Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബി.ടെക് സ്പോട്ട് അഡ്‌മിഷൻ ഓഗസ്റ്റ് ആറിന്

ബി.ടെക് സ്പോട്ട് അഡ്‌മിഷൻ ഓഗസ്റ്റ് ആറിന്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിലുള്ള തിരുവനന്തപുരത്തെ വനിതാ എൻജിനീയറിങ് കോളേജിലെയും കാസർകോഡ് എൽ.ബി.എസ് എൻജിനിയറിങ് കോളേജിലെയും ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് ഓഗസ്റ്റ് ആറിന് രാവിലെ 11 ന് അതത് കോളേജുകളിൽ സ്പോട്ട് അഡ്‌മിഷൻ നടത്തും. ഫോൺ: 9447347193 (തിരുവനന്തപുരം), 9496463548 (കാസർകോഡ്).

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP