Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടപ്പാളയം കരീയിലക്കുളം വീട്ടിൽ ത്രേസ്യമ്മ മരണമടഞ്ഞു; സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൊടുങ്ങനാട് സെന്റ് മേരിസ് കത്തോലിക്കാ പള്ളിയിൽ

ഇടപ്പാളയം കരീയിലക്കുളം വീട്ടിൽ ത്രേസ്യമ്മ മരണമടഞ്ഞു; സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൊടുങ്ങനാട് സെന്റ് മേരിസ് കത്തോലിക്കാ പള്ളിയിൽ

മറുനാടൻ ഡെസ്‌ക്‌

തൊടുപുഴ: തെന്മല പഞ്ചായത്തിന്റെയും പുതിയതായി ആര്യങ്കാവ് പഞ്ചായത്ത് രൂപീകരിച്ചപ്പോൾ അതിന്റെയും തുടർച്ചയായി 16 വർഷം പഞ്ചായത്ത് മെമ്പർ ആയിരുന്ന ഇടപ്പാളയം കരീയിലക്കുളം വീട്ടിൽ കെ ടി. ജോസഫിന്റെ ഭാര്യ ശ്രീമതി ത്രേസ്യമ്മ മരണമടഞ്ഞു. ഇന്ന് രാവിലെ തൊടുപുഴ മുട്ടത്തെ ഇളയ മകന്റെ വസതിയിൽ വച്ചായിരുന്നു മരണം.

സംസ്‌കാരം നാളെ (19-07-2019, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്). മുട്ടത്തെ സ്വവസതിയിൽ നിന്നും മ്യത സംസ്‌കാര ചടങ്ങുകൾ ആരംഭിച്ച് 'പാലരുപതയിൽ തൊടുങ്ങനാട് സെന്റ് മേരിസ് കത്തോലിക്കാ പള്ളിയിൽ ആണ് സംസ്‌കാര ചടങ്ങ്. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മാതൃ സഹോദരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP