HOMAGE+
-
'ഇവൻ മാമു, ഇവിടെ നാടകത്തിലൊക്കെ അഭിനയിച്ചു നടക്കുകയാ... എന്തെങ്കിലുമൊരു വേഷം ഇവനും കൊടുത്തൂടേ'; മാമുക്കോയയ്ക്ക് അവസരം ഒരുക്കിയ ബേപ്പൂർ സുൽത്താന്റെ വാക്കുകൾ; സിനിമാ നടനാക്കിയത് ശ്രീനിവാസന്റെ ഇടപെടൽ; 'അറബി മുൻഷി'യിൽ നിന്നും തെളിഞ്ഞ അഭിനയപ്രതിഭ
April 26, 2023കോഴിക്കോട്: ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരൻ. കഥാപാത്രത്തോട് ഇഴുകിച്ചേർന്ന മലബാറിന്റെ സംഭാഷണ ശൈലി. മാമുക്കോയ എന്ന നടൻ വേറിട്ടുനിന്നത് തന്റേതായ ശൈലി സ്വയം രൂപപ്പെടുത്തിയായിരുന്നു. കലാകാരനാകണമെന്ന ആഗ്രഹം ചെറുപ...
-
'അന്യരുടെ ഭൂമി' എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം; വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ലഭിച്ച വേഷം ശ്രദ്ധേയമാക്കി; സത്യൻ അന്തിക്കാട്, പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യം; മലബാറിന്റെ സംഭാഷണശൈലിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്നു; ചിരിയുടെ സുൽത്താൻ വിടവാങ്ങുമ്പോൾ
April 26, 2023കോഴിക്കോട്: ഹാസ്യനടനായും സ്വഭാവനടനായും മലബാറിന്റെ സംഭാഷണ ശൈലിയിലൂടെ മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന ചിരിയുടെ സുൽത്താൻ മാമുക്കോയ വിടവാങ്ങി. ജീവിതത്തിലും സിനിമയിലും നടന്റെ നാട്യങ്ങളൊന്നുമില്ലാത്ത തനി കോഴിക്കോട്ടുകാരനായിരുന്നു മാമുക്കോയ....
-
'ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേറൊരു തൊരപ്പനുണ്ട്...; ഇമാതിരി ചെറ്റവർത്തമാനം പറയരുത്! ഞാൻ ആകാശത്തേക്ക്, അവിടുന്നിനി സൂര്യനിലേക്ക്, എന്താ വന്ന്ണ്ടാ! എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായി മാമുക്കോയ; വിട പറഞ്ഞത് സൈബറിടത്തിലെ ന്യൂജെൻ പിള്ളേരുടെ താരം
April 26, 2023കോഴിക്കോട്: എന്നും തഗ് ഡയലോഗുകളുടെ ഉസ്താദായിരുന്നു മാമുക്കോയ. അതുകൊണ്ട് തന്നെ സൈബറിടത്തിന്റെ പ്രിയപ്പെട്ട താരവുമായിരുന്നു അദ്ദേഹം. പഴയ സിനിമകളിലെ ഡയലോഗുകൾ സൈബറിടത്തിലെ പിള്ളേരെടുത്തു തഗ് വീഡിയോകളാക്കി. 'ഇറങ്ങിവാടാ തൊരപ്പാ...യേസ്.. സോറി നിങ്ങളെയല്ല വേ...
-
ജമിനി ശങ്കരൻ ഇനി ഇന്ത്യൻ സർക്കസിലെ ഒളിമങ്ങാത്ത ചരിത്രം; തമ്പിലെ കുലപതിയെ പയ്യാമ്പലം തീരത്തെ അഗ്നിജ്വാലകൾ ഏറ്റുവാങ്ങി
April 25, 2023കണ്ണൂർ: തലശേരിയുടെ മണ്ണിൽ നിന്നും ഉദിച്ചുയർന്ന് ഇന്ത്യൻ സർക്കസ് കുലപതിയായ ജമിനി ശങ്കരൻ(99) ഒടുവിൽ മരണത്തിലൂടെ മായാത്ത ചരിത്രമായി മാറി. നിരവധി മഹാരഥന്മാർ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്തിലെ കടൽത്തീരത്താണ് ഈ പ്രതിഭ ഓർമ്മയായി മാറിയത്. ഒരുകാലഘട്ടത്തി...
