1 usd = 71.04 inr 1 gbp = 92.47 inr 1 eur = 78.79 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 234.14 inr

Jan / 2020
18
Saturday

മലയാളി നഴ്‌സ് അയർലന്റിൽ ജീവനൊടുക്കിയത് ജനുവരിയിൽ സ്വന്തം വിവാഹത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്‌റൂമിലെ ഷവർഹെഡിൽ തൂങ്ങി; ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ച് പ്രതിശ്രുത വരനെ ഫോണിലും വിളിച്ച ശേഷം മേരി കുര്യാക്കോസ് മരണത്തെ പുൽകിയത് എന്തിനെന്നറിയാതെ സഹപ്രവർത്തകർ; തങ്ങളുടെ പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ ഡബ്ലിനിലെ മലയാളി സമൂഹം

December 05, 2019 | 10:38 PM IST | Permalink



മലയാളി നഴ്‌സ് അയർലന്റിൽ ജീവനൊടുക്കിയത് ജനുവരിയിൽ സ്വന്തം വിവാഹത്തിന് നാട്ടിൽ പോകാൻ ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്നതിനിടെ; കോഴിക്കോട് സ്വദേശിനി മരിച്ചത് ബാത്‌റൂമിലെ ഷവർഹെഡിൽ തൂങ്ങി; ജന്മദിന ആശംസകൾ നേർന്നവർക്ക് നന്ദിയും അറിയിച്ച് പ്രതിശ്രുത വരനെ ഫോണിലും വിളിച്ച ശേഷം മേരി കുര്യാക്കോസ് മരണത്തെ പുൽകിയത് എന്തിനെന്നറിയാതെ സഹപ്രവർത്തകർ; തങ്ങളുടെ പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടൽ മാറാതെ ഡബ്ലിനിലെ മലയാളി സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

ഡബ്ലിൻ: മേരി കുര്യാക്കോസിന്റെ അപ്രതീക്ഷിത മരണ വാർത്ത വിശ്വസിക്കാനാകാതെ അയർലന്റിലെ മലയാളി സമൂഹം. ഇന്നലെ ഉച്ചക്ക് ശേഷമാണ് താലയിലെ വാടക അപ്പാർട്ട്‌മെന്റിൽ വെച്ച് കോഴിക്കോട് അശോകപുരം സ്വദേശിനി ലിൻസി എന്ന് വിളിക്കുന്ന മേരി കുര്യാക്കോസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വൈകുന്നേരത്തോടെയാണ് സഹപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്.

വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് സഹപ്രവർത്തക എത്തിയപ്പോൾ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വാതിൽ തുറന്ന് അകത്ത് കടന്ന അവർ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമിൽ ലിൻസിയെ കണ്ടെത്തിയത്. ഷവർ ഹെഡിൽ കുരുക്കിട്ട് തൂങ്ങി നിൽക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്,

ഉടൻ തന്നെ സുഹൃത്തുക്കളേയും ഗാർഡിനെയെയും വിവരമറിച്ചു. രാത്രി പന്ത്രണ്ടു മണിയോടെയാണ് മൃതദേഹം മോർച്ചറിയിലേക്ക് നീക്കിയത്. ലിൻസിയുടെ പെട്ടന്നുള്ള മരണത്തിന്റെ കാരണം അന്വേഷിച്ചു വരികയാണ്. ഇന്നലെ അർധരാത്രിയോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി,ഇന്ന് രാവിലെ പോസ്റ്റ് മോർട്ടത്തിന് ശേഷമേ സംസ്‌കാരത്തിനായി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയുള്ളു.

സഹപ്രവർത്തകയുടെ മരണവാർത്തയറിഞ്ഞ് ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഡബ്ലിൻ സെന്റ് ജെയിംസസിലെ മലയാളി നഴ്‌സുമാർ. മൂന്ന് വർഷം മുമ്പ്‌സെന്റ് ജെയിംസസിൽ ചേർന്ന നാൾ മുതൽ ഐ സി യൂ വാർഡിലെ ഏറ്റവും ഊർജസ്വലയായ ഓവർസീസ് നഴ്സെന്ന വിശേഷണം മേരി കുര്യാക്കോസിന് അവകാശപ്പെട്ടതായിരുന്നു.എവിടെയും ആരുടേയും സഹായത്തിന് ഓടിയെത്തുന്ന പ്രകൃതമായിരുന്നു ലിൻസിക്ക്.

ഓടിച്ചാടി നടന്നിരുന്ന മിടുമിടുക്കിയായ അവൾ മരണത്തെ പുൽകേണ്ട യാതൊരു സാഹചര്യവും അവരൊന്നും കാണുന്നില്ല. ലിൻസി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് എല്ലാവരും പറയുന്നത്. എന്താണ് മരണകാരണമെന്ന് അവരെല്ലാം അന്വേഷിക്കുന്നതും അതുകൊണ്ടു തന്നെയാണ്.

സഹപ്രവർത്തകരായ നഴ്‌സുമാരോടൊപ്പമാണ് ലിൻസി താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി സെന്റ് ജെയിംസസിൽ നഴ്സായിരുന്നു. ജനുവരിയിൽ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്. വിവാഹത്തിനായി നാട്ടിലേയ്ക്ക് പോകാനുള്ള ടിക്കറ്റ് വരെ ബുക്ക് ചെയ്തിരുന്നു. ജനുവരി എട്ടിന് പള്ളിയിൽ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിനുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. വിവാഹ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്തിരുന്നു.

ഇന്നലെ ലിൻസിയുടെ ജന്മദിനമായിരുന്നു. കാനഡയിലേക്ക് പോകുവാനായി അയർലണ്ടിലെ ജോലി മതിയാക്കി, നാട്ടിലേയ്ക്ക് തിരിച്ചു പോവുകയായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ എയർപോർട്ടിൽ വരെ കൊണ്ട് പോയി യാത്ര അയയ്ക്കാൻ ലിൻസിയും പോയിരുന്നു.തലേനാൾ കൂട്ടുകാരിക്ക് പോകാനുള്ള ഒരുക്കങ്ങൾ എല്ലാം ചെയ്യുന്നതിന് മറ്റുള്ളവർക്കൊപ്പം ലിൻസിയും ഉണ്ടായിരുന്നു.

തിരിച്ചെത്തിയ ശേഷം മൂന്ന് മണി വരെയും ഫേസ്‌ബുക്കിലും, സോഷ്യൽ മീഡിയകളിലും ലിൻസി സജീവമായിരുന്നു. ജന്മദിന സന്ദേശങ്ങൾ അയച്ചവർക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു കൊളാഷും പോസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷവും പ്രതിശ്രുത വരൻ അടക്കമുള്ളവരെ ഫോൺ ചെയ്തിരുന്നു. എന്നാൽ, പിന്നീട് ആത്മഹത്യ ചെയ്യാൻ എന്താണ് കാരണം എന്നറിയാതെ ഉഴലുകയാണ് സുഹൃത്തുക്കളും മലയാളി സമൂഹവും.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
നിന്നെക്കുറിച്ചുള്ള പ്രണയഗാനങ്ങളാണ് പിന്നെ കേട്ടതെല്ലാം.. കൈപിടിച്ച് സന്തോഷത്തോടെ 'ലച്ചുവും ഭാവി വരനും'! ഉപ്പും മുളകിലെ കല്യാണത്തിന് ശേഷം നടിക്ക് ജീവിതത്തിലും മാഗല്യമോ? ഹണിമൂൺ കഴിഞ്ഞ് പുതുപെണ്ണിനെ തേടി ടിവിക്ക് മുമ്പിൽ ഇരിക്കുന്നവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ജൂഹി റുസ്തഗിയെ കുറിച്ചുള്ള പ്രണയ സംശയങ്ങൾ; ഫ്‌ളവേഴ്‌സിലെ ഉപ്പും മുളക് വീണ്ടും സോഷ്യൽ മീഡിയയ്ക്ക് ചർച്ചാ വിഷയം; ലച്ചു ഇനി അഭിനയിക്കാനെത്തുമോ?
ഇരട്ടയാറിലേക്കുള്ള യാത്രാ മധ്യേ ഭർത്താവ് കാർ നിർത്തി മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് ഇറങ്ങി പോയി; ഭർത്താവിനെ കാണാതിരുന്നിട്ടും കാറിൽ തനിച്ചിരുന്നത് രണ്ട് ദിവസം; ഓട്ടോ ഡ്രൈവർമാരുടെ ശ്രദ്ധയിൽ കാർ പെട്ടപ്പോൾ സംഭവം പൊലീസ് അറിഞ്ഞു; അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച് പോയ സംഭവത്തിൽ ഭർത്താവിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്; ലൈലാമണിയുടെ ആരോഗ്യനില ഗുരുതരമെന്ന് പൊലീസ്; ഭർത്താവ് മാത്യു ഒളിവിൽ
ഇനി സമരത്തിന്റെ രൂപവും ഭാവവും മാറും! അങ്കമാലി ഭദ്രാസനത്തിലെ മുഴുവൻ പള്ളികളിലെയും വിശ്വാസികളെ എത്തിച്ച് പള്ളിക്ക് സംരക്ഷണവലയം തീർക്കും; കോതമംഗലം മാർത്തോമ ചെറിയ പള്ളി ഏറ്റെടുക്കാൻ കളക്ടർ നടപടികൾക്ക് തുടക്കമിട്ടതോടെ ശക്തമായ ചെറുത്തുനിൽപ്പിന് ഒരുങ്ങി കോതമംഗലം മൈത്രി സംരക്ഷണ സമിതി; പള്ളി വിട്ടുകൊടുക്കില്ലെന്നും ജീവത്യാഗം നടത്താൻ തയ്യാറാണെന്നും ശ്രേഷ്ഠ ബാവ
ആദ്യ ഓവറിൽ വിക്കറ്റ് കിട്ടിയിട്ടും പടിക്ക് പുറത്തായ ടിനു; വാതുവയ്‌പ്പിലെ ചതിയിൽ കുടുക്കി ശ്രീശാന്തിന്റെ കരിയർ നശിപ്പിച്ചതും ക്രിക്കറ്റിലെ ദൈവങ്ങൾ; ഋഷഭ് പന്തിന് പരിക്കേറ്റിട്ടും കെഎൽ രാഹുലിന് ഗ്ലൗസ് നൽകി സഞ്ജുവിനെ മറന്ന് കോലിയും; എല്ലാം കണ്ടിട്ടും മിണ്ടാട്ടമില്ലാതെ ജയേഷ് ജോർജും; എല്ലാ വികാരവും വെറുമൊരു 'കോമയിൽ' ഒതുക്കി ന്യൂസലണ്ടിൽ നിന്ന് പ്രതികരണവും; സഞ്ജു വി സാംസണിന്റെ നിരാശ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; പ്രതിഭകളെ ഇന്ത്യൻ ക്രിക്കറ്റ് കൊല്ലാക്കൊല ചെയ്യുമ്പോൾ
മട്ടാഞ്ചേരിയിലെ 'ജനസിസ് 'ഫ്‌ളാറ്റ് സമുച്ചയം ഹലാൽ ഫ്‌ളാറ്റാണ്; മുസ്ലിങ്ങൾക്കുള്ള ഫ്‌ളാറ്റുകൾ ഇതര മതസ്ഥർക്ക് നൽകില്ല; പൗരത്വ നിയമത്തിനു എതിരെ പൃഥ്വിരാജ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ കലിപ്പ് തീർത്തത് രണ്ടു വർഷം മുൻപ് അസറ്റ് നൽകിയ പരസ്യത്തിന് നേരേ; കുഴപ്പത്തിലാക്കിയത് ഹലാൽ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യ ഫ്‌ളാറ്റ് എന്ന പരസ്യവാചകം; ജനസിസിനു ഉള്ളത് ഹലാൽ സർട്ടിഫിക്കറ്റ് മാത്രം; യഥാർഥത്തിൽ സംഭവിച്ചത് എന്ത്? അസറ്റ് ഹോംസ് എംഡി സുനിലിന്റെ വിശദീകരണം ഇങ്ങനെ
ഇതും മരട് ഗ്രാമ പഞ്ചായത്ത് ആയിരുന്നപ്പോൾ നൽകിയ പെർമിറ്റ്; കയ്യേറ്റത്തിൽ ആധികാരികത ലഭിക്കാനായി റവന്യ സെക്ഷൻ കത്ത് അയച്ചെന്നും വിവരാവകാശ മറുപടി; കോടതി ഉത്തരവിൻ പ്രകാരം കെട്ടിടം അനധികൃത ഗണത്തിൽ പെടുമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഉത്തരം; നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്ത കായലോരത്തിന് മുമ്പിലുള്ള അര ഏക്കറിലെ ആഡംബര വീടും അനധികൃതം; സ്‌കൈ ജ്വലറി ഉടമ ബാബു ജോണിന്റെ വസതിയും പൊളിക്കേണ്ടി വരും
തലയെടുപ്പുള്ള കൊമ്പനെ പോലെ കൂളായി വന്നപ്പോൾ എസ്‌ഐ പിടിച്ചു; ജനപ്രതിനിധിയെ തടഞ്ഞുനിർത്താൻ ഏമാന്മാർക്ക് അധികാരമോ എന്നുചോദ്യം; നിയമം എല്ലാവർക്കും ഒരേപോലെയെന്നും പെറ്റി അടച്ചിട്ടുപോകണമെന്നും എസ്‌ഐ; ഹെൽമറ്റില്ലാതെ സ്‌കൂട്ടർ ഓടിച്ച ശാസ്താംകോട്ട പഞ്ചായത്തംഗത്തെ എസ്‌ഐ ഷുക്കൂർ ചട്ടം പഠിപ്പിച്ച വീഡിയോ വൈറലായതോടെ ബലേഭേഷ് പറഞ്ഞ് സോഷ്യൽ മീഡിയ
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
വേണ്ടത് ശ്രീലക്ഷ്മി അറയ്ക്കലിന്റെ ബോൾഡ്‌നെസ്; ഇത്തരത്തിലുള്ളവർ കല്യാണം കഴിക്കുകയാണെങ്കിയിൽ പെൺകുട്ടികൾക്ക് ലൈംഗിക വൈകൃതം ഉൾപ്പെടെയുള്ള പീഡനങ്ങൾ നേരിടേണ്ടി വരും; അതുകൊണ്ട് വള്ളക്കടവിലെയും സമീപ പ്രദേശത്തെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ രണ്ടും വട്ടം ആലോചിക്കണം; ഞരമ്പ് രോഗികളുടെ പേര് പൊതു ജനങ്ങളുടെ അറിവിലേക്കായി ഇവിടെ നൽകുന്നു: ശഖുമുഖത്തെ സദാചാര ഗുണ്ടകളെ തുറന്നുകാട്ടി മാസായി ബിജു പ്രഭാകർ: ഐഎഎസുകാരന്റേത് സൂപ്പർ ഇടപെടൽ
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്