HOMAGE+
-
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്; സ്വാതി തിരുനാൾ സംഗീതസഭയുടെ ഗായകരത്നം പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ: അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ കടയ്ക്കാവൂർ രത്നാകരൻ ഭാഗവതർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി
April 18, 2022തിരുവനന്തപുരം: 95-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത കർണാടക സംഗീതജ്ഞൻ കടയ്ക്കാവൂർ രത്നാകരൻ ഭാഗവതർക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. 2001ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ അദ്ദേഹം ഒട്ടേറെ പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന...
-
കർണ്ണകിയമ്മൻ ഹാളിൽ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് വൻ ജനാവലി; ശ്രീനിവാസന് നിറകണ്ണുകളോടെ വിട ചൊല്ലി പ്രിയപ്പെട്ടവർ
April 17, 2022പാലക്കാട്: പാലക്കാട് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്ക്കാര ചടങ്ങിലെത്തിയത്.പോസ്റ്റുമോർട്ടം നട...
-
മീൻ പിടിച്ച് വരുന്നവഴി ജയരാജിന്റെ ശ്രദ്ധയിൽ പെട്ടു; 'സിനിമയിൽ അഭിനയിക്കാമോ? എന്ന ചോദ്യത്തിലുടെ ചേക്കറിയത് പ്രേക്ഷക ഹൃദയത്തിലേക്കും; ഒറ്റാലിലെ വല്യപ്പച്ചായി കുമരകം വാസുദേവൻ വിടവാങ്ങി
April 14, 2022അലപ്പുഴ: ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ കുമരകം വാസുദേവൻ (ഒറ്റാൽ വാസവൻ) അന്തരിച്ചു. 76 വയസ്സായിരുന്നു.രക്തസമ്മർദം കൂടിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.2014 ൽ പുറത...
-
25-ാം വയസ്സിൽ അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി; 34-ാം വയസ്സിൽ പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡും: മന്ത്രി പദവിയിൽ ഇരുന്നപ്പോഴുണ്ടായ 16,000 രൂപയുടെ കടം വീട്ടിയത് അഭിഭാഷകനായി ജോലി ചെയ്ത്
April 14, 2022കോട്ടയം: കേരള സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പല കാര്യങ്ങളിലും റെക്കോർഡ് ഉള്ളയാളാണ് എംപി ഗോവിന്ദൻ നായർ. 25-ാം വയസ്സിൽ അന്ന് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി. 34-ാം വയസ്സിൽ പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോർഡും ഗോവിന്ദൻ ...
-
'പാർട്ടി തന്നെയാണ് പൊലീസും, പാർട്ടി തന്നെയാണ് കോടതിയും' എന്നു പറഞ്ഞ അടിമുടി പാർട്ടിക്കാരി; എല്ലാമായ പാർട്ടി വേദിയിൽ നിന്നു അന്ത്യയാത്രയും; എം സി ജോസഫൈന്റേത് സഫല ജീവിതമെന്ന് നേതാക്കളും; നേതൃനിരയിൽ ഒരുമിച്ചു നയിച്ച സഖാവിന്റെ വിയോഗത്തൽ പൊട്ടിക്കരഞ്ഞ് പി കെ ശ്രീമതി
April 10, 2022കണ്ണൂർ: സിപിഎമ്മിന്റെ കേരളരാഷ്ട്രീയത്തിലെ പോരാട്ടവീര്യത്തിന്റെവനിതാ മുഖങ്ങളിലൊന്നായിരുന്നു എം.സി ജോസഫൈനെന്ന എഴുപത്തിനാലുവയസുകാരി. മൂർച്ചയേറിയ ഭാഷയിൽ കാര്യങ്ങൾ വെട്ടിത്തുറന്നു സംസാരിക്കുന്ന ശൈലിയും ഒരോസിരയിലും അഗ്നിസ്ഫുലിംഗം പോലെ ജ്വലിച്ച പാർട്ടിക്കൂറ...
-
സിപിഎം എന്നാൽ കോടതിയും പൊലീസും; പരാതി പറഞ്ഞ സ്ത്രീയ്ക്ക് നൽകിയത് അനുഭവിച്ചോളൂവെന്ന ഉപദേശം; കോടിയേരിയുടെ മകനെതിരെ ഇടപെട്ടില്ല; പെങ്ങളുട്ടിയുടെ വേദനയും കണ്ടില്ല; കാലം പൂർത്തിയാക്കാതെ പടിയിറക്കവും; ജോസഫൈന് കളങ്കമായി വനിതാ കമ്മീഷനിലെ ആ കാലം; വിടവാങ്ങുന്നത് പാർട്ടി കൂറ് മാത്രം ഉയർത്തി പിടിച്ച ധീര സഖാവ്
April 10, 2022കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തിലെ സ്ത്രീ കരുത്തായിരുന്നു എംസി ജോസഫൈൻ. വി എസ് അച്യുതാനന്ദനൊപ്പം നിന്ന് എറണാകുളത്തെ സംഘടനയെ നിയന്ത്രിച്ച നേതാവ്. പക്ഷേ അടുത്ത കാലത്ത് വിവാദങ്ങളിലൂടെയായിരുന്നു ജോസഫൈന്റെ യാത്ര. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്ന് സിപിഎം ...
-
പരിവർത്തനവാദി കോൺഗ്രസുകാരന്റെ ഭാര്യയായി അങ്കമാലിയിൽ എത്തി; പാരലൽ കോളേജ് അദ്ധ്യാപികയെ അങ്ങാടിക്കടവ് ബ്രാഞ്ചിൽ അംഗമാക്കിയത് സഖാവ് കുര്യൻ; എതിർപ്പുകളെ അവഗണിച്ച് തീപ്പൊരി പ്രസംഗവുമായി പാർട്ടിയെ വളർത്തി; വി എസ് പക്ഷത്ത് ഉറച്ചു നിന്ന ധീരത; എംസി ജോസഫൈൻ സിപിഎമ്മിന്റെ സ്ത്രീശക്തിയായ കഥ
April 10, 2022കൊച്ചി: വൈപ്പിൻ മുരിക്കുംപാടത്തുനിന്ന് വിവാഹിതയായി അങ്കമാലിയിൽ എത്തിയ എം സി ജോസഫൈൻ പിന്നീട് നാട്ടുകാരുടെ സഖാവായി മാറുകയായിരുന്നു. വി എസ് അച്യുതാനന്ദൻ എന്ന നേതാവിന്റെ പഴയ വിശ്വസ്ത. സിപിഎമ്മിൽ പിണറായി യുഗം തുടങ്ങിയപ്പോഴും ജോസഫൈൻ സംഘടനയിലെ പ്രധാനിയായി ത...
-
ആലപ്പുഴ രൂപത മുൻ മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു; സംസ്കാര കർമ്മം ചൊവ്വാഴ്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ
April 09, 2022ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹ സംസ്കാര കർമ്മം ചൊവ്വാഴ്ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടക്കും. 1944 മെയ് 1...
-
അദ്ധ്യാപനത്തിനൊപ്പം വൈജ്ഞാനീക മേഖലയിലും പ്രതിഭ തെളിയിച്ചു; 30 വർഷക്കാലം നീണ്ട ക്വിസ് മാസ്റ്റർ പരിവേഷം സമ്മാനിച്ചത് ബ്രെയിൻ ഓഫ് കേരള എന്ന വിളിപ്പേര്; പ്രമുഖ ക്വിസ് മാസ്റ്റർ ഡോ. എബ്രഹാം ജോസഫ് വിടവാങ്ങുമ്പോൾ
April 09, 2022തിരുവനന്തപുരം: പ്രമുഖ ക്വിസ് മാസ്റ്ററും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവിയുമായ ഡോ. എബ്രഹാം ജോസഫ് അന്തരിച്ചു.60 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അദ്ധ്യാപക ജീവിതത്തി...
-
ഒടുവിൽ കനിക അറിഞ്ഞു പ്രിയപ്പെട്ടവൻ ഇനി ഒപ്പമില്ലെന്ന്; അവസാനമായി ഒരു നോക്കു കാണാൻ വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ കനികയുടെ ഹൃദയംപൊട്ടിയുള്ള കരച്ചിൽ കണ്ടു നിൽക്കാനാകാതെ ബന്ധുക്കളും സുഹൃത്തുക്കളും; രജിലാലിനെ ഒരു നോക്കു കാണാൻ എത്തിയത് വൻ ജനാവലി
April 06, 2022പേരാമ്പ്ര: കുറ്റ്യാടി ജാനകി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച രജിലാലിന് (29) നാട് കണ്ണീരോടെ വിടനൽകി. ഇന്നലെ വൈകുന്നേരത്തോടെയായിയരുന്നു സംസ്ക്കാരം. ഇന്നലെ മൃതദേഹം സംസ്ക്കരിക്കാൻ മണിക്കൂറുകൾക്ക മുമ്പ് മാത്രമാണ് ഭാര്യ കനികയെ രജിലാൽ മരിച്ച വിവരം അറിയിക്കു...
-
ഒന്നു മരിക്കാൻ കൊതി തോന്നിക്കുന്ന 'വാവച്ചൻ മേസ്തിരി'; നിനക്ക് ഓർമ്മയുണ്ടോ സ്റ്റീഫാ.. എന്ന ലൂസിഫറിലെ ഡയലോഗും സൂപ്പർഹിറ്റ്; സിനിമയിൽ കൈനകരി തങ്കരാജ് തൊട്ടതെല്ലാം പൊന്നാക്കി; എട്ടാം വയസിൽ നാടകത്തിലെത്തി പതിനായിരം വേദികൾ കീഴടക്കി അഭിനയ പ്രതിഭ
April 03, 2022ആലപ്പുഴ: ഒരു കാലത്ത് നാടക രംഗത്തെ അഭിനേതാക്കൾ ഇന്നത്തെ മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ പോലെയായിരുന്ന. അഭിനയ പ്രതിഭകൊണ്ട് നാടു കീഴടക്കിയവർ. അക്കൂട്ടത്തിലാണ് കൈനകരി തങ്കരാജിന്റെയു സ്ഥാനം. അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ നാടക വേദികളിലായിരുന്നു. വേദികളിൽ ...
-
മ്യൂസിക് ക്ലാസിൽ കാത്തിരുന്നിട്ടും കൂട്ടി കൊണ്ടുപോകാൻ അമ്മ എത്തിയില്ല; പിന്നാലെ കുഞ്ഞുങ്ങൾ അറിഞ്ഞത് അമ്മയുടെ അപകട വാർത്ത; പ്രാർത്ഥനകൾ വിഫലമായതോടെ കാനഡയിലെ നഴ്സ് ശിൽപ്പയുടെ മടക്കം; ഡോക്ടർ അനിൽ ചാക്കോയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും സുഹൃത്തുക്കളും
April 03, 2022കോട്ടയം: കാനഡയിലെ സൗത്ത് സെറിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി നഴ്സിന്റെ വിയോഗ വാർത്ത അറിഞ്ഞതിന്റെ ഞെട്ടലിലാണ് കോട്ടയം പാലാ കരൂർ നിവാസികൾ. കരൂർ മാര്യപ്പുറം ഡോ.അനിൽ ചാക്കോയുടെ ഭാര്യ ശിൽപ ബാബു (44) ആണ് അപകടത്തി...
-
താരപത്നിയായിട്ടും സ്വന്തം പ്രൊഫഷനിൽ ഒതുങ്ങി കൂടിയ ജീവിതം; രണ്ട് പെൺമക്കളും പിന്തുടർന്നത് അമ്മയുടെ പാതയിൽ മെഡിക്കൽ സേവന രംഗത്ത്; സിസ്റ്റർ അഭയകേസിൽ വഴിത്തിരിവായതും ഫോറൻസിക് സർജനായ ഡോ. രമയുടെ സാക്ഷ്യം: ജഗദീഷിന്റെ ഭാര്യയെ കേരളം ഓർക്കുമ്പോൾ
April 01, 2022കോട്ടയം: മലയാള സിനിമയിലെ പ്രഗത്ഭരായ താരങ്ങളിലൊരാളായ ജഗദീഷിന്റെ ഭാര്യയായ ഡോ. പി രമയുടെ അന്ത്യത്തിൽ ആദരാഞ്ജലികൾ നേരുകയാണ് മലയാളം സിനിമാ ലോകത്തെ പ്രമുഖർ. ഭർത്താവ് പ്രഗത്ഭനായ സിനിമാക്കാരൻ ആയിട്ടും അതിന്റെ യാതൊരു പ്രഭയും പിൻപറ്റാതെ ജീവിച്ച വ്യക്തിയാിയരുന്...
-
ഭുഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന കണിശക്കാരൻ എങ്കിലും വിദ്യാർത്ഥികളുടെ തോളിൽ കൈയിട്ടു നടന്ന തോമസ് മാഷ്; ഇംഗ്ലീഷിന്റെ പത്രാസില്ലാതെ ഇന്ദുടീച്ചർ; 2019 ൽ തോമസ് മാഷും ഇപ്പോൾ ടീച്ചറും; അദ്ധ്യാപക ദമ്പതികളുടെ അടുപ്പിച്ചുള്ള മരണം കാഞ്ഞിരപ്പള്ളിക്കാർക്ക് തീരാവേദന
March 26, 2022കോട്ടയം: 'ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അവിചാരിതമായി മരണം കടന്നുവന്നു'- ഒരു കഥാപാത്രത്തിന് വേണ്ടി എംടി എഴുതിയ വാചകം. മനുഷ്യർക്കെല്ലാം ഒരുപക്ഷേ ബാധകമായ വാചകം. കോട്ടയം കാഞ്ഞിരപ്പള്ളി ഇല്ലിക്കമുറിയിൽ, അദ്ധ്യാപക ദമ്പതികളുടെ അടുപ്പിച്ചുള്ള മരണവാർത്ത കേൾക...
-
കോഴിക്കോട് ഡിസിസി മുൻ പ്രസിഡന്റ് യു രാജീവൻ അന്തരിച്ചു; അന്ത്യം, അർബുദബാധയിൽ ചികിത്സയിലിരിക്കെ; സംസ്കാരം വൈകിട്ട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിൽ
March 25, 2022കൊയിലാണ്ടി: കോഴിക്കോട് മുൻ ഡിസിസി പ്രസിഡന്റ് യു.രാജീവൻ (67) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒൻപതു മുതൽ ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് ക...
MNM Recommends +
-
ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
-
തകർപ്പൻ സെഞ്ചുറിയോടെ നായകന്റെ ഇന്നിങ്സുമായി ഋതുരാജ് ഗെയ്ക്വാദ്; ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറി; ലക്നൗവിന് മുന്നിൽ 211 റൺസ് വിജയലക്ഷ്യം ഉയർത്തി ചെന്നൈ
-
ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
-
മുംബൈ ഇന്ത്യൻസിന് പ്രാധാന്യം മത്സരഫലം; ചെന്നൈയ്ക്ക് വിജയത്തിനായുള്ള പരിശ്രമം; ടീമിൽ മികച്ച അന്തരീക്ഷം; മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ തലച്ചോർ പോലും പൊട്ടിത്തെറിച്ചുപോകുമെന്ന് അംബാട്ടി റായുഡു
-
ലൈംഗികാതിക്രമ പരാതിയിൽ മലയാളി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി, 2007ൽ കലാക്ഷേത്രയിൽ പഠിച്ച യുവതിയുടെ പരാതിയിൽ; വിദേശത്തുള്ള യുവതി ഹൈക്കോടതിക്ക് പരാതി നൽകിയത് ഓൺലൈൻ വഴി
-
ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
-
റോബർട്ട് വധേര കണ്ണുവെച്ചു; ബസ്സുകളിൽ സീറ്റുറപ്പിക്കാൻ തൂവാലയിട്ട് സീറ്റ് പിടിക്കുന്നത് പോലെ രാഹുൽ അമേഠി സീറ്റ് പിടിക്കേണ്ടിവരും; പരിഹാസവുമായി സ്മൃതി ഇറാനി
-
ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
-
ജയ്സ്വാളിനെ സെഞ്ചുറി അടിപ്പിക്കാൻ കരുതലോടെ സഞ്ജു; സിംഗിളെടുത്തും പന്തുകൾ ലീവ് ചെയ്തും പിന്തുണ; ഇതായിരിക്കണം ക്യാപ്റ്റനെന്ന് ആരാധകർ; ഈഗോ ഇല്ലാത്ത കളിക്കാരനെന്ന് ഓസീസ് മുൻ നായകൻ
-
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ലീഗ്-സമസ്ത ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും സമസ്ത നേതാക്കൾ
-
ബംഗാളിൽ ബിജെപിക്ക് 35 സീറ്റ് തരൂ; നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാം; മമതയുടെ ഗുണ്ടകളെ തലകീഴായി കെട്ടിത്തൂക്കാം; തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ
-
ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ രാജ്യത്തിന് ദോഷം ചെയ്യും; നേതാക്കൾ പക്വതയോടെ വാക്കുകൾ ഉപയോഗിക്കണം; പ്രസ്താവന തിരുത്താൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും കാന്തപുരം
-
കാർ യാത്രക്കാരനെ ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയി മർദ്ദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു; രാത്രി 10 മുതൽ പുലർച്ചെ ആറു വരെ മർദ്ദനം; അവശനായപ്പോൾ വഴിയിൽ തള്ളി
-
എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
-
രണ്ടാംഘട്ട വോട്ടെടുപ്പിന് ഇനി നാലുനാൾ മാത്രം; 89 മണ്ഡലങ്ങളിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക്; കേരളത്തിലും രാജസ്ഥാനിലും ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും; പ്രചാരണച്ചൂടിന് ആവേശം പകർന്ന് ദേശീയ നേതാക്കൾ
-
രാജീവ് ഗാന്ധിയെയും സോണിയ ഗാന്ധിയെയും ക്രൂരമായി അവഹേളിച്ചു; രാഹുൽ ഗന്ധിക്കെതിരായ അൻവറിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം; തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? വിമർശനവുമായി വിഡി സതീശൻ
-
അശ്ലീല വീഡിയോ വിവാദത്തിൽ താൻ എന്തിന് മാപ്പ് പറയണമെന്ന് കെ കെ ശൈലജ; തന്നെ അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുജന മധ്യത്തിലുണ്ടെന്നും വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി; വിവാദം സിപിഎം അജണ്ടയെന്നും മാപ്പ് പറഞ്ഞേ മതിയാവൂ എന്നും ഷാഫി
-
അധികാരത്തിലെത്തിയാൽ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്; ഇന്ത്യ ഭരണഘടനപ്രകാരമാണ് പ്രവർത്തിക്കുന്നതെന്ന് യോഗി ആദിത്യനാഥ്; മോദിക്ക് പിന്നാലെ കോൺഗ്രസിനെതിരെ യോഗിയും
-
തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
-
തിരഞ്ഞെടുപ്പ്: ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പന ശാലകൾക്ക് അവധി; വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിനും അവധി