-
പഞ്ചാബിന്റെ പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ചു; ശിരോമണി അകാലിദളിന്റെ കുലപതി; അഞ്ചുവട്ടം മുഖ്യമന്ത്രിയായി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിച്ച നേതാവ്; പ്രകാശ് സിങ് ബാദൽ അന്തരിച്ചു; അന്ത്യം മൊഹാലിയിലെ ആശുപത്രിയിൽ; ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനെ ആണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി
April 25, 2023ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രിയും അകാലിദൾ മുതിർന്ന നേതാവുമായ പ്രകാശ് സിങ് ബാദൽ അന്തരിച്ചു. 95 വയസായിരുന്നു. മൊഹാലിയിലെ ഒരുസ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം അഞ്ചുതവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബാദൽ ശിരോമണി അകാലിദളിന്റെ കുലപതി എന്ന് വിശേഷിപ്...
-
ജമിനി ശങ്കരന് പതിനായിരങ്ങളുടെ അന്ത്യാഞ്ജലി; അനുശോചനം അർപ്പിച്ച് മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖർ: മൺമറഞ്ഞത് ഇന്ത്യൻ സർക്കസിനെ ലോകത്തിന് മുന്നിൽ അറിയിച്ച പ്രതിഭ
April 25, 2023കണ്ണൂർ: സർക്കസ് കൂടാരത്തിന്റെ രാജകുമാരനായി തിളങ്ങിയ ജെമിനി ശങ്കരന് (99) ആയിരങ്ങളുടെ അന്ത്യാഞ്ജലി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഞായർ രാത്രി 11.40ന് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ 9.30ന് സ്വവസതിയായ വാരത്തെ ശങ്കർ ഭവനിലെത്തിച്ചു. വീട്ടി...
-
വീഡിയോ കാണുന്നതിനിടെ മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചത് എട്ടു വയസ്സുകാരി; തിരുവില്വാമലയെ നടുക്കി മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയുടെ മരണം; ഫോറൻസിക് പരിശോധന നിർണ്ണായകമാകും; മരിച്ചത് തിരുവില്വാമല പുനർജനിയിലെ ക്രെസ്റ്റ് ന്യൂ ലൈഫ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി
April 25, 2023തിരുവില്വാമല: പട്ടിപ്പറമ്പിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസുകാരി മരിച്ചു. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മൻ കോവിലിനു സമീപം കുന്നത്ത് വീട്ടിൽ മുൻ ബ്ലോക്ക് പഞ്ചായത്തംഗമായ അശോക് കുമാറിന്റെ മകൾ ആദിത്യശ്രീ (8) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്ത...
-
ജെമിനിയുടെയും സംഘത്തിന്റെയും അഭ്യാസം കണ്ട് പൊട്ടിച്ചിരിച്ചു പ്രോത്സാഹിപ്പിച്ചത് നെഹ്രു; സർക്കസിന്റെ വളർച്ചക്ക് വേണ്ടി ശബ്ദമുയർത്തിയ എ.കെ.ജി; പ്രോത്സാഹിപ്പിച്ചവരിൽ ഇന്ദിരഗാന്ധിയും ജ്യോതിബസുവും; തലശേരിയുടെ സർക്കസ് പെരുമ ലോകമെങ്ങും എത്തിച്ച കീലേരിയുടെ ശിഷ്യൻ; വിട പറഞ്ഞ ഇന്ത്യൻ സർക്കസിന്റെ കുലപതി ജെമിനി ശങ്കരന്റെ കഥ
April 24, 2023കണ്ണൂർ: ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന തലശേരിയുടെ മണ്ണാണ് എം വി ശങ്കരനെ ലോകമറിയുന്ന ജമിന് ശങ്കരനെ സ്സർക്കസ് താരമാക്കിയത്. ഒരുകാലത്ത് മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ബംഗാളിലുമെല്ലാം ആസ്വാദകരെ കോരിത്തരിപ്പിച്ച സർക്കസ് കമ്പനികളിലെ പേരു...
