1 usd = 71.58 inr 1 gbp = 92.05 inr 1 eur = 79.02 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.63 inr

Nov / 2019
12
Tuesday

നാട്ടിലെ കരാർ ജോലി പൊളിഞ്ഞപ്പോൾ ലണ്ടനിൽ എത്തിയാൽ സുഖ ജീവിതം എന്നു പറഞ്ഞ് ഏജൻസികളുടെ ചതിയിൽ വിസിറ്റിങ് വിസ എടുത്ത് വിമാനം കയറി; ഒരു ജോലി പോലും കിട്ടാതെ പൊലീസിനെ ഭയന്നു നടക്കുന്നതിനിടയിൽ കാരണം പോലും അറിയാതെ ദുരൂഹ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാനാവാതെ വലഞ്ഞപ്പോൾ ആശ്രയമായി എത്തിയത് ബ്രിട്ടീഷ് മലയാളി; നാട്ടിൽ അനാഥരായി കാത്തിരുന്ന പെൺമക്കൾക്ക് രണ്ടു പേർക്കും 3.75 ലക്ഷം രൂപ വീതം ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു കണ്ണുനീർ തുടച്ച് മറുനാടൻ കുടുംബം

March 29, 2019

നാട്ടിൽ ചെറിയ കരാർ പണികൾ വരവേ ജോലികളുടെ ഭാഗമായി രാജീവിനുണ്ടായ വൻ കടക്കെണിയാണ് ജീവിതം മാറ്റിമറിച്ചത്. കടം പെരുകിയപ്പോൾ രാജീവിന്റെയും സഹോദരന്റെയും വീടുകൾ ബാങ്ക് ജപ്തി നടപടികൾ നേരിട്ടു. താരതമെന്യേ കൂടുതൽ വില കിട്ടുമായിരുന്ന രാജീവിന്റെ വീടു വിറ്റു കടബാധ്...

മലയാളി ലൈഫ് ടീമിൽ നിങ്ങൾക്കും അംഗമാകാം; സെലിബ്രിറ്റികളുടെ ജീവിതം നേരിട്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാനും വീഡിയോ റിപ്പോർട്ടുകൾ തയ്യാറാക്കാനും അവസരം; നിയമനം കൊച്ചിയിലും തിരുവനന്തപുരത്തും

March 27, 2019

ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ട എന്റർടൈന്മെന്റ് പോർട്ടലായി മാറിയ മലയാളി ലൈഫിലും സിനി ലൈഫിലും ചേർന്ന് പ്രവർത്തിക്കാൻ വാർത്തകളോട് താൽപര്യമുള്ളവർക്ക് അവസരം. മലയാളി ലൈഫിന്റെ തിരുവനന്തപുരം കൊച്ചി ബ്യുറോകളിൽ റിപ്പോർട്ടർമാരെയും തിരുവനന്തപുരം ഡെസ്‌കിൽ സബ് ...

നിത്യരോഗിയായ ഒരു നാലുവയസ്സുകാരിയായ പെൺകുട്ടിയും പ്രസവത്തോടെ കിടപ്പിലായ യുവതിയും ഉൾപ്പെടെയുള്ള ഏഴ് നിർധന രോഗികൾക്ക് ആശ്വാസവുമായി വീണ്ടും മറുനാടൻ കുടുംബം; ബ്രിട്ടനിലെ മലയാളി വായനക്കാരിൽ നിന്നും ശേഖരിച്ച ഏഴരലക്ഷം രൂപ അവർ ഏറ്റുവാങ്ങിയത് ആശ്വാസത്തിന്റെ കണ്ണീർപ്പാച്ചിലോടെ; ആറുകോടി കവിഞ്ഞ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നന്മയുടെ വീരഗാഥ തുടരുന്നു

March 21, 2019

മൈക്ക് കെട്ടി ആഘോഷം നടത്തുകയോ നോട്ടീസ് അടിച്ചും പത്രവാർത്ത കൊടുത്തും ഓളം സൃഷ്ടിക്കുകയോ ചെയ്യാതെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ. മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വം പ്രവർത്തിക്കുന്ന ഫൗ...

മറുനാടൻ വായനക്കാർ സ്‌നേഹത്തോടെ കൈകോർത്തപ്പോൾ ഒഴുകിയെത്തിയത് 5,43,456.36 രൂപ; ഒരു നയാപൈസ പോലും ചെലവിന് എടുക്കാതെ മുഴുവൻ പണവും തിരുവല്ലയിലെ പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു മറുനാടൻ; ഇപ്പോഴും വെന്റിലേറ്ററിൽ കഴിയുന്ന പെൺകുട്ടി ജീവിതത്തിലേക്ക് മടങ്ങിയെത്താൻ പ്രാർത്ഥന; പണം നൽകിയവർക്കൊക്കെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചു സുതാര്യത ഉറപ്പാക്കാം

March 20, 2019

തിരുവനന്തപുരം: തിരുവല്ലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവ് പെട്രോൾ ഒഴിച്ചു കത്തിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പെൺകുട്ടി ഇപ്പോഴും വെന്റിലേറ്ററിലാണ്. എറണാകുളം മെഡിക്കൽ സെൻട്രൽ ആശുപത്രിയിലാണ് പെൺകുട്ടി ഇപ്പോൾ. കൃത്യമായ ചികിത്സ കൊണ്ട് പെൺക...

മൂന്ന് ദിവസം കൊണ്ടു മറുനാടൻ വായനക്കാർ തിരുവല്ലയിൽ പൊള്ളലേറ്റ് ചികിത്സയിലിരിക്കുന്ന പെൺകുട്ടിക്കായി നൽകിയത് അഞ്ച് ലക്ഷം രൂപ; മറുനാടൻ വാർത്ത കണ്ട് ആശുപത്രിയിൽ എത്തി പെൺകുട്ടിയുടെ പിതാവിന് നേരിട്ടു കാശു കൊടുത്തവരും അനേകം; സഹോദരിയുടെ അക്കൗണ്ടിലേക്ക് നഴ്സിങ് സംഘടന ശേഖരിച്ച പണവും ചേർന്നപ്പോൾ ചികിത്സക്ക് ആവശ്യത്തിന് പണമെത്തിയതിനാൽ ആവാസ് അപ്പീൽ അവസാനിപ്പിക്കുന്നു; ബാക്കി പണം രണ്ട് ദിവസത്തിനകം കൈമാറും

March 16, 2019

തിരുവനന്തപുരം: തിരുവല്ലയിൽ പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായ പെൺകുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. എറണാകുളത്തുള്ള മെഡിക്കൽ സെൻട്രൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് പെൺകുട്ട...

പൊള്ളലേറ്റ ശരീരവുമായി നുറുങ്ങുന്ന വേദനയിൽ ആശുപത്രിയിലെ വെന്റിലേറ്ററിൽ പിടയുന്ന തിരുവല്ലയിലെ പെൺകുട്ടിക്ക് തുടർ സഹായങ്ങളുമായി മറുനാടൻ വായനക്കാർ; ഇന്ന് 11 മണി വരെ മാത്രം ആവാസ് അക്കൗണ്ടിൽ എത്തിയത് 3,41,533 രൂപ; ആദ്യദിവസം കിട്ടിയ 1,80,000 രൂപ ഇന്നലെ തന്നെ ചികിത്സാ ചെലവിനായി പിതാവിന്റെ അക്കൗണ്ടിലേക്ക് കൈമാറി

March 15, 2019

തിരുവനന്തപുരം: തിരുവല്ലയിൽ നടുറോഡിലൂടെ നടന്ന് പോകുമ്പോൾ പ്രേമഭ്രാന്ത് മൂത്ത് മുഴു ഭ്രാന്തനായി മാറിയ ഒരു ചെറുപ്പക്കാരൻ പച്ചയ്ക്ക് കത്തിക്കാൻ ശ്രിച്ച പെൺകുട്ടി ഇപ്പോഴും ആശുപത്രിയിൽ ജീവന്മരണ പോരാട്ടത്തിലാണ്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക...

പത്തു വർഷം മുമ്പ് യുകെയിൽ എത്തിയത് നഴ്സായ ഭാര്യയ്ക്കു ജോലി ലഭിക്കുമെന്ന് കരുതി; വിസാ പ്രശ്നങ്ങളിൽ കുരുങ്ങി താൽക്കാലിക ജോലികൾ ചെയ്തു ജീവിക്കുന്നതിനിടയിൽ മോട്ടോർ ന്യൂറോ ഡിസീസ് ബാധിച്ചു ഭർത്താവ്; വർഷങ്ങൾ നീണ്ട യാതനകൾക്കൊടുവിൽ അന്ത്യശ്വാസം വലിക്കും മുമ്പ് ചാക്കോച്ചൻ പറഞ്ഞു- എന്റെ മൃതദേഹം നാട്ടിൽ സംസ്‌കരിക്കണം; സഹായം തേടി എത്തിയ യുവതിക്ക് മറുനാടൻ കുടുംബം നൽകിയത് 18.5 ലക്ഷം രൂപ: മറുനാടന്റെ സഹോദര സ്ഥാപനം മറ്റൊരു കുടുംബത്തിനു കൂടി വിളക്കായപ്പോൾ

March 14, 2019

മാധ്യമ പ്രവർത്തനം എന്നാൽ കേവലം പേന ഉന്തൽ മാത്രമല്ലെന്നു കരുതുന്ന മറുനാടൻ മലയാളി ടീം വർഷങ്ങളായി നടത്തുന്ന സാമൂഹ്യ ഇടപെടലിനു മറ്റൊരു ഉദാഹരണം കൂടി. നല്ല ജീവിതം സ്വപ്‌നം കണ്ടു ബ്രിട്ടനിൽ ജോലി തേടി എത്തിയെങ്കിലും വിസാ കുരുക്കിൽ പെട്ടു പോയ കുടുംബത്തിലെ നാഥ...

ഇലക്ഷൻ റിപ്പോർട്ടിങ്ങിനായി മറുനാടൻ മലയാളിയിലും മറുനാടൻ ടിവിയിലുമായി നിരവധി അവസരങ്ങൾ; പ്രാദേശിക - ജില്ലാ ലേഖകർക്കും, വീഡിയോ റിപ്പോർട്ടിങ്ങിൽ താൽപ്പര്യമുള്ള സാധാരണക്കാർക്കും അപേക്ഷിക്കാം; 20 മണ്ഡലങ്ങളിലും നിയമിക്കുന്നത് താൽക്കാലിക ജേർണലിസ്റ്റുകളിൽ നിന്നും അഞ്ച് പേർക്കും സ്ഥിരം നിയമനവും ലഭിക്കും

March 14, 2019

 തിരുവനന്തപുരം: രാജ്യം വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് ചൂടിലേക്ക് നീങ്ങുമ്പോൾ, ജനവികാരം നിഷ്പക്ഷമായും സത്യസന്ധമായും മാധ്യമങ്ങളിൽ പ്രതിഫലിക്കണം എന്ന ആഗ്രഹിക്കുന്ന വ്യക്തിയാണോ താങ്കൾ. എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു ...

മറുനാടൻ കുടുംബത്തിൽ നിന്നും മറ്റൊരു പോർട്ടൽ കൂടി; സാമ്പത്തിക വാർത്തകളും വിലയിരുത്തലുകളും നിക്ഷേപ സാധ്യതകളും പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ വ്യൂസിന്റെ ചീഫ് എഡിറ്ററാകുന്നത് സോഷ്യൽ മീഡിയയിൽ ലളിതമായി ഫിനാൻഷ്യൽ പോസ്റ്റുകളെഴുതി ശ്രദ്ധേയനായ ബൈജു സ്വാമി: സാമ്പത്തിക കാര്യങ്ങളിൽ ആഴത്തിലറിവും ഉൾക്കാഴ്ചയും വ്യക്തമായ അഭിപ്രായങ്ങളുമുള്ള വ്യക്തി നേതൃത്വം നൽകുന്ന പോർട്ടലിലെ ഒരു വാർത്തയും മിസ്സാവാതിരിക്കാൻ ഫേസ്‌ബുക്ക് പേജ് ലൈക്ക് ചെയ്യാം

March 13, 2019

കൊച്ചി: മലയാളത്തിലെ ആദ്യത്തെ സമ്പൂർണ ഓൺലൈൻ പത്രത്തിന്റെയും ഓൺലൈൻ ടിവിയുടെയും തുടക്കക്കാരനായ മറുനാടൻ മലയാളി കുടുംബത്തിൽ നിന്നും മറ്റൊരു ഓൺലൈൻ പ്രസിദ്ധീകരണം കൂടി ആരംഭിച്ചു. financialviews.in എന്ന വെബ് അഡ്രസ്സിൽ തുടങ്ങിയ പോർട്ടലിൽ സാമ്പത്തിക രംഗത്തെ മുഴ...

മറുനാടൻ ടിവിക്ക് 14 ജില്ലകളിലും റിപ്പോർട്ടർമാരെ വേണം; നിയമനം അതാത് നഗരാതിർത്തിയിൽ താമസിക്കുന്ന രണ്ട് വർഷം എങ്കിലും തൊഴിൽ പരിചയം ഉള്ളവർക്ക് മാത്രം; ഉടനടി നിയമനത്തിന് ഇപ്പോൾ തന്നെ അപേക്ഷിക്കുക

December 19, 2018

തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി നൽകും. മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും കേരള...

പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ

November 14, 2018

തിരുവനന്തപുരം: സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. സിപിഎം സൈബർ സഖാക്കൾ സംഘി പത്രം എന്നു വിളിച്ച് അവസരം കിട്ടുമ്പോൾ ഒക്കെ അധിക്ഷേപിക്കുന്നുമുണ്ട്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മറുനാടൻ നൽകുന്ന പിന്തുണ ഇവരിൽ പലരും അ...

മൂന്നു മലകൾ താണ്ടി അവർ ശേഖരിച്ചത് 20 ലക്ഷം രൂപ; നാല് ആദിവാസി ഊരുകളിൽ 16 ലക്ഷം കൈമാറിയപ്പോൾ നഴ്‌സിങ് പഠിക്കാൻ 30,000 രൂപ വീതം ഏറ്റുവാങ്ങി ഒൻപതു കുട്ടികൾ; മനോജ് നിരക്ഷരനും കുഞ്ഞഹമ്മദും റോഷി അഗസ്റ്റിനും വരെ കരുണയുടെ നടത്തിപ്പുകാരായി; മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ലെന്ന് വീണ്ടും തെളിയിച്ച് മറുനാടൻ കുടുംബം

November 12, 2018

മാധ്യമ പ്രവർത്തനം എന്നാൽ വാർത്ത എഴുതൽ മാത്രമല്ല അവസരോചിതമായ സാമൂഹിക ഇടപെടൽ കൂടിയാണ് എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് മറുനാടൻ മലയാളി. ഒട്ടേറെ അവസരങ്ങളിൽ ഞങ്ങൾ അതു തെളിയിച്ചിട്ടുണ്ട്. ഒരു രൂപാ ജനങ്ങൾ തന്നാൽ അതു ഒന്നേകാൽ രൂപയാക്കി അർഹതപ്പെട്ടവർക്കു നൽ...

മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പിന്നാലെ മറുനാടൻ കുടുംബത്തിൽ നിന്നും പുതിയൊരു പ്രസിദ്ധീകരണം കൂടി തുടങ്ങി; സിനിമ ചാനൽ വിശേഷങ്ങളും ഭക്ഷണവും ലൈഫ് സ്റ്റൈലും യാത്രയും ജ്യോതിഷവും അടങ്ങിയ സാധാരണക്കാരന്റെ ഇഷ്ട വിശേഷങ്ങളുമായി മലയാളി ലൈഫിന് തുടക്കം

September 19, 2018

തിരുവനന്തപുരം: സങ്കീർണ്ണമായ നമ്മുടെ ജീവിതത്തില രസങ്ങളും തമാശകളും നോരമ്പോക്കുകളും മാത്രം പറയാൻ ഒരു പുതിയ സംരംഭവുമായി മറുനാടൻ മലയാളി വായനക്കാർക്ക് മുൻപിൽ എത്തുകയാണ്. മലയാളി ലൈഫ് എന്ന പേരിൽ ഒരു ലൈഫ് സ്റ്റൈയിൽ ഓൺലൈൻ പോർട്ടലുമായാണ് മറുനാടന്റെ പുതിയ രംഗപ്ര...

ഷാജൻ സ്‌കറിയ മറുനാടൻ മലയാളി ചീഫ് എഡിറ്റർ മാനേജിങ് എഡിറ്റർ പദവികൾ രാജി വച്ചു; ചെയർമാന്റെ ചുമതല തുടരും; പകരം ചീഫ് എഡിറ്ററായി എക്സിക്യൂട്ടീവ് എഡിറ്റർ എം റിജുവും മാനേജിങ് ഡയറക്ടറായി സിഇഒ ആൻ മേരി ജോർജും നാളെ ചുമതലയേൽക്കും; തലശ്ശേരിക്കാരിയായ ആൻ ചുമതലയേൽക്കുന്നത് മലയാളത്തിലെ ആദ്യ മാധ്യമ മേധാവിയായ വനിത എന്ന റെക്കോർഡോടെ

September 15, 2018

തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ സ്വതന്ത്ര ഓൺലൈൻ പത്രത്തിന്റെ തുടക്കക്കാരനും കഴിഞ്ഞ പത്തു വർഷം ചീഫ് എഡിറ്ററും മാനേജിങ് എഡിറ്ററുമായി പ്രവർത്തിച്ചിരുന്ന ഷാജൻ സ്‌കറിയ രണ്ട് പദവികളും രാജി വെച്ചു. അടിയന്തിര പ്രാധാന്യത്തോടെ ഷാജന്റെ രാജി സ്വീകരിക്കികയും ...

ഷാജൻ സ്‌കറിയ ചെയർമാൻ; ജയിംസ് വടക്കൻ ജനറൽ സെക്രട്ടറി; ആന്റണി കുന്നത്ത് വൈസ് ചെയർമാൻ; ഡോ. മുഹമ്മദ് ഇഫ്തിക്കർ ട്രഷറർ; എബി ഇമ്മാനുവേൽ ജോയിന്റ് സെക്രട്ടറി: ആവാസിന് 14 അംഗ ഡയറക്ടർ ബോർഡ്: എല്ലാ വായനക്കാർക്കും ഈ സാമൂഹ്യ വിപ്ലവത്തിൽ പങ്കാളികളാകാം

September 14, 2018

തിരുവനന്തപുരം: മറുനാടൻ മലയാളിയുടെ മുൻകൈയിൽ അതിശക്തമായ സാമൂഹ്യ ഇടപെടലിനായി ആരംഭിച്ച ആവാസിന്റെ (അസോസിയേഷൻ ഫോർ വെൽഫയർ ആക്ഷൻ ആൻഡ് സോഷ്യൽ ഇനിഷ്യറ്റീവ്സ്) ആദ്യ ഭാരവാഹികളെ തെരഞ്ഞെടുത്തു. മറുനാടന്റെ തിരുവനന്തപുരത്തെ ഓഫീസിൽ വച്ച് ചേർന്ന യോഗത്തിലാണ് ഷാജൻ സ്‌കറ...

MNM Recommends

Loading...