1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

അശ്വമേധത്തിൽ ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപിനെ തോൽപ്പിച്ച് യാഗം റൗണ്ടിൽ കടന്ന മിടുക്കി; വിക്ടോറിയ കോളേജിന്റെ സ്വന്തം കവയത്രി; കാറപടത്തിൽ മരിച്ച വിനീതയ്ക്ക് ശ്രദ്ധാജ്ഞലി അർപ്പിച്ച് സുഹൃത്തുക്കളും സൈബർലോകവും

November 26, 2014

പാലക്കാട്: കൈരളി ടിവിയിൽ വീണ്ടും ആരംഭിച്ച ഗ്രാൻഡ്മാസ്റ്റർ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടി ശ്രദ്ധിച്ചവർക്കാർക്കും വിനീത എന്ന വിദ്യാർത്ഥിനിയെ മറക്കാൻ സാധിക്കില്ല. തന്റെ ബുദ്ധിവൈഭവം കൊണ്ട് ജി എസ് പ്രദീപിനെ തോൽപ്പിച്ച് ആദ്യമായി യാഗം റൗണ്...

തലസ്ഥാനത്തെ നിയന്ത്രിച്ചിരുന്ന അബ്കാരി; ശതകോടികളുടെ ആസ്തിയുള്ള ലളിതജീവിതം മുഖമുദ്രയാക്കിയ വ്യവസായ പ്രമുഖൻ; വിവാദബാറുടമ ബിജു രമേശിന്റെ പിതാവ്: അന്തരിച്ച രമേശൻ കോൺട്രാക്ടറുടെ കഥ

November 22, 2014

ഇന്ന് രാവിലെ വിടപറഞ്ഞത് തലസ്ഥാന നഗരത്തിന് ഒരിക്കലും വിസ്മരിക്കാനാകാത്ത വ്യവസായ പ്രമുഖൻ. ഒന്നുമില്ലായ്മയിൽ നിന്ന് ശതകോടീശ്വരനായി വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്ത രമേശൻ കോൺട്രാക്ടർ തലസ്ഥാനത്തെ നവവ്യവസായ സംരഭകർക്കെല്ലാം അവേശമായിരുന്നു. സമുദായ പ്രമാണിയ...

പ്രദീപ് പി തേവന്നൂരിന്റെ മരണത്തിൽ നഷ്ടമായത് ഗവേഷണ തൽപ്പരനായ വ്യവസായിയെ; വെളിച്ചെണ്ണയിൽ നിന്ന് ജൈവഇന്ധനം വേർതിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കാനിരിക്കേ അകാല വിയോഗം

November 18, 2014

കൊച്ചി: എസ്.സി.എം.എസ് ഗ്രൂപ്പിന്റെ നട്ടെല്ലും മികച്ച വ്യവസായിയുമായിരുന്നു കഴിഞ്ഞ ദിവസം കാറപകടത്തിൽ മരിച്ച പ്രദീപ്. പി തേവന്നൂർ. അച്ഛൻ എസ്.സി.ജി നായരുടെ ബിസിനസ് സാമ്രാജ്യം മുഴുവൻ കണിശതയോടെ നോക്കി നടത്തിയിരുന്ന പ്രദീപ് ചെയർമാന്റെ മകൻ എന്നതിലുപരി സ്വന്ത...

ഒരു ജെസിബി കിട്ടിയിരുന്നെങ്കിൽ... മിമിക്രിക്കാർ അനുകരിച്ച് വഷളാക്കിയ ആക്ഷൻ ഹീറോ; ജയൻ ഇന്നും പകരക്കാരനില്ലാത്ത നായകൻ; മലയാള സിനിമയിലെ പൗരുഷ പ്രതീകത്തിന്റെ ഓർമയ്ക്ക് 34 വയസ്

November 16, 2014

തിരുവനന്തപുരം: മലയാള സിനിയമിൽ ഒരു കാലഘട്ടത്തിൽ പൗരുഷത്തിന്റെ പ്രതീകമായിരുന്ന ആക്ഷൻ ഹീറോ ജയൻ എൻ എന്ന കൃഷ്ണൻ നായരുടെ ഓർമ്മകൾക്ക് ഇന്ന് 34 വയസ്. ഇന്നേക്ക് 34 വർഷങ്ങൾക്ക് മുമ്പാണ് മലയാളികളെ നടുക്കുകൊണ്ട് ആ ദുരന്തവാർത്ത പുറത്തുവന്നത്. കോളിളക്കമെന്ന സിനിയമ...

ബോധം നശിച്ച് കിടക്കയിൽ കഴിഞ്ഞിട്ടും അവസാന ദിവസം പൊതുവേദിയിലെത്തി വിളക്കുതെളിച്ചു; മരണത്തിലേക്കു പോകുംമുമ്പ് പോരാളിയുടെ ആത്മാവു തെളിഞ്ഞുകത്തിയത് ഇങ്ങനെ

November 09, 2014

കണ്ണൂർ: കേരളത്തിലെ എക്കാലത്തേയും തലയെടുപ്പുള്ള നേതാവായിരുന്നു എംവി രാഘവൻ. മറവി രോഗത്തേയും മനഃശക്തി കൊണ്ട് തോൽപ്പിച്ച വ്യക്തിത്വം. ഇതും തെളിയിച്ചാണ് രാഘവനെന്ന കമ്മ്യൂണിസ്റ്റ് ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. മരണത്തിന് തലേ ദിവസം രോഗത്തെ തോൽപ്പിച്ച് പൊതു ...

യാത്രയായത് സോഷ്യൽ മീഡിയയിലെ ചിരിയുടെ മന്ദാരം; സനൽകുമാറിന്റെ മരണത്തിൽ മനംനൊന്ത് ഫേസ്‌ബുക്ക്

November 08, 2014

തിരുവനന്തപുരം: മലയാളികൾക്ക് സുപരിചിതനാണ് പി സി സനൽകുമാർ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ. ഹാസ്യസാഹിത്യരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. നവമാദ്ധ്യമക്കൂട്ടായ്മകളിലും സജീവമായിരുന്നു ഈ മുൻ ജില്ലാ കലക്ടർ. നർമം വിതറുന്ന അഭി...

ആചാര്യ മഹാമണ്ഡലേശ്വർ കാശികാനന്ദഗിരി; തലമുറകൾക്ക് മാതൃകയായ മഹാഗുരു: ഒരു ഓർമ്മക്കുറിപ്പ്

October 25, 2014

പതിനെട്ട് വർഷം മുൻപായിരുന്നു സ്വാമി കാശികാനന്ദഗിരി എന്ന മഹാഗുരുവിനെ പറ്റി ഇപ്പോൾ പല പത്രങ്ങളിൽ നിങ്ങൾ വായിച്ച വാചകങ്ങൾ ചേർത്ത് ഒരു ലേഖനം അയച്ച് കൊടുത്തത്. അന്നതാരും പ്രസിദ്ധീകരിച്ചില്ല. ഒരുച്ച സമയം ബോംബെയിലെ ആശ്രമ മുറ്റത്ത് വച്ച് ജീവിത യാത്ര ആരംഭിച്ച...

തോക്കും ബോംബുമായി നടന്ന ഭഗത് സിങ് ഒരു കെട്ടുകഥ; മനുഷ്യമനസ്സുകളെ മാറ്റാൻ നടന്ന വിപ്ലവകാരിയെ ഭീകരനാക്കിയത് ചരിത്രത്തെ ഭയന്നവർ..വിപ്ലവ നക്ഷത്രത്തിന്റെ അറിയപ്പെടാത്ത കഥ

September 29, 2014

തോക്കും ബോംബുമായി നടന്ന ഭഗത് സിംഗിനേ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സ്ഥാനമുള്ളൂ. അതിലുപരി ചൂഷണത്തിനിരയായ സമൂഹത്തിന് വെളിച്ചമേകാനാണ് ഭഗത് സിങ് ശ്രമിച്ചത്. വിപ്ലവ നക്ഷത്രത്തിന്റെ ഈ മുഖം രേഖപ്പെടുത്തുന്നതിൽ ചരിത്രവും വീഴ്ച വരുത്തി. ആരവവും ആഘോഷവുമി...

ആറു പതിറ്റാണ്ട് സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഗായിക; പാലയാട് യശോദ നാടക ഗാനങ്ങളുടെ ആത്മാവ്

August 27, 2014

കൊച്ചി: ഒരു പിടി മികച്ച ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച, ആയിരത്തിലേറെ വേദികളെ വിസ്മയിപ്പിച്ച അനുഗൃഹീത ഗായികയായിരുന്നു ഇന്നലെ വിട പറഞ്ഞ പാലയാട് യശോദ. പത്താം വയസിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഴിവിളക്ക് എന്ന നാടകത്തിൽ ''ചൊകചൊകചൊകന്നൊരീ ചെങ്കൊടി ഉയരട്ടെ'...

അന്തരിച്ച മോഹനചന്ദ്രന്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാട്; നന്‍മകള്‍ കാത്തു സൂക്ഷിച്ച നല്ല മനുഷ്യന്‍

July 31, 2014

കഴക്കൂട്ടം: മനസില്‍ നന്‍മകള്‍ കാത്തുസൂക്ഷിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച കെപിസിസി നിര്‍വാഹക സമിതി അംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. സി മോഹനചന്ദന്‍(64). കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മികച്ച രാഷ്ട്ര...

സിനിമ നിർമ്മിക്കാൻ ഇറങ്ങി ജീവിതം കൈവിട്ടു; ഭാര്യയെയും മക്കളെയും കൊന്ന ശേഷം സന്തോഷ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ്; സിനിമാ മോഹവുമായി നടക്കുന്ന സർവ്വ പ്രവാസികൾക്കും ഈ ജീവിതം പാഠമാകട്ടെ

July 17, 2014

ദുബായ്: വിദേശത്ത് ചെന്ന് അത്യാവശം കൈയിൽ പണം ആയി കഴിഞ്ഞാൽ മിക്ക മലയാളികളുടെയും പ്രധാന മോഹങ്ങളിൽ ഒന്നായി വളരുന്നത് ഒരു സിനിമ എടുക്കണമെന്നതാണ്. സിനിമകളോടുള്ള പ്രവാസി മലയാളികളുടെ ഭ്രമം കാലാകാലങ്ങളായുണ്ട്. സിനിമക്ക് വേണ്ടി മുടക്കേണ്ടി വരുന്ന പണം, അതിന്റെ ...

MNM Recommends