-
അവസാന വർഷ പരീക്ഷ പൂർത്തിയാക്കി ഇറങ്ങിയ സഹപാഠികൾ ഒരുമിച്ച് നടത്തിയ മലയാറ്റൂർ യാത്ര; മടക്കയാത്രയിൽ ജീവനെടുത്ത് അപകടം; വളവും തിരവും ഏറെയുള്ള റോഡിൽ കാർ പാഞ്ഞത് അമിത വേഗതയിൽ; വയനാട്ടിലെ ദുരന്ത വാർത്തയറിഞ്ഞ് കണ്ണീരണിഞ്ഞ് ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികളും
April 24, 2023കൽപ്പറ്റ: വയനാട്ടിൽ കൽപറ്റ പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചത് അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിലെ വിദ്യാർത്ഥികളാണ്. ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ അവസാന വർഷ വിദ്യാർത്ഥികളായ പാലത്തുംക...
-
ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതി; ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ സ്ഥാപകൻ; ഇന്ത്യൻ സർക്കസിന് ലോകശ്രദ്ധ നേടി കൊടുത്തവരിൽ പ്രമുഖൻ: അന്തരിച്ച മഹാപ്രതിഭ ജെമിനി ശങ്കരന് കേരളത്തിന്റെ ആദരാഞ്ജലികൾ
April 24, 2023കണ്ണൂർ: ഇന്ത്യൻ സർക്കസിന് ലോകശ്രദ്ധ നേടിക്കൊടുത്ത ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും ജെമിനി, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ സ്ഥാപകനുമായ ജെമിനി ശങ്കരൻ അന്തരിച്ചു. 99 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 11...
-
വല്യുപ്പയുടെ പേര് കാത്തിരുന്ന് കിട്ടിയ ആദ്യ മകനിട്ട ഉമ്മ; മകൻ വെള്ളിത്തിരയിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും മമ്മൂഞ്ഞെന്ന് വിളിച്ച മാതൃസ്നേഹം; തന്റെ കഥാപാത്രം അടികൊള്ളുമ്പോൾ വേദനിച്ച ഉമ്മയെ കുറിച്ച് പറഞ്ഞ മകനും; ഇനി ആ സ്നേഹം സൂപ്പർതാരത്തിനൊപ്പമില്ല; മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അന്തരിച്ചു
April 21, 2023കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന് അന്തരിച്ചു. വൈക്കം ചെമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയായിരുന്നു ഫാത്തിമ. മകൻ വെള്ളിത്തിരയിൽ വിസ്മയം കാട്ടി വളരുമ്പോഴും സാധാരണ ചുറ്റുപാടുകളെ ഏറെ സ്നേഹിച്ച് ജീവിച്ച ഉമ്മയായിരുന്നു ഫാത്തിമ. പലപ്പോഴും ...
-
സ്റ്റേജ് ഷോകളിലെ ഡാൻസറായി തുടങ്ങിയ കലാജീവിതം; കൈരളി ചാനലിലെ താരോത്സവത്തിന്റെ കൊറിയോഗ്രാഫർ; നിരവധി ചാനൽ ഷോകളിലും സിനിമകളിലും നൃത്ത ചുവടുകൾ ഒരുക്കി; ഇലക്ട്രോ ബാറ്റിൽസ് എന്ന സുംബ ഡാൻസ് ഗ്രൂപ്പും സൂപ്പർഹിറ്റ്; കേരളത്തിൽ അങ്ങോളമിങ്ങോളം ശിഷ്യഗണങ്ങൾ; രാജേഷ് മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിക്കുമ്പോൾ
April 20, 2023കൊച്ചി: ഉത്സവപറമ്പുകളിലും കോളേജുകളിലുമെല്ലാം ബ്രേയ്ക്ക് ഡാൻസുകളെല്ലാം തരംഗമായി നിന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്ത് സ്റ്റേജ് ഷോകളിലെ സൂപ്പർസ്റ്റാറായിരുന്നു അപ്രതീക്ഷിതമായി വിട വാങ്ങിയ പ്രശസ്ത ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ. ഡാൻസിന് വേണ്ടി അർപ്...
-
എവറസ്റ്റ് കൊടുമുടി കീഴടക്കിയത് 10 തവണ; ലോകത്തുള്ള എല്ലാ കൊടുമുടികളും കയറുക പ്രധാന ഹോബി; ഇന്ത്യയെ നെഞ്ചിൽ പ്രണയിച്ച് ഒരുപാട് യാത്ര ചെയ്തു; 26545 അടി ഉയരമുള്ള അന്നപൂർണ്ണ കീഴടക്കി വരുമ്പോൾ നോയലിന് മരണം
April 19, 2023കാഠ്മണ്ഡു: പ്രശസ്ത പർവ്വതാരോഹകൻ നോയൽ ഹന്ന നേപ്പാളിൽ വെച്ച് മരണമടഞ്ഞതായി സ്ഥിരീകരിച്ചു. നോർത്തേൺ അയർലൻഡ് സ്വദേശിയായ നോയൽ, അന്നപൂർണ്ണ മലനിരകളിൽ കയറി തിരികെ ഇറങ്ങുന്നതിനിടയിലാണ് മരണമടഞ്ഞത്. 26,545 അടി ഉയരമുള്ള കൊടുമുടി കീഴടക്കി തിരികെ വരുന്നതിനിടയിൽ തിങ...
-
പള്ളി കൊയറിൽ പാടാനെത്തിയ സുരേഷ് ലൈലയെ ജീവിത സഖിയാക്കിയത് ഇന്റർകാസ്റ്റ് മാര്യേജിലൂടെ; 35 വർഷത്തെ ദാമ്പത്യത്തിൽ സമ്പാദ്യമായി മക്കൾ; മകൾ അമൃതയുടെ സംഗീത മോഹങ്ങൾക്കും പ്രതിസന്ധികളിലും താങ്ങായി നിന്നു; വിട പറഞ്ഞ പുല്ലാങ്കുഴൽ വിദഗ്ധൻ പി ആർ സുരേഷ് തികഞ്ഞ കലാസ്നേഹിയും കുടുംബസ്ഥനും
April 19, 2023കൊച്ചി: ഗായിക അമൃത സുരേഷിനെ പോലെ തന്നെയാണ് അവരുടെ കുടുംബവും പ്രേക്ഷകർക്ക് പ്രിയങ്കരർ ആയിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ അമൃത എത്തിയപ്പോൾ മുതൽ കണ്ടു തുടങ്ങിയതാണ് അമൃതയുടെ അച്ഛനെയും അമ്മയെയും. അക്കാലത്ത് അമൃതയുടെ കുടുംബത്തെ കുറിച്ചൊക്കെ പരിപാടിയിൽ കാണിച്ച...
-
ഒടുവിൽ ആറ്റുനോറ്റിരുന്ന ആ വീട്ടിലേക്ക് അവരെത്തി.. ചേതനയറ്റ ദേഹങ്ങളായി; ദുബായിൽ തീ പിടിത്തത്തിൽ മരിച്ച റിജേഷ് - ജിഷി ദമ്പതികളുടെ മൃതദേഹം എത്തിച്ചത് വേങ്ങരയിലെ പണിപൂർത്തിയാകാനിരുന്ന വീട്ടിലേക്ക്; സംസ്കാരം തറവാട്ടു വളപ്പിൽ; അന്ത്യയാത്ര നൽകാൻ ഒഴുകിയെത്തി നാട്ടുകാർ
April 17, 2023മലപ്പുറം: ദുബായിൽ കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ച മലപ്പുറം സ്വദേശികളായ റിജേഷ്, ഭാര്യ ജിഷി എന്നിവരുടെ വീട്ടിലെത്തിച്ചു. ഏറെ ആശിച്ചു കാത്തിരുന്ന വീട്ടിലേക്ക് തന്നെയാണ് ഒടുവിൽ അവർ എത്തിയത്. പക്ഷേ ചേതനയറ്റ ദേഹങ്ങളായാണ് അവർ എത്ത...
MNM Recommends +
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