1 usd = 72.62 inr 1 gbp = 95.53 inr 1 eur = 85.57 inr 1 aed = 19.77 inr 1 sar = 19.36 inr 1 kwd = 239.98 inr

Sep / 2018
25
Tuesday

കെഎസ്‌ഐഡിയിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; 30 മാസത്തെ പരിശീലനം; അവസാന തീയതി മാർച്ച് 31

March 10, 2018

ഡിസൈൻ രംഗത്തെ പ്രശസ്ത സ്ഥാപനമായ അഹമ്മദാബാദ് എൻഐഡിയുടെ പങ്കാളിത്തത്തോടെ, കേരള അക്കാദമി ഓഫ് സ്‌കിൽസ് ആൻഡ് എക്‌സലൻസ് കൊല്ലത്ത് ആരംഭിച്ച കെഎസ്‌ഐഡിയിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ, കമ്മ്യൂണിക്കേഷൻ ഡ...

പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം; പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകാൻ സിബിഎസ്ഇ തീരുമാനം; ഇനി 33 ശതമാനം മാർക്ക് നേടുന്നവർക്ക് പരീക്ഷ പാസാവാം

February 28, 2018

ഡൽഹി: അടുത്തയാഴ്ച പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സി.ബി.എസ്.ഇ. പാസ് മാർക്കിൽ ഇക്കുറി ഒറ്റത്തവണ ഇളവ് നൽകും. പരീക്ഷയ്ക്കും ഇന്റേണൽ അസസ്‌മെന്റിനും കൂടി മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് പരീക്ഷ...

ജർമ്മൻ അറിയാത്തതിനാൽ ഇനി തൊഴിലവസരങ്ങൾ നഷ്ടമാവില്ല; ജർമ്മൻ ഭാഷാ പദ്ധതിക്കു തുടക്കം കുറിച്ച് മിനിബോ

February 27, 2018

കൊച്ചി: ഭാഷ അറിയാത്തതിന്റെ പേരിൽ ഇനി തൊഴിലവസരങ്ങൾ നഷ്ടപ്പെടില്ല. ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൂടിയ വേതനത്തിൽ ജർമനിയിലെ മികച്ച തൊഴിലവസരങ്ങൾ ഉപയോഗിക്കപ്പെടുത്താൻ സഹായിക്കുന്നതിനായി ജർമൻ ഭാഷാ പഠന പദ്ധതിയുടെ കോഴ്‌സുകൾ മാർച്ച് ഒന്നു മുതൽ ആരംഭിക്കുന്നു. ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാലു വർഷത്തെ ബിരുദ കോഴ്‌സ്; ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 30

February 27, 2018

ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാലു വർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്,കെമിസ്ട്രി,മാത്തമാറ്റിക്‌സ് തുടങ്ങിയവ പ്രധാന വിഷയങ്ങളായി പഠിച്ച് 2017-ൽ പ്ലസ് ടു പാസായവരോ 2018-ൽ പ്ലസ് ടു പരീക്...

കേന്ദ്ര സർവ്വകലാശാല വിവിധ കോഴ്‌സുകളിലേക്ക് പൊതു പ്രവേശന പരീക്ഷയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു; കേരളത്തിൽ മാത്രം ഒൻപതു പരീക്ഷാ കേന്ദ്രങ്ങൾ

February 27, 2018

കാസർകോട്: കേരള സർവ്വകലാശാല ഉൾപ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സർവ്വകലാശാലകളിലെ 2018-19 അധ്യയന വർഷത്തെ വിവിധ കോഴ്്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ബിരുദ,ബിരുദാനന്തര ,എംഫിൽ,പി.എച്ച്ഡി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്...

ആധാർ ഇല്ലെങ്കിൽ കുട്ടികൾക്ക് നീറ്റ് എൻട്രൻസ് എഴുതാനാവില്ലേ? ആധാറിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായതോടെ പുതിയ ആധാറിന് അപേക്ഷിക്കാനാവില്ലേ? സോഷ്യൽ മീഡിയയിൽ ആശങ്ക പെരുകുമ്പോൾ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നീറ്റിന് രജിസ്റ്റർ ചെയ്യാൻ ആധാർ ഇല്ലാത്തവർ ഉടൻ അപേക്ഷിക്കാൻ നിർദ്ദേശിച്ച് സിബിഎസ്ഇ

February 22, 2018

തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വലിയ ആശങ്കകളാണ് നിരവധിപേർ പങ്ക് വെച്ചത്. എന്നാൽ ബാങ്ക് അക്കൗണ്ടുമായി ഉൾപ്പടെ ബന്ധിപ്പിച്ചിരിക്കുന്ന ആധാർ വിവരങ്ങൾ ചോർന്നതിലെ ആശങ്ക അകന്നുവെങ്കിലും പല കാര്യങ്ങളിലും ആശങ്ക തുടരുകയാണ...

സ്വയംഭരണ കോളേജുകൾക്ക് കോഴ്സുകൾ തുടങ്ങാം ഫീസും നിശ്ചയിക്കാം; ഫലം പ്രഖ്യാപിക്കാനും, പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും കോളേജുകൾക്ക് അധികാരം; സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ യുജിസി തീരുമാനം

February 15, 2018

ന്യൂഡൽഹി: സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി.) തീരുമാനിച്ചു. ഇതനുസരിച്ച് പുതിയ കോഴ്സുകൾ തുടങ്ങാം. സിലബസ്, ഫീസ് എന്നിവ നിശ്ചയിക്കാം. ഫലം പ്രഖ്യാപിക്കാനും പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്ക...

പിഎസ്‌സി വീണ്ടും ചോദ്യങ്ങൾ കോപ്പിയടിച്ചു; നഴ്‌സിങ് പരീക്ഷയ്ക്ക് നൽകിയത് പരിശീലന വെബ്‌സൈറ്റിലെ ചോദ്യങ്ങൾ അതേപടി പകർത്തി; പല ചോദ്യങ്ങളിലും ഓപ്ഷനിൽ ശരിയായ ഉത്തരവുമില്ല

February 13, 2018

തിരുവനന്തപുരം: പരീക്ഷയിൽ വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നു എന്നത് നമ്മൾ കേട്ടിടുണ്ട് എന്നാൽ ഇവിടെ കേരള പിഎസ്‌സി ഒരു പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ കോപ്പിയടിച്ചിരിക്കുകയാണ് പിഎസ്‌സി ചോദ്യങ്ങൾ വീണ്ടും കോപ്പിയടിച്ചതായി ആരോപണം ഉയരുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ വ...

നീറ്റ് പരീക്ഷ; ആർക്കൊക്കെ അപേക്ഷിക്കാം; പ്രവേശനം എവിടെയൊക്കെ

February 09, 2018

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മേഖലകളിലെ മെഡിക്കൽ കോളേജുകൾ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കും കല്പിത സർവകലാശാലകളിലെ മെഡിക്കൽ പ്രവേശനത്തിനും നീറ്റ് സ്‌കോറാണ് പരിഗണിക്കുക. അഖിലേന്ത്യാ ക്വാട്ടയിലെ മെഡിക്കൽ സീറ്റിലേക്ക് പരിഗണിക്കാനും നീറ്...

ഇഗ്‌നോ ഓൺലൈൻ അപേക്ഷ തീയതി നീട്ടി; ജനുവരി സെക്ഷൻ കോഴ്‌സുകൾക്ക് 15 വരെ അപേക്ഷിക്കാം.

February 03, 2018

കൊച്ചി: ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി 2018 ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് ഓൺലൈൻ അപേക്ഷിക്കാവുന്ന അവസാന തീയതി ഈ മാസം 15 വരെ നീട്ടി. ഇഗ്‌നോയുടെ വിവിധ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ, ഡിപ്ലാമ,ഡിഗ്രി,മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ, സയൻ...

അക്കാദമിക് മികവ് ഉയർത്തനായി സമ്മർ ഫെല്ലോഷിപ്പ്; ഗവേഷണത്തിനും പഠനത്തിനും അവസരം നൽകി മദ്രാസ് ഐ.ഐ.ടി

February 02, 2018

ചെന്നൈ: പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കി മദ്രാസ് ഐ.ഐ.ടി. ഗവേഷണത്തിനു താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് അക്കാദമിക് മികവ് ഉയർത്തുന്നതിനായി ഐ.ഐ.ടിയുടെ സമ്മർ ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.രണ്ടു മാസമാണ് കോഴ്സിന്റെ കാലയളവ്.പഠന മികവിനെ അടിസ്ഥാ...

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ ടൈംടേബിളുകൾ പുനഃ ക്രമീകരിച്ചു; പരീക്ഷകൾ മാർച്ച് ഏഴു മുതൽ 28 വരെ

February 02, 2018

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നും രണ്ടും വർഷ പരീക്ഷകളുടെ ടൈംടേബിളുകൾ മാർച്ച് ഏഴിനു ആരംഭിച്ച് 28 നു അവസാനിക്കത്തക്ക വിധം പുനഃ ക്രമീകരിച്ചു. പുനഃക്രമീകരിച്ച ടൈംടേബിൾ ചുവടെ. മാർച്ച് 7 : ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, കമ്മ്യൂണിക്കേറ്റ...

സിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പത്താം ക്ലാസ് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാല് വരെ; പ്ലസ് ടു പരീക്ഷ ഏപ്രിൽ പന്ത്രണ്ടിന് അവസാനിക്കും

January 11, 2018

ന്യൂഡൽഹി: വീണ്ടും എക്‌സാം ചൂടിലേക്ക്. സിബിഎസ്ഇ പത്ത്-പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.പത്താം ക്ലാസ് മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാല് വരെ നടക്കുമ്പോൾ പ്ലസ് ടു പരീക്ഷ മാർച്ച് അഞ്ചിന് തുടങ്ങി ഏപ്രിൽ 12-നാണ് അവസാനിക്കക. ഐസിഎസ്ഇ പരീക്ഷ ഫെബ്രുവരി ഏഴിന്...

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു; പഠനാവസരം ഫിലിം, ടെലിവിഷൻ രണ്ട് വിഭാഗങ്ങളിലേക്ക്

January 04, 2018

പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും (FTII) കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടും (SRFTI) ഫുൾടൈം റസിഡൻഷ്യൽ പോസ്റ്റ് ഗ്രാജ്വേവേറ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു FTII കോഴ്‌സു...

എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മിനിമം മാർക്ക് 10 ൽ നിന്ന് 20 ആക്കണം; കോളജിൽ ചേർന്ന ശേഷം പിരിഞ്ഞുപോകുന്നവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കരുത്; എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ മാറ്റങ്ങൾ വരുത്താൻ ഉന്നതതല യോഗ നിർദ്ദേശം

December 22, 2017

കൊച്ചി: എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മിനിമം മാർക്ക് 10 ൽ നിന്ന് 20 ആയി ഉയർത്തണമെന്ന് ഉന്നതതല യോഗത്തിൽ നിർദ്ദേശം. കോളജിൽ ചേർന്ന ശേഷം പിരിഞ്ഞുപോകുന്നവരിൽ നിന്നു നഷ്ടപരിഹാരം ഈടാക്കരുതെന്ന ശുപാർശയും പ്രോസ്‌പെക്ടസ് പരിഷ്‌കരണത്തിനുള്ള യോഗത്തിൽ ഉണ്ടായി. ...

MNM Recommends