1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

മാധ്യമപ്രവർത്തകർ സ്വയം നിയന്ത്രണം ഏർപ്പെടുത്താത്തോളം കാലം സർക്കാർ നിയന്ത്രിച്ചാൽ കുറ്റം പറയരുത്; ക്ഷിപ്രകോപിയായ മുഖ്യമന്ത്രിയുടെ മൂക്കിൽ മുട്ടിയിട്ട് മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് കുണ്ഠിതപ്പെടരുത്; പത്രക്കാർ പരിശോധനയ്ക്ക് വിധേയരാവരുത് എന്ന മിഥ്യാബോധം ആദ്യം മാറ്റണം-ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 22, 2017

തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യം ഭരണഘടന ദാനമാണ്. ഉത്തമബോധ്യമുള്ള എന്തും എഴുതാൻ മാധ്യമ പ്രവർത്തകർക്ക് അവകാശം ഉണ്ട്. അത് നിയമം മൂലം നിരോധിക്കാൻ ആര് ശ്രമിച്ചാലും ആര് ശുപാർശ ചെയ്താലും അത് ഭരണഘടന വിരുദ്ധമായി മാറും. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത...

വൈറസുകളും മാൽവെയറുകളും ആക്രമിക്കാൻ പതിയിരിക്കുമ്പോൾ നിങ്ങളുടെ സൈബർ ഇടങ്ങൾ സുരക്ഷിതമാണോ? വെബ് സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പ് വരുത്താൻ മറുനാടൻ; വായനക്കാരുടെ സഹകരണവും പ്രതീക്ഷിക്കുന്നു...

November 17, 2017

ഏതാനും ആഴ്ചകൾക്ക് മുൻപ് മറുനാടന് നേരെ വ്യാപകമായ ഒരു സൈബർ അറ്റാക്ക് നടന്നു. മറുനാടന്റെ സുരക്ഷ ഏറ്റവും ഉയർന്നാതായതുകൊണ്ട് മാത്രമാണ് മറ്റു പലർക്കും സംഭവിക്കുന്ന പോലെ ഹാക്ക് ചെയ്യപ്പെടാതിരുന്നത്. എന്നാൽ പ്രത്യേക കോഡിങ്ങിലൂടെ മാൽവെയർ കയറി വിട്ടു ചില ആക്രമ...

ലോകത്തിന്റെ സൗന്ദര്യം ഇനി മറുനാടൻ മലയാളിയിലൂടെ കാണാം; മികവുറ്റ യാത്രാ വീഡിയോകൾ വായനക്കാരിൽ എത്തിക്കാൻ സഞ്ചാരി ഫേസ്‌ബുക്ക് ഗ്രൂപ്പുമായി കൈകോർത്ത് മറുനാടൻ; സഞ്ചാരി ഗ്രൂപ്പിലെ വിവരണത്തോടു കൂടി തെരഞ്ഞെടുക്കപ്പെട്ട യാത്രാ വീഡിയോകൾ ഇനി മറുനാടനിൽ പ്രസിദ്ധീകരിക്കും

November 15, 2017

തിരുവനന്തപുരം: ലോകം മുഴുവൻ ചുറ്റി സഞ്ചരിക്കാൻ സ്വപ്നം കാണാത്താവർ കുറവായിരിക്കും. എന്നാൽ, പലപ്പോഴും പല കാരണങ്ങൾ കൊണ്ടും പലർക്കും ഇത്തരമൊരു സഞ്ചാരത്തിന് അവരം ലഭിക്കാറില്ല. എന്നാൽ, ലോകത്ത് ചില മനുഷ്യരുണ്ട്. സഞ്ചരിച്ച് മതിവരാത്തവർ, നിരന്തരം യാത്രകളിൽ മുഴ...

എന്തുകൊണ്ടാണ് നിങ്ങൾക്ക് നഴ്‌സുമാരോടീ പുച്ഛം? എന്തുകൊണ്ടാണ് നഴ്‌സുമാരെ നമ്മൾ അവസാന ശ്വാസം വരെ പിന്തുണക്കേണ്ടത്? മലയാളി മാലാഖമാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കാനും ഞങ്ങൾ ഒരുക്കമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്

November 14, 2017

തിരുവനന്തപുരം: കേരളത്തിൽ അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റം ഏതാണെന്ന് ചോദിച്ചാൽ അതിന് ഉത്തരം തങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി കേരളത്തിലെ നഴ്‌സുമാർ നടത്തിയ ഐതിഹാസികമായ സമരമായിരുന്നു. രാഷ്ട്രീയ പാർട്ടികളെ പടിക്ക് പുറത്തു നിർത്തി...

ഏതു തട്ടിപ്പു നടത്തിയായാലും പണം ഉണ്ടാക്കി സുഖമായി കഴിയണം എന്ന് മോഹിച്ചിരുന്നു ഒരു ചെറുപ്പക്കാരൻ അതെ മോഹത്തിൽ കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരിയെ കണ്ടു മുട്ടിയപ്പോൾ തുടങ്ങിയ സംഭവം; ബിജു രാധാകൃഷ്ണൻ ശാലു മേനോനിൽ വീണപ്പോൾ വിദ്വേഷം തുടങ്ങി; ഗണേശ് വില്ലനായി എത്തിയപ്പോൾ വിരോധം പൂർണമായി; പിന്നെ നടന്നത് നേടാനും തോൽപിക്കാനുമുള്ള വേട്ടയാടൽ; സോളാർ കേസിനെ ചുരുക്കി പറയുമ്പോൾ

November 13, 2017

കേരളത്തിൽ ഏറ്റവും വലിയ ഹോട്ട് സബ്ജക്ടായി തുടരുകയാണ് ഇപ്പോഴും സോളാർ. സോളാർ എന്ന വാക്കും വിവാദത്തിലെ കഥാനായിക സരിത എന്ന സ്ത്രീയെപ്പറ്റിയും ഇപ്പോൾ ഏതു കുഗ്രാമത്തിലും അറിയാം. എന്നാൽ എന്താണ് സോളാർ തട്ടിപ്പ് എന്ന് ചോദിച്ചാൽ അതേപ്പറ്റി അധികമാർക്കും അറിയില്ല...

നിയമം അനുസരിച്ച് 'സമ്മതമില്ല' എന്ന സരിതയുടെ വാക്കുകൾ മുഖവിലയ്ക്കെടുത്ത് ബലാത്സംഗത്തിന് കേസ് എടുക്കാൻ നിർബന്ധിതരാവും; നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ എല്ലാ ആശയവിനിമയങ്ങളും ഇല്ലാതാക്കിയതിനാൽ സമ്മതത്തോടെയാണ് എന്ന് തെളിയിക്കാൻ പ്രയാസപ്പെടും; ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ബലാത്സംഗ കുറ്റത്തിന് കോടതി കയറേണ്ടി വരും; ഇൻസ്റ്റന്റ് റെസ്പോൺസ്

November 09, 2017

തിരുവനന്തപുരം: സാംസ്കാരിക കേരളത്തെ നാണിപ്പിക്കുന്ന വിധത്തിലുള്ള അന്വേഷണ റിപ്പോർട്ടാണ് ഇന്ന് കേരളത്തിന്റെ നിയമസഭയിൽ നിന്നും പുറത്തുവന്നത്. രാഷ്ട്രീയ നേതാക്കളുടെ തൊലിയുരുപ്പിക്കുന്ന വിധത്തിലുള്ള പരാമർശങ്ങളാണ് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ തയ്യാറാക്കിയ റിപ്...

നോട്ട് നിരോധനത്തെ ഭയപ്പെടുന്നത് ആരാണ് ? 99 ശതമാനം പഴയ നോട്ടും തിരിച്ച് വന്നത്‌കൊണ്ട് നോട്ട് നിരോധനം എങ്ങനെ പരാജയപ്പെടും ? കള്ളപ്പണവും കള്ളനോട്ടും വെളുത്ത് പോയെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ ? ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

November 08, 2017

തിരുവനന്തപുരം: 2016 നവംബർ എട്ടിന് രാത്രി രാജ്യത്തെ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും കറൻസികൾ അസാധുവാക്കിയ നടപടിക്ക് ഒരു വയസ്സാകുമ്പോൾ ആ മിന്നലാക്രമണം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രസർക്കാരും ഉദ്ദേശിച്ച ഫലങ്ങൾ ഉണ്ടായോ? ഇന്ത്യ ഇന്ന് രണ്ടുപക്...

വിസയില്ലാതെയും ജോലിയില്ലാതെയും ലണ്ടനിൽ കുടുങ്ങിക്കിടന്ന മകൾക്കും മരുമകനും ആലുവയിൽ ലോറി കയറി മരിച്ച മാതാപിതാക്കളുടെ മൃതദേഹം അവസാനമായി കാണാൻ അവസരം ഒരുക്കിയത് മറുനാടൻ കുടുംബം; മൂന്നു ദിവസം കൊണ്ടു കൈമാറിയത് 12 ലക്ഷത്തിലേറെ രൂപ: നാലു കോടി പുണ്യം കടന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ

November 05, 2017

ലണ്ടൻ: ദേശീയപാതയിൽ ആലുവ സെമിനാരിപ്പടിക്ക് സമീപം ഏതാനും ദിവസങ്ങൾക്കു മുൻപ് ലോറി തട്ടിയിട്ടു സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ കൊല്ലപ്പെടുന്നു. അപകടം ഉണ്ടാക്കിയ ലോറി നിർത്താതെ പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി 7. 20ന് സംഭവിച്ച അപകടത്തിൽ എളവൂർ ...

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരോധികളോ പ്രത്യേക മതവിശ്വാസികളോ അല്ല; അവരുടെ സ്വത്തും സമ്പത്തും സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്; ജനങ്ങളുടെ സംശയം ദൂരീകരിക്കാതെ പദ്ധതി നടപ്പാക്കുമെന്ന സർക്കാരിന്റെ വാശി ശരിയല്ല; ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 03, 2017

ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരോധികളോ പ്രത്യേക മതവിശ്വാസികളോ അല്ലെങ്കിൽ ഇപ്പോൾ പറഞ്ഞ് പരത്താൻ ശ്രമിക്കുന്നപോലെ തീവൃവാദികളോ അല്ല. സമരം തെറ്റാണെന്നും അവർ വികസന വിരോധികളാണെന്നും സർക്കാർ അനുകൂലികൾ പറയുന്നു. അവരുടെ സ്വത്തും സമ്പ...

സർദാർ പട്ടേലിനെ ആദരിക്കുമ്പോൾ കോൺഗ്രസുകാർക്ക് എന്തിനു കുരു പൊട്ടുന്നത്; നെഹ്‌റുവിന് പകരം പട്ടേൽ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ ഇന്ത്യ എവിടെ പോയി നിന്നേനെ; നെഹ്‌റു പോലും പട്ടേലിന്റെ മുമ്പിൽ ഒന്നുമല്ലാതിരിക്കവെ ഇന്ദിരയുമായി താരതമ്യം ചെയ്യുന്നത് എന്തിന്; ഇൻസ്റ്റന്റ് റെസ്‌പോൺസ്

October 31, 2017

ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ ആയിരുന്നു സർദാർ വല്ലഭായി പട്ടേൽ. നെഹ്‌റുവിനെക്കാൾ എന്തുകൊണ്ടും ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ യോഗ്യൻ. ജനകീയനായ നേതാവ്. കറകലർന്ന രാജ്യ സ്‌നേഹി. സാമ്പത്തിക വിദഗ്ധനും നിയമവിദഗ്ധനും തന്ത്രജ്ഞനുമായ നേതാവ്. എന്നിട്ടും ഗാന്ധിജി നെഹ്‌റ...

പെൻഷനും വീടും ഒക്കെ നൽകാൻ നിങ്ങളെന്താ പട്ടാളക്കാരാണോ പത്രക്കാരാ ? പ്രസ്സ് ക്ലബുകളിലേക്ക് ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കുന്നത് കൈക്കൂലിയല്ലേ ? ഇല്ലാത്ത അവകാശങ്ങൾക്ക് വേണ്ടി മാറ്റുള്ളവരെ തെറി വിളിക്കുമ്പോൾ മാധ്യമ പ്രവർത്തകരെ നിങ്ങൾ അഭിഷാഷകർക്ക് മുൻപിൽ തോറ്റു പോയത് മറക്കരുത്- ഇൻസ്റ്റന്റ് റെസ്‌പോൺസ്

October 30, 2017

പ്രിയപ്പെട്ട പത്രക്കാരാ നിങ്ങൾ എന്തു കണ്ടിട്ടാണ് ഇങ്ങനെ വഴിയെ പോകുന്നവരെയൊക്കെ കിടന്നു ചീത്ത വിളിക്കുന്നത്? ലോകത്തെല്ലാവർക്കു നേരെയും പടവാളുയർത്തുന്ന നിങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താൽ ഉടൻ എന്തിനാണ് വ്യക്തി ഹത്യയും ഭീഷണിയുമായി ഇറങ്ങുന്നത്. ഇന്നലെ മലപ്...

കോടീശ്വരൻ ആകുന്നതിൽ തെറ്റില്ല; പക്ഷേ അത് കള്ളക്കടത്ത് നടത്തിയാവരുത്; ആരെങ്കിലും നിർബന്ധിച്ചാൽ ഒരു പാർട്ടി സെക്രട്ടറി വീണു പോകുമോ? പൊളിച്ചടുക്കാൻ പറ്റില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് സഖാക്കളെ നല്ലത്; അല്ലെങ്കിൽ മത്തങ്ങയെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കണം

October 28, 2017

കുമ്മനടിക്ക് ശേഷം പുതിയോരു പദം കൂടി കേരളത്തിന് ലഭിച്ചിരിക്കുന്നു- കൂപ്പറടി. കുമ്മനടി സംഭാവന ചെയ്തത് ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആയിരുന്നെങ്കിൽ കൂപ്പറടി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംഭാവനയാണ്. സിപിഎമ്മിന്റെ ജനജാഗ്രതയാത്രയിൽ ...

സോളാറിൽ സ്‌കോർ ചെയ്തത് ദേശാഭിമാനി തന്നെ; തകർപ്പൻ ഹെഡ്‌ലൈനുമായി മംഗളവും മെട്രോ വാർത്തയും; ഒന്നാംതരം പ്രതിരോധം തീർത്ത് വീക്ഷണം; ഇന്നത്തെ പത്രങ്ങളിലൂടെ

October 12, 2017

സോളാർ കേസ് ആഘോഷമാക്കി കേരളത്തിലെ പത്രമാധ്യമങ്ങൾ. പ്രതീക്ഷിച്ചത് പോലെ തന്നെ പത്രങ്ങളിൽ ദേശാഭിമാനിയാണ് ഇന്നത്തെ താരം, സോളാർ കേസ് ഇതിലും ഭംഗിയായി ആഘോഷിക്കാൻ മറ്റ് ആർക്കും കഴില്ലെന്ന് തെളിയിച്ചായിരുന്നു ദേശാഭിമാനിയുടെ ഇന്നത്തെ പത്രം. എന്നാൽ കോൺഗ്രസിനെ അട...

പത്രങ്ങളിൽ ഇന്നത്തെ താരം മംഗളമാണ്; ദീപികയും സ്വധർമ്മം നിറവേറ്റി; കടമ നിറവേറ്റാൻ മാത്രം പത്രമിറക്കി മനോരമയും മാതൃഭൂമിയും: ഇന്നത്തെ പത്ര വിചാരണ കാണാം

October 11, 2017

തിരുവനന്തപുരം: വാർത്താദാരിദ്യം ഉണ്ടായിരുന്നു എന്നോ അല്ലെങ്കിൽ കാര്യമായി ചർച്ചയാവുന്ന വലിയ വാർത്തകൾ ഇല്ലാതെയോ കടന്നുപോയ ഒരു ദിവസം. ആ ദിവസം പ്രതിഫലിച്ചപ്പോൾ പത്രങ്ങളിൽ മനോരമയും കൗമുദിയും ഇന്ധനനികുതി ചില സംസ്ഥാനങ്ങൾ കൂടി കുറച്ച വാർത്തയാണ് പ്രധാന വാർത്തയ...

പഠന മികവ് പുലർത്തുന്ന നിർദ്ധനരായ അൻപതിൽ അധികം നഴ്‌സിങ് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകി മറുനാടൻ കുടുംബം; ആകാശച്ചാട്ടം വഴി ശേഖരിച്ച 32 ലക്ഷത്തോളം രൂപ റെഡി: നഴ്‌സിങ് പഠിച്ചു കുടുംബത്തെ കരകയറ്റാൻ ആഗ്രഹിക്കുകയോ ഫീസ് അടക്കാത്തതിനാൽ പഠനം വഴി മുട്ടി നിൽക്കുകയോ ചെയ്യുന്ന ആരെയെങ്കിലും പരിചയമുണ്ടെങ്കിൽ ഉടൻ അറിയിക്കുക.

October 11, 2017

തിരുവനന്തപുരം: മക്കളെ എന്തു പഠിപ്പിക്കാൻ വേണ്ടിയാണ് അയക്കേണ്ടത് എന്ന ചോദ്യം പല മാതാപിതാക്കളും ചോദിക്കാറുണ്ട്. പഠന മികവുണ്ട് എന്നതുകൊണ്ട് മാത്രം ആഗ്രഹിക്കുന്നത് പഠിപ്പിക്കാൻ വിടാൻ സാധിച്ചെന്നു വരില്ല. പഠനച്ചെലവും അഭിരുചിയും കൂടി പരിഗണിക്കാതെ ഒരു കുട്ട...

Loading...

MNM Recommends