HOMAGE+
-
ദുബായിൽ നിലയുറപ്പിച്ചത് പലർക്കും ഇഷ്ടമായില്ല; കൊച്ചി ഡ്യൂട്ടിഫ്രീയിൽ ശത്രു സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ എത്തിയപ്പോൾ തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; തോന്നുംപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തി; ജനകോടികളുടെ വിശ്വസ്ത സ്ഥാപനത്തെ തകർത്തതും മലയാളികൾ; അറ്റ്ലസ് രാമചന്ദ്രൻ മടങ്ങുന്നത് ആ വില്ലന്മാരെ വെറുതെ വിട്ട്
October 03, 2022ദുബായ്: സന്ത്യൻ അന്തികാടിന്റെ സന്ദേശം സിനിമയിൽ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായി പാർട്ടിയുടെ താത്വികാചാര്യനായ ശങ്കരാടി ഇങ്ങനെ പറയുന്നു... അന്തർധാരകൾ സജീവമായിരുന്നു. അത് അറിയാതെ പോയി. അതാണ് തോൽവിക്ക് കാരണം.... ഇത് തന്നെയാണ് അറ്റ്ലസ് രാമചന്ദ്രനും പറയാനു...
-
ജന്മനാടണയാനുള്ള മോഹം ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രൻ വിട പറഞ്ഞു; ഹൃദയാഘാതം മൂലം അറ്റ്ലസ് ജൂവലറി ഉടമ അന്തരിച്ചത് ഇന്നലെ അർദ്ധരാത്രിയിൽ; നിയമ പ്രശ്നം മൂലം സംസ്ക്കാരവും ദുബായിൽ തന്നെ: വിട പറഞ്ഞത് ബാങ്ക് ജീവനക്കാരനായി തുടങ്ങി ജൂവലറി ഉടമയും സിനിമാ നിർമ്മാതാവുമൊക്കെയായി തിളങ്ങി അതികായനായ പ്രവാസി മലയാളി: ആദരാഞ്ജലികൾ അർപ്പിച്ച് മലയാളികൾ
October 03, 2022ദുബായ്: വ്യവസായ പ്രമുഖരിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു മരണം. അന്ത്യകർമ്മങ്ങൾ തിങ്കളാഴ്ച (ഇന്ന്) വൈകീട്ട് ദുബായിൽ നടക്കും...
-
ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന നേതാവ്; പ്രിയനേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു മടങ്ങിയത് ആശുപത്രി കിടക്കയിലേക്ക്; പിന്നാലെ മരണവും; പിതാവിനെ ഇഷ്ടക്കാരന്റെ മരണാന്തരച്ചടങ്ങിലേക്ക് ഓടിയെത്തി ആര്യാടൻ ഷൗക്കത്തും; വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് വിനയന്റെ വിയോഗത്തിൽ തേങ്ങി പ്രവർത്തകർ
October 02, 2022മലപ്പുറം: ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന വള്ളിക്കുന്നിലെ കോൺഗ്രസ് നേതാവ് മരണത്തിലും പ്രിയ നേതാവിനെ പിന്തുടർന്നു.ആര്യാടൻ മുഹമ്മദിന് മലപ്പുറം ഡി.സി.സിയിൽ അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാണ് വിനയൻ ആര്യാടൻ മരണപ്പെട്ട കോഴിക്കോട്ടെ അതേ ആശുപത്രിയിൽ ജീ...
-
പ്രിയ സഖാവേ കോടിയേരീ... നിങ്ങളുയർത്തിയ മുദ്രാവാക്യം ഞങ്ങളീ മണ്ണിൽ ശാശ്വതമാക്കും... നിങ്ങളുയർത്തിയ ചെഞ്ചോരക്കൊടി താഴുകില്ല, താഴ്ത്തുകില്ല... ലാൽ സലാം..; കോടിയേരിക്കായി തൊണ്ടപൊട്ടി മുദ്രാവാക്യം വിളിച്ചു സഖാക്കൾ; തലശ്ശേരിയിലേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; ഉറ്റസഖാവിന് അന്ത്യാജ്ഞലി അർപ്പിച്ചു പിണറായിയും
October 02, 2022തലശ്ശേരി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തിച്ചു. കണ്ണൂർ എയർപോർട്ടിൽ നിന്ന് വിലാപയാത്രയായി എത്തിച്ച മൃതദേഹം ഇന്ന് മുഴുവൻ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം കോടിയേരി ഈങ്ങൽപ്പീടികയിലെ വസതിയിലെത്തിക്കും. പൂർണ ബഹ...
-
അടിയന്തരാവസ്ഥയിലെ ഭരണകൂട ഭീകരതക്കെതിരെ മുദ്രാവാക്യം വിളിച്ച യുവത്വം; അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും ജീവതത്തിന് കൂട്ടായപ്പോൾ ശീലിച്ചത് സമചിത്തതയോടെ കാര്യങ്ങളെ നേരിടാൻ; അനുഭവസമ്പത്തു കൊണ്ടുചെന്നെത്തിച്ചത് പാർട്ടി സെക്രട്ടറി മുതൽ സംസ്ഥാന ആഭ്യന്തര മന്ത്രി പദത്തിൽ വരെ; വിടവാങ്ങുന്നത് ഇടതുപക്ഷക്കാരിലെ ചിരിക്കുന്ന മുഖം
October 01, 2022തിരുവനന്തപുരം: സിപിഎം നേതാക്കാന്മാരെയും അണികളെയും കുറിച്ചൊക്കെ പറയുമ്പോൾ പൊതുവേ കേൾക്കുന്ന ഏറ്റവും വലിയ പരാതിയാണ് ചിരിക്കാത്ത ഗൗഗവമുള്ള മുഖഭാവവും പ്രകൃതവും.എന്നാൽ ആ വിമർശനത്തിന് ഒരു അപവാദമായിരുന്നു കോടിയേരി ബാലകൃഷ്ണൻ. എന്നും ഏത് പ്രതിസന്ധിഘട്ടത്തിലും...
-
കോടിയേരിയുടെ മൃതദേഹം നാളെ അപ്പോളോ ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ കണ്ണൂരിൽ എത്തിക്കും; എല്ലാം ഏകോപിപ്പിക്കാൻ എം വി ഗോവിന്ദൻ ചെന്നൈയിൽ; നാളെ പൊതുദർശനം; തിങ്കളാഴ്ച്ച മൂന്ന് മണിക്ക് തലശ്ശേരിയിൽ സംസ്ക്കാരം; എകെജി സെന്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി; പ്രിയനേതാവിന് വിട നൽകാൻ ഒരുക്കങ്ങളുമായി സിപിഎം
October 01, 2022ചെന്നൈ: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുവരും. അപ്പോളോ ആശുപത്രിയിൽ നിന്നും എയർ ആംബുലൻസിൽ തലശ്ശേരിയിൽ എത്തിക്കും. നാളെയാകും മൃതദേഹം എത്തിക്കുക. എല്ലാം ഏകോപിപ്പിക്കാൻ വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന...
-
37ാം വയസ്സിൽ ജില്ലാ സെക്രട്ടറി; 42ൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ; ഏഴ് കൊല്ലം പിന്നിട്ടപ്പോൾ പിബിയിലും എത്തി; എകെജി സെന്ററിലെ കസേരയിൽ പാർട്ടിയെ നയിച്ചത് മൂന്ന് തവണ; വിഭാഗീയതയുടെ കാലത്തും പാർട്ടിയെ ഒന്നിപ്പിച്ച കരുത്തൻ; വിടവാങ്ങിയത് സിപിഎമ്മിലെ അതികായൻ
October 01, 2022കൊച്ചി: സിപിഎമ്മിൽ വിഭാഗീയത ഏറ്റവും ശക്തമായിരുന്ന കാലത്തും പാർട്ടിയെ ഒന്നിപ്പിച്ചു നിർത്തിയ അതികായനാണ് വിടവാങ്ങിയ മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ കേരളത്തിലെ പാർട്ടി നേതൃനിരയിൽ രണ്ടാം സ്ഥാനക്കാരനായി കോടിയേരി ദീർ...
-
ജോസ് വിന്റെ അച്ഛന്റെ ഹോട്ടലിൽ എത്തി ഉച്ചഭക്ഷണം കഴിച്ച് ആരോടും പറയാതെ മാവിളക്കടവിലെത്തി; ആശ്വിൻരാജിനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാമന്റേയും ജീവനെടുത്തു; രണ്ടു പേരും വീട്ടിലെ പ്രതീക്ഷകൾ; കലോൽസവ ദിവസം സ്കൂളിൽ പോകെ കുളിക്കാൻ പോയത് അന്ത്യയാത്രയായി; നെയ്യാറിന്റെ കൈവഴിയിൽ പൊലിഞ്ഞത് പത്താംക്ലാസുകാർ
October 01, 2022തിരുവനന്തപുരം : നെയ്യാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി മുങ്ങിമരിച്ച രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികളും നിർദ്ധനകുടുംബത്തിന്റെ ഏക പ്രതീക്ഷ.കരുംകുളം തുറയടി തെക്കേക്കര വീട്ടിൽ അശോക് രാഖി ദമ്പതികളുടെ മകൻ അശ്വിൻ രാജ് (15) കഞ്ചാംപഴിഞ്ഞി ജെ.ജി.കോട്ടേജിൽ...
-
അമേരിക്കയിലും ബ്രിട്ടനിലും അറിയപ്പെടുന്ന എഴുത്തുകാരൻ; പേരു പോലും ഇംഗ്ലീഷിലായപ്പോൾ മലയാളി അറിയാതെ പോയി: സിവിൽ സർവീസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തി നടക്കാതെ പോയപ്പോൾ എഴുത്തിന്റെ തടവറയൊരുക്കി ജീവിച്ച ബ്രൈറ്റ് സെഗൽ യാത്രയായി
September 30, 2022ഡൽഹി എന്ന മഹാനഗരത്തിൽ ഏകാന്തതയുടെ തടവറ സൃഷ്ടിച്ച് ജീവിച്ച മലയാളിയായ എഴുത്തുകാരൻ വി. ബ്രൈറ്റ് സെഗൽ യാത്രയായി. അമേരിക്കയിലും ബ്രിട്ടനിലും അറിയപ്പടുന്ന എഴുത്തുകാരനായിരുന്നു ബ്രൈറ്റ് സെഗൽ. എന്നാൽ പേരു പോലും ഇംഗ്ലീഷിലായപ്പോൾ മലയാളി തിരിച്ചറിയാതെ പോയസാഹിത്...
-
പച്ച, കത്തി, മിനുക്ക്, കരി, വെള്ളത്താടി വേഷങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ച കലാകാരൻ; കേരളത്തിനകത്തും പുറത്തുമായി കഥകളി അവതരിപ്പിച്ചത് ഒട്ടേറെ വേദികളിൽ; ഫാക്ട് ജയദേവ വർമയ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
September 29, 2022നെടുമ്പാശേരി: അന്തരിച്ച പ്രമുഖ കഥകളി നടൻ ഫാക്ട് ജയദേവ വർമ (66) യ്ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ മരണം വരിക്കുക ആയിരുന്നു. സംസ്കാരം നടത്തി. കഴിഞ്ഞ ദിവസം പുലർച്ചെ ദേശം കുന്നുംപുറത്ത് അജ്ഞാത വ...
-
നിലമ്പൂരിന്റെ തലയെടുപ്പ് 'ഇനി ജ്വലിക്കുന്ന ഓർമ്മ'; ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ കബറടക്കി; എന്നും വലംകൈയായി ഒപ്പം നിന്ന നേതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി
September 26, 2022നിലമ്പൂർ: രാഷ്ട്രീയ കേരളത്തിലെ നിലമ്പൂരിന്റെ തലയെടുപ്പ് ഇനി ഓർമ്മ. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ മൃതദേഹം കബറടക്കി. നിലമ്പൂർ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് ആര്യാടന്റെ ഭൗതികദേഹം കബറടക്കിയത്. പൂർണ ഔദ്യോഗിക ബഹ...
-
നൂറോളം സിനിമകളുടെ സഹസംവിധായകൻ; വർണ്ണം, ആചാര്യൻ എന്നീ സിനിമകളുടെ സംവിധായകൻ: അന്തരിച്ച സിനിമാ സംവിധായകൻ അശോക് കുമാറിന് ആദരാഞ്ജലികൾ
September 26, 2022കൊച്ചി: അന്തരിച്ച സിനിമാ സംവിധായകൻ രാമൻ അശോക് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ച് സിനിമാ ലോകം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു. ഐടി വ്യവസായ സംരംഭകൻ കൂടിയായ ഇദ്ദേഹം, അശോകൻ എന്ന പേരിലാണ് ചലച്ചിത്ര സംവിധാന രംഗത്ത...
-
രണ്ടു തവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി വെടിയേറ്റ് കൊല്ലപ്പെട്ടു; ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെ പ്രതിയായത് നിലമ്പൂർ കാട്ടിലെ തേക്കിനോളം കരുത്തും കാതലുമുള്ള നേതാവ്; ഡിസിസി പ്രസിഡന്റായത് ജയിലിൽ കിടക്കുമ്പോൾ; സ്ഥലം എംഎൽഎയുടെ 'ഘാതകൻ' നിലമ്പൂരിനെ പിടിച്ചടക്കിയ കഥ
September 25, 2022മലപ്പുറം: രണ്ടുതവണ ആര്യാടനെ തോൽപിച്ച സഖാവ് കുഞ്ഞാലി ഒരു സുപ്രഭാതത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. സംശയമുനകളെല്ലാം ആര്യാടനിലേക്ക്...ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയതോടെആര്യാടനെ മുഖ്യപ്രതിയാക്കി കേസെടുത്തു. എന്നാൽ കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്...
-
പഴയ സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ സംഘടനാരംഗത്ത് സജീവമായത് പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ച്; വനമേഖലയിലൂടെ 38 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം; ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ് ചർച്ച തുടക്കമിടാൻ കണ്ടെത്തിയത് നിലമ്പൂരിലെ കരുത്തനെ; ആര്യാടൻ മനസ്സുകളെ കീഴടക്കിയ നേതാവ്
September 25, 2022മലപ്പുറം: പഴയ സ്്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ സംഘടനാരംഗത്ത് സജീവമായത് പ്രാന്റേഷൻ തൊഴിലാളികളെ സംഘടിപ്പിച്ച്. എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിൽക്കുമ്പോഴും കെ. കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ ബജറ്റ് പ്രസംഗത്തിലെ ചർച്ച തുടക്കമിടാനും പ്രതിപക്ഷത്തായിരിക്കുമ്പ...
-
ആര് എതിർത്താലും ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ എവിടേയും തുറന്നുപറഞ്ഞു; കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് ആന്റണി; തീരാനഷ്ടമെന്ന് രാഹുൽ; മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമെന്ന് ഉമ്മൻ ചാണ്ടി; ഗുരുനാഥനെ നഷ്ടപ്പെട്ടെന്ന് വിഡി സതീശൻ; മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ച സാമാജിക മികവെന്ന് മുഖ്യമന്ത്രി; ആര്യാടനെ കേരളം സ്മരിക്കുമ്പോൾ
September 25, 2022തിരുവനന്തപുരം: ആര്യാടൻ മുഹമ്മദിന്റെ വിയോഗം പാർട്ടിക്ക് തീരാനഷ്ടമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. തനിക്ക് അദ്ദേഹം മുതിർന്ന നേതാവും വഴികാട്ടിയുമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനെ അനുശോചനമറിയിക്കുന്നുവെന്നും 28-ാം തീയതി ആര്യാടന്റെ ...
MNM Recommends +
-
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ; തൃശൂരിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 45 വർഷം തടവ്
-
ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും