1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
20
Sunday

സാഹിത്യ വാരഫലവുമായി ഷാജി ജേക്കബ്; സാമൂഹ്യ വിമർശനവുമായി മാധവദാസ്: അനുഭവകഥ പറഞ്ഞ് ഗോപി കോട്ടമുറിക്കൽ; രാഷ്ട്രീയ പാഠങ്ങളുമായി മാത്യു കുഴൽനാടൻ: ആഴ്ചയിൽ ഏഴ് ദിവസവും ഇനി മറുനാടനിൽ പംക്തികൾ വായിക്കാം

August 25, 2014

മറുനാടൻ മലയാളിയുടെ പരിഷ്‌കാരങ്ങളുടെ ഭാഗമായി ഇനി ആഴ്ചയിൽ ഏഴ് ദിവസവും വായനക്കാർക്ക് വായിക്കാൻ ഗൗരവമേറിയ പംക്തികളും ആരംഭിക്കുന്നു. സാഹിത്യ-സാമൂഹിക-മത-രാഷ്ട്രീയ വിമർശനങ്ങൾ അടക്കമുള്ള ശക്തമായ തുറന്ന് പറച്ചിലുകൾ നടത്തുന്ന പംക്തികളാകും മറുനാടനിൽ ആരംഭിക്കുക....

ആദ്യത്തെ സമ്പൂർണ്ണ ഇംഗ്ലീഷ് ഓൺലൈൻ പോർട്ടലുമായി മറുനാടൻ മലയാളി; ഇനി കേരളത്തിന്റെ വാർത്തകൾ ഞൊടിയിടയിൽ ലോകം അറിയും

August 18, 2014

കേരളത്തിൽ ദേശീയ പ്രാധാന്യം ഉള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ പത്രക്കാർ പതിവായി വിളിച്ച് വിവരം എടുക്കുന്നത് കേരളത്തിലെ സുഹൃത്തുക്കളായ പത്രലേഖകരിൽ നിന്നാണ്. കാരണം പിറ്റേ ദിവസം ഇംഗ്ലീഷ് പത്രങ്ങളുടെ കേരള എഡിഷനിൽ വരുന്നതുവരെ ഈ വാർത്തകൾ ഇംഗ്ല...

മറുനാടന്റെ പുതിയ ലുക്ക് ഇഷ്ടമായോ? കുറവുകൾ പരിഹരിക്കാൻ ഒരാഴ്ച; ഫീഡ്ബാക്ക് നൽകി സഹായിക്കുക

August 15, 2014

തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈൻ ദിനപ്പത്രം അതിന്റെ ചരിത്രത്തിലെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കയാണ്. ഇന്ത്യയുടെ 67-ാം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് പുതിയ യൂണിക്കോഡ് സൈറ്റിലേക്ക്‌ ചുവടുവച്ചിരിക്കയാണ്, ഞങ്ങൾ. മറുനാടൻ മലയാളിയുടെ പുനർജന്മത്തി...

അഞ്ച് രാജ്യങ്ങളിൽ പത്രാധിപ സമിതി ഉണ്ടാക്കുന്നു; മറുനാടൻ മലയാളിയുടെ നയം ഇനി വായനക്കാരുടേത്: ഗൾഫിൽ തുടക്കം

August 02, 2014

കുറഞ്ഞ കാലയളവ് കൊണ്ട് ഒട്ടേറെ പരീക്ഷണങ്ങൾ നടത്തിയ മറുനാടൻ മലയാളി കൂടുതൽ ജനകീയമാകുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വായനക്കാർക്ക് വാർത്തയിൽ ഇടപെടാൻ ആദ്യമായി അവസരം നൽകിയ മറുനാടൻ മലയാളി വായനക്കാരെ കൂടി പത്രാധിപ സമിതിയിൽ ഉൾപ്പെടുത്തുന്ന പരീക്ഷണത്തിനാണ് ഏറ്റവും...

മറുനാടൻ മലയാളി ഇസ്ലാമിക വിരുദ്ധമാണോ? ക്രൈസ്തവ ഭീകരത പ്രചരിപ്പിക്കാൻ മറുനാടന് ഫണ്ട് നൽകുന്നത് ആര്? മറുനാടൻ മലയാളിയെ മറുനാടൻ കൊലയാളി ആക്കുന്നവരോട് സ്‌നേഹപൂർവ്വം ചില കാര്യങ്ങൾ

April 09, 2014

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ നെറ്റ്‌വർക്ക് സൈറ്റുകളിൽ ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ചില പോസ്റ്റുകളിലെ വില്ലൻ വേഷം മറുനാടൻ മലയാളിക്കാണ്. നിരപരാധികളായ മുസ്ലീമുകളെ തീവ്രവാദികളാക്കി ചിത്രീകരിച്ച് ക്രൈസ്തവ ഭീകര...

സെബിൻ എബ്രഹാം ജേക്കബ് എഡിറ്റർ ഇൻ ചാർജ്ജ്; പ്രതാപചന്ദ്രൻ ഫീച്ചർ എഡിറ്റർ; പുതുവർഷത്തിൽ വേഷപ്പകർച്ചയുമായി മറുനാടൻ മലയാളി

January 01, 2014

തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളി ഇന്ന് മുതൽ പുത്തൻ ടീമുമായി രംഗത്ത്. പുതുതായി ആരംഭിക്കുന്ന ടിവി നൗ ചാനലിൽ ചേർന്ന മറുനാടൻ മലയാളി മുൻ എഡിറ്റർ ഇൻ ചാർജ്ജ് എൻഎം ഉണ്ണികൃഷ്ണന് പകരമായി ഓൺലൈൻ മാദ്ധ്യമ പ്രവർത്തന ...

മംഗളത്തിന്റെ അവകാശ വാദം തെറ്റ്; ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന മൂന്നാമത്തെ ഓൺലൈൻ പത്രം മറുനാടൻ മലയാളി

November 09, 2013

ഏറ്റവും കൂടുതൽ മലയാളികൾ ഓൺലൈനിലൂടെ വായിക്കുന്ന മൂന്നാമത്തെ പത്രമാണ് മംഗളം എന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്നിറങ്ങിയ മംഗളം പത്രം ആശക്കുഴപ്പം സൃഷ്ടിക്കുന്നതായി പരാതി. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ബുക്ക്‌ഷോപ്പായ ആമസോണിന്റെ സഹോദര സ്ഥാപനമായ അലക്‌സായുടെ റാങ്കിങ്...

ആൻ മേരി ജോർജ്ജ് മറുനാടൻ മലയാളി സിഇഒ ആയി ചുമതല ഏറ്റു; ഇനി വൈവിധ്യവത്ക്കരണത്തിന്റെ നാളുകൾ

September 08, 2013

പ്രവാസി മലയാളികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഓൺലൈൻ പോർട്ടലായ മറുനാടൻ മലയാളിക്ക് പുതിയ സിഇഒ. എഞ്ചിനീയറിങ്ങ് ബിസിനസ് ബിരുദധാരിയും തലശ്ശേരി സ്വദേശിയുമായ ആന്മേരി ജോർജ്ജ് പുതിയ സിഇഒ ആയി ഇന്നലെ ചുമതലയേറ്റു. മാർക്കറ്റിങ്ങ്, പ്രമോഷൻ, പ്രോജക്ട്, എച്ച്ആർ എന്ന...

MNM Recommends