Marunadan Awards - 2015+
MNM Recommends +
-
സിംഗപൂരിൽ നിന്നും രാഹുൽ എത്തിയത് ജർമനിയിൽ; ജർമൻ പൗരത്വമുള്ളതിനാൽ മടക്കി കൊണ്ടു വരാൻ നൂലാമാലകൾ ഏറെ; നയതന്ത്ര ഇടപെടലും അനിവാര്യതയാകും; ഇന്റർപോളിന്റെ സഹകരണവും നിർണ്ണായകം; ബ്ലൂകോർണർ നോട്ടീസ് എത്തും മുമ്പേ സുരക്ഷിത ഇടത്തെത്തിയ നവവരൻ! പിന്തീരാകാവിൽ പൊലീസ് വീഴ്ച തുണയായപ്പോൾ
-
14 വർഷങ്ങൾക്ക് മുമ്പ് വേർ പിരിഞ്ഞു; വർഷങ്ങൾക്ക് ശേഷം ഏക മകൾക്കു വേണ്ടി സ്നേഹത്തിന്റെ വഴിയിലെത്തി സുബ്രഹഹ്മണ്യനും കൃഷ്ണകുമാരിയും: ആലപ്പുഴ കുടുംബ കോടതിയിൽ നടന്നത് അപൂർവ്വ പുനഃസമാഗമം
-
ജൂൺ പകുതിയോടെ രണ്ട് കൂറ്റൻ ബാർജുകൾ എത്തിച്ച് ആദ്യമായി ചരക്കുകളുടെ കയറ്റിയിറക്കൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തും; തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കാൻ ഭൂഗർഭ തീവണ്ടിപ്പാത; ദേശീയ പാതാ വികസനവും അതിവേഗം; വിഴിഞ്ഞം സർവ്വസജ്ജമാകുന്നു
-
നിസ്സാര പ്രശ്നത്തിലെ വഴക്ക് 2010ൽ വിവാഹ മോചനമായി; മകളുടെ ചെലവിനായി ജീവനാംശത്തിന് കേസ് കൊടുത്തത് വഴിത്തിരിവായി; ഒടുവിൽ അവർ ഒരുമിച്ചു; 14 കൊല്ലത്തിന് ശേഷം സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും മധുരം പങ്കുവച്ചു; സാക്ഷിയായി മകളും; അഹല്യയ്ക്ക് വേണ്ടി അച്ഛനും അമ്മയും ഒരുമിക്കുമ്പോൾ
-
കുടുങ്ങിയത് 30 വയസിനോട് അടുത്ത് പ്രായമുള്ളയാൾ; താമസിക്കുന്നത് ആ പെൺകുട്ടിയുടെ വീടിന്റെ ഒരു കിലോമീറ്റർ അകലെ; സ്വന്തം വീട്ടിൽ നിൽക്കാതെ സഹോദരിയുടെ വീട്ടിൽ ഉറങ്ങുന്നത് പതിവ്; സിസിടിവി ദൃശ്യം നിർണ്ണായകമായി; അറസ്റ്റിലായത് ലഹരിക്ക് അടിമയായ യുവാവ്; ഹൊസ്ദുർഗിൽ വില്ലനെ പൊക്കിയത് അതിവേഗം
-
കാനഡയിലെ വീട്ടിനുള്ളിൽ ഡോണയെ കൊന്നു തള്ളിയത് ഭർത്താവ്; ചാലക്കുടുക്കാരിയെ കൊന്ന ശേഷം കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗം ഇന്ത്യയിലേക്ക് മുങ്ങിയെന്ന് കാനഡാ പൊലീസ് നിഗമനം; വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും ഇറക്കി അന്വേഷകർ; ലാലിനെ കണ്ടെത്താൻ നാട്ടിലും അന്വേഷണം അനിവാര്യം
-
മലയാളം സംസാരിക്കുന്ന ആ മെലിഞ്ഞ ക്രൂരനെ പൊലീസ് കണ്ടെത്തി; ഹൊസ്ദുർഗിൽ പത്തു വയസ്സുകാരിയെ പീഡിപ്പിച്ചത് പ്രദേശ വാസിയായ ക്രിമിനൽ മോഷ്ടാവ്; ഡിഎൻഎ പരിശോധനയിൽ പ്രതിയെ ഉറപ്പിക്കും; സിസിടിവി നിർണ്ണായകം; ആ കുട്ടിയെ പീഡിപ്പിച്ച ക്രൂരൻ കസ്റ്റഡിയിൽ
-
മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു; പിന്നീട് പെൺകുട്ടിയുടെ മൊബൈലിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു നൽകിയ ശേഷം പീഡനം: ആറന്മുളയിൽ 17കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ
-
ഭക്ഷണം പോലും കഴിക്കാതെ ഏതോ സ്ഥലത്ത് തെണ്ടിത്തിരിഞ്ഞ് പണ്ടാരമടങ്ങി നടക്കുകയാണു ഞാൻ! 150 പവനും കാറും സ്വപ്നം കണ്ട് വിവാഹ കച്ചവടത്തിന് ഇറങ്ങിയ രാഹുൽ വിദേശത്തേക്ക് കടന്നുവെന്നത് ശരിയോ? ബ്ലൂ കോർണർ നോട്ടീസുമായി പൊലീസ്; വീട്ടുകാരും ഒളിവിൽ; പന്തീരാങ്കാവിൽ സംഭവിക്കുന്നത്
-
പാർക്ക് ചെയ്ത വാഹനം നിരങ്ങി നീങ്ങി; ഉള്ളിൽ കയറി നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ ശരീരത്തിലൂടെ വണ്ടി കയറി ഇറങ്ങി: 21കാരന് ദാരുണാന്ത്യം
-
ഈ വർഷം 37,512 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്ന് പറഞ്ഞെങ്കിലും ആദ്യ 9 മാസം എടുക്കാവുന്ന തുകയെത്ര എന്ന് ഇതുവരെ അറിയിച്ചില്ല; വിരമിക്കുന്നവർക്ക് കൊടുക്കാൻ പണമില്ലാ അവസ്ഥ; 7500 കോടി ഉടൻ വേണമെന്ന് ധനവകുപ്പ്; അടുത്ത മാസം ശമ്പളവും പെൻഷനുമെല്ലാം മുടങ്ങാൻ സാധ്യത
-
തീവ്രവാദി ആക്രമണത്തിൽ ശരീരത്തിൽ തറച്ചത് മൂന്ന് വെടിയുണ്ടകൾ; ജീവാപായ സാധ്യത മൂലം പുറത്തെടുക്കുന്ന ദൗത്യം ഡോക്ടർമാർ ഉപേക്ഷിച്ചതോടെ വെടിയുണ്ടകളുമായി 34 വർഷത്തെ ജീവിതം: റിട്ട.സുബേദാർ മേജർ കോശി ജോൺ വിടവാങ്ങി
-
അമീബിക് മസ്തിഷ്കജ്വരം; വെന്റിലേറ്ററിലുള്ള കുട്ടിയുടെ നില ഗുരുതരം: നിരീക്ഷണത്തിലുള്ള നാലു കുട്ടികളുടെയും ഫലം നെഗറ്റീവ്
-
ഷെയർ മാർക്കറ്റ് വിദഗ്ധനെന്ന് തെറ്റിദ്ധരിപ്പിച്ച് 30 ശതമാനം വരെ ലാഭ വാദ്ഗാനം നൽകി; നൂറിലധികം പേരിൽ നിന്നായി തട്ടിയെടുത്തത് 25 കോടിയിലേറെ രൂപ: കബളിപ്പിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥർ: പ്രതി അറസ്റ്റിൽ
-
മഴയിൽ കുതിർന്ന് ഹൈദരാബാദ്-ഗുജറാത്ത് മത്സരം; ഒറ്റ പന്തു പോലും എറിയാതെ മത്സരം ഉപേക്ഷിച്ചു; പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി ഹൈദരാബാദ്; ഡൽഹി പുറത്ത്; ബെംഗലൂരു-ചെന്നൈ മത്സരം നിർണായകം
-
കേന്ദ്രത്തിൽ ഇന്ത്യ സഖ്യത്തിന് ഭരണക്കസേര കിട്ടിയാൽ തൃണമൂൽ പുറത്തുനിന്ന് പിന്തുണയ്ക്കുമെന്ന മമതയുടെ സന്ദേശം ആർക്കുള്ളത്? ഡൽഹിയിൽ കൈ കൊടുത്താലും ബംഗാളിലെ സിപിഎം, കോൺഗ്രസ് നേതാക്കളെ അടുപ്പിക്കരുതെന്ന് ഉപാധിയും; മമത ബിജെപിക്ക് ഒപ്പം പോകുമെന്ന് സംശയിച്ച് കോൺഗ്രസും സിപിഎമ്മും; മമതയുടെ യുടേൺ ചർച്ചയാക്കി ദേശീയ മാധ്യമങ്ങൾ
-
കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത് മുതിർന്ന അഭിഭാഷകൻ പ്രദീപ് റായിയെ
-
'ഓറൽ സെക്സ് ഈസ് ദി ബെസ്റ്റ് വേ ഓഫ് കമ്മ്യൂണിക്കേഷൻ' എന്ന് ഇടക്കിടെ പറയും; ലിങ്വിസ്റ്റിക്സ് എന്നാൽ ലിംഗത്തിന്റെ പഠനമെന്നും ക്ലാസ്; ബോധം പോയ വിദ്യാർത്ഥിനിക്ക് കൃത്രിമശ്വാസം നൽകാനെന്ന പേരിൽ ചൂഷണം; അമ്യൂസ്മെന്റ് പാർക്കിൽ അറസ്റ്റിലായ അദ്ധ്യാപകൻ തികഞ്ഞ ആഭാസൻ
-
തൃണമൂൽ ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമെന്ന് വീണ്ടും മമത; വിശ്വാസമില്ലെന്ന് കോൺഗ്രസ്; കൂടുതൽ സീറ്റുകൾ ലഭിച്ചാൽ തൃണമൂൽ കോൺഗ്രസ് ബിജെപിക്കൊപ്പം പോകാൻ സാധ്യതയെന്ന് അധീർ രഞ്ജൻ ചൗധരി
-
രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറി; തെലങ്കാനയിൽ മദർ തെരേസയുടെ പേരിലുള്ള സ്കൂൾ ആക്രമിക്കുകയും മദറിന്റെ രൂപം തകർക്കുകയും ചെയ്തവർ സ്ഥാപിച്ചത് കാവിക്കൊടി; ബിജെപിക്ക് എതിരെ തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'