HOMAGE+
-
ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു; അന്ത്യം കണ്ണൂർ നാറാത്തെ വീട്ടിൽ; പി. കൃഷ്ണപിള്ളയും ഏ.കെ. ഗോപാലനുമായി ഉറ്റബന്ധം പുലർത്തിയ നേതാവ്; പാർട്ടിയിൽ തിരുത്തൽവാദിയായി ഒരുവിഭാഗത്തിന്റെ കണ്ണിലെ കരടായി; മാധ്യമ പ്രവർത്തകനായും തിളങ്ങിയ നേതാവ്
August 08, 2022കണ്ണൂർ: ബാലസംഘം സ്ഥാപക സെക്രട്ടറിയും കമ്യൂണിസ്റ്റ് സഹയാത്രികനുമായ പി കെ കുഞ്ഞനന്തൻ നായർ (ബർലിൻ കുഞ്ഞനന്തൻ നായർ) അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആറോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. 1935 ൽ കല്യാശേരിയിൽ രൂപം കൊണ്ട ബാലസംഘത്തിന്റെ ആ...
-
16-ാം വയസ്സുമുതൽ ആറര പതിറ്റാണ്ടുകാലം നീണ്ടുനിന്ന സംഗീത ജീവിതം; കഥകളി അരങ്ങിൽ പ്രധാന ഗായകനായി പാടിയത് 12,000 ലേറെ വേദികളിൽ; മുദാക്കൽ ഗോപിനാഥൻ നായർ മടങ്ങുമ്പോൾ ഓർമ്മയാകുന്നത് ആട്ടക്കഥാസാഹിത്യത്തിന്റെ അർഥവും ഭാവവും അറിഞ്ഞുപാടിയ അപൂർവ്വം ഗായികരിലൊരാൾ
August 07, 2022തിരുവനന്തപുരം: ആട്ടക്കഥാസാഹിത്യത്തിന്റെ അർഥവും ഭാവവും അറിഞ്ഞുപാടിയ ചുരുക്കം ഗായകരിലൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച മുദാക്കൽ ഗോപിനാഥൻ നായർ. കഥകളിയുടെ തെക്കൻചിട്ടയിലെ മുതിർന്ന ഗായകൻ കൂടിയായ അദ്ദേഹം തന്റെ 90 മത്തെ വയസ്സിലാണ് അണിയറക്കുള്ളിലേക്ക് മടങ...
-
മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം വനിത; സ്ത്രീകളുടെ വിദ്യഭ്യാസ ഉന്നമനത്തിനായി സാക്ഷരതാ ക്ലാസുകൾക്ക് ഉൾപ്പടെ നേതൃത്വം നൽകി; വിടപറയുന്നത് മലബാറിന്റെ ചരിത്രത്തോടൊപ്പം നടന്ന വനിത; മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ
August 05, 2022കണ്ണൂർ: സമൂഹത്തിന്റെ യാഥാസ്ഥിതിക ചിന്തകളെ വെല്ലുവിളിച്ച് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയ മലബാറിലെ ധീരവനിത മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ.97 വയസ്സായിരുന്നു.വാർധക്യ സഹജമായ അവശതകളെത്തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ വൈകീട്ട്...
-
കുമാരനാശന്റെ ഭാര്യ ഭാനുമതിയുടെ പുനർവിവാഹത്തിലെ മൂത്ത മകൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാമത്തെ എംബിബിഎസ് ബാച്ചിലെ നാലാം റാങ്കുകാരി; ഒരുലക്ഷത്തോളം കുഞ്ഞുങ്ങളുടെ പിറവിയിൽ ഒപ്പം നിന്ന ഗൈനക്കോളജിസ്റ്റ്; നടി മാലാ പാർവ്വതിയുടെ മാതാവ്; വിട പറഞ്ഞ ഡോ. ലളിത തലമുറകളുടെ ഡോക്ടർ
August 05, 2022തിരുവനന്തപുരം: ഒരു ലക്ഷത്തോളം കുഞ്ഞുങ്ങളെ ലേകത്തേക്ക് കൈനീട്ടി വാങ്ങിയ ഡോ.കെ ലളിത വിട പറയുമ്പോൾ മാഞ്ഞു പോകുന്നത് ആതുരസേവനരംഗത്തെ സൗമ്യസാന്നിധ്യം. അമ്മയുടെ നിർവൃതിയും കുഞ്ഞിന്റെ കരച്ചിലും ഈ കുളിരോർമ്മകളാണ് തന്നെ മുന്നോട്ട് നയിച്ചത് എന്ന് ജീവിതത്തിന്റെ...
-
മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ ജീവിത സമ്പാദ്യമായ ഏഴു ലക്ഷം നിക്ഷേപത് വെള്ളത്തിൽ എറിഞ്ഞതു പോലായി; പാർക്കിൻസൺസ് രോഗം ബാധിച്ചയാൾക്ക് മരണദിനം വരെയും ഒരു രൂപപോലും തിരികെ നൽകാതെ വഞ്ചിച്ചു ബാങ്ക്; സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി നിക്ഷേപത്തുകക്ക് കാത്തുനിൽക്കാതെ ത്യാഗരാജപ്പണിക്കരുടെ മടക്കം
August 03, 2022മാവേലിക്കര: സഹകരണ രംഗത്തെ തട്ടിപ്പുകൾ നൂറുകണക്കിന് ആളുകളുടെ ജീവനെടുക്കുകയാണ്. ജീവിതസമ്പാദ്യം മുഴുവൻ സഹകരണ പ്രസ്ഥാനത്തിൽ വിശ്വസിച്ചു നിക്ഷേപിച്ചവർക്ക് കിടപ്പാടം പോലും പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. കരുവന്നൂരിൽ നിരവധി ജീവനുകൾ ഇത്തരത്തിൽ കാണാം. അതേസമയം ...
-
ലക്ഷ്യമെത്തും മുമ്പേ യാത്രയുടെ അന്ത്യം; സ്കേറ്റിങ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട അനസ് ഹജാസിന് ദാരുണാന്ത്യം; മരണം ഹരിയാനയിൽ വച്ച് ട്രക്കിടിച്ച്; അവസാന ഇൻസ്റ്റാ പോസ്റ്റ് കുരുക്ഷേത്രയിൽ നിന്ന്; തിരുവനന്തപുരം സ്വദേശി ലക്ഷ്യമിട്ടത് 3800 കി.മീ.ഒറ്റയ്ക്ക് താണ്ടാൻ
August 02, 2022തിരുവനന്തപുരം: ലക്ഷ്യസ്ഥാനത്തേക്ക് മൂന്നുനാൾ യാത്ര ബാക്കി നിൽക്കെ അനസ് ഹജാസ് ഒന്നുംപറയാതെ വിടവാങ്ങി. കാത്തിരിപ്പോ, പദ്ധതികളോ ഇല്ലാതെ തുടങ്ങിയ യാത്ര കശ്മീരിൽ എത്തും മുമ്പേ അവസാനിച്ചു. സ്കേറ്റ് ബോർഡിൽ കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട അനസ...
-
'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനുജന് ഉണ്ടാകരുത്'; മലയാളിയുടെ ഉള്ളുപൊള്ളിച്ച ആ വാക്കുകൾ നൊമ്പരപ്പെടുത്തുന്ന ഓർമ്മ; രോഗബാധിതയായി വേദന അനുഭവിക്കുമ്പോഴും അനുജന്റെ ചികിത്സയ്ക്കായി അഭ്യർത്ഥന നടത്തിയ മാലാഖക്കുട്ടി; അഫ്ര വിട പറയുമ്പോൾ
August 01, 2022കണ്ണൂർ: 'ഞാൻ അനുഭവിക്കുന്ന വേദന എന്റെ അനുജന് ഉണ്ടാകരുത്..അവൻ എന്നെപ്പോലെയാകരുത്' മലയാളിയുടെ ഉള്ളുപൊള്ളിച്ച വാക്കുകളാണ് ഇത്.എസ്എംഎ ബാധിതയായി വേദന അനുഭവിക്കുമ്പോഴും തന്റെ അനുജന്റെ ചികിത്സയ്ക്കായി അഭ്യർത്ഥന നടത്തിയ അഫ്രയെ മലയാളി ഒരിക്കലും മറക്കില്ല.എല്ല...
-
കോളേജിൽ പഠിക്കേണ്ട സമയത്ത് പ്രണയത്തിൽ കുടുങ്ങി വിവാഹം; ചെറുപ്പത്തിലേ ജീവിതഭാരങ്ങൾ താങ്ങാൻ കഴിയാതെ ആത്മഹത്യ; തൊട്ടടുത്ത ദിവസങ്ങളിൽ 18 കാരികളായ രണ്ട് യുവതികളുടെ തൂങ്ങി മരണങ്ങളിലേക്കു നയിച്ചത് നേരത്തെയുള്ള വിവാഹങ്ങളും തുടർന്നുള്ള അസ്വസ്ഥതകളുമെന്ന് സൂചന
July 31, 2022കോഴിക്കോട്: രണ്ട് ദിവസത്തിനിടെ കോഴിക്കോട് രണ്ട് യുവതികൾ ഭർതൃവീടുകളിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചത് ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടില്ലാതെ പ്രണയക്കുഴിയിൽ ചാടിയതിനാലാണെന്ന് വിലയിരുത്തൽ. ബൈക്കുമായി വിലസി നടക്കുന്ന പയ്യന്മാരുടെ പ്രണയവലയിൽ ഈയാംപാറ്...
-
പയ്യന്നൂർ നാടിന്റെ തമ്പാച്ചിയെ ആടയാഭരണങ്ങളും തിരുവാഭരണങ്ങളും കൂടി സമാധിയിരുത്തി; മാടക്ക കുഞ്ഞിക്കണ്ണൻ ഇനി ഓർമ്മ; വിടവാങ്ങുന്നത് കമ്യൂണിസ്റ്റ് മാനവികത മുറുകെ പിടിച്ച തമ്പാച്ചി ഏട്ടൻ
July 29, 2022കണ്ണൂർ : മലബാർ എന്നും തെയ്യങ്ങളുടെ നാടാണ്. പയ്യന്നൂർ നാടിന്റെ തെയ്യപ്പെരുമ വിളിച്ചോതിയ കലാകാരനായിരുന്നു കുഞ്ഞികണ്ണൻ. കണ്ടങ്കാളി ശ്രീ കണകത്ത് കഴകം പൂമാലക്കാവിലെ ആചാരക്കാരനും, ആചാര ശ്രേഷ്ഠനുമായ മാടക്ക കുഞ്ഞിക്കണ്ണൻ തന്റെ 96-മത്തെ വയസ്സിൽ മരിച്ചപ്പോൾ ആച...
-
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് അംഗം; ഗുരുസേവയിൽ പൂർണമായും സമർപ്പിച്ച ഭക്തൻ: അന്തരിച്ച സ്വാമി സഹജാനന്ദയുടെ സമാധിയിരുത്തൽ ചടങ്ങിൽ പങ്കെടുത്തത് അനേകർ
July 29, 2022ശിവഗിരി: വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ച സ്വാമി സഹജാനന്ദ(82) യുടെ സമാധിയിരുത്തൽ ചടങ്ങ് നടന്നു. ശിവഗിരി സമാധി പറമ്പിലായിരുന്നു സമാധിയിരുത്തൽ ചടങ്ങ്. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,...
-
പൂത്തുമ്പിയും പൂവാലന്മാരും, മസനഗുഡി മന്നാഡിയാർ സ്പീക്കിങ് എന്നീ സിനിമകളുടെ സംവിധായകൻ; സീരിയലുകളും ഒട്ടനവധി പരസ്യ ചിത്രങ്ങളും ഒരുക്കിയ കലാകാരൻ: സംവിധായകൻ ജെ. ഫ്രാൻസിസിന്റെ അന്ത്യം കരൾ രോഗത്തെ തുടർന്ന്
July 26, 2022കൊച്ചി: അന്തരിച്ച സിനിമ- സീരിയൽ പരസ്യചിത്ര സംവിധായകൻ ജെ.ഫ്രാൻസിസിന്റെ (52) സംസ്ക്കാരം ഇന്ന് രാവിലെ. പെരുമ്പടപ്പ് സാന്റാക്രൂസ് ദേവാലയ വളപ്പിൽ ചൊവ്വാഴ്ച രാവിലെ 11 മുതൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടത്തുമെന്നു ബന്ധുക്...
-
പിതാവ് മരണമടഞ്ഞത് സമീപകാലത്ത്; ആഘാതം വിട്ടൊഴിയും മുൻപെ നന്ദിതയെയും മരണം കവർന്നു; പ്ളസ് വൺ വിദ്യാർത്ഥിനി ട്രെയിൻ തട്ടിയത് അമ്മയുടെ കൺമുന്നിൽ വച്ച്; നടുക്കം മാറാതെ പ്രദേശവാസികളും
July 23, 2022ചിറക്കൽ: ഇന്ന് രാവിലെ കണ്ണൂർ ചിറക്കൽ ഗേറ്റിൽ തീവണ്ടി അപകടത്തിൽ മരണപ്പെട്ടത് ഒരു കുടുംബത്തിന്റെ തന്നെ പ്രതീക്ഷയായിരുന്ന പെൺകുട്ടി.കുട്ടിയുടെ പിതാവ് കിഷോർ രോഗബാധിതനായി അടുത്ത കാലത്താണ് മരണമടഞ്ഞത്.ഇതിന്റെ ആഘാതം കുടുംബത്തെയും ബന്ധുക്കളെയും വിട്ടു മാറുന്ന...
-
സ്ത്രീകൾക്കും കുട്ടികൾക്കും പകർന്ന് നൽകിയത് പ്രതിരോധത്തിന്റെ പാഠങ്ങൾ; മനക്കരുത്തിന്റെ ബലത്തിൽ മരണത്തെ പ്രതിരോധിച്ചത് രണ്ടാഴ്ച്ചക്കാലം; വാഹനാപകടത്തിൽ പരിക്കേറ്റ വനിത സിവിൽ പൊലീസ് ഓഫീസർ സിൻസി മരണത്തിന് കീഴടങ്ങി; പൊലീസിലെ ചിരിക്കുന്ന മുഖം ഇനി ഓർമ്മ
July 23, 2022പത്തനംതിട്ട: വനിതകൾക്കും കുട്ടികൾക്കും പകർന്നു നൽകിയത് പ്രതിരോധത്തിന്റെ പുത്തൻ പാഠങ്ങൾ..പൊലീസ് സ്റ്റേഷനിലെത്തുന്ന ഒരോരുത്തരോടും ഇടപെട്ടത് പുഞ്ചിരിക്കുന്ന മുഖവുമായി..വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവെ മരണമടഞ്ഞ പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷ...
-
ബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങിന് സംഗീത ലോകത്തിന്റെ വിട; 82കാരനായ ഗായകന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്
July 19, 2022മുംബൈ: അന്തരിച്ച ബോളിവുഡ്, ഗസൽ ഗായകൻ ഭൂപീന്ദർ സിങിന് സംഗീത ലോകത്തിന്റെ വിട. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി 7.45നു ഹൃദയാഘാതം മൂലമായിരുന്നു മരണം. വൻകുടലിലെ അർബുദത്തിനു പുറമേ കോവിഡും ബാധിച്ചിരുന്നു. ബംഗ്ലാദേശി വേരുകളുള്ള പ്രശസ്ത ഗായിക മിതാലി സിങ്ങാണു ...
-
ഇന്ദുലേഖ സിനിമയിലെ നായകൻ നടൻ രാജമോഹൻ അന്തരിച്ചു; മൃതദേഹം ആരും ഏറ്റെടുക്കാൻ ആളില്ലാതെ തിരുവനന്തപുരത്തെ മോർച്ചറിയിൽ; അവസാന കാലത്ത് സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖ പോലും ഇല്ലാതെ ദുരിത ജീവിതം
July 18, 2022തിരുവനന്തപുരം: പ്രശസ്ത നടൻ രാജ് മോഹന്റെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ തിരുവനന്തപുരത്തെ മോർച്ചറിയിൽ. ഇന്ദുലേഖ സിനിമയിലെ നായകനായിരുന്ന രാജ് മോഹ (88)ന്റെ മൃതദേഹമാണ് ഏറ്റെടുക്കാനാളില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. ...
MNM Recommends +
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