1 usd = 71.69 inr 1 gbp = 92.66 inr 1 eur = 79.30 inr 1 aed = 19.52 inr 1 sar = 19.12 inr 1 kwd = 236.04 inr

Nov / 2019
18
Monday

പുസ്തകം ചുമന്ന് കുട്ടികളുടെ നടുവൊടിയുന്ന കാലം ഉടൻ മാറിയേക്കും; ഓരോ പുസ്തകവും ഇനി മൂന്ന് വീതമാക്കി വിഭജിച്ച് ഓരോ ടേമിലും ഓരോന്ന് വീതം വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ; ചുമട് ഭാരം കുറയുന്നത് മൂന്നിലൊന്ന്

May 26, 2018

ന്യൂഡൽഹി: പുസ്തകം ചുമന്ന് കുട്ടികളുടെ നടുവൊടിയുന്ന കാലത്തിന് അറുതിയായേക്കും. ഓരോ പുസ്തകവും ഇനി മൂന്ന് വീതമാക്കി ഒാോ ടേമിലും ഓരോന്ന് വീതം വിതരണം ചെയ്യാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ തീരുമാനം നിലവിൽ വന്നാൽ കുട്ടികളുടെ ചുമട് ഭാരം മൂന്നിലൊന്നായി കുറയും...

ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.75; ഏറ്റവും ഉയർന്ന വിജയം കണ്ണൂർ ജില്ലയിൽ; കുറവ് പത്തനംതിട്ടയിൽ

May 10, 2018

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 3,09,065 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതൽ വിജയം നേടിയത് കണ്ണൂർ ജില്ലയാണ്. 86.7 ശതമാനം വിദ്യാർത്ഥികളും ജി...

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 97.84; കഴിഞ്ഞ വർഷത്തേക്കാൾ രണ്ടുശതമാനം കൂടുതൽ; എല്ലാ വിഷയത്തിനും എ പ്‌ളസ് നേടി 34313 പേർ; മികച്ച വിജയം എറണാകുളത്തും കുറവ് വയനാട്ടിലും; 517 സർക്കാർ സ്‌കൂളുകൾക്ക് 100 ശതമാനം വിജയം

May 03, 2018

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചു. ഇക്കുറി വിജയ ശതമാനം 97.84 ആണ്. എല്ലാ വിഷയത്തിനും എ പ്‌ളസ് നേടിയവർ 34313 പേർ ആണ്. കഴിഞ്ഞ വർഷത്തേക്കാൾ രണ്ടു ശതമാനം കൂടുതലാണ് ഇക്കുറി വിജയ ശതമാനം. ഫലം താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്. വിദ്യാഭ്യ...

രാജ്യത്തെ നൂറ് മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംജിയും കേരളയും കുസാറ്റും ഐസറും; മികച്ച കോളേജുകളിൽ എസ്ബിയും സെന്റ് ജോസഫും മാർ ഇവാനിയേസും സേക്രട്ട് ഹാർട്ടും അടക്കം 17 എണ്ണം; മികച്ച മാനേജ്‌മെന്റ് സ്ഥാപനങ്ങളിൽ കോഴിക്കോട്ടെ ഐഐഎമ്മും എഞ്ചിനീയറിംഗിൽ മൂന്ന് സർക്കാർ സ്ഥാപനങ്ങളും; രാജ്യത്തെ ഏറ്റവും മികച്ച കോളേജ് ഡൽഹിയിലെ മിറാൻഡ ഹൗസ്

April 04, 2018

ന്യൂഡൽഹി: രാജ്യത്തെ മികച്ച 100 കോളജുകളുടെ പട്ടികയിൽ കേരളത്തിൽനിന്നും ഇടം നേടിയത് എസ്ബിയും സെന്റ് ജോസഫും മാർ ഇവാനിയേസും സേക്രട്ട് ഹാർട്ടും 17 കോളജുകൾ. കോളജുകളുടെ പട്ടികയിൽ ഡൽഹിയിലെ മിറാൻഡ ഹൗസും സെന്റ് സ്റ്റീഫൻസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. മികച്...

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തിയ 33,775 ക്ലാസ്മുറികൾ ഹൈടെക്കായി; ഏറ്റവും കൂടുതൽ ക്ലാസ്മുറികൾ ഹൈടെക്കായത് മലപ്പുറം ജില്ലയിൽ; അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികൾ മെയ് മാസത്തോടെ ഹൈടെക്കാകും

March 25, 2018

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൽ ഉൾപ്പെടുത്തി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 33,775 ക്ലാസ്മുറികൾ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങൾ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പൂർത്തിയാക്കി. ഇതോടെ 75 ശതമ...

കെഎസ്‌ഐഡിയിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം; 30 മാസത്തെ പരിശീലനം; അവസാന തീയതി മാർച്ച് 31

March 10, 2018

ഡിസൈൻ രംഗത്തെ പ്രശസ്ത സ്ഥാപനമായ അഹമ്മദാബാദ് എൻഐഡിയുടെ പങ്കാളിത്തത്തോടെ, കേരള അക്കാദമി ഓഫ് സ്‌കിൽസ് ആൻഡ് എക്‌സലൻസ് കൊല്ലത്ത് ആരംഭിച്ച കെഎസ്‌ഐഡിയിലെ ഡിസൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ, കമ്മ്യൂണിക്കേഷൻ ഡ...

പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം; പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകാൻ സിബിഎസ്ഇ തീരുമാനം; ഇനി 33 ശതമാനം മാർക്ക് നേടുന്നവർക്ക് പരീക്ഷ പാസാവാം

February 28, 2018

ഡൽഹി: അടുത്തയാഴ്ച പത്താം ക്ലാസ് പരീക്ഷയെഴുതാനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസമാകുന്ന തീരുമാനവുമായി സി.ബി.എസ്.ഇ. പാസ് മാർക്കിൽ ഇക്കുറി ഒറ്റത്തവണ ഇളവ് നൽകും. പരീക്ഷയ്ക്കും ഇന്റേണൽ അസസ്‌മെന്റിനും കൂടി മൊത്തത്തിൽ 33 ശതമാനം മാർക്ക് നേടുന്നവർക്ക് പരീക്ഷ...

ജർമ്മൻ അറിയാത്തതിനാൽ ഇനി തൊഴിലവസരങ്ങൾ നഷ്ടമാവില്ല; ജർമ്മൻ ഭാഷാ പദ്ധതിക്കു തുടക്കം കുറിച്ച് മിനിബോ

February 27, 2018

കൊച്ചി: ഭാഷ അറിയാത്തതിന്റെ പേരിൽ ഇനി തൊഴിലവസരങ്ങൾ നഷ്ടപ്പെടില്ല. ഡോക്ടർമാർക്കും നഴ്‌സുമാർക്കും കൂടിയ വേതനത്തിൽ ജർമനിയിലെ മികച്ച തൊഴിലവസരങ്ങൾ ഉപയോഗിക്കപ്പെടുത്താൻ സഹായിക്കുന്നതിനായി ജർമൻ ഭാഷാ പഠന പദ്ധതിയുടെ കോഴ്‌സുകൾ മാർച്ച് ഒന്നു മുതൽ ആരംഭിക്കുന്നു. ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാലു വർഷത്തെ ബിരുദ കോഴ്‌സ്; ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ഏപ്രിൽ 30

February 27, 2018

ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നാലു വർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (റിസർച്ച്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്,കെമിസ്ട്രി,മാത്തമാറ്റിക്‌സ് തുടങ്ങിയവ പ്രധാന വിഷയങ്ങളായി പഠിച്ച് 2017-ൽ പ്ലസ് ടു പാസായവരോ 2018-ൽ പ്ലസ് ടു പരീക്...

കേന്ദ്ര സർവ്വകലാശാല വിവിധ കോഴ്‌സുകളിലേക്ക് പൊതു പ്രവേശന പരീക്ഷയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു; കേരളത്തിൽ മാത്രം ഒൻപതു പരീക്ഷാ കേന്ദ്രങ്ങൾ

February 27, 2018

കാസർകോട്: കേരള സർവ്വകലാശാല ഉൾപ്പെടെ രാജ്യത്തെ പത്ത് കേന്ദ്ര സർവ്വകലാശാലകളിലെ 2018-19 അധ്യയന വർഷത്തെ വിവിധ കോഴ്്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. ബിരുദ,ബിരുദാനന്തര ,എംഫിൽ,പി.എച്ച്ഡി കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്...

ആധാർ ഇല്ലെങ്കിൽ കുട്ടികൾക്ക് നീറ്റ് എൻട്രൻസ് എഴുതാനാവില്ലേ? ആധാറിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായതോടെ പുതിയ ആധാറിന് അപേക്ഷിക്കാനാവില്ലേ? സോഷ്യൽ മീഡിയയിൽ ആശങ്ക പെരുകുമ്പോൾ ഇത്തരം പ്രശ്‌നങ്ങളില്ലെന്ന് അധികൃതർ; നീറ്റിന് രജിസ്റ്റർ ചെയ്യാൻ ആധാർ ഇല്ലാത്തവർ ഉടൻ അപേക്ഷിക്കാൻ നിർദ്ദേശിച്ച് സിബിഎസ്ഇ

February 22, 2018

തിരുവനന്തപുരം: ആധാർ വിവരങ്ങൾ ചോർന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നതോടെ വലിയ ആശങ്കകളാണ് നിരവധിപേർ പങ്ക് വെച്ചത്. എന്നാൽ ബാങ്ക് അക്കൗണ്ടുമായി ഉൾപ്പടെ ബന്ധിപ്പിച്ചിരിക്കുന്ന ആധാർ വിവരങ്ങൾ ചോർന്നതിലെ ആശങ്ക അകന്നുവെങ്കിലും പല കാര്യങ്ങളിലും ആശങ്ക തുടരുകയാണ...

സ്വയംഭരണ കോളേജുകൾക്ക് കോഴ്സുകൾ തുടങ്ങാം ഫീസും നിശ്ചയിക്കാം; ഫലം പ്രഖ്യാപിക്കാനും, പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്കറ്റുകൾ നൽകാനും കോളേജുകൾക്ക് അധികാരം; സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകാൻ യുജിസി തീരുമാനം

February 15, 2018

ന്യൂഡൽഹി: സ്വയംഭരണ കോളേജുകൾക്ക് കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം നൽകാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യുജിസി.) തീരുമാനിച്ചു. ഇതനുസരിച്ച് പുതിയ കോഴ്സുകൾ തുടങ്ങാം. സിലബസ്, ഫീസ് എന്നിവ നിശ്ചയിക്കാം. ഫലം പ്രഖ്യാപിക്കാനും പ്രൊവിഷണൽ, മൈഗ്രേഷൻ സർട്ടിഫിക്ക...

പിഎസ്‌സി വീണ്ടും ചോദ്യങ്ങൾ കോപ്പിയടിച്ചു; നഴ്‌സിങ് പരീക്ഷയ്ക്ക് നൽകിയത് പരിശീലന വെബ്‌സൈറ്റിലെ ചോദ്യങ്ങൾ അതേപടി പകർത്തി; പല ചോദ്യങ്ങളിലും ഓപ്ഷനിൽ ശരിയായ ഉത്തരവുമില്ല

February 13, 2018

തിരുവനന്തപുരം: പരീക്ഷയിൽ വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നു എന്നത് നമ്മൾ കേട്ടിടുണ്ട് എന്നാൽ ഇവിടെ കേരള പിഎസ്‌സി ഒരു പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ കോപ്പിയടിച്ചിരിക്കുകയാണ് പിഎസ്‌സി ചോദ്യങ്ങൾ വീണ്ടും കോപ്പിയടിച്ചതായി ആരോപണം ഉയരുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ വ...

നീറ്റ് പരീക്ഷ; ആർക്കൊക്കെ അപേക്ഷിക്കാം; പ്രവേശനം എവിടെയൊക്കെ

February 09, 2018

സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മേഖലകളിലെ മെഡിക്കൽ കോളേജുകൾ നടത്തുന്ന എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സുകളിലേക്കും കല്പിത സർവകലാശാലകളിലെ മെഡിക്കൽ പ്രവേശനത്തിനും നീറ്റ് സ്‌കോറാണ് പരിഗണിക്കുക. അഖിലേന്ത്യാ ക്വാട്ടയിലെ മെഡിക്കൽ സീറ്റിലേക്ക് പരിഗണിക്കാനും നീറ്...

ഇഗ്‌നോ ഓൺലൈൻ അപേക്ഷ തീയതി നീട്ടി; ജനുവരി സെക്ഷൻ കോഴ്‌സുകൾക്ക് 15 വരെ അപേക്ഷിക്കാം.

February 03, 2018

കൊച്ചി: ഇന്ദിര ഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റി 2018 ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകൾക്ക് ഓൺലൈൻ അപേക്ഷിക്കാവുന്ന അവസാന തീയതി ഈ മാസം 15 വരെ നീട്ടി. ഇഗ്‌നോയുടെ വിവിധ സർട്ടിഫിക്കേറ്റ് കോഴ്‌സുകൾ, ഡിപ്ലാമ,ഡിഗ്രി,മാസ്റ്റർ ഡിഗ്രി പ്രോഗ്രാമുകൾ, സയൻ...

MNM Recommends

Loading...