ടികൾ പുറത്തിറങ്ങുത്തതെങ്കിലും പതുക്കെപ്പതുക്കെ അനവധി തൊഴിൽമേഖലകളിൽ ജോലിചെയ്യുന്ന മലയാളികൾ ലോകത്തെന്പാടുമുണ്ട്. പുതിയ തലമുറയിലെ കുട്ടികൾക്ക്, അവർ ഐ ടി ഐ പാസായതായാലും പി എച് ഡി ചെയ്തതായാലും, ഈ രംഗങ്ങളിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ എന്തു ചെയ്യണമെന്നു പറഞ്ഞുതരാൻ അവർ തയ്യാറാണ്. അങ്ങനെയുള്ളവരുടെ ഒരു ഡയറക്ടറി ഞാൻ തയ്യാറാക്കുകയാണ്. അപ്പോൾ ഏതെങ്കിലും പ്രത്യേക മേഖലയിൽ ഉള്ള അവസരങ്ങളെയും സാധ്യതകളെയും കുറിച്ച് വരും ദിവസങ്ങളിൽ അവർ നിങ്ങളുടെ ചോദ്യങ്ങൾക്ക് കൂടുതൽ വ്യക്തമായ മറുപടി തരുന്നതാണ്.

ഞാൻ പറഞ്ഞുവരുന്നത് ഡോക്ടറും എൻജിനീയറും എന്ന നിലയിലേക്ക് മാത്രം കരിയർ ഓപ്ഷനെ ചുരുക്കേണ്ട ഒരു കാര്യവുമില്ല. അതേസമയം ഈ ചിന്ത ഒന്നും തൊഴിൽ തിരഞ്ഞെടുക്കുന്ന സമയത്ത് മാത്രം ഉണ്ടായാൽ പോരാ. ജോലിയുടെ ഉച്ചനീചത്വങ്ങളെ സംബന്ധിച്ച ടെ ചിന്ത പങ്കാളിയെ തിരഞ്ഞെടുക്കുന്‌പോഴും മാറ്റിയില്ലെങ്കിൽ, 'നല്ല' പെണ്ണ് കിട്ടാനും , 'കൊള്ളാവുന്ന' ചെറുക്കനെ കിട്ടാനും വേണ്ടി സമൂഹം വീണ്ടും എന്ജിനീയര്മാരെയും ഡോക്ടർമാരെയും ഒക്കെ തേടി പോകും. 'ഒരു പട്ടിയെയും പിടിച്ചുകൊണ്ടു നടക്കുന്ന പയ്യനെ', അയാൾ എത്ര മര്യാദക്കാരനാണെങ്കിലും, എത്ര ലക്ഷപ്രഭു ആണെങ്കിലും പ്രേമിക്കാനോ കല്യാണം കഴിക്കണോ പെൺകുട്ടികൾ തെയ്യാറായില്ലെങ്കിൽ മൂട്ട ഇൻവെസ്‌റിഗേറ്ററുടെ തൊഴിൽ ഇവിടെ പച്ച പിടിക്കില്ല. കേരളത്തിലെ സ്ത്രീകൾ ഏറെ വരുമാനമുള്ള എത്രയോ ഡിമാൻഡ് ഉള്ള അനവധി ജോലികൾക്ക് പോകാതിരിക്കുന്നതിന്റെ പിന്നിലെ കാരണവും മറ്റൊന്നല്ല. ആൺ കുട്ടികളിലും പെൺകുട്ടികളിലും ഈ മൈൻഡ്സെറ്റ് ചേഞ്ച് ഉണ്ടായാലേ നമ്മൾ പറയുന്ന ഡിഗ്‌നിറ്റി ഓഫ് ലേബർ അടുത്ത തലമുറയിൽ എങ്കിലും സാധ്യമാകൂ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
തദ്ദേശിയരുടെ സഹായത്തോടെ ജെയ്‌ഷെ നേതാക്കളുടെ ലിസ്റ്റ് തയ്യാറാക്കി അക്രമത്തിന് കോപ്പ് കൂട്ടി സേന; ഇന്ത്യക്കൊപ്പം എന്ന വ്യാജേന കാശ്മീരിൽ ഭീകര പ്രവർത്തനം നടത്തുന്ന എല്ലാ സംഘടനകളേയും കൈവിട്ടതോടെ കുറച്ചു പേർ തല്ലി ചാകുമെന്ന് കണക്ക് കൂട്ടൽ; കൊല്ലപ്പെടാതിരിക്കാൻ സാധാരണ ജനങ്ങൾക്കും സേനയുടെ മുന്നറിയിപ്പ്; ഏത് നിമിഷവും യുദ്ധത്തിനുള്ള തയ്യാറെടുപ്പോടെ സൈന്യം മുമ്പോട്ട്; ഒപ്പം തുണയുമായി സിആർപിഎഫും ബിഎസ്എഫും
ബോംബ് പൊട്ടിയാണ് മരിക്കുന്നതെങ്കിൽ വീട്ടിൽ വരുന്ന ശവപ്പെട്ടി തുറന്നു നോക്കരുത്; വീട്ടുകാർക്ക് മരിച്ചയാളുടെ പര്യവസാനം ഉറപ്പിക്കാനായി ആചാരപരമായി ചെയ്യുന്ന ഒരു കാര്യമാണ് ഈ പെട്ടി അയക്കൽ! പട്ടാളക്കാരന്റെ ജോലി എന്നാൽ മറ്റേതൊരാളുടെയും ജോലി പോലെ എന്ന് പറയുന്ന ഫേസ്‌ബുക്ക് ബുദ്ധിജീവികളോട് ഒരു ലോഡ് പുച്ഛം; തീവ്രവാദികളെ ഉണ്ടാക്കുന്നത് അറിവിന്റെ അഭാവവും; ഭീകരവാദം: ഇതൊരു ചെറിയ കളിയല്ല: മുരളി തുമ്മാരുകുടി എഴുതുന്നു
സൗദി രാജകുമാരൻ ഇമ്രാൻ ഖാനെ ആശ്ലേഷിച്ച് ഒറ്റപ്പെട്ട പാക്കിസ്ഥാന് പിന്തുണ അറിയിച്ചപ്പോൾ ഇന്ത്യ മുഖം കറുപ്പിച്ചു; ഇസ്ലാമബാദിൽ നിന്ന് നേരേ ഡൽഹിക്ക് വിമാനം കയറാതെ സൗദിയിലേക്ക് കിരീടാവകാശിയുടെ മടക്കം; പാക് സന്ദർശനവുമായി കൂട്ടിക്കെട്ടാതെ യാത്ര ഇങ്ങോട്ട് മാത്രമാക്കിയപ്പോൾ നീരസം മറന്ന് മോദി; രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ എംബിഎസിനെ നേരിട്ടെത്തി ആശ്ലേഷിച്ച് മോദി; ബുധനാഴ്ച മോദിയുമായുള്ള ചർച്ചയിൽ ഒപ്പുവയ്ക്കുക അഞ്ചുസുപ്രധാന കരാറുകൾ
മോദി സർ തന്റെ ഭർത്താവ് ഡാനിയൽ വെബ്ബറിന് ഇന്ത്യൻ പൗരത്വം നൽകിയാൽ ബിജെപിക്ക് വേണ്ടി സംസാരിക്കാമെന്ന് സണ്ണി ലിയോൺ; കഴിഞ്ഞ പ്രാവശ്യം താൻ 'രാജ്നാഥ് ജി'ക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്ന് രാഖി സാവന്ത്; ശമ്പളമായി 90 ശതമാനവും കള്ളപ്പണമായാലും കുഴപ്പമില്ലെന്ന് ചില താരങ്ങൾ; ഒരുമെസേജ് അയയ്ക്കാൻ രണ്ടുലക്ഷം മുതൽ 50 ലക്ഷം വരെ; ഓപ്പറേഷൻ കരോക്കെ സ്റ്റിങ് ഓപ്പറേഷൻ വഴി 36 സെലിബ്രിറ്റികളെ കുടുക്കി കോബ്ര പോസ്റ്റ്
അതിർത്തിയിൽ 44 സൈനികർ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചതും കാസർഗോഡ് രണ്ട് യുവാക്കൾ പാർട്ടിയുടെ കത്തി മുനയിൽ വീണ് കൊലപ്പെട്ടിട്ടും 1000 ദിവസത്തെ ആഘോഷം തുടങ്ങിയ പിണറായി സർക്കാർ അറിയുക; 1000 ദിവസത്തിനിടയിൽ നടന്ന 20 രാഷ്ട്രീയ കൊലപാതകത്തിലെ 16ലേയും പ്രതികൾ നിങ്ങളുടെ പാർട്ടിയാണ്; രക്തസാക്ഷികളുടെ ചിത്രങ്ങൾ വച്ച് പ്രതിരോധിക്കാൻ ഇറങ്ങിയ സൈബർ ഗുണ്ടകൾ അറിയുക ഭരണവും പൊലീസും ഉള്ളപ്പോൾ എതിരാളികളെ കുത്തി മലർത്തുന്നത് വെറും തിണ്ണമിടുക്കു മാത്രമെന്ന്  
ചാലക്കുടിയിൽ കച്ചിതൊടില്ലെന്നുറപ്പായപ്പോൾ ഇന്നസെന്റിന് എറണാകുളത്ത് മത്സരിക്കാൻ മോഹം; ശാരീരിക അവശത മൂലം മത്സരിക്കില്ലെന്ന് പറഞ്ഞ അതേ നാവിൽ എംപി പറഞ്ഞത് എറണാകുളത്ത് മത്സരിക്കാൻ പാർട്ടി നിർബന്ധിച്ചാൽ വിസ്സമ്മതിക്കാനാവില്ലെന്ന്; ഇന്നസെന്റിന്റെ പ്രസ്താവന വ്യക്തമാക്കുന്നത് എറണാകുളത്ത് ഇന്നസെന്റും പരിഗണനയിലെന്ന് തന്നെ
പണിക്ക് പോയി അവനെ പോറ്റിയത് കൊലയ്ക്ക് കൊടുക്കാനായിരുന്നല്ലോ ദൈവമേ എന്ന് ചോദിച്ച് കൃഷ്ണൻ; അവർക്കവരുടെ മക്കൾ മാത്രം സ്വസ്ഥമായി ജീവിച്ചാൽ മതിയെന്ന് പറഞ്ഞ് സത്യനാരായണൻ; ഇരുവരേയും ചേർത്ത് പിടിച്ച് മുഹമ്മദ്; സിപിഎം ഭീകരതയ്‌ക്കെതിരായി മക്കളെ നഷ്ടപ്പെട്ട മൂന്ന് അച്ഛന്മാർ ഒരുമിച്ച് ചേർത്ത് പിടിച്ചപ്പോൾ ഇടനെഞ്ച് പൊട്ടുക്കരഞ്ഞ് ബന്ധു ജനങ്ങളും സുഹൃത്തുക്കളും
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി