1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
20
Saturday

45 ശതമാനം മാർക്കുള്ളവർക്കും ഇനി എഞ്ചിനിയറാകാം; ഒരു ആവശ്യവുമില്ലെങ്കിലും എൻട്രൻസ് തുടരും; സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയെ കൊല്ലുന്നതു ഇങ്ങനെ

December 30, 2014

തിരുവനന്തപുരം: അടിമുടി മാറ്റങ്ങളുമായി എഞ്ചിനിയറിങ് കോളേജ് പ്രവേശനം ഒരുക്കാൻ സർക്കാർ നയത്തിൽ മാറ്റം വരുത്തുന്നു. സ്വാശ്രയ കോളേജുകളെ സഹായിക്കാനാണ് മാറ്റം. +2 മാർക്കും എഞ്ചിനിയറിങ് പ്രവേശനത്തിന് പ്രധാന മാനദണ്ഡം. +2 മാർക്കിനോടൊപ്പം എൻട്രൻസ് മാർക്കും കൂട്...

എൻജിനീയറാകാൻ എൻട്രൻസ് മല കയറേണ്ട; +2വിന്റെ മാർക്ക് അടിസ്ഥാനത്തിൽ അഡ്‌മിഷൻ; സർക്കാർ നയംമാറ്റിയാൽ എൻജിനീയർമാരുടെ എണ്ണം പെരുകും

December 15, 2014

കൊച്ചി: +2 പഠനത്തോടൊപ്പം തന്നെ മെഡിക്കൽ- എൻജീനിയറിങ് പരീക്ഷക്കായി എൻട്രൻസിന് പഠിക്കുന്നത് കേരളത്തിൽ 'ഫാഷനായി' മാറിക്കഴിഞ്ഞിട്ട് കാലം കുറച്ചായി. അംഗീകാരമുള്ളതും അല്ലാത്തതുമായി നിരവധി എൻട്രൻസ് കോച്ചിങ് സെന്ററുകളും ഇതിനിടയിൽ മുളച്ചുപൊട്ടി. എന്നാൽ ഇനി എൻ...

ഇന്ത്യയിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം ഐഐടികൾ തന്നെ; യൂണിവേഴ്‌സിറ്റികളിൽ കേമന്മാർ പഞ്ചാബും ജെഎൻയുവും അലിഗഢും

December 04, 2014

ലോകത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 11 എണ്ണം ഇന്ത്യയിൽനിന്ന്. ടൈംസ് ഹയർ എജ്യുക്കേഷൻ ബ്രിക്‌സ് ആൻഡ് എമേർജിങ് എക്കണോമീസ് വാർഷിക പട്ടികയിലാണ് ഇന്ത്യയിൽനിന്ന് 11 സ്ഥാപനങ്ങൾ ഇടം നേടിയത്. കഴിഞ്ഞവർഷത്തെ പട്ടികയിൽ പത്ത് സ്ഥാപനങ്ങളായിരുന്നു ഇന്ത്യ...

ഇന്ത്യയുടെ കാലു പിടിക്കാൻ യൂണിവേഴ്‌സിറ്റി മന്ത്രിയും സംഘവും ഡൽഹിയിലേക്ക്; ഇന്ത്യൻ വിദ്യാർത്ഥികൾ കൈവിട്ടതോടെ ബ്രിട്ടീഷ് സർവകലാശാലകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

November 12, 2014

വിദ്യാർത്ഥികൾ പഠിക്കാനില്ലാതായാൽ ബ്രിട്ടനിലെ സർവകലാശാലകൾ പിന്നീട് എന്തിനുപയോഗിക്കാമെന്നായിരിക്കും അധികൃതർ ഇപ്പോൾ ആലോചിക്കുന്നത്! ഇന്ത്യൻ വിദ്യാർത്ഥികൾ ബ്രിട്ടീഷ് സർവകലാശാലകളിൽ നിന്ന് കൊഴിഞ്ഞു പോകുകയും ഇവിടേക്ക് പുതിയതായി പഠിക്കാനെത്തുന്ന ഇന്ത്യൻ വിദ്...

സ്വയംഭരണത്തിൽ ഗവർണ്ണറുടെ ഇടപെടൽ; എയ്ഡഡ് കോളേജുകളുടെ സ്വയംഭരണ പദവിയിൽ വെള്ളം ചേർത്തോയെന്ന് സർക്കാരിനോട് ചാൻസലർ പി സദാശിവം; ഇഷ്ടക്കാർക്ക് വേണ്ടി മാനദണ്ഡങ്ങൾ മന്ത്രി മാറ്റിയോ എന്ന് വിശദീകരിക്കണം

November 12, 2014

തിരുവനന്തപുരം: മാനദണ്ഡങ്ങൾ അട്ടിമറിച്ച് എയ്ഡഡ് കോളേജുകൾക്ക് സ്വയംഭരണാവകാശം നൽകിയതിന് ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം സർക്കാരിനോട് വിശദീകരണം തേടി. ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മൂല്യനിർണയത്തിൽ താഴ്ന്ന റാങ്ക് നേടിയ കോളേജുകൾക്ക് സ്വയം ഭരണാവകാശം നൽകിയ വിഷയ...

പ്രദീപ് കുമാർ എംഎൽഎയും നടക്കാവ് സ്‌കൂളും പ്രചോദനമായി; സ്മാർട്ട് ക്ലാസ് മുറികളും ഡിജിറ്റൽ ലാബും ഒരുക്കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഒരുങ്ങി നിറമരുതൂർ സർക്കാർ സ്‌കൂളും

November 01, 2014

മലപ്പുറം: സർക്കാർ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ഒരുക്കത്തിലാണ് ഒരു ഗ്രാമവാസികൾ ഒന്നടങ്കം. മലപ്പുറം ജില്ലയിലെ തീരപ്രദേസമായ താനൂർ നിറമരുതൂർ നിവാസികളാണ് പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി വിദ്യാലയമായ നിറമരുതൂർ സ്‌കൂളിനെ അന്ത...

ജസ്റ്റീസ് സദാശിവം പ്രയോഗിക്കുന്നത് ചാൻസലറുടെ അധികാരം; പിന്തുടരുന്നത് യുപി മോഡൽ: മൂക്കു കയറിട്ടില്ലെങ്കിൽ പണിപാളുമെന്ന് ഭയന്ന് പരസ്യ ഏറ്റുമുട്ടലിന് ഒരുങ്ങി സർക്കാരും

October 30, 2014

തിരുവനന്തപുരം: തനിക്കുള്ള അധികാരമാണ് ഗവർണ്ണർ പി സദാശിവം ഉപയോഗിക്കുന്നത്. സർവ്വകലാശാലകളുടെ പരമാധികാരം ഗവർണ്ണറിലുമാണ്. എന്നാൽ ഗവർണ്ണർ ഇങ്ങനെ അധികാരം പ്രയോഗിക്കുന്നത് സർക്കാരിന് തലവേദനയും. അതുകൊണ്ട് പരസ്യമായി തന്നെ സദാശിവത്തിന്റെ നടപടികളെ സർക്കാരും കോൺഗ...

ക്ലാസുകൾ മുടങ്ങുകയോ പരീക്ഷ വൈകുകയോ ചെയ്താൽ വൈസ് ചാൻസലർമാർ സമാധാനം പറയണം; അനീതിക്കെതിരെ വിദ്യാർത്ഥികൾക്ക് നേരിട്ട് പരാതിപ്പെടാം; മന്ത്രിയും വിസിമാരും ഇനി ചൊറി കുത്തിയിരിക്കട്ടേ

October 29, 2014

തിരുവനന്തപുരം: ഒരുകാലത്ത് ഏറെ അംഗീകരിക്കപ്പെടുകയും രാഷ്ട്രീയ ഇടപെടൽ മൂലം താറുമാറാവുകയും ചെയ്ത കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തിന് ഒടുവിൽ രക്ഷകനെ കിട്ടി. മഹനീയമായ വൈസ് ചാൻസലർ പദവി രാഷ്ട്രീയക്കാരന്റെ കാലു പിടിക്കാൻ കഴിയുന്നവർക്കായി വീതിച്ചു കൊടുത്ത...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന് നേതൃത്വം നൽകാൻ ഗവർണർ രംഗത്ത്; ചരിത്രത്തിലാദ്യമായി വിസിമാരുടെ കൗൺസിലിന് ചാൻസലർ രൂപം നൽകി; വിസി നിയമനത്തിന് വിദഗ്ധ സമിതി

October 27, 2014

കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയിൽ പൊളിച്ചെഴുത്തിന് നേതൃത്വം നൽകാൻ ഗവർണറെത്തി. സംസ്ഥാന ചരിത്രത്തിലാദ്യമായി സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ച് ഗവർണർ പി സദാശിവം കാര്യങ്ങൾ വിശദീകരിച്ചു. വിദ്യാഭ്യാസ നിലവാരം ഉയർത്താൻ എന്താണ് ചെയ്യേണ്ടതെന്ന് വിസിമാരോ...

വർഷം തോറും 1000 അമേരിക്കൻ ശാസ്ത്രജ്ഞർ ഇന്ത്യൻ സർവകലാശാലകളിൽ പഠിപ്പിക്കാൻ എത്തും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആവേശകരമായ കരാർ ഒപ്പിട്ട് മോദി

October 03, 2014

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥി സമൂഹത്തിന് വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഉറപ്പായി. വർഷം തോറും ആയിരത്തോളം അമേരിക്കൻ വിദ്യാഭ്യാസ വിദഗ്ധരെ ഇന്ത്യൻ സർവകലാശാലകളിൽ അദ്ധ്യാപകരായി എത്തിക്കാനുള്ള കരാറിലാണ് മോദി ഒപ്പ...

സാക്ഷരതാ മിഷൻ +2 കോഴ്‌സും തുടങ്ങുന്നു; ആയകാലത്ത് പഠിക്കാൻ കഴിയാതെ പോയവർക്ക് വൻ സാധ്യത

September 22, 2014

തിരുവനന്തപുരം: പത്താംതരം തുല്യതാ പഠനം ഒരുക്കി നിരവധി പേർക്ക് ജീവിതവഴികളിൽ മെച്ചപ്പെട്ട സൗകര്യമൊരുക്കിയ സാക്ഷരതാ മിഷൻ പുതിയ പദ്ധതിയുമായി രംഗത്ത്. ആദ്യമായി +2 കോഴ്‌സിലും തുല്യതാ പഠനം കൊണ്ടുവരികയാണ് സാക്ഷരതാ മിഷൻ. നവംബറിൽ സംസ്ഥാന സാക്ഷരത മിഷൻ ആരംഭിക്കുന...

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി; ഡന്റൽ പ്രവേശനത്തിന് പ്രത്യേക പരീക്ഷയാകാമെന്ന് സുപ്രീം കോടതി; 50 ശതമാനം സീറ്റ് സർക്കാരിന് നൽകാൻ നിർദ്ദേശം

September 17, 2014

കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾക്കെതിരെ രൂക്ഷ വിമർശനവും കോടതി നടത്തിയിട്ടുണ്ട്. അരാജകത്വം സൃഷ്ടിക്കുന്ന മാനേജ്‌മെന്റുകളെ നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെന്...

സിബിഎസ്ഇ പ്ലസ് ടുവിന് ബ്രിട്ടൻ അംഗീകാരം നൽകുന്നില്ല; പ്രതിഷേധവുമായി ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ മാസ്‌റ്റേർസ് ബിരുദങ്ങളുടെ അംഗീകാരം റദ്ദാക്കാൻ ഇന്ത്യ; ബ്രിട്ടൻ നേരിടുന്നത് വൻ പ്രതിസന്ധി

September 17, 2014

അടിക്കടിയെന്ന ലൈനിലാണ് ബ്രിട്ടന്റെ നയങ്ങളോട് ഇന്ത്യ ഇപ്പോൾ പ്രതികരിക്കുന്നത്. ഇന്ത്യയിലെ സിബിഎസ്ഇ +2വിന് ബ്രിട്ടൻ അംഗീകാരം നൽകാത്തതിലുള്ള പ്രതിഷേധമെന്നോണം ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളുടെ മാസ്റ്റർ ഡിഗ്രികളുടെ അംഗീകാരം റദ്ദാക്കാൻ ആലോചിക്കുകയാണ് ഇന്ത്യ....

Loading...

MNM Recommends