Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഎഇയിൽ ബിഎസ്‌സി നഴ്‌സുമാർക്ക് അവസരം; നോർക്ക റൂട്ട്‌സ് വഴി അപേക്ഷ സമർപ്പിക്കാം

യുഎഇയിൽ ബിഎസ്‌സി നഴ്‌സുമാർക്ക് അവസരം; നോർക്ക റൂട്ട്‌സ് വഴി അപേക്ഷ സമർപ്പിക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നഴ്‌സുമാർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് ഗൾഫ്. യു.എ.ഇ.യിലെ അജ്മാനിനുള്ള സ്വകാര്യ ആശുപത്രിയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് കോൾ സെന്ററിൽ ബന്ധപ്പെടാം. ഫോൺ: 1800 425 3939, 0471 2333339. വെബ്സൈറ്റ്: www.norkaroots.net

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP