പാവപ്പെട്ട നഴ്സിങ് വിദ്യാർത്ഥികൾക്ക് ഫീസടയ്ക്കാൻ സഹായം നൽകാൻ ഷാജൻ സ്കറിയ ആകാശത്ത് നിന്നും ചാടും; ശനിയാഴ്ച ബ്രിട്ടനിലെ സാലിസ്ബറി നേവൽ ബേസിൽ നിന്നും മറുനാടൻ എഡിറ്റർക്കൊപ്പം സ്കൈ ഡൈവിങ്ങ് നടത്തുന്നത് മറ്റ് 35 പേർ കൂടി; ഷാജനും സുഹൃത്തുക്കളും ഏറ്റെടുക്കുന്നത് 50 ലക്ഷം രൂപ ശേഖരിക്കാനുള്ള വെല്ലുവിളി: 13,500 അടി ഉയരെ നിന്നും ചാടി പാവങ്ങളെ സഹായിക്കാനുള്ള പദ്ധതിയിൽ മറുനാടൻ വായനക്കാർക്കും പങ്ക് ചേരാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പണം ഇല്ലാത്തതു കൊണ്ട് നഴ്സിങ് പഠനം മുടങ്ങുമെന്ന അവസ്ഥയുള്ള നൂറു കണക്കിന് നഴ്സിങ് വിദ്യാർത്ഥിളെ സഹായിക്കാനുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രയത്നത്തിൽ പങ്കാളിയായി മറുനാടൻ എഡിറ്റർ ഷാജൻ സ്കറിയയും. യുകെയിൽ രജിസ്റ്റർ ചെയ്ത മറുനാടൻ കുടുംബത്തിന്റെ ഭാഗമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന സ്കൈ ഡൈവിങ്ങിലാണ് ഷാജൻ സ്കറിയയും പങ്കെടുക്കുന്നത്. ബ്രിട്ടനിലെ സാലിസ്ബറിയിലെ നേവൽ ബേസിൽ വച്ച് നടക്കുന്ന സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനായി ഷാജൻ ഇന്നലെ ലണ്ടനിൽ എത്തിക്കഴിഞ്ഞു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൈ ഡൈവിങ്ങിൽ ഷാജനെ കൂടാതെ 35 പേർ പങ്കെടുക്കുന്നുണ്ട്. അവരെല്ലാവരും ചേർന്ന് ഇതുവരെ 35310.07 പൗണ്ട് ശേഖരിച്ചു കഴിഞ്ഞു. ഷാജൻ കൂടി എത്തുന്നതോടെ ഫണ്ട് ശേഖരണം ഇനിയുള്ള ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഇങ്ങനെ ലഭിക്കുന്ന മുഴുവൻ തുകയും ബ്രിട്ടീഷ് സർക്കാർ ആ തുകയ്ക്ക് നൽകുന്ന 25 ശതമാനം ഗിഫ്റ്റ് എയ്ഡും ചേർത്ത തുക നഴ്സിങ് പഠന സഹായ നിധിക്കായി കൈമാറും. ഉയർന്ന പഠന നിലവാരം പുലർത്തുന്ന പാവപ്പെട്ട കുട്ടികൾക്കാണ് സഹായം നൽകുന്നത്.
നൂറ് കുട്ടികൾക്ക് 35,000 രൂപ വീതം നൽകാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ അപേക്ഷകൾ ഇതിനോടകം രണ്ടായിരം കടന്നു. ഇപ്പോഴും പുതിയ അപേക്ഷകൾ വന്നു കൊണ്ടിരിക്കുകയാണ്. 100 പേർക്ക് എന്നതു മാറ്റി കഴിയുന്നത്രയും പേർക്ക് പതിനായിരം രൂപ വീതം കൊടുക്കണം എന്ന ആശയവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, എത്ര കുട്ടികൾക്ക് എത്ര വീതം എന്ന കാര്യം വരും ദിവസങ്ങളിൽ ട്രസ്റ്റിമാർ യോഗം ചേർന്നു തീരുമാനിക്കും. രണ്ടായിരത്തിലധികം അപേക്ഷകൾ ലഭിക്കുകയും മിക്കവരും തീരെ നിവർത്തിയില്ലാത്തവരാകുകയും ചെയ്ത സാഹചര്യത്തിലാണ് മാറ്റം വരുത്തുന്നത്.
പാവപ്പെട്ട നഴ്സിങ് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനുള്ള പരിപാടി എന്ന നിലയിൽ മറുനാടൻ വായനക്കാരുടെ പിന്തുണ തേടുകയാണ്. നിങ്ങൾ യുകെയിൽ താമസിക്കുന്നവരാണെങ്കിൽ നിങ്ങൾക്ക് വിർജിൻ മണി അക്കൗണ്ടിലേയ്ക്ക് ഫണ്ട് നൽകാം. യുകെയ്ക്ക് പുറത്തുള്ളവർക്കും നൽകാം. എന്നാൽ ഇവർക്ക് ഗിഫ്റ്റ് എയ്ഡ് ലഭിക്കുകയില്ല. എന്നാൽ നാട്ടിൽ എൻആർഐ അക്കൗണ്ടും മറ്റു ഉള്ളവർക്ക് നാട്ടിലുള്ള ആവാസ് എന്ന ചാരിറ്റി സംഘടനയുടെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റാവുന്നതാണ്. ആവാസ് മറുനാടൻ നേതൃത്വം നൽകുന്ന ചാരിറ്റി സംഘടനയാണ്. വിദേശ ഫണ്ട് സ്വീകരിക്കാൻ യോഗ്യത ഇല്ലാത്തതിനാൽ ഇന്ത്യൻ രൂപയിൽ മാത്രം പണം മാറ്റുക.
നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യുകയും നിങ്ങളുടെ പരിചയക്കാരോടും സുഹൃത്തുക്കളോടും സഹായം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുക. നിങ്ങൾ സഹായിക്കുന്ന വിവരം ഫേസ്ബുക്കിലും ട്വിറ്ററിലും ഒക്കെ ഇട്ടാൽ അതു സഹായമായി മാറും. മുഴുവൻ പണത്തിനും കൃത്യമായ കണക്ക് വായനക്കാരെ ബോധിപ്പിക്കുകയും സ്റ്റേറ്റ്മെന്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. പൂർണമായും സുതാര്യത ഉറപ്പു വരുത്തിയാണ് ഇതു ചെയ്യുന്നത്.
36 പേർ പങ്കെടുക്കുന്ന സ്കൈ ഡൈവിംഗിൽ അവസാന നിമിഷമാണ് ഷാജൻ സ്കറിയ പങ്കെടുക്കാൻ തീരുമാനിച്ചത്. മറുനാടൻ മലയാളി, മറുനാടൻ ടിവി എന്നിവയുടെ ചുമതല വഹിക്കുന്ന ഷാജൻ ബ്രിട്ടീഷ് മലയാളിയുടെ ഫൗണ്ടിങ് എഡിറ്ററും ബ്രിട്ടീഷ് മലയാളി ചാരിറ്റ് ഫൗണ്ടേഷന്റെ ഫൗണ്ടിങ് ചെയർമാനുമാണ്. ഷാജന്റെ ഭാര്യ ബോബി അലോഷ്യസ് കസ്റ്റംസ് ഓഫീസറും മുൻ ഒളിമ്പ്യനുമാണ്. മൂന്നു മക്കളാണ് ഷാജനുള്ളത്. സ്റ്റെഫാൻ ഹോം, ഗംഗോത്രി, ഋത്വിക്.
ബ്രിട്ടനു പുറത്തുള്ളവർക്ക് മറുനാടൻ മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആവാസിലൂടെ നൽകാം. ഈ അക്കൗണ്ടിലൂടെ സംഭാവനകൾ നൽകുമ്പോൾ റഫറൻസ് നമ്പർ തുക അയയ്ക്കുമ്പോൾ റഫറൻസ് ആയി വെയ്ക്കുവാൻ മറക്കരുത്. Sky38SS എന്ന നമ്പറാണ് ഷാജൻ സ്കറിയയ്ക്കായി റഫറൻസായി ഉപയോഗിക്കേണ്ടത്. ഈ അക്കൗണ്ടിലേക്ക് വരുന്ന തുകകളുടെ വിവരങ്ങളടങ്ങിയ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് മറുനാടൻ മലയാളിയിൽ പ്രസിദ്ധീകരിക്കുന്നതാണ്.
അക്കൗണ്ട് നമ്പറും മറ്റു വിശദാംശങ്ങളും ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM PATTOM
Reference Number: Sky38SS
ഷാജൻ സ്കറിയയെ കൂടാതെ, പ്രശസ്ത സിനിമ - ടിവി താരമായ കലാഭവൻ ദിലീപ്, ബിബിസി ഷെഫ് മാസ്റ്റർ താരം ജോമോൻ കുര്യാക്കോസ്, ആനി പാലിയേത്ത്, നോയൽ ഫിലിപ്പ്, സ്റ്റെൻസി റോയ് സ്റ്റീഫൻ, ശ്രുതി നായർ, അക്ഷയ് നായർ, ബിബിൻ എബ്രഹാം, റെയ്നോൾഡ്, അനീഷ് ജോർജ്ജ്, ജോയൽ മനോജ്, സിറിൽ ഗ്രിഗോറിയസ്, സൈമൺ ജേക്കബ്ബ്, ഷാജോ ജോസ്, രെഞ്ചു റെജി, സിൽവി തോമസ് ജോർജ്ജ്, കിരൺ ഷൈൻ, ഫാ. ജോർജ്ജ് പുത്തൂർ, ജിമ്മി ജേക്കബ്ബ്, ടിനോ അരഞ്ഞാണി, ലിയാമോൾ മിൽട്ടൺ, റിസ് തോമസ്, കിരൺ വർക്കി, ജോസ് നെമ്പുടകത്ത്, ജോബിൻ മാത്യു, സൂസൻ ഫിലിപ്പ്, ജീൻ മേക്കര, ബിജു മാത്യു, ആൽവിൻ സേവ്യർ, ലൈജു മാനുവേൽ, ജിജി വരിക്കാശ്ശേരി, ജോർജ്ജ് മീട്ടോ, ജോജി തോമസ്, ശാലിനി എൻ, ആൽബിൻ സ്റ്റീഫൻ എന്നിവരാണ് സ്കൈ ഡൈവിങ് നടത്തുന്നത്.
സാലിസ്ബറിയിലെ നേത്രാവൻ ആർമി പാരച്യൂട്ട് അസോസിയേഷനിൽ വച്ചാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 36 പേരാണ് സ്കൈ ഡൈവിങ് നടത്തുക. 16 വയസുകഴിഞ്ഞ കുട്ടികളടക്കമുള്ളവരാണ് പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്ക് ചാരിറ്റി ഫൗണ്ടേഷൻ നൽകുന്ന സർട്ടിഫിക്കറ്റുകൾ അവരുടെ കരിയറിലും വലിയ മാറ്റങ്ങളാകും വരുത്തുക. സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെൻഷൻ റിലാക്സേഷൻ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്കൈ ഡൈവിംഗിനായി തയ്യാറാക്കുക. സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നവർക്ക് അന്നേദിവസം ട്രെയിനിങ് സെക്ഷനും ടെൻഷൻ റിലാക്സേഷൻ പരിപാടികളും ഒക്കെ നടത്തിയ ശേഷമായിരിക്കും സ്കൈ ഡൈവംഗിനായി തയ്യാറാക്കുക.
കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഇതുപോലുള്ള വലിയ ഫണ്ട് റൈസിങ് പ്രോഗ്രാമുകൾ ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. നാഷണൽ ത്രീ പീക്ക് ചലഞ്ചാണ് കഴിഞ്ഞ വർഷം നടത്തിയത്, എന്നാൽ 2017 ൽ നോട്ടിംഗാമിലെ ലാൻകറിൽ വച്ച് നടത്തിയ സ്കൈ ഡൈവിങ് ആയിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ട ഫണ്ട് റൈസിങ് പ്രോഗ്രാം. മുപ്പത്തിമൂന്നുപേർ പങ്കെടുത്തിരുന്ന ആ ഇവന്റിൽ 42,000 പൗണ്ട് സമാഹരിച്ചിരുന്നു.
മാത്രമല്ല, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 2017ൽ 33 പേരാണ് നോട്ടിംഗാമിൽ വച്ച് ആകാശച്ചാട്ടം നടത്തിയത്. യുകെ മലയാളികളുടെ തന്നെ ചരിത്രത്തിലെ കുതിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ചാരിറ്റി ഫണ്ട് ശേഖരണത്തിന്റെ ഭാഗമായിട്ടായിരുന്നു ആ ആകാശച്ചാട്ടം. അന്നു 101 നഴ്സിങ് വിദ്യാർത്ഥികൾക്ക് 350 പൗണ്ടു വീതവും ഒരു എംബിബിഎസ് വിദ്യാർത്ഥിക്ക് 500 പൗണ്ടും അടക്കം 35850 പൗണ്ടാണ് വിതരണം ചെയ്തത്. അതിനു ശേഷം കഴിഞ്ഞ വർഷം നടത്തിയ ത്രീ പീക്ക് ചലഞ്ച് എന്ന ഉദ്യമത്തിലൂടെയും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ധനസഹായ വിതരണം നടത്തിയിരുന്നു.
പങ്കെടുക്കുന്ന മറ്റു വ്യക്തികളുടെ പേരും റെഫറൻസ് നമ്പറും:
1, Simon Jacob. Ref :Sky01SJ
2, Annie Paliath, Ref: Sky02AP
3, Noel Philip, Ref: Sky03NP
4, Stency Roy, Ref: Sky04SR
5, Soosan Philip. Ref: Sky05SP
6, Allwyn Xavier, Ref: Sky06AX
7, Laiju Manuel, Ref: Sky07LM
8, Cyril Gregorious Sakaria, Ref: Sky08CS
9, Jobin Mathew, Ref: Sky09JM
10, Joji Thomas, Ref: Sky10JT
11, Kiran Varkey, Ref: Sky11KV
12, George Metteo, Ref: Sky36GM
13, Akshay Nair, Ref: Sky13AN
14, Sruthi Nair, Ref: Sky14SN
15, Reynold Chittekatte, Ref: Sky15RC
16, Joel Manoj, Ref: Sky16JM
17, Bibin Abraham, Ref: Sky17BA
18,Tino Aranjani, Ref: Sky18TA
19, Kiran Shine, Ref: Sky19KS
20, Aneesh George, Ref: Sky20AG
21, Fr. George Abraham, Ref: Sky21FG
22, Renju Oommen, Ref: Sky22RO
23, SHALINI NANDILATH, Ref: Sky23SN
24, Biju Mathew, Ref: Sky24BM
25, Shajo Jose, Ref: Sky25SJ
26, Jose Cheriyan, Ref: Sky26JC
27, Silvi Thomas George, Ref: Sky27SG
28, Liyamol Milton, Ref: Sky28LM
29, Albin Stephen, Ref: Sky29AS
30, Jeen Mekkara,Ref: Sky30JM
31, Rhys Panvel Thomas, Ref: Sky31RT
32, Kalabhavan Dilip. Ref: Sky32KD
33, Jomon Kuriakose, Ref: Sky33JK
34, Jimmy Jacob, Ref: Sky34JJ.
35, Jiji Varikasseril, Ref: Sky35JV.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്