Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി അഡ്‌മിഷൻ

മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി അഡ്‌മിഷൻ

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ എൻജിനിയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് എന്നീ രണ്ടാം വർഷ ബി.ടെക് ക്ലാസുകളിൽ ഒഴിവുവന്നിട്ടുള്ള ഏതാനും സീറ്റുകളിലേക്ക് ലാറ്ററൽ എന്റടി സ്‌കീം പ്രകാരം അഡ്‌മിഷന് താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസുമായി കോളേജിൽ നേരിട്ട് ഹാജരാകണം. ഫോൺ: 04865 232989, 230606.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP